കോ​മ​ഡി കൂ​ട്ടു​കെ​ട്ട് രാ​ഷ്ട്രീ​യ​ത്തി​ലും; മ​ത്സ​രി​ക്കു​മോ ധ​ര്‍​മ​ജ​നും പി​ഷാ​ര​ടി​യും?

കൊ​ച്ചി: കോ​മ​ഡി രം​ഗ​ത്തെ ഉ​റ്റ ച​ങ്ങാ​തി​മാ​രാ​യ ധ​ര്‍​മ​ജ​നും പി​ഷാ​ര​ടി​യും വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മോ​യെ​ന്ന ച​ര്‍​ച്ച​ക​ൾ സ​ജീ​വ​മാ​കു​ക​യാ​ണ്. മ​ത്സ​രി​ക്കി​ല്ലെ​ന്നു പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​റ​ണാ​കു​ള​ത്തെ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ര്‍​ഥി ആ​ലോ​ച​ന​ക​ളാ​ണു ന​ട​ക്കു​ന്ന​ത്. ചി​ല​രെ ത​ട​യാ​നും​കൂ​ടി ല​ക്ഷ്യ​മി​ടു​ന്ന ഈ ​നീ​ക്ക​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കും മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​ജ​യി​ക്കാ​നാ​കു​മെ​ന്ന വി​ശ്വാ​സ​മാ​ണു ചി​ല നേ​താ​ക്ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഇ​രു​വ​രെ​യും അ​ടു​ത്ത​ടു​ത്ത മ​ണ്ഡ​ല​മാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ന്ന​ത്തു​നാ​ട്ടി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ​ത്രേ ചി​ല​രു​ടെ നി​ര്‍​ദേ​ശം. 20 ട്വ​ന്‍റി​ക്ക് ഏ​റെ വേ​രോ​ട്ട​മു​ള​ള കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം ഇ​ത്ത​വ​ണ നി​ല​നി​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ ധ​ര്‍​മ​ജ​നെ​പ്പോ​ലൊ​രാ​ള്‍ വേ​ണ​മെ​ന്നാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​വ​ണ 20-ട്വ​ന്‍റി മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ത​ന്ത്ര​ങ്ങ​ള്‍ മെ​ന​യേ​ണ്ടി​യി​രി​ക്കു​ന്ന​താ​യും ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​ഴി​ക്കോ​ട്ടെ ബാ​ലു​ശേ​രി​യി​ല്‍ ധ​ര്‍​മ​ജ​നാ​കും സ്ഥാ​നാ​ര്‍​ഥി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് സ്ഥി​രീ​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണു ധ​ര്‍​മ​ജ​നെ കു​ന്ന​ത്തു​നാ​ട് കാ​ണി​ച്ച്…

Read More

പ്ര​ണ​യം വി​ധി​ച്ച ദു​ർ​വി​ധി; ഷ​ബ്നം, നി​ന​ക്കെ​ങ്ങ​നെ ഇ​തി​നു ക​ഴി​ഞ്ഞു!! ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ടീ​ച്ച​ർ; 13 വ​ർ​ഷ​മാ​യി​ട്ടും വി​ശ്വ​സി​ക്കാ​നാ​വാ​തെ ഗ്രാമവാസികൾ 

വീ​ട്ടി​ലെ വി​ശ്വ​സ്ത​യാ​യ കു​ട്ടി.., ഇം​ഗ്ലീ​ഷി​ലും ഭൂ​മി​ശാ​സ്ത്ര​ത്തി​ലു​മാ​യി ഇ​ര​ട്ട ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം.., ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ടീ​ച്ച​ർ… ഷ​ബ്നം അ​ലി​യെ​ന്ന ഈ 38​കാ​രി​ക്കു​വേ​ണ്ടി മ​ഥു​ര ജി​ല്ലാ ജ​യി​ലി​ൽ തൂ​ക്കു​മ​രം ഒ​രു​ങ്ങു​ക​യാ​ണ്. ഇ​വ​ർ ചെ​യ്ത കു​റ്റം- പാ​ലി​ൽ മ​യ​ക്കു​മ​രു​ന്നു ചേ​ർ​ന്ന് ഏ​ഴു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കി മ​ഴു​കൊ​ണ്ടു ക​ഴു​ത്തു​വെ​ട്ടി കൊ​ന്നു. ഈ ​ക്രൂ​ര​ത ചെ​യ്ത് പ​തി​മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും വി​ശ്വ​സി​ക്കാ​നാ​വാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് യു​പി മൊ​റാ​ദാ​ബാ​ദി​ലെ അ​മ്രോ​ഹ​യ്ക്ക​ടു​ത്ത ബ​വ​ൻ​ഖേ​ഡി ഗ്രാ​മം. ഞ​ങ്ങ​ളെ​ല്ലാ​വ​ർ​ക്കും അ​തൊ​രു ഷോ​ക്കാ​യി​രു​ന്നു. സ​ലിം എ​ന്ന​യാ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി വീ​ട്ടി​ൽ അ​സ്വാ​ര​സ്യം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​റി​യാം. പ​ക്ഷേ അ​ത് ഈ​വി​ധ​ത്തി​ൽ അ​വ​സാ​നി​ക്കു​മെ​ന്ന് ചി​ന്തി​ക്കാ​ൻ​പോ​ലും ക​ഴി​യു​മാ​യി​രു​ന്നി​ല്ല- ഷ​ബ്ന​ത്തി​ന്‍റെ അ​മ്മാ​വ​ൻ സ​ത്താ​ർ അ​ലി പ​റ​യു​ന്നു. പ്ര​ണ​യം വി​ധി​ച്ച ദു​ർ​വി​ധിസാ​ന്പ​ത്തി​ക​മാ​യും സാ​മൂ​ഹ്യ​മാ​യും ഉ​യ​ർ​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ഷ​ബ്ന​ത്തി​ന് ദി​വ​സ​ക്കൂ​ലി​ക്കാ​ര​നാ​യ സ​ലി​മു​മാ​യി ഉ​ണ്ടാ​യ ബ​ന്ധം തു​ട​ക്ക​ത്തി​ലേ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​മു​ള്ള ഭൂ​വു​ട​മ​ക​ളാ​യി​രു​ന്നു ഷ​ബ്ന​ത്തി​ന്‍റെ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും. പി​താ​വ് സ​മീ​പ​ത്തെ കോ​ള​ജി​ൽ ക​ലാ​ധ്യാ​പ​ക​നാ​യി​രു​ന്നു.…

Read More

150 കിലോ ഭാരമുള്ള ഇരുമ്പുകട്ടകള്‍ ചെരുപ്പില്‍ തൂക്കി നടക്കുന്ന മനുഷ്യന്‍ ! വിചിത്രമായ ശീലത്തിനു പിന്നിലുള്ളത്…

വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് വാര്‍ത്താപ്രാധാന്യം നേടുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ചൈനയിലുള്ള42 -കാരനായ ഷാങ് എന്‍ഷുന്‍. 150 കിലോ ഭാരമുളള ഇരുമ്പുകട്ടകള്‍ കാലില്‍ ഘടിപ്പിച്ചാണ് ഇയാള്‍ ഇപ്പോള്‍ നടക്കുന്നത്. ചൈനയിലെ ഗ്വാങ്സി പ്രവിശ്യയിലെ യൂലിന്‍ സിറ്റിയില്‍ നിന്നുള്ള അദ്ദേഹം കഴിഞ്ഞ അഞ്ച് മാസമായി ”ഇരുമ്പ് ഷൂസ്” പരിശീലനം നടത്തുകയാണ്. ആളുകള്‍ കാലില്‍ ഭാരം വഹിച്ചുകൊണ്ട് നടക്കുന്ന വാര്‍ത്തകള്‍ കണ്ടതിനുശേഷം, അതൊന്ന് സ്വയം പരീക്ഷിക്കാം എന്നോര്‍ത്താണ് അദ്ദേഹം ഇത് ആരംഭിച്ചത്. ആദ്യം 18.75 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്പ് കട്ടയാണ് കാലില്‍ ഘടിപ്പിച്ചത്. എന്നാല്‍, ഇന്ന് ഓരോ കാലിലും നാല് ഹെവി പ്ലേറ്റുകളുമായിട്ടാണ് അദ്ദേഹം ചുറ്റിക്കറങ്ങുന്നത്. 150 കിലോഗ്രാമാണ് അതിന്റെയെല്ലാം ആകെ ഭാരം. ‘ഈ ഷൂസിന്റെ ഭാരം എന്റെ ശരീരഭാരത്തിന്റെ ഇരട്ടിയിലധികമാണ്, പക്ഷേ 20 മിനിറ്റിനുള്ളില്‍ എനിക്ക് ഈ ഷൂസുകള്‍ ഉപയോഗിച്ച് 50 മീറ്ററിലധികം ദൂരം നടക്കാന്‍…

