പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്കാ​യി നോ​ർ​ക്ക കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ചു; നോ​ർ​ക്ക സെ​ന്‍റ​റി​ൽ ക​ൺ​ട്രോ​ൾ റൂം

​തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​സാ​ഹ​ച​ര്യം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്ക് സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ആ​റ് നോ​ർ​ക്ക സ​ഹാ​യ കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ചു.

നോ​ർ​ക്ക വ​കു​പ്പ്, നോ​ർ​ക്ക റൂ​ട്ട്‌​സ്, അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ൾ, എം​ബ​സി വോ​ള​ണ്ടി​യ​ർ​മാ​ർ, നോ​ർ​ക്ക അം​ഗീ​കൃ​ത പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കൂ​ട്ടാ​യ്മ​യി​ൽ സ​ഹാ​യ​ത്തി​നാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ൺ ന​മ്പ​റു​ക​ൾ സ​ജ്ജ​മാ​യി.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം, ഹെ​ൽ​പ് ഡെ​സ്‌​ക്കു​ക​ളി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ, അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യ ല​ഭ്യ​മാ​ക്കേ​ണ്ട​വ എ​ന്നി​വ നോ​ർ​ക്ക സെ​ന്‍റ​റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗം വി​ല​യി​രു​ത്തി.

രാ​ജ്യ​ങ്ങ​ളി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം പ്ര​ത്യേ​ക​മാ​യി സ​ജ്ജ​മാ​ക്കി​യ നോ​ർ​ക്ക റീ​ജ​ണ​ൽ വി​ജി​ല​ൻ​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ടീ​മും, ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റ് നോ​ർ​ക്ക കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നോ​ർ​ക്ക ഹെ​ൽ​പ്പ് ഡെ​സ്‌​ക്, ഡ​ൽ​ഹി കേ​ര​ള ഹൗ​സ് ഹെ​ൽ​പ്പ് ഡെ​സ്‌​ക്, നോ​ർ​ക്ക സെ​ന്‍റ​ർ ക​ൺ​ട്രോ​ൾ റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ച്ച കോ​ളു​ക​ളും ഇ​ട​പെ​ട​ലു​ക​ളും അ​വ​ലോ​ക​ന​യോ​ഗം വി​ല​യി​രു​ത്തി.

നോ​ർ​ക്ക സ​ഹാ​യ കൂ​ട്ടാ​യ്മ​ക​ൾ

യു​എ​ഇ (UAE)

ഷി​ജു ബ​ഷീ​ർ – ദു​ബാ​യ് – +971 55 5712550, നൗ​ഫ​ൽ പ​ട്ടാ​മ്പി – ദു​ബാ​യ് – +971 56 9978452, മു​ഹ​മ്മ​ദ് റാ​ഫി – ദു​ബാ​യ് – +971 50 4558100, കൃ​ഷ്ണ​കു​മാ​ർ – അ​ബു​ദാ​ബി – +971 56 4019318, മ​നോ​ജ് – അ​ബു​ദാ​ബി – +971 50 6914501, ഇ​ബ്രാ​ഹിം അം​ബി​ക്കാ​ന – ഷാ​ർ​ജ – +971 56 1140607, ശ്രീ​പ്ര​കാ​ശ് – ഷാ​ർ​ജ – +971 50 7945948, പോ​ൾ ടി ​ജോ​സ​ഫ് – ദു​ബാ​യ് – +97155 5584700, മോ​ഹ​ന​ൻ പി​ള്ള -റാ​സ് അ​ൽ ഖൈ​മ-+971 55 9492729.

ഒ​മാ​ൻ (Oman)
സു​നി​ൽ കു​മാ​ർ – +968 96676406, അ​നു ച​ന്ദ്ര​ൻ – +968 92060939, സ​ന്തോ​ഷ് കു​മാ​ർ – +968 92338105, വി​ൽ​സ​ൺ ജോ​ർ​ജ് – +968 99241140, എ.​കെ. പ​വി​ത്ര​ൻ (സ​ലാ​ല) – +968 9967 1062, അ​മ്പു മ​യി​ൽ (സ​ലാ​ല) – +968 95220518.

ബ​ഹ്‌​റൈ​ൻ (Bahrain)
പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള – +973 3969 1590, പി. ​സു​ബൈ​ർ – +973 3968 2974, സ​ഖ​റി​യ – +973 3982 7543, സ​ഞ്ജി​ത് – +973 3612 9714, കെ.​ടി. സ​ലിം – +973 3375 0999, സു​ധീ​ർ തി​രു​നി​ല്ല​ത്ത് – +973 3946 1746.

ഖ​ത്ത​ർ (Qatar)
ഷം​സീ​ർ അ​രി​ക്കു​ളം – +974 55978668, ഇ. ​എം. സു​ധീ​ർ – +974 5585 9609, സ​ബി​ത് സ​ഹീ​ർ – +974 3316 3774, ഓ​മ​ന​ക്കു​ട്ട​ൻ – +974 5003 5901, എ. ​സു​നി​ൽ കു​മാ​ർ – +974 6668 3986.

കു​വൈ​ത്ത് (Kuwait)
ജെ.​സ​ജി – +965 99122984, ടി.​വി. ഹി​ക്മ​ത് – +965 6776 5810, ജി​തി​ൻ പ്ര​കാ​ശ് – +965 9720 1260, മ​ണി​ക്കു​ട്ട​ൻ ഇ​ട​ക്കാ​ട്ട് – +965 558 31679, സ​ത്താ​ർ കു​ന്നി​ൽ – +965 6688 2499.

സൗ​ദി അ​റേ​ബ്യ (Saudi Arabia), റി​യാ​ദ് (Riyadh)
സു​രേ​ഷ് ക​ണ്ണ​പു​രം – +966 50287 8719, ഷി​ഹാ​ബ് കൊ​ട്ടു​കാ​ട് – +966 56419 5323, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര- +966 50262 3622.

ജി​ദ്ദ (Jeddah)
ഡോ. ​ഷി​ബു – +966 0535504015, ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ് – +966 0509710722, അ​ബ്ദു​ള്ള മു​ല്ല​പ്പ​ള്ളി – +966 0501417878, ഹ​സ​ൻ പാ​റ​ക്ക​ൽ +966 56 411 3528.

ദ​മ്മാം (Dammam)
നാ​സ് ഷൗ​ഖ​ത്ത​ലി – +966 56 995 6848, പ​വ​ന​ൻ മൂ​ല​ക്ക​ൽ – +966 50 166 4800, ബ​ഷീ​ർ വ​രോ​ട് – +966 53 078 5172, സു​നി​ൽ മു​ഹ​മ്മ​ദ് – +966 50 197 3118.

അ​ബ​ഹ – ക​മീ​സ് മു​ശൈ​ത്ത് (Abha – Khamis Mushait)
സൈ​നു​ദ്ദീ​ൻ അ​മാ​നി +966 50 866 0176.

നോ​ർ​ക്ക ഹെ​ൽ​പ്പ് ഡെ​സ്‌​ക് അ​പ്‌​ഡേ​റ്റ്

ഹെ​ൽ​പ്പ് ഡെ​സ്‌​കി​ൽ 2026 ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച് നാ​ലി​ന് വൈ​കി​ട്ട് അ​ഞ്ച് വ​രെ 787 പേ​രാ​ണ് ബ​ന്ധ​പ്പെ​ട്ട​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നും 510 പേ​രും, യു​എ​ഇ – 134, ഖ​ത്ത​ർ – 59, ബ​ഹ്‌​റൈ​ൻ – 52, കു​വൈ​ത്ത് – 16, ഒ​മാ​ൻ – അ​ഞ്ച്, സൗ​ദി അ​റേ​ബ്യ – ഒ​ൻ​പ​ത്, യു​കെ – ര​ണ്ട് പേ​രു​മാ​ണ് ബ​ന്ധ​പ്പെ​ട്ട​ത്. പ്ര​വേ​ശ​ന വി​സ​ക​ൾ​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​മെ​ന്ന് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്കും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മു​ള​ള​വ​ർ​ക്കും ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടേ​യും നോ​ർ​ക്ക സ​ഹാ​യ കൂ​ട്ടാ​യ്മ​ക​ളു​ടേ​യും പി​ന്തു​ണ​യി​ൽ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി.

വ്യാ​ജ വാ​ർ​ത്ത​ക​ൾ, അ​ഭ്യൂ​ഹ​ങ്ങ​ൾ, നി​ർ​മി​ത ബു​ദ്ധി​യി​ൽ സൃ​ഷ്ടി​ച്ച സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ എ​ന്നി​വ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ അ​ല്ലാ​തെ​യോ പ​ങ്കു​വ​യ്ക്ക​രു​തെ​ന്ന് മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. പ്ര​വാ​സി കേ​ര​ളീ​യ​ർ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​കൂ​ട​ങ്ങ​ളും ഇ​ന്ത്യ​ൻ മി​ഷ​നു​ക​ളും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ മാ​ത്രം പി​ന്തു​ട​രേ​ണ്ട​താ​ണ്.

നോ​ർ​ക്ക സെ​ന്‍റ​റി​ൽ ക​ൺ​ട്രോ​ൾ റൂം

24 ​മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക റൂ​ട്ട്‌​സ് ഹെ​ൽ​പ്ഡെ​സ്‌​ക് +91-8802012345 (അ​ന്താ​രാ​ഷ്ട്ര മി​സ്ഡ് കോ​ൾ), 18004253939 (ടോ​ൾ ഫ്രീ ​ന​മ്പ​ർ, ഇ​ന്ത്യ​യി​ൽ​നി​ന്നും) ന്യൂ​ഡ​ൽ​ഹി കേ​ര​ള ഹൗ​സ് ക​ൺ​ട്രോ​ൾ റൂം (011-23747079, 011-23742320, +91-9310443880) ​എ​ന്നി​വ​യ്ക്കു പു​റ​മേ നോ​ർ​ക്ക സെ​ന്‍റ​റി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി 10വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​ന്ത്യ​ൻ മി​ഷ​നു​ക​ൾ എ​ന്നി​വ​രു​മാ​യു​ള്ള ഏ​കോ​പ​ന​ത്തി​നാ​ണ് ക​ൺ​ട്രോ​ൾ റൂം. ​കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ക​ൺ​ട്രോ​ൾ റൂം ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കി​ട്ട് ഒ​ൻ​പ​ത് വ​രെ 1800118797 (Toll Free), +91 11 2301 2113, +91 11 2301 4104, +91 11 2301 7905.

Related posts

Leave a Comment