ദേശീയപാത വികസനം: ക​ന​ത്ത സു​ര​ക്ഷ​യാ​ണ് സ​ർ​വേ നടപടി ആരംഭിച്ചു; മലപ്പുറത്ത് ഇന്നും നാട്ടുകാരുടെ പ്രതിഷേധം

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ളി​ൾ​ക്കി​ടെ മ​ല​പ്പു​റ​ത്ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. മ​ല​പ്പു​റം ഇ​ടി​മൂ​ഴി​ക്ക​ലി​ലാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ന​ത്ത സു​ര​ക്ഷ​യാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി​യി​ൽ​നി​ന്നു​മാ​ണ് സ​ർ​വേ​യു​ടെ ര​ണ്ടാം ഘ​ട്ട​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. കു​റ്റി​പ്പു​റം മു​ത​ൽ പൊ​ന്നാ​നി​വ​രെ​യു​ള്ള 24 കി​ലോ​മീ​റ്റ​റി​ലാ​ണ് സ​ർ​വേ ന​ട​ക്കു​ന്ന​ത്.

 

Related posts