ഭാ​ര്യ​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലി​ടും! അ​ശ്ലീ​ല ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി

പ​ത്ത​നാ​പു​രം: അ​ശ്ലീ​ല ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി.​ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യും എ ​ഐ വൈ ​എ​ഫ് പ​ത്ത​നാ​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ അ​ര്‍​ഷാ​ദി​നാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

ഭാ​ര്യ​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലി​ടു​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ​ണം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ അ​ര്‍​ഷാ​ദി​ന് ഫോ​ണ്‍ വ​ന്ന​ത്.

തു​ട​ര്‍​ന്ന് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്ന ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് വാ​ട്സ് ആ​പ്പി​ല്‍ അ​യ​ക്കു​ക​യും ചെ​യ്തു. ഗൂ​ഗി​ള്‍ പേ ​വ​ഴി അ​യ്യാ​യി​രം രൂ​പ ഉ​ട​ന്‍ അ​യ​യ്ക്ക​ണ​മെ​ന്നാ​ണി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഫോ​ണ്‍ കോ​ള്‍ തു​ട​ര്‍​ച്ച​യാ​യി വ​ന്ന​തോ​ടെ ഇ​യാ​ള്‍ സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു​മാ​ണ് ഭീ​ഷ​ണി വ​ന്ന​തെ​ന്ന് സൈ​ബ​ര്‍​സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി. പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു.

Related posts

Leave a Comment