Read More

ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്നു തോ​ന്നി​യ ക​ഥാ​പാ​ത്രം

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​താ​വാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍. വ്യ​ത്യ​സ്ത​മാ​യ ഒ​ട്ട​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​രം അ​ച്ഛ​ന്‍ എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ പാ​ത പി​ന്തു​ട​ര്‍​ന്നാ​ണ് ക​ലാ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. ന്യൂ​ഡ​ല്‍​ഹി​യി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ജോ​ഷി മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ അ​ന​ന്ത​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. എ​ല്ലാ​ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ച​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ സ്വ​ന്ത​മാ​യ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍. എ​ന്നാ​ല്‍ ഇ​തു​വ​രെ ചെ​യ്ത​തി​ല്‍, വേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും വി​ജ​യ​രാ​ഘ​വ​ന്‍ ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. സ്റ്റോ​പ്പ് വ​യ​ല​ന്‍​സി​ല്‍ ഞാ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്രം അ​ത്ര വെ​റു​പ്പോ​ടെ ചെ​യ്ത ഒ​രേ​യൊ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. കൂ​ടു​ത​ല്‍ സി​നി​മ​ക​ളി​ലും വി​ല്ല​ന്‍ വേ​ഷ​മാ​ണ് ചെ​യ്ത​തെ​ങ്കി​ലും ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടൊ​ന്നും എ​നി​ക്ക് വെ​റു​പ്പ് തോ​ന്നി​യി​ട്ടി​ല്ല. പ​ക്ഷേ സ്റ്റോ​പ് വ​യ​ല​ന്‍​ഡി​ലെ സി​ഐ ഗു​ണ്ടാ സ്റ്റീ​ഫ​ന്‍ എ​ന്ന ക​ഥാ​പാ​ത്രം അ​ങ്ങ​നെ​യ​ല്ലാ​യി​രു​ന്നു. സ്ത്രീ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​ക്കെ അ​റ​പ്പ് ഉ​ള​വാ​ക്കു​ന്ന ഡ​യ​ലോ​ഗ് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് ത​ന്നെ…

Read More

പി​ന്നി​ൽ ഒ​രാ​ൾ

വി​ശ്വ ശി​ല്പി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ​ക്കേ​റ്റ് വി​നോ​ദ് എ​സ് നാ​യ​ർ നി​ർ​മ്മി​ച്ച് അ​ന​ന്ത​പു​രി സം​വി​ധാ​നം ചെ​യ്യു​ന്ന പി​ന്നി​ൽ ഒ​രാ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി. പു​തു​മു​ഖ​ങ്ങ​ളാ​യ സ​ൽ​മാ​ൻ, ആ​രാ​ധ്യ സാ​യ് എ​ന്നി​വ​ർ നാ​യി​കാ നാ​യ​ക·ാ​രാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ദേ​വ​ൻ, ദി​നേ​ശ് പ​ണി​ക്ക​ർ, ജ​യ​ൻ ചേ​ർ​ത്ത​ല, ആ​ർ എ​ൽ വി ​രാ​മ​കൃ​ഷ്ണ​ൻ, ഐ ​എം വി​ജ​യ​ൻ, ആ​ന​ന്ദ്, ഉ​ല്ലാ​സ് പ​ന്ത​ളം, നെ​ൽ​സ​ണ്‍, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, വി​തു​ര ത​ങ്ക​ച്ച​ൻ, ആ​ന്‍റ​ണി, വി​ഡ്രോ​സ്, ജോ​ജോ, ഗീ​ത വി​ജ​യ​ൻ ,അം​ബി​ക മോ​ഹ​ൻ, ക​വി​ത​ല​ക്ഷ്മി, പൂ​ർ​ണ്ണി​മ ആ​ന​ന്ദ്, ഗോ​പി​ക, തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു. ഒ​പ്പം, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ ജെ.​പി മ​ണ​ക്കാ​ട് ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. റെ​ജു ആ​ർ അ​ന്പാ​ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. അ​ന​ന്ത​പു​രി​യു​ടെ വ​രി​ക​ൾ​ക്ക് നെ​യ്യാ​റ്റി​ക്ക​ര പു​രു​ഷോ​ത്ത​മ​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ-​വി​ജി​ൽ. പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ-​ജെ പി ​മ​ണ​ക്കാ​ട്, ക​ല-​ജ​യ​ൻ മാ​സ്,…

