മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ അമ്മ മണ്ണില്‍ കുഴിച്ചിട്ടു; യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് വീട്ടുകാര്‍; സംഭവം തൃപ്പൂണിത്തുറയില്‍

baby-lതൃ​പ്പൂ​ണി​ത്തു​റ: മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച കു​ഞ്ഞി​നെ അ​മ്മ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ടു. എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ലാ​ണ് സം​ഭ​വം. ചൂ​ര​ക്കാ​ട്ട് പൊ​തി​പ്പ​റ​ന്പി​ൽ സ്വ​പ്ന-​പ്ര​ദീ​പ് ദ​ന്പ​തി​ക​ളു​ടെ ന​വ​ജാ​ത ശി​ശു​വി​നെ​യാ​ണ് പി​റ​ന്ന​യു​ട​ൻ കു​ഴി​ച്ചി​ട്ട​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചെ​ത്തി​യ പോ​ലീ​സ് സം​ഘം ത​ഹ​സീ​ൽ​ദാ​രി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. സ്വ​പ്ന ഗ​ർ​ഭി​ണി​യാ​യി​രു​ന്നെ​ന്ന വി​വ​രം അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി

Related posts