ഡ്യൂ​ട്ടി​യ്ക്കാ​യി പോ​യ വ​നി​താ സി​ഐ​യെ കാ​ണാ​നാ​ല്ലെ​ന്നും പ​രാ​തി ! എ​ലി​സ​ബ​ത്തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു…

പ​ന​മ​രം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ ​എ എ​ലി​സ​ബ​ത്തി(54)​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6.30 മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി​യി​ലേ​ക്ക് കോ​ര്‍​ട്ട് എ​വി​ഡ​ന്‍​സ് ഡ്യൂ​ട്ടി​ക്കാ​യി പോ​യ എ​ലി​സ​ബ​ത്ത് പി​ന്നീ​ട് മ​ട​ങ്ങി​യെ​ത്തി​യി​ല്ല.

എ​ലി​സ​ബ​ത്തി​ന്റെ സ്വ​കാ​ര്യ ഫോ​ണ്‍ ന​മ്പ​റും ഔ​ദ്യോ​ഗി​ക ന​മ്പ​റും സ്വി​ച്ച് ഓ​ഫാ​ണ്. സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​വ​സാ​ന​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച വ്യ​ക്തി​യോ​ട് താ​ന്‍ ക​ല്‍​പ​റ്റ​യി​ലാ​ണെ​ന്നാ​ണ് എ​ലി​സ​ബ​ത്ത് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment