ര​ഞ്ജ​ൻ ഗോ​ഗോ​യ്ക്കെ​തി​രാ​യ പീ​ഡ​ന പ​രാ​തി അ​വ​സാ​നി​പ്പി​ച്ചു; പ​രാ​തി​യി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി

  ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ്ക്കെ​തി​രേ സ്ത്രീ ​ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ . ജ​സ്റ്റീ​സ് എ.​കെ.​പ​ട്നാ​യി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​മി​തി​യാ​ണ് കോ​ട​തി​ക്ക് മു​ൻ​പാ​കെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. പ​രാ​തി​യി​ൽ ഗൂ​ഢാ​ലോ​ച​ന ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യി​ല്ലെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നു​മാ​യി​രു​ന്നു സ​മി​തി​യു​ടെ നി​ർ​ദ്ദേ​ശം. പൗ​ര​ത്വ ര​ജി​സ്റ്റ​ർ കേ​സി​ൽ ഗോ​ഗോ​യ് എ​ടു​ത്ത നി​ല​പാ​ടാ​വും ഗൂ​ഢാ​ലോ​ച​ന​യ്ക്ക് കാ​ര​ണ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ അ​റി​യി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. എ​ന്നാ​ൽ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ജ​സ്റ്റീ​സ് എ​സ്.​ജെ.​കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ര​ണ്ടു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സാ​യ​തി​നാ​ൽ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്തു. അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് മു​ദ്ര​വ​ച്ച ക​വ​റി​ൽ സൂ​ക്ഷി​ക്കാ​നും കോ​ട​തി തീ​രു​മാ​നി​ച്ചു.

Read More

ഇത് ഫേസ് ലിഫ്റ്റ്… ആർക്കും പരീക്ഷിക്കാം…ശസ്ത്രക്രിയ നടത്താതെ, മരുന്നു  പുരട്ടാതെ 10 മിനിറ്റുകൊണ്ട് 10 വയസ് കുറയ്ക്കാം…

പാ​രീ​സ് ഫാ​ഷ​ൻ വീ​ക്കി​ൽ ഇ​ത്ത​വ​ണ ശ്ര​ദ്ധ നേ​ടി​യ​ത് ന​ടി​യും മോ​ഡ​ലു​മാ​യ ഡെ​മി മൂ​റി​ന്‍റെ മു​ഖ​മാ​യി​രു​ന്നു. കാ​ര​ണം ഫാ​ഷ​ൻ ഷോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഡെ​മി മൂ​റി​നെ ക​ണ്ടാ​ൽ ഇ​രു​പ​തു വ​യ​സോ​ളം പ്രാ​യ​ക്കു​റ​വ് തോ​ന്നി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും ഡെ​മി മൂ​റി​ന്‍റെ ഈ ​മേ​ക്കോ​വ​ർ റീ​ഡിം​ഗ് ബെ​ർ​ക്ക്സി​ൽ നി​ന്നു​ള്ള വ​നേ​സ ഹോ​ൾ​ബ​ണ്‍ എ​ന്ന എ​ഴു​ത്തു​കാ​രി​ക്ക് ന​ൽ​കി​യ​തു ചെ​റി​യ പ്ര​ചോ​ദ​ന​മൊ​ന്നു​മ​ല്ല. വ​നേ​സ​യും ഒ​രു മേ​ക്കോ​വ​റ​ർ അ​ങ്ങ് ന​ട​ത്തി. പ​ത്തു​മി​നി​റ്റി​ൽ പ​ത്തു വ​യ​സ് അ​ങ്ങു കു​റ​ച്ചു. പ്രാ​യ​മാ​കു​ന്പോ​ൾ ച​ർ​മ്മം വ​ലി​യാ​നും അ​യ​ഞ്ഞു തൂ​ങ്ങാ​നും തു​ട​ങ്ങു​മ​ല്ലോ. ആ ​ച​ർ​മ​ത്തെ വ​ലി​ച്ച് മു​റു​ക്കി​യ​താ​കാം. അ​ല്ലെ​ങ്കി​ൽ ക​വി​ളെ​ല്ലു​ക​ൾ തെ​ളി​ഞ്ഞു കാ​ണ​ത്തക്ക​വി​ധ​ത്തി​ലും ചു​ണ്ടു​ക​ൾ കൂ​ർ​പ്പി​ക്കാ​നു​മാ​യി സൗ​ന്ദ​ര്യ ശ​സ്ത്ര​ക്രി​യ ചെ​യ്ത​താ​കാം എ​ന്നി​ങ്ങ​നെ അ​ന്പ​ത്തി​യെ​ട്ടു​കാ​രി ഡെ​മി മൂ​റി​ന്‍റെ ഈ ​മേ​ക്കോ​വ​റി​നെ​ക്കു​റി​ച്ച് ഏ​റെ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. അ​തി​ൽ പ​ല​തും വ​നേ​സ​യു​ടെ മ​ന​സി​ലും തോ​ന്നി. സെ​ല്ലോ​ടേ​പ്പ് പ​രീ​ക്ഷ​ണംഅ​ന്പ​ത്തി​യൊ​ന്നു വ​യ​സു​കാ​രി​യും ര​ണ്ടു കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ വ​നേ​സ​യും ഡെ​മി മൂ​റി​ന്‍റെ…

Read More

മോഷണത്തിനായി ലോക പര്യടനം; കൂടെ ഒരു സുന്ദരിയും; ചാൾസ് ശോഭരാജ് ഒരു സംഭവം തന്നെ…

  ഇ​റാ​നി​ലേ​ക്കു ക​ട​ന്ന ശോ​ഭ​രാ​ജ് പി​ന്നീ​ടു​ള്ള ര​ണ്ടു​വ​ർ​ഷം യൂ​റോ​പ്പി​ലും മി​ഡി​ൽ ഈ​സ്റ്റി​ലും ക​റ​ങ്ങി ന​ട​ന്നു. വി​നോ​ദ സ​ഞ്ചാ​രി​യാ​യ​ല്ല. മ​റി​ച്ചു മോ​ഷ്ടാ​വാ​യി ത​ന്നെ . പ​ല​പ്പോ​ഴാ​യി മോ​ഷ്ടി​ച്ച പ​ത്തു പാ​സ്പോ​ർ​ട്ടു​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു ശോ​ഭ​രാ​ജി​ന്‍റെ യാ​ത്ര​ക​ളെ​ല്ലാം. അ​നു​ജ​ൻ അ​നു​യാ​യിഇ​സ്താം​ബൂ​ളി​ൽ വ​ച്ചു ശോ​ഭ​രാ​ജ് അ​യാ​ളു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ ആ​ൻ​ഡ്രി​യെ ക​ണ്ടു​മു​ട്ടി. ഇ​രു​വ​രു​ടെ​യും ഉ​ള്ളി​ലെ ക്രി​മി​ന​ൽ‌ സ്വ​ഭാ​വം അ​വ​രെ വ​ള​രെ വേ​ഗ​ത്തി​ൽ അ​ടു​പ്പി​ച്ചു. പി​ന്നീ​ടു​ള്ള മോ​ഷ​ണ​ങ്ങ​ളി​ലെ​ല്ലാം ആ​ൻ​ഡ്രി​യും ശോ​ഭ​രാ​ജി​നൊ​പ്പം കൂ​ടി. ട​ർ​ക്കി, ഗ്രീ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​യി​രു​ന്നു ഇ​വ​ർ പ്ര​ധാ​ന​മാ​യും മോ​ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ധി​കം വൈ​കാ​തെ ഇ​രു​വ​രും ഏ​ഥ​ൻ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യി. അ​വി​ടെ​യും ജ​യി​ൽ​ച്ചാ​ട്ട​ത്തി​ലും ആ​ൾ​മാ​റാ​ട്ട​ത്തി​ലു​മു​ള്ള ത​ന്‍റെ സാ​മ​ർ​ഥ്യം ശോ​ഭ​രാ​ജ് കാ​ഴ്ച​വ​ച്ചു. പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ​നി​ന്നു ശോ​ഭ​രാ​ജ് സ​മ​ർ​ഥ​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​നു​ജ​ൻ കു​ടു​ങ്ങി. ഗ്രീ​സ് പോ​ലീ​സ് ഇ​യാ​ളെ ട​ർ​ക്കി​ഷ് പോ​ലീ​സി​നു കൈ​മാ​റി. അ​ങ്ങ​നെ ജ്യേ​ഷ്ഠ​ൻ നി​സാ​ര​മാ​യി ഊ​രി​പ്പോ​യ​പ്പോ​ൾ അ​നു​ജ​നു ല​ഭി​ച്ച​ത് 18 വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വ്. എ​ത്ര​യെ​ത്ര വേ​ഷ​ങ്ങ​ൾആ​ൾ​മാ​റാ​ട്ട​ത്തി​ൽ…

Read More

അയോധന കലകളില്‍ അഗ്രഗണ്യന്‍! പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യത്തെമ്പാടുമുള്ള പരിശീലന ക്യാമ്പുകളില്‍ സജീവ സാന്നിദ്ധ്യം ; ലക്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയ അന്‍ഷാദ് ബദറുദ്ദീന്‍ ആള് ചില്ലറക്കാരനല്ല…

ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ ചേരിക്കല്‍ നസീമ മന്‍സിസില്‍ അന്‍ഷാദ് ബദറുദ്ദീന്‍(33) നിസ്സാര പുള്ളിയല്ലെന്ന് വിവരം. സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണ വലയത്തിലുണ്ടായിരുന്ന ആളാണ് അന്‍ഷാദ്. ഇയാളെക്കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ആയോധന കലകളില്‍ മികവുള്ള ഇയാള്‍ക്കെതിരേ ആകെയുള്ളത് 2010ലെ ഒരു അടിപിടിക്കേസാണ്. ചേരിക്കല്‍ ജുമാ മസ്ജിദിനു സമീപമുള്ള നസീമ മന്‍സിലില്‍ ബദറുദ്ദീന്റെയും നസീമയുടെയും മൂന്നു മക്കളില്‍ ഇളയവനായ അന്‍ഷാദ് മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്ത് പിതാവും സഹോദരന്മാരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് എല്ലാവരും നാട്ടില്‍ തിരിച്ചെത്തുകയും പലവിധ ജോലികളില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനിടയില്‍ എസ്ഡിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. ഇപ്പോള്‍ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ സബ് ഓര്‍ഗനൈസറാണ് ഇയാള്‍ എന്നാണ് സൂചന. മലപ്പുറത്തു നിന്നാണ് ഇയാള്‍ കല്യാണം കഴിച്ചിരിക്കുന്നത്. മലബാര്‍ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനായിരുന്നു അത്. ഭൂരിഭാഗം സമയവും അവിടെത്തന്നെയായിരുന്നു. കഴിഞ്ഞ തദ്ദേശ…

Read More

സി​നി​മ​യി​ൽ ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെന്ന്  ധ​ർ​മ​ജ​ൻ

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ൽ കൂ​ടു​ത​ലും വ​ല​തു​പ​ക്ഷ​ക്കാ​രെ​ന്ന് ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. സി​നി​മ​യി​ൽ ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു. വൈ​പ്പി​ൻ താൻ ജ​നി​ച്ച് വ​ള​ർ​ന്ന മ​ണ്ഡ​ല​മാ​ണ്. ബാ​ലു​ശേ​രി​യി​ലും നി​ര​വ​ധി സൗ​ഹൃ​ദ​ങ്ങ​ളു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ധ​ർ​മ​ജ​ൻ പ്ര​തി​ക​രി​ച്ചു.

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ; ശോ​ഭ​യു​ടെ തീ​രു​മാ​നം അ​റി​യി​ല്ലെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ൻ. തീ​രു​മാ​നം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ശോ​ഭാ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഏ​ത് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കും എ​ന്ന​ത​ട​ക്ക​മു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് ഇ​നി പ്ര​സ​ക്തി​യി​ല്ല. സം​സ്ഥാ​ന കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പേ അ​റി​യി​ച്ചി​രു​ന്നു. എ​ല്ലാ സ​മ​യ​ത്തും ഒ​രു നേ​താ​വ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്നി​ല്ല. മ​റി​ച്ച് പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​മെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മാ​ധ്യ​മ വാ​ർ​ത്ത​യി​ലൂ​ടെ​യാ​ണ് ഇക്കാര്യങ്ങൾ കേ​ൾ​ക്കു​ന്ന​ത്. ഇ​തി​നോ​ട് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More

“വേലി ചാടേണ്ട’…നേതാക്കളോട് ആര്‍എസ്എസ്; സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതി; അഭിപ്രായ സര്‍വേ പൂര്‍ത്തീകരിച്ചു; എബിവിപിയും യുവമോര്‍ച്ചയും തെരഞ്ഞെടുപ്പില്‍ സജീവമാകും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​താ​ക്ക​ന്‍​മാ​ര്‍ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ മ​തി​യെ​ന്ന് ആ​ര്‍​എ​സ്എ​സ് നി​ര്‍​ദേ​ശം. പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ക വ​ഴി കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ നേ​ടാ​നാ​വു​മെ​ന്നാ​ണ് ആ​ര്‍​എ​സ്എ​സ് ക​രു​തു​ന്ന​ത്. ഗ്ലാ​മ​ര്‍ മ​ണ്ഡ​ലം ല​ക്ഷ്യ​മി​ടണ്ട…സ്വ​ന്തം മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തെ ഗ്ലാ​മ​ര്‍ മ​ണ്ഡ​ലം ല​ക്ഷ്യ​മി​ട്ട് നേ​താ​ക്ക​ള്‍ മ​ത്സ​രി​ക്കു​ക​യും പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​ഴി പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കാ​വു​ന്ന വോ​ട്ടു​ക​ള്‍ പോ​ലും ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും അ​തി​നാ​ല്‍ മ​ത്സ​രി​ക്കു​ന്ന നേ​താ​ക്ക​ള്‍ പ​ര​മാ​വ​ധി അ​വ​രു​ടെ പ്ര​ദേ​ശ​ത്തോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലോ ജി​ല്ല​ക​ളി​ലോ മ​ത്സ​രി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും ആ​ര്‍​എ​സ്എ​സ് വ്യ​ക്ത​മാ​ക്കി. പൾസ് അറിയാൻ സർവേബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളി​ല്‍ നി​ന്നും മ​റ്റും അ​ഭി​പ്രാ​യ സ​ര്‍​വേ ന​ട​ത്തി​യി​രു​ന്നു. വി​ജ​യ​സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന 40 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ബെം​ഗ​ളൂ​രു​വി​ലു​ള്ള ഏ​ജ​ന്‍​സി സ​ര്‍​വേ ന​ട​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​പ്പി​ക്കേ​ണ്ട സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ജ​ന​പി​ന്തു​ണ, വി​ജ​യ​സാ​ധ്യ​ത എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ചി​രു​ന്ന​ത്.…

Read More

ജ​ന​മ​ന​സു​ക​ളി​ൽ എ​ന്നും ഓ​ർ​മ​യാ​യി… കെ.​എം. മാ​ണി​യു​ടെ  പൂ​ർ​ണ​കാ​യ പ്ര​തി​മ പാ​ലാ​യി​ലു​യ​രു​ന്നു 

  കോ​ട്ട​യം: നി​മ​യ​സ​ഭ​യി​ൽ പാ​ലാ​യെ അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ്ര​തി​നി​ധീ​ക​രി​ച്ച​ കെ.​എം. മാ​ണി​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ പാ​ലാ​യി​ലു​യ​രു​ന്നു. പാ​ലാ കൊ​ട്ടാ​ര​മ​റ്റ​ത്തെ ന​ഗ​ര​സ​ഭാ സ്ഥ​ല​ത്താ​ണ് പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ 24 നു ​വൈ​ക​ന്നേ​രം അ​ഞ്ചി​ന് പ്ര​തി​മ നാ​ടി​നു സ​മ​ർ​പ്പി​ക്കും. യൂ​ത്ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും കെ.​എം. മാ​ണി ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​ത്. ജ​ന​മ​ന​സു​ക​ളി​ൽ എ​ന്നും ഓ​ർ​മ​യാ​യി നി​ൽ​ക്കു​ന്ന കെ.​എം. മാ​ണി​യു​ടെ പ്ര​തി​മ അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പാ​ലാ ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ഗ​ര സ​ഭ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​മ​യു​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. 8.50 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ സി​മി​ന്‍റി​ലും മാ​ർ​ബി​ൾ പൊ​ടി​യി​ലു​മാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ത​ഞ്ചാ​വൂ​രി​ലാ​ണ് പ്ര​തി​മ നി​ർ​മി​ച്ച​ത്. കെ.​എം. മാ​ണി പൊ​തു​വേ​ദി​യി​ലെ​ത്തി​യി​രു​ന്ന വെ​ള്ള മു​ണ്ടും ജു​ബ​യും വേ​ഷ​ത്തി​ലാ​ണ് പ്ര​തി​മ​യു​ടെ​യും നി​ർ​മാ​ണം. കെ.​എം. മാ​ണി​യോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​തെ​ന്നു യൂ​ത്ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന…

Read More

പുതിയ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയയുമായി ഇടഞ്ഞ് ഫേസ്ബുക്ക് ! ഓസ്‌ട്രേലിയയ്‌ക്കെതിരേ ഭീഷണിയുമായി ഗൂഗിളും…

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക്. ഇതേത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഉപയോക്താക്കളും മാധ്യമസ്ഥാപനങ്ങളും ഫേബുക്കില്‍ വാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വാര്‍ത്തകള്‍ കാണുന്നതിനും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. മാധ്യമസ്ഥാപനങ്ങളുമായി വിലപേശി വാര്‍ത്തകള്‍ക്ക് പ്രതിഫലമുറപ്പിക്കാന്‍ നിര്‍ദേശിക്കുന്ന ഓസ്ട്രേലിയയുടെ പുതിയ നിയമനിര്‍മാണ നീക്കത്തിനോടുള്ള പ്രതികരണമായാണ് ഫേസ്ബുക്കിന്റെ നടപടി. വാര്‍ത്താ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന പ്രസാധകരും തങ്ങളുടെ പ്ലാറ്റ്ഫോമും തമ്മിലുള്ള ബന്ധത്തെ തെറ്റായി മനസിലാക്കിക്കൊണ്ടാണ് നിര്‍ദ്ദിഷ്ട നിയമമെന്ന് ഫേസ്ബുക്ക് പറഞ്ഞു. ‘ഈ ബന്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചുകൊണ്ട് നിയമം അനുസരിക്കുക, ഓസ്ട്രേലിയയില്‍ ഞങ്ങളുടെ പ്ലാറ്റ് ഫോമില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ വിലക്കുക എന്നീ തീരുമാനങ്ങളാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. അതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുകയാണ്.’ ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലെ ഫെയ്സ്ബുക്ക് മാനേജിങ് ഡയറക്ടര്‍ വില്യം ഈസ്റ്റണ്‍ പറഞ്ഞു. ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അതാത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കണം എന്ന്…

Read More

ആര് വേണമെന്ന് 1.90 ല​ക്ഷം വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തും;പാ​ലാ​യി​ൽ ജോ​സും കാ​പ്പ​നും നേ​ർ​ക്കു​നേ​ർ; ജ​ന​കീ​യം പ​ദ​യാ​ത്ര​യു​മാ​യി ജോ​സ് ; വി​ക​സ​ന വി​ളം​ബ​ര ജാ​ഥ​യു​മാ​യി കാ​പ്പ​ൻ

കോ​ട്ട​യം: ഒൗ​ദ്യോ​ഗി​ക​പ്ര​ഖ്യാ​പ​ന​മാ​യി​ല്ലെ​ങ്കി​ലും 1.90 ല​ക്ഷം വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തു​ന്ന പാ​ലാ​യു​ടെ രാ​ഷ്ട്രീ​യ​മ​ത്സ​ര ചി​ത്രം വ്യ​ക്തം. യു​ഡി​എ​ഫി​ൽ മാ​ണി സി. ​കാ​പ്പ​നും എ​ൽ​ഡി​എ​ഫി​ൽ ജോ​സ് കെ. ​മാ​ണി​യും സ്ഥാ​നാ​ർ​ഥി​ക​ളാ​കും. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ബ​ല​മു​ള്ള ബി​ജെ​പി​യി​ൽ ജ​യ​സൂ​ര്യ​നോ എ​ൻ. ഹ​രി​യോ മ​ത്സ​രി​ക്കും. എ​ൽ​ഡി​എ​ഫ് വി​ട്ട മാ​ണി സി. ​കാ​പ്പ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര പാ​ലാ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യു​ഡി​എ​ഫി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ പാ​ലാ​യി​ൽ ചേ​ർ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലും കാ​പ്പ​ൻ പ​ങ്കെ​ടു​ത്തു. പാ​ലാ​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹം. ഇ​ട​തു മു​ന്ന​ണി​യി​ൽ സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ജോ​സ് കെ.​മാ​ണി മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​ണ്. ബി​ജെ​പി​യും നി​യോ​ജ​ക മ​ണ്ഡ​ലം ശി​ല്പ​ശാ​ല പൂ​ർ​ത്തീ​ക​രി​ച്ച് ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്പേ പാ​ലാ​യി​ൽ പ്ര​ചാ​ര​ണ​ചൂ​ടേ​റി. ഇ​ട​തു മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ച ജോ​സ് കെ.​മാ​ണി ജ​ന​കീ​യം എ​ന്ന…

Read More