Read More

മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​തം സ​ത്യ​സ​ന്ധ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹം

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി മാ​ധ​വി​ക്കു​ട്ടി​യു​ടെ ക​ഥാ​പാ​ത്രം സ​ത്യ​സ​ന്ധ​മാ​യി സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. മാ​ധ​വി​ക്കു​ട്ടി​യോ​ട് കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ, അ​വ​രു​ടെ ജീ​വി​തം വി​വാ​ദ​മാ​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്. അ​വ​രു​ടെ വ്യ​ക്തി​ത്വ​ത്തെ അ​തേ​രീ​തി​യി​ൽ, സ​ത്യ​സ​ന്ധ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ സ​ന്തോ​ഷ​മാ​ണ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ ക്യാ​ര​ക്ട​ർ സ​ത്യ​സ​ന്ധ​മാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നു​ണ്ട്. സ​ത്യ​സ​ന്ധ​മെ​ന്ന​ത് അ​ടി​വ​ര​യി​ട്ടു പ​റ​യു​ന്നു. അ​വ​രാ​രാ​ണെ​ന്ന​ത് അ​തി​ന്‍റെ മു​ഴു​വ​ൻ അ​ർ​ത്ഥ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശ​ക്തി​യോ ഒൗ​ചി​ത്യ​മോ ന​മു​ക്കി​ല്ലാ​തെ പോ​യി’- പാ​ർ​വ​തി ഒ​ര​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി സം​വി​ധാ​യ​ക​ൻ ക​മ​ൽ ആ​മി എ​ന്നൊ​രു സി​നി​മ ഇ​റ​ക്കി​യി​രു​ന്നു. മ​ഞ്ജു വാ​ര്യ​ർ ആ​യി​രു​ന്നു മാ​ധ​വി​ക്കു​ട്ടി​യാ​യി എ​ത്തി​യ​ത്. നീ​ണ്ട 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ഞ്ജു​വും ക​മ​ലും ഒ​ന്നി​ച്ച സി​നി​മ കൂ​ടി​യാ​യി​രു​ന്നു ആ​മി. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​ന്പേ ഏ​റെ വി​വാ​ദ​ങ്ങ​ളും ഉ​രു​ത്തി​രി​ഞ്ഞി​രു​ന്നു. മാ​ധ​വി​ക്കു​ട്ടി​യു​ടെ യ​ഥാ​ർ​ത്ഥ ജീ​വി​ത​മ​ല്ല, ക​മ​ൽ സി​നി​മ​യാ​ക്കി​യ​തെ​ന്നും കൃ​ത്രി​മ​ത്വം കാ​ണി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു ഇ​തി​ൽ പ്ര​ധാ​നം. ഇ​പ്പോ​ൾ എ​ഴു​ത്തു​കാ​രി​യു​ടെ ജീ​വി​തം ന്ധ​സ​ത്യ​സ​ന്ധ​മാ​യി’…

Read More

ആഹാ എന്ത് വിചിത്രമായ ജീവിതം ! ആഴ്ചയില്‍ മൂന്നു ദിവസം വീതം കാമുകിയ്ക്കും ഭാര്യയ്ക്കുമൊപ്പം കഴിയണം;ഒരു ദിവസം ഓഫെടുക്കാം…

ദാമ്പത്യബന്ധത്തിനൊപ്പം അവിഹിതബന്ധങ്ങളും കൊണ്ടുപോകുന്നവരുണ്ട്. ഇത്തരത്തില്‍ ജീവിക്കുന്ന ഒരു യുവാവ് കുരുക്കിലായപ്പോള്‍ പോലീസ് നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.. ആഴ്ചയില്‍ മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം കഴിയണമെന്നും മൂന്നു ദിവസം കാമുകിയ്‌ക്കൊപ്പം കഴിയാമെന്നും പറഞ്ഞ പോലീസ് ആഴ്ചയില്‍ ഒരു ദിവസം ഓഫ് എടുക്കാമെന്നുമാണ് നിര്‍ദ്ദേശിച്ചത്. ‘അവിഹിത’ തര്‍ക്കത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് കണ്ടെത്തിയ വിചിത്ര പരിഹാരമാണിത്. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും പൊലീസിന്റെ നിര്‍ദേശം അംഗീകരിച്ച് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. റാഞ്ചിയിലെ കോകാര്‍ തിരില്‍ റോഡില്‍ താമസിക്കുന്ന രാജേഷ് മഹാതോയാണ് തര്‍ക്കത്തിന്റെ കേന്ദ്ര ബിന്ദു. വിവാഹിതനെങ്കിലും അതു മറച്ചുവച്ച് മറ്റൊരു പെണ്‍കുട്ടിയുമായി മഹാതോ പ്രണയത്തിലായി. പ്രണയം മൂത്തപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോവുകയും ചെയ്തു. ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് മഹാതോയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കാമുകിയുടെ ബന്ധുക്കളും പൊലിസിനു മുന്നിലെത്തി. അന്വേഷണത്തിനൊടുവില്‍ പൊലീസ് മഹാതോയെ…

Read More

ഇ​ര കൂ​റു​മാ​റി പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ല്‍​കി​യെ​ങ്കി​ലും ഡോക്ടറുടെ മൊഴി നിർണായകമായി; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത  പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് ക​ഠി​നത​ട​വും പി​ഴ​യും

പ​ത്ത​നം​തി​ട്ട: പ​തി​നാ​ലു​വ​യ​സു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​ക്ക് 15 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ലാ​ക്കാ​ര​നാ​യ രാ​ജ​നെ (39)യാ​ണ് ത​ട​വും 35000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ഒ​ന്നാം ന​മ്പ​ര്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി സാ​നു എ​സ്. പ​ണി​ക്ക​രാ​ണ് ഉ​ത്ത​ര​വാ​യ​ത്. 2009ലാ​ണ ്കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ര്‍​ഥി​നി​യും മാ​താ​പി​താ​ക്ക​ളും താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു സ​മീ​പ​ത്തെ ദേ​വാ​ല​യ​ത്തി​ന്റെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍​ക്കെ​ത്തി​യ​താ​യി​രു​ന്നു പ്ര​തി. കേ​സി​ലെ വി​ചാ​ര​ണ​വേ​ള​യി​ല്‍ ഇ​ര കൂ​റു​മാ​റി പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ല്‍​കി​യെ​ങ്കി​ലും ഇ​ര​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റോ​ടു പ​റ​ഞ്ഞ മൊ​ഴി​യും ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​നാ​യി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യും ഡി​എ​ന്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും നി​ര​ത്തി കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​നു പ്രോ​സി​ക്യൂ​ഷ​നു ക​ഴി​ഞ്ഞു. കോ​ട​തി​യി​ല്‍ ക​ള​വാ​യി മൊ​ഴി പ​റ​ഞ്ഞ ഇ​ര​യ്ക്കെ​തി​രെ ക്രി​മി​ന​ല്‍ ന​ട​പ​ടി ക്ര​മ​പ്ര​കാ​രം ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ക്കു​ക​യും ചെ​യ്തു. ഇ​ര ക്രോ​സ് വി​സ്താ​ര…

Read More

കല്യാണത്തിനു തൊട്ടു മുമ്പ് വധു കാമുകനൊപ്പം സ്ഥലം വിട്ടു ! 15 വയസുള്ള അനിയത്തിയെ വരന് നല്‍കി പെണ്‍വീട്ടുകാര്‍;പിന്നീട് സംഭവിച്ചത്…

വിവാഹത്തിന് തൊട്ടുമുമ്പ് വധു കാമുകനൊപ്പം ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് അപമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി 15 വയസായ പെണ്‍കുട്ടിയെ വരന് വിവാഹം ചെയ്തു കൊടുത്ത് പെണ്‍വീട്ടുകാര്‍. എന്നാല്‍ വിവരം അറിഞ്ഞെത്തിയ പൊലീസ് വരന്റെ ഗ്രാമത്തിലെത്തി വിവാഹത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. പെണ്‍കുട്ടിയെ അവളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. പോലീസ് എത്തുന്നതിന് മുന്‍പെ വിവാഹം നടന്നതിനാല്‍ പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് വിടാന്‍ പൊലീസ് അനുവദിച്ചില്ല. പെണ്‍കുട്ടിക്ക് അവളുടെ വീട്ടിലോ ഹോസ്റ്റലിലോ നിന്ന് പഠനം പൂര്‍ത്തിയാക്കാം. പതിനെട്ടു വയസുപൂര്‍ത്തിയായാല്‍ മാത്രമെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദമുള്ളുവെന്നും പൊലീസ് പറഞ്ഞു. വിവാഹചടങ്ങിന് സമയമായപ്പോള്‍ എന്റെ മൂത്തസഹോദരി പന്തലില്‍ എത്തിയില്ല. അവള്‍ ആരുടെയോ ഒപ്പം പോയി എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പെട്ടെന്നുണ്ടായ സംഭവങ്ങളില്‍ ഞങ്ങള്‍ അനിയത്തിയെ വധുവായി നിശ്ചയിച്ചു. ഞങ്ങള്‍ക്ക് മുന്നില്‍ അപ്പോള്‍ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

Read More

എ​ല്‍​ഡി​എ​ഫി​ന്‍റെ നെ​റി​കെ​ട്ട ഭ​ര​ണ​ത്തി​ല്‍ നി​ന്നു​ള്ള മോ​ച​നം കേ​ര​ള ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെന്ന് രമേശ് ചെന്നിത്തല

പ​ത്ത​നം​തി​ട്ട: ര​മേ​ശ് ചെ​ന്നി​ത്ത​ല ഏ​തു സ്ഥാ​ന​ത്തെ​ത്തി​യെ​ന്ന​ത​ല്ല അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ഷ​യ​മെ​ന്നും യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ല്‍ തി​രി​കെ കൊ​ണ്ടു​വ​രി​ക​യെ​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്. പ​ത്ത​നം​തി​ട്ട​യി​ല്‍ ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യു​ടെ ജി​ല്ലാ​ത​ല സ​മാ​പ​ന​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.45 എം​എ​ല്‍​എ​മാ​രു​മാ​യി ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി നി​യ​മ​സ​ഭ​യി​ല്‍ നി​ല​നി​ല്‍​ക്കാ​ന്‍ യു​ഡി​എ​ഫി​നു ക​ഴി​ഞ്ഞു​വെ​ന്ന​തി​നാ​ലാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്റെ തീ​വെ​ട്ടി​ക്കൊ​ള്ള ഒ​രു​പ​രി​ധി​വ​രെ ത​ട​ഞ്ഞു നി​ര്‍​ത്താ​നാ​യ​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫി​ന്റെ നെ​റി​കെ​ട്ട ഭ​ര​ണ​ത്തി​ല്‍ നി​ന്നു​ള്ള മോ​ച​നം കേ​ര​ള ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫു​കാ​രി​ല്‍ പ​ല​ര്‍​ക്കും പ​ല​ത​രം ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കാം. എ​ന്നാ​ല്‍ അ​തെ​ല്ലാം മ​റ​ന്ന് യു​ഡി​എ​ഫി​ന്റെ വി​ജ​യ​ത്തി​നാ​യി പ​ണി​യെ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.കേ​ര​ള​ത്തി​ലെ വി​വി​ധ സ​മു​ദാ​യ​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ യു​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്തു വ​രി​ക​യാ​ണ്. ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കു പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ വ്യ​ക്ത​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ടി.​എം. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം പി.​ജെ.…

Read More