കേരളത്തിന്റെ മസില്‍മാന്‍ ആരെന്ന് ഇന്നറിയാം! വിജയിക്കുള്ള സമ്മാനം ഒരു ലക്ഷം രൂപ വിലയുള്ള ഹോണ്ട ഹോര്‍നെറ്റ് ബൈക്ക്; ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത് 150ലേറെ ബോഡി ബില്‍ഡേഴ്‌സ്

കൊ​​​ച്ചി: ബോ​​​ഡി ബി​​​ൽ​​​ഡിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള​​​യു​​​ടെ 2017-18 വ​​​ർ​​​ഷ​​​ത്തെ മി​​​സ്റ്റ​​​ർ കേ​​​ര​​​ള ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​ന്‍റെ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​ ഇ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ദ​​​ർ​​​ബാ​​​ർ ഹാ​​​ൾ ഗ്രൗ​​​ണ്ടി​​ൽ ന​​ട​​ക്കും.

ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​ർ​​വ​​ഹി​​ക്കും. വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ബോ​​​ഡി ഫി​​​റ്റ്ന​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക മ​​​ത്സ​​​ര​​​വും ഇ​​​ന്ന് ന​​​ട​​​ക്കും. മെ​​​ൻ​​​സ് ബോ​​​ഡി ഫി​​​സി​​​ക്, അ​​ത്‌​​ല​​​റ്റി​​​ക് കാ​​​റ്റ​​​ഗ​​​റി​​​യി​​​ലും മ​​​ത്സ​​​ര​​​മു​​​ണ്ടാ​​​വും. മി​​​സ്റ്റ​​​ർ കേ​​​ര​​​ള വി​​​ജ​​​യി​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ വി​​​ല​​​യു​​​ള്ള ഹോ​​​ണ്ട ഹോ​​​ർ​​​നെ​​​റ്റ് ബൈ​​​ക്കാ​​​ണ് സ​​​മ്മാ​​​നം.

സം​​​സ്ഥാ​​​ന സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ, സ്പോ​​​ർ​​​ട്സ് പ്ര​​​മോ​​​ഷ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ഈ​​​വ്സി​​​ല്ലാ​​​സ്, മൊ​​​ബൈ​​​ൽ ക​​​ന്പ​​​നി​​​യാ​​​യ എ​​​ലി​​​ഫോ​​​ണ്‍ എ​​​ന്നി​​​വ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തു​​​ന്ന ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ചു.

എ​​​ലി​​​മി​​​നേ​​​ഷ​​​ൻ റൗ​​​ണ്ടി​​​ൽ 14 ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്ന് 28 കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി നാ​​നൂ​​റോ​​​ളം ബോ​​​ഡി​​​ബി​​​ൽ​​​ഡ​​ർ​​മാ​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ട​​​പ്പ​​​ള്ളി ഒ​​​ബ്റോ​​​ണ്‍ മാ​​​ളി​​​ൽ ന​​​ട​​​ന്ന എ​​​ലി​​​മി​​​നേ​​​ഷ​​​ൻ റൗ​​​ണ്ടി​​​ൽ 168 പേ​​​രെ ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ലേ​​​ക്ക് തെ​​ര​​​ഞ്ഞെ​​​ടു​​​ത്തു. തു​​ട​​ർ​​ന്ന് ഫോ​​​ട്ടോ​​​ഷൂ​​​ട്ടും ന​​ട​​ത്തി. 150ലേ​​​റെ ബോ​​​ഡി ബി​​​ൽ​​​ഡേ​​​ഴ്സ് പ​​​ങ്കെ​​​ടു​​​ക്കു​​​ത്ത ഫോ​​​ട്ടോ​​​ഷൂ​​​ട്ട് കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ന്നെ ആ​​​ദ്യ​​​മാ​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ബോ​​​ഡി ബി​​​ൽ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. പോ​​​ളി പ​​​റ​​​ഞ്ഞു.

Related posts