കണ്ണുനിറയ്ക്കുന്ന ക‍ല്യാണ സർപ്രൈസ്! വിവാഹചടങ്ങിനിടെ അപ്രതീക്ഷിത സർപ്രൈസ് കണ്ട് കണ്ണുനിറച്ച് വധു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

സ​ർ​പ്രൈ​സ് സ​മ്മാ​ന​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. ചി​ല സ​ർ​പ്രൈ​സു​ക​ൾ പൊ​ളി​യാ​റു​മു​ണ്ട്.

വി​വാ​ഹ​ത്തി​നും ജ​ന്മ​ദി​ന​ത്തി​നു​മൊ​ക്കെ അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​ങ്ങ​ൾ ചി​ല​ർ​ക്കൊ​ക്കെ ല​ഭി​ക്കാ​റു​ണ്ട്. അ​ത്ത​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​യി​രി​ക്കു​ന്ന​ത്.

പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ ച​ട​ങ്ങാ​ണ് പ​ശ്ചാ​ത്ത​ലം. അ​ൾ​ത്താ​ര​യ്ക്ക് മു​ന്നി​ൽ നി​ന്ന് വി​വാ​ഹ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യാ​യി​രു​ന്ന വ​ധു​വും വ​ര​നും.

വൈ​ദി​ക​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. അ​ടു​ത്ത സെ​ക്ക​ൻ​ഡി​ലാ​ണ് വ​ര​ൻ വ​ധു​വി​നാ​യൊ​രു​ക്കി​യ സ​ർ​പ്രൈ​സ് സം​ഭ​വി​ച്ച​ത്.

പെ​ട്ടെ​ന്ന് വി​വാ​ഹ​മോ​തി​രം കൈ​യി​ലേ​ന്തി കു​റ​ച്ചു കു​ട്ടി​ക​ൾ വേ​ദി​യി​ലേ​ക്ക് ക​യ​റി​വ​രു​ന്നു. ഡൗ​ണ്‍​സി​ന്‍​ഡ്രോം ബാ​ധി​ച്ച കു​ഞ്ഞു​ങ്ങ​ളാ​ണ് ഇ​വ​ർ. കു​ഞ്ഞു​ങ്ങ​ളെ ക​ണ്ട് വ​ധു ശ​രി​ക്കു​മൊ​ന്ന് അ​ത്ഭു​ത​പ്പെ​ട്ടു.​

കാ​ര​ണം ഈ ​കു​ഞ്ഞു​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ടീ​ച്ച​റാ​ണ് വ​ധു. മ​നോ​ഹ​ര​മാ​യി വ​സ്ത്രം ധ​രി​ച്ച് പൂ​ച്ചെ​ണ്ടു​ക​ളു​മാ​യി​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വ​രു​ന്ന​ത്.

ക​ളി​പ്പാ​ട്ട കാ​റി​ലും ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വ​രു​ന്നു​ണ്ട്. കു​ട്ടി​ക​ളെ സ്നേ​ഹ​ത്തോ​ടെ ആ​ലിം​ഗ​നം ചെ​യ്തു​കൊ​ണ്ടാ​ണ് വ​ധു​വും വ​ര​നും അ​ൾ​ത്താ​ര​യി​ലേ​ക്ക് അ​വ​രെ സ്വീ​ക​രി​ച്ച​ത്.

വ​ധു കു​ഞ്ഞു​ങ്ങ​ളെ കെ​ട്ടി​പി​ടി​ച്ച് ചും​ബി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

ഇ​തു​വ​രെ 50 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ട്വി​റ്റ​റി​ൽ മാ​ത്രം ഈ ​വീ​ഡി​യോ ക​ണ്ട് ക​ഴി​ഞ്ഞു. രണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും 57,000 ക​മ​ന്‍റുക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച് ക​ഴി​ഞ്ഞു.

Related posts

Leave a Comment