പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി മതപരിവർത്തനത്തിനു വിധേയയാക്കപ്പെട്ട പ​​​​ന്ത്ര​​​​ണ്ടു​​​​കാ​​​​രി​​​​യാ​​​​യ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു; വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചത്‌ നാ​​​​ല്പ​​​​ത്തി​​​​യ​​​​ഞ്ചു​​​​കാരന്‍

ലാ​​​​ഹോ​​​​ര്‍: ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യി ഇ​​​​സ്‌​​​​ലാ​​​​മി​​​​ലേ​​​​ക്കു നി​​​​ര്‍ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യാ​​​​ക്ക​​​​പ്പെ​​​​ട്ട പ​​​​ന്ത്ര​​​​ണ്ടു​​​​കാ​​​​രി​​​​യാ​​​​യ ക്രി​​​​സ്ത്യ​​​​ന്‍ പെ​​​​ണ്‍കു​​​​ട്ടി​​​​യെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഫൈ​​​​സ​​​​ലാ​​​​ബാ​​​​ദി​​​​ല്‍ മോ​​​​ചി​​​​പ്പി​​​​ച്ചു. അ​​​​ഞ്ചു​​​​മാ​​​​സം മു​​​​മ്പാ​​​​ണു ഫ​​​​റാ ഷ​​​​ഹീ​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​ത​​​പ​​​​രി​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നു​​വി​​​​ധേ​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം പെ​​​​ണ്‍കു​​​​ട്ടി​​​​യെ നാ​​​​ല്പ​​​​ത്തി​​​​യ​​​​ഞ്ചു​​​​കാ​​​​ര​​​​നാ​​​​യ ഒ​​​​രാ​​​​ൾ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച പെ​​​​ണ്‍കു​​​​ട്ടി​​​​യെ ഫൈ​​​​സ​​​​ലാ​​​​ബാ​​​​ദ് ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യി​​​​ല്‍ പോ​​​​ലീ​​​​സ് ഹാ​​​​ജ​​​​രാ​​​​ക്കി. പെ​​​​ണ്‍കു​​​​ട്ടി​​​​യെ അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​ക്കു മാ​​​​റ്റാ​​​​ൻ കോ​​​​ട​​​​തി ഉ​​​​ത്ത​​​​വി​​​​ട്ടു.

പെ​​​​ണ്‍കു​​​​ട്ടി ശാ​​രീ​​​​രി​​​​ക പീ​​​​ഡ​​​​ന​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും കാ​​​​ല്‍പാ​​​​ദ​​​​ത്തി​​​​ലും മു​​​​ട്ടി​​​​ലും മു​​​​റി​​​​വു​​​​ണ്ടെ​​​​ന്നും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ പ​​​​റ​​​​ഞ്ഞു.

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ല്‍നി​​​​ന്ന് ജൂ​​​​ണ്‍ 25 ന് ​​​​മൂ​​​​ന്നു മു​​​​സ്‌​​​​ലിം​​​​ക​​​​ള്‍ പെ​​​​ണ്‍കു​​​​ട്ടി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നും 45 കാ​​​​ര​​​​നാ​​​​യ ഖൈ​​​​സ​​​​ര്‍ അ​​​​ഹ​​​​മ്മ​​​​ദ് പെ​​​​ണ്‍കു​​​​ട്ടി​​​​യെ ഇ​​​​സ്‌​​​​ലാ​​​​മി​​​​ലേ​​​​ക്കു മ​​​​തം മാ​​​​റ്റി വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചെ​​​​ന്നും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ പോ​​​​ലീ​​​​സ് ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​യ​​​​ർ​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ ഇ​​​​ട​​​​പെ​​​​ട്ടി​​​​രു​​​​ന്നു.

Related posts

Leave a Comment