അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ൽ: വ്യാ​ജ​വാ​ര്‍​ത്ത   പ്ര​ച​രി​പ്പി​ച്ചതിനു പിന്നിൽ എറണാകുളം സ്വദേശിയെന്ന് പോലീസ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച ആ​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യെ​യാ​ണ് വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വ്യാ​ജ ഫേ​സ്ബു​ക്ക് ഐ​ഡി​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഹ​ര്‍​ത്താ​ല്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts