ഒന്നു പോയാല്‍ രണ്ട് ! ഒമ്പതു ഭാര്യമാരില്‍ ഒരാളെ ഡൈവോഴ്‌സ് ചെയ്ത ശേഷം രണ്ടു പേരെ വിവാഹം കഴിക്കാനൊരുങ്ങി യുവാവ്…

ഒ​മ്പ​തു യു​വ​തി​ക​ളെ വി​വാ​ഹം ചെ​യ്ത് വാ​ര്‍​ത്ത​ക​ളി​ലി​ടം നേ​ടി​യ ബ്ര​സീ​ലി​യ​ന്‍ മോ​ഡ​ല്‍ ആ​ര്‍​ത​ര്‍ ഒ ​ഉ​ര്‍​സോ വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ക​യാ​ണ്. ഒ​രു പ​ങ്കാ​ളി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​നോ​ടു​ള്ള എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നും ആ​രെ​യും പ്ര​ണ​യി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ആ​ഘോ​ഷി​ക്കാ​നും എ​ന്ന നി​ല​യ്ക്കാ​യി​രു​ന്നു ആ​ര്‍​ത​റി​ന്റെ വി​വാ​ഹ​ങ്ങ​ള്‍. എ​ന്നാ​ലി​പ്പോ​ഴി​താ ഒ​മ്പ​ത് പേ​രി​ല്‍ ഒ​രാ​ള്‍ ആ​ര്‍​ത​റെ ഡി​വോ​ഴ്‌​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ഗ​ത എ​ന്ന യു​വ​തി​യാ​ണ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്. ഒ​രു പ​ങ്കാ​ളി​ക്കൊ​പ്പ​മു​ള്ള ജീ​വി​ത​മാ​ണ് ന​ല്ല​തെ​ന്ന തോ​ന്ന​ലാ​ണ് അ​ഗ​ത വേ​ര്‍​പി​രി​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​ര്‍​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​നം വി​ഷ​മി​പ്പി​ക്കു​ക​യും അ​തി​ലേ​റെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്ന് ആ​ര്‍​ത​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ജാം ​പ്ര​സ്സി​നോ​ട് പ്ര​തി​ക​രി​ച്ചു.’​അ​ഗ​ത​യ്ക്ക് എ​ന്നെ ഒ​റ്റ​യ്ക്ക് വേ​ണം. അ​തി​ല​ര്‍​ഥ​മി​ല്ല. പ​ങ്ക് വ​യ്ക്ക​ലാ​ണ് വേ​ണ്ട​ത്. അ​ഗ​ത​യു​ടെ തീ​രു​മാ​നം തെ​റ്റാ​ണെ​ന്ന് മ​റ്റ് ഭാ​ര്യ​മാ​രും സ​മ്മ​തി​ക്കു​ന്നു​ണ്ട്. അ​വ​ള്‍ ഞാ​നു​മാ​യു​ള്ള വി​വാ​ഹം ഒ​രു സാ​ഹ​സം എ​ന്ന നി​ല​യ്ക്ക് ചെ​യ്ത​താ​ണ്’. ആ​ര്‍​ത​ര്‍ പ​റ​ഞ്ഞു. ഒ​രു ഭാ​ര്യ​യെ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ട് പേ​രെ കൂ​ടി…

Read More

ഒരു ബിരിയാണി ഉണ്ടാക്കിയ പുകില്; ബിരിയാണി ഉണ്ടാക്കാനറിയില്ല എന്നു പറഞ്ഞ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത് കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

വാറങ്കല്‍: ബിരിയാണി ഉണ്ടാക്കാനറിയാഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി ഭാര്യ.കമ്പ്യൂട്ടര്‍ എഞ്ചിനിയറായ രാജേന്ദ്ര പ്രസാദ് എന്ന യുവാവാണ് ബിരിയാണിയുടെ പേരില്‍ ഭാര്യ മാനസയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തനിക്കിഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കിത്തരാന്‍ രാജേന്ദ്ര ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടാക്കാന്‍ തനിക്കറിയില്ലെന്ന് ഭാര്യ അറിയിച്ചതോടെയാണ് ഇയാള്‍ ഭാര്യയെ വീടിനു പുറത്താക്കിയത്. വീടിന് പുറത്ത് മാനസ നിരാഹാര സമരം തുടങ്ങിയെങ്കിലും ബിരിയാണി ഉണ്ടാക്കാനറിയാത്തവള്‍ക്ക് വീട്ടില്‍ സ്ഥാനമില്ലെന്ന വാശിയിലാണ് യുവാവ്. മാനസയുടെ അവസ്ഥ അറിഞ്ഞ അയല്‍ക്കാരും സ്ത്രീ സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടു. മാനുഷിക പരിഗണന പോലും നല്‍കാതെ ഇറക്കിവിട്ട ഭര്‍ത്താവിനെതിരെ മാനസ പോലീസില്‍ പരാതിയും നല്‍കി. സംഭവ ദിവസം ഇയാള്‍ മദ്യപിച്ചാണ് വീട്ടിലെത്തിയതെന്നും അകാരണമായി വാക്കേറ്റം നടത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. ബിരിയാണിയുടെ പേരിലാണ് ഇറക്കി വിട്ടതെങ്കിലും സ്ത്രീധനം ചോദിച്ചും തന്നെ എപ്പോഴും മര്‍ദ്ധിക്കാറുണ്ടായിരുന്നെന്നും മാനസ പറഞ്ഞു. പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും…

Read More