12 മു​ത​ൽ 15 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രി​ൽ ഫൈ​സ​ർ ബ​യോ​ണ്‍​ടെ​ക് വാ​ക്സി​ൻ നൂ​റു​ശ​ത​മാ​നം ഫ​ല​പ്ര​ദം

ബെ​ർ​ലി​ൻ: കൊ​റോ​ണ​യ്ക്കെ​തി​രെ പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച സം​യു​ക്ത സം​രം​ഭ​മാ​യ ജ​ർ​മ​ൻ അ​മേ​രി​ക്ക​ൻ ക​ന്പ​നി ഫൈ​സ​ർ ബ​യോ​ണ്‍​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ൻ 12 മു​ത​ൽ 15 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രി​ൽ 100 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ 2,260 കൗ​മാ​ര​ക്കാ​രി​ൽ ന​ട​ത്തി​യ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ വാ​ക്സി​ൻ 100 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​താ​യി ക​ന്പ​നി​യു​ടെ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പ​രീ​ക്ഷ​ണ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ​ക്കും മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും കൈ​മാ​റു​മെ​ന്നും വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി ന​ൽ​കി​യ അ​നു​മ​തി​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​നു മു​ന്പ് 12 മു​ത​ൽ 15വ​രെ പ്രാ​യ​മു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നു​ള്ള അ​നു​മ​തി​ക്കു വേ​ണ്ടി​യാ​ണ് ക​ന്പ​നി ശ്ര​മി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ​ഫ​ലം ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്നും യു​കെ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​ന​ത്തെ​യും ത​ട​യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും ജ​ർ​മ​നി​യി​ലെ മൈ​ൻ​സ് ആ​സ്ഥാ​ന​മാ​യ ബ​യോ​ണ്‍​ടെ​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫൈ​സ​ർ…

Read More

ബൈഡന്‍റെ ജുഡിഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജിയും

വാഷിങ്ടന്‍ ഡിസി: പ്രസിഡന്‍റ് ബൈഡന്‍ പ്രഖ്യാപിച്ച പതിനൊന്ന് ജഡ്ജിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി റൂപ രംഗ പുട്ടഗുണ്ടയും ഉള്‍പ്പെടുന്നു. ഡി സി റെന്‍റല്‍ ഹൗസിങ് കമ്മീഷനില്‍ അഡ്മനിസ്‌ട്രേറ്റീവ് ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന റൂപ രംഗയെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ സുപ്പിരിയര്‍ കോടതി ജഡ്ജിയായിട്ടാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. 2013 മുതല്‍ 2019 വരെ സോളൊ പ്രാക്ടീഷണറായിരുന്നു.2008 മുതല്‍ 2010 വരെ ഡി സി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി വില്യം എം. ജാക്‌സന്‍റെ ലൊ ക്ലാര്‍ക്കായിരുന്നു. 2002 ല്‍ വാസ്സര്‍ കോളജില്‍ നിന്നും ബിരുദവും, 2007 ല്‍ ഒഹായെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. യുഎസ് സെനറ്റ് രൂപായുടെ നിയമനം അംഗീകരിക്കുകയാണെങ്കില്‍ യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദി ഡിസ്ട്രിക്ട് ഓഫ് ഡിസിയില്‍ നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജിയായിരിക്കും. റൂപ രംഗയോടൊപ്പം നാമനിര്‍ദേശം…

Read More

വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ആഭ്യന്തര യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും ആവശ്യമില്ല

വാഷിങ്ടന്‍ ഡി സി: വിമാന യാത്രക്കാര്‍ കോവിഡ് വാക്‌സിന്റെ രണ്ടും ഡോസും സ്വീകരിച്ചവരാണെങ്കില്‍ കോവിഡ് നെഗറ്റീവ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് സിഡിസിയുടെ അറിയിപ്പില്‍ പറയുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും, ക്വാറന്റീനും വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ആവശ്യമില്ലെന്ന് സിഡിസി പുറത്തിറക്കിയ ഗൈഡ്‌ലൈന്‍സില്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ അവിടെ വിമാനമിറങ്ങുന്നവരോട് ക്വാറന്റീനില്‍ പ്രവേശിക്കണെന്ന് ആവശ്യപെടാറുണ്ട്. അത് അനുസരിക്കുവാന്‍ യാത്രക്കാന്‍ ബാധ്യസ്ഥരാണെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്നും, എന്നാല്‍ വിമാനമിറങ്ങുന്ന രാജ്യത്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ അത് കൈവശം കരുതണമെന്നും സിഡിസി നിര്‍ദേശിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനതാവളത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്റീന്‍ ഒഴിച്ച് നിലവിലുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും വിമാനയാത്രക്കാര്‍ പാലിക്കണം. മാസ്‌ക്, സാമൂഹിക അകലം, എന്നിവയില്‍ നിന്നും…

