അ​ടി, ഇ​ടി, തൊ​ഴി! സ്ത്രീ​പ​ദ​വി പ​ഠ​ന​ത്തി​ലെ ചോ​ദ്യാ​വ​ലി​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ ത​ല്ലി​നെ​ക്കു​റി​ച്ചും ചോ​ദ്യം

​ ത​ളി​പ്പ​റ​മ്പ്: സ്ത്രീ​പ​ദ​വി പ​ഠ​ന​ത്തി​ലെ ചോ​ദ്യാ​വ​ലി​യി​ല്‍ ഭ​ര്‍​ത്താ​വ് എ​ങ്ങ​നെ​യാ​ണ് ത​ല്ലു​ന്ന​തെ​ന്നും ചോ​ദ്യം. സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല സ്ത്രീ​പ​ദ​വി പ​ഠ​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ മാ​തൃ​കാ ചോ​ദ്യാ​വ​ലി​യി​ലാ​ണ് ത​ല്ലു​ന്ന​തി​ന്‍റെ രീ​തി വ്യ​ക്ത​മാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മ​ര്‍​ദ്ദ​നം (അ​ടി,ഇ​ടി,തൊ​ഴി), ത​ല ഭി​ത്തി​യി​ല്‍ ഇ​ടി​ച്ച്, വ​യ​റ്റി​ല്‍ ച​വി​ട്ടി, തീ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ച്ച്, കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി, പാ​ത്ര​ങ്ങ​ൾ പൊ​ട്ടി​ച്ച്, ഭ​ക്ഷ​ണം ന​ശി​പ്പി​ച്ച്, വ​സ്ത്രം ന​ശി​പ്പി​ച്ച് എ​ന്നി​ങ്ങ​നെ​യു​ള്ള ഉ​പ​ചോ​ദ്യ​ങ്ങ​ളു​മു​ണ്ട്.

ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ​യെ ത​ല്ലാ​ന്‍ അ​വ​കാ​ശം ഉ​ണ്ടെ​ന്ന് ക​രു​തു​ന്നു​ണ്ടോ? ഏ​ത് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യി​ലാ​ണ് അം​ഗ​ത്വം? ആ​ര്‍​ത്ത​വ​സ​മ​യ​ത്ത് എ​ന്താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്?

തു​ട​ങ്ങി 113 ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. ചോ​ദ്യാ​വ​ലി കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് ഇ​ത് ത​യാ​റാ​ക്കേ​ണ്ട​തെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

Related posts

Leave a Comment