Read More

മഷിയുണങ്ങാതെ പുറത്തുവിടില്ല! ബി​ഹാ​ർ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റും കേ​ര​ള​ത്തി​ൽ; കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലെ ഐ​ടി വി​ദ​ഗ്ധ​നാണ് ഇദ്ദേഹം

തി​രു​വ​ന​ന്ത​പു​രം: ഇ​ര​ട്ട വോ​ട്ട് വി​വാ​ദ​ത്തെ തു​ട​ർ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ ബി​ഹാ​ർ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റും കേ​ര​ള​ത്തി​ലെ​ത്തി. ബി​ഹാ​ർ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ എ​ച്ച്.​ആ​ർ. ശ്രീ​നി​വാ​സ് ആ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ​ടി വി​ദ​ഗ്ധ​രു​ടെ പാ​ന​ലി​നെ ന​യി​ക്കു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​തെ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലെ ഐ​ടി വി​ദ​ഗ്ധ​ൻ കൂ​ടി​യാ​ണ്. ഇ​ര​ട്ട വോ​ട്ടു​ള്ള​വ​ർ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്പോ​ൾ ഇ​വ​രു​ടെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നൊ​പ്പം വി​ര​ല​ട​യാ​ള​വും ഒ​പ്പും ശേ​ഖ​രി​ക്കും. ഒ​രി​ട​ത്തു മാ​ത്ര​മേ വോ​ട്ട് ചെ​യ്തി​ട്ടു​ള്ളു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ഡി​ക്ല​റേ​ഷ​നും ന​ൽ​കേ​ണ്ടി വ​രും. ഇ​വ​രു​ടെ മ​ഷി അ​ട​യാ​ളം ഉ​ണ​ങ്ങി​യ ശേ​ഷം മാ​ത്ര​മേ ബൂ​ത്ത് വി​ട്ടു പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട് ചെ​യ്ത​താ​യോ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്തെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഒ​രു വ​ർ​ഷം വ​രെ ത​ട​വോ അ​ല്ലെ​ങ്കി​ൽ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​ൻ…

Read More

ര​ണ്ട് കു​ത്തി​വ​യ്പ് എ​ന്തി​നാ​..? ഫോ​ൺ​വി​ളി​ച്ച് കു​ത്തി​യ​ത് അ​റി​ഞ്ഞി​ല്ല; അ​മ്പ​തു​കാ​രി​ക്ക് ഒ​രേ​സ​മ​യം ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ൽ ഫോ​ൺ​വി​ളി​ക്കി​ടെ ന​ഴ്സ്, കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ സ്ത്രീ​ക്ക് ര​ണ്ട് ഡോ​സ് കു​ത്തി​വ​യ്പും ഒ​രു​മി​ച്ച് ന​ൽ​കി. അ​ക്ബ​ർ​പു​ർ മാ​ർ​ഹൗ​ലി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​തു​വ​യ​സു​കാ​രി​യാ​യ ക​മ​ലേ​ഷ് കു​മാ​രി​ക്കാ​ണ് അ​ബ​ദ്ധ​ത്തി​ൽ ഒ​രേ സ​മ​യം ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ക​മ​ലേ​ഷ് കു​മാ​രി. ന​ഴ്സ് അ​ർ​ച്ച​ന​യ്ക്കാ​ണ് അ​ശ്ര​ദ്ധ​യു​ണ്ടാ​യ​ത്. കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന സ​മ​യം അ​ർ​ച്ച​ന ഫോ​ണി​ലാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ത​നി​ക്ക് ര​ണ്ട് കു​ത്തി​വ​യ്പ് എ​ന്തി​നാ​ണ് ന​ൽ​കി​യ​തെ​ന്ന് ക​മ​ലേ​ഷ് കു​മാ​രി ചോ​ദി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ‍​യി​ൽ​പ്പെ​ടു​ന്ന​ത്. ഉ​ട​നെ ന​ഴ്സ് മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​മ​ലേ​ഷ് കു​മാ​രി​യു​ടെ ബ​ന്ധു​ക്ക​ൾ വി​വ​രം അ​റി​ഞ്ഞ​തോ​ടെ ബ​ഹ​ള​മു​ണ്ടാ​ക്കി. ക​ള​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി​ന​ൽ​കി.

Read More

മണ്ഡലങ്ങളില്‍ അന്തര്‍ധാര സജീവമാണ്…! ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ർ​ക്കെ​ന്താ ഈ ​വീ​ട്ടി​ൽ കാ​ര്യം; സീ​റ്റ് ന​മ്മു​ടെ​യാ​ണേ​ലും സീ​റ്റ് ന​മ്മു​ടെ​യ​ല്ല !!

അ​ല്ല നി​ങ്ങ​ള് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ള്ള ആ​ള​ല്ലേ…. അ​തേ…ഇ​യാ​ളോ….​അ​തും അ​തെ…കൊ​ടു​ങ്ങ​ല്ലൂ​ര് നി​റ​ച്ച് ഇ​പ്പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രാ…. കാ​ര​ണം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് വ​ന്ന സ്ഥാ​നാ​ർ​ത്ഥി​യെ ജ​യി​പ്പി​ക്കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന​ല്ലേ ആ​ളു വ​രേ​ണ്ട​ത്…​അ​പ്പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സ്ഥാ​നാ​ർ​ത്ഥി​യോ…​അ​തി​ന് അ​വി​ടെ ആ​ളു​ണ്ട് എ​ന്നാ​ണ് കോ​ണ്‍​ഗ്ര​സു​കാ​ർ പ​റ​യു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി​യ സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഒ​ന്ന​ല്ല ര​ണ്ടാ​ണ് ഇ​വി​ടെ. താ​മ​ര​പ്പൂ വി​രി​യി​ക്കാ​നെ​ത്തി​യ കു​ളം പേ​രി​ലു​ള്ള ആ​ളും ഇ​വി​ടെ​യു​ണ്ട്.ആ​ൾ​ക്കു വേ​ണ്ടി​യും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നാ​ളു​ക​ളെ​ത്തി​യി​ട്ടു​ണ്ട് മ​ണ്ഡ​ലം ക​ഴി​ഞ്ഞ​ത​വ​ണ കാ​ത്തു സൂ​ക്ഷി​ച്ച​യാ​ൾ ഇ​ത്ത​വ​ണ​യും പോ​രാ​ട്ട​വീ​ര്യ​ത്തി​ലാ​ണ്.ത്രി​കോ​ണ മ​ത്സ​രം ത്രി​കോ​ണ മ​ത്സ​രം എ​ന്ന് വെ​റു​തെ പ​റ​യു​ന്ന​ത​ല്ല…​ശ​രി​ക്കും ത്രി​കോ​ണ​മ​ത്സ​രം ത​ന്നെ​യാ​ണി​വി​ടെ. സീ​റ്റ് ന​മ്മു​ടെ​യാ​ണേ​ലും സീ​റ്റ് ന​മ്മു​ടെ​യ​ല്ല !! ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി അ​ന്നും ഇ​ന്നും ക​ലാ​ഭ​വ​ൻ മ​ണി​യാ​ണെ​ങ്കി​ലും ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി ആ​രാ​ണെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. പ​ണ്ടെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​മാ​യി​രു​ന്നു ഇ​ത്ത​വ​ണ ചാ​ല​ക്കു​ടി​യി​ൽ സ്വ​ജ​ന​സ്നേ​ഹം ഒ​രു കൂ​ട്ട​ർ​ക്ക്. എ​ന്താ​യാ​ലും ചാ​ല​ക്കു​ടി​ക്കാ​ര​ൻ ത​ന്നെ വേ​ണം ഇ​വി​ടെ മ​ത്സ​രി​ക്കാ​നെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ര​ണ്ടു…

Read More

മൂന്ന്‌ ആഴ്ചയായി കു​ടി​ക്കാ​ൻ ചെ​ളി​വെ​ള്ളം! വ​ൻ​തു​ക മു​ട​ക്കി ലോ​റി​ക​ളി​ൽ വെ​ള്ളം വാ​ങ്ങി ന​ഗ​ര​വാ​സി​ക​ൾ തു​ല​ഞ്ഞ അ​വ​സ്ഥ; സ​മ​ര​വു​മാ​യി കൗ​ണ്‍​സി​ല​ർ​മാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മൂ​ന്നാ​ഴ്ച​യി​ലേ​റെ​യാ​യി തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം വെ​റും ച​ളി​വെ​ള്ളം. ഏ​താ​നും ദി​വ​സം കു​ടി​വെ​ള്ളം മു​ട​ങ്ങു​ക​യും ചെ​യ്തു. വ​ൻ​തു​ക മു​ട​ക്കി ലോ​റി​ക​ളി​ൽ വെ​ള്ളം വാ​ങ്ങി ന​ഗ​ര​വാ​സി​ക​ൾ തു​ല​ഞ്ഞ അ​വ​സ്ഥ. ച​ളി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ർ​പ​റേ​ഷ​നി​ലെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. തൃ​ശൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ത്മ​ജ വേ​ണു​ഗോ​പാ​ലും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പീ​ച്ചി​യി​ൽ 140 കോ​ടി രൂ​പ മു​ട​ക്കി 20 എം​എ​ൽ​ഡി ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​നു പി​റ​കേ​യാ​ണ് ന​ഗ​ര​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​ത്. ദി​വ​സേ​നം 200 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​വു​ന്ന പ്ലാ​ന്‍റാ​ണി​ത്. ഇ​തോ​ടെ മൊ​ത്തം 700 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ദി​വ​സേ​ന ശു​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്. ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​നു പു​തി​യ വ​ന്പ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചെ​ങ്കി​ലും ശു​ദ്ധീ​ക​രി​ച്ച ജ​ലം തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ എ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ വ്യാ​സ​മു​ള്ള പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ച്ചി​ട്ടി​ല്ല.…

Read More

മാ​ലൂ​രി​ൽ വ​യോ​ധി​കയുടെ മരണം കൊ​ല​പാ​ത​കം; കൊ​ല ന​ട​ത്തി​യ​ത് മ​ക​ൾ ഷെ​ർ​ളി​; കാരണമായി മകള്‍ പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി…

മ​ട്ട​ന്നൂ​ർ: മാ​ലൂ​രി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക മെ​ന്ന് പോ​ലീ​സ്. കൊ​ല ന​ട​ത്തി​യ​ത് മ​ക​ൾ ഷെ​ർ​ളി​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​വ​രു​ടെ അ​റ​സ്റ്റു ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മാ​ലൂ​ർ ക​പ്പ​റ്റ​പ്പൊ​യി​ൽ കോ​റോ​ത്ത് ല​ക്ഷം വീ​ട്ടി​ലെ കെ. ​ന​ന്ദി​നി​യെ (79) വീ​ടി​നു​ള​ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ നി​ല​ത്താ​ണ് വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ത​ല​ക്കും ശ​രീ​ര​ത്തി​ലും പ​രു​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ൽ ന​ന്ദി​നി​യു​ടെ കൂ​ടെ മ​ക​ൾ ഷെ​ർ​ളി​യും ഭ​ർ​ത്താ​വ് ഭാ​സ്ക​ര​നു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞു പേ​രാ​വൂ​ർ സി​ഐ​യും മാ​ലൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും മ​ര​ണ​ത്തി​ൽ സം​ശ​യ​മു​യ​ർ​ന്ന​തി​നാ​ൽ വീ​ട്ടു​കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​നാ​ണ് അ​മ്മ​യെ കൊ​ന്ന​തെ​ന്ന് മ​ക​ൾ മൊ​ഴി ന​ൽ​കി. വ​ടി ഉ​പ​യോ​ഗി​ച്ചു ന​ന്ദി​നി​യു​ടെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യും ക​ഴു​ത്തി​നു ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് മൊ​ഴി. രാ​വി​ലെ​ത​ന്നെ മ​രി​ച്ചി​ട്ടും വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം…

Read More

ക​ലാ​ശ​ക്കൊ​ട്ടില്ല! പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഞായറാഴ്ച കൊ​ടി​യി​റ​ങ്ങും, ക​ന​ത്ത സു​ര​ക്ഷ; ബൈ​ക്ക് റാ​ലി വേണ്ട; കുട്ടികളെയും ഉപയോഗിക്കരുത്…

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വീ​റും വാ​ശി​യും നി​റ​ഞ്ഞ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഞായറാഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ സ​മാ​പ​നം. കേ​ര​ള​ത്തി​ൽ ക​ലാ​ശ​ക്കൊ​ട്ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​വും സം​ഘ​ർ​ഷ സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​രോ​ധ​നം. ഇ​ന്നു മു​ത​ൽ ബൈ​ക്കി റാ​ലി ന​ട​ത്തു​ന്ന​തി​നും അ​നു​മ​തി​യി​ല്ല. നാ​ളെ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു​ള്ള അ​നു​മ​തി​യു​ള്ള​ത്. അ​തി​നു​ശേ​ഷം പൊ​തു​യോ​ഗ​ങ്ങ​ൾ, പ്ര​ക​ട​ന​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ പാ​ടി​ല്ല. ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കും. വാ​ഹ​ന പ​രി​ശോ​ധ​ന ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​ര​സ്യ​പ്രചരണത്തി​ന് സ​മാ​പ​നം കു​റി​ച്ച് ന​ട​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശം നി​രോ​ധി​ച്ച​തോ​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു​മു​ത​ൽ ജി​ല്ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചു. കൊ​ട്ടി​ക്ക​ലാ​ശം നി​രോ​ധി​ച്ച​തോ​ടെ മ​റ്റു പേ​രു​ക​ളി​ൽ അ​ളു​ക​ൾ കൂ​ട്ടം കൂ​ടി​യു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ര​ള പോ​ലീ​സി​ന് പു​റ​മെ കേ​ന്ദ്ര​സേ​ന​യേ​യും…

Read More

എന്താവും ത​ല​ശേ​രി​? തലശേരിക്കുള്ളത് എന്നും ഇടത് അനുഭാവമുള്ളവരെ മാത്രം ജയിപ്പിച്ച ചരിത്രം

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: പൈ​തൃ​ക ന​ഗ​ര​മു​ൾ​പ്പെ​ടു​ന്ന ത​ല​ശേ​രി മ​ണ്ഡ​ലം ഇ​ട​തു കോ​ട്ട​യാ​ണ്. എ​ന്നും ഇ​ട​ത് അ​നു​ഭാ​വ​മു​ള്ള​വ​രെ മാ​ത്രം ജ​യി​പ്പി​ച്ച ച​രി​ത്ര​മാ​ണ് മ​ണ്ഡ​ല​ത്തി​നു​ള്ള​ത്. മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ 1957 ല്‍ ​ജ​സ്റ്റി​സ് വി.​ആ​ര്‍.​കൃ​ഷ്ണ​യ്യ​റി​ല്‍ തു​ട​ങ്ങി കെ.​പി.​ആ​ര്‍ ഗോ​പാ​ല​ന്‍, എ​ന്‍.​ഇ.​ബ​ല​റാം, പാ​ട്യം ഗോ​പാ​ല​ന്‍, എം.​വി.​രാ​ജ​ഗോ​പാ​ല്‍, ഇ.​കെ. നാ​യ​നാ​ര്‍, കെ.​പി. മ​മ്മു​മാ​സ്റ്റ​ര്‍, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി ഏ​റ്റ​വു​മൊ​ടു​വി​ൽ എ.​എ​ൻ.​ഷം​സീ​റി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ് വി​ജ​യി​ക​ളു​ടെ നി​ര. മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ വ​ര്‍​ഷം മു​ത​ല്‍ ര​ണ്ടു​ത​വ​ണ ജ​സ്റ്റി​സ് വി.​ആ​ര്‍.​കൃ​ഷ​ണ​യ്യ​രാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ലം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു. 1996ല്‍ ​വി​ജ​യി​ച്ച കെ.​പി.​മ​മ്മു മാ​സ്റ്റ​ര്‍ ഇ.​കെ.​നാ​യ​നാ​ര്‍​ക്കു​വേ​ണ്ടി എം​എ​ല്‍​എ സ്ഥാ​നം ഒ​ഴി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​യു​മൊ​ക്കെ സ​മ്മാ​നി​ച്ച മ​ണ്ഡ​ല​മെ​ന്ന പ്ര​ത്യേ​ക​ത​യും ത​ല​ശേ​രി​ക്കു​ണ്ട്.1957 മു​ത​ല്‍ 1970 വ​രെ സി​പി​ഐ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. പി​ന്നീ​ടു​ള്ള എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സി​പി​എ​മ്മാ​ണ് വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ 34,117 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഷം​സീ​ര്‍…

Read More