കൊ​ട​ക​ര പ​ണം ക​വ​ർ​ച്ച; വെ​ട്ടി​ൽ​ നി​ന്നു പു​റ​ത്തു​ക​ട​ക്കാ​ൻ പാ​ടു​പെ​ട്ട് ബി​ജെ​പി;സി​പി​എം ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം;പാ​ർ​ട്ടി​യു​ടെ ഒ​രു രൂ​പ പോ​ലും ന​ഷ്ട​മാ​യി​ട്ടി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​നാ​യി കൊ​ണ്ടു​വ​ന്ന പ​ണം തൃ​ശൂ​ർ-​എ​റ​ണാ​കു​ളം ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട​ക​ര​യി​ൽ​വ​ച്ച് അ​ക്ര​മി​സം​ഘം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ വെ​ട്ടി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ക്കാ​ൻ പാ​ടു​പെ​ട്ടു ബി​ജെ​പി നേ​തൃ​ത്വം. ദേ​ശീ​യ​പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൊ​ണ്ടു​വ​ന്ന പ​ണ​മാ​ണ് അ​തേ പാ​ർ​ട്ടി​യി​ലെ ചി​ല​രു​ടെ ഒ​ത്താ​ശ​യോ​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​വ​ർ​ന്ന​തെ​ന്ന ആ​രോ​പ​ണം നേ​രി​ടാ​ൻ പാ​ർ​ട്ടി സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്തു രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​ഷ​യം സി​പി​എം ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് ക​ഥ​യു​ടെ ഗ​തി മാ​റി​യ​ത്.കൊ​ട​ക​ര ക​വ​ർ​ച്ച​യെ​ക്കു​റി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ ഏ​തു രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക്കു വ​ന്ന ഫ​ണ്ടാ​ണി​തെ​ന്നു വ്യ​ക്ത​മ​ല്ല എ​ന്നാ​ണ് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​തെ​ന്ന​റി​യു​ന്നു. നേ​തൃ​ത്വം പ്ര​തി​ക്കൂ​ട്ടി​ലാ​യ​തോ​ടെ ത​ങ്ങ​ളെ ഈ ​കേ​സി​ൽ കൂ​ട്ടി​ക്കെ​ട്ടു​ന്ന​ത് സി​പി​എം ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, പ​ണം​ ത​ട്ടി​യെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ബി​ജെ​പി അ​നു​ഭാ​വി​ക​ള​ട​ക്കം എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും അ​നു​ഭാ​വി​ക​ളു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ബൈ​ൽ…

Read More

ഞങ്ങള്‍ക്ക് ആവശ്യമുണ്ടായപ്പോള്‍ സഹായവുമായി ഇന്ത്യ ഓടിയെത്തി ! ഇപ്പോള്‍ അവരെ സഹായിക്കാന്‍ ഞങ്ങളുമുണ്ടാകും; ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് ജോ ബൈഡന്‍…

ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ‌ജോ ബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് ബൈഡന്റെ സഹായ വാഗ്ദാനം. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. ‘ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണ്’, അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങളുടെ…

Read More

ഇരയെ വിവാഹം കഴിച്ച് പ്രതി ! 22കാരനെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി…

ഇരയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് 22കാരനെതിരായ പോക്‌സോ കേസില്‍ തുടര്‍ നടപടി റദ്ദാക്കി കേരളാ ഹൈക്കോടതി. ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്താണിത്. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും കോടതി കണക്കിലെടുത്തു. കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്‍ജിക്കാരന്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16-ന് പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ഇതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.

Read More

രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹാ​ച​ര്യം; വോ​ട്ട​ണ്ണെ​ൽ ദി​ന​ത്തി​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം വി​ല​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ

  ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ണ്ണെ​ൽ ദി​ന​ത്തി​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ നി​രോ​ധി​ച്ചു. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന എ​ല്ലാ സം​സ്ഥാ​ന​ത്തും വി​ല​ക്ക് ബാ​ധ​ക​മാ​കും. വോ​ട്ട​ണ്ണെ​ൽ ദി​ന​ത്തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​വും ആ​ഹ്ലാ​ദ പ്ര​ക​ട​നം വി​ല​ക്കി​യി​ട്ടു​ണ്ട്. വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​ത്തി​റ​ക്കും. ത​മി​ഴ്‌​നാ​ട്, കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഏ​പ്രി​ൽ 29 ന് ​പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹാ​ച​ര്യം കൂ​ടു​ത​ൽ മോ​ശ​മാ​യ​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. ഏ​​​​​​​​റ്റ​​​​​​​​വും നി​​​​​​​​രു​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​മെ​​​​​​​​ന്ന് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​നെ വി​​​​​​​​ശേ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​ച്ച കോ​​​​​​​​ട​​​​​​​​തി, ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​ന്മാ​​​​​​​​ർ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ കൊ​​​​​​​​ല​​​​​​​​ക്കു​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​നു കേ​​​​​​​​സെ​​​​​​​​ടു​​​​​​​​ക്കു​​​​​​മെ​​​​​​​​ന്നും പ​​​​​​​​റ​​​​​​​​ഞ്ഞു. തെ​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് റാ​​​​​​​​ലി​​​​​​​​ക​​​​​​​​ളും യോ​​​​​​​​ഗ​​​​​​​​വും ന​​​​​​​​ട​​​​​​​​ത്താ​​​​​​​​ൻ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ അ​​​​​​​​നു​​​​​​​​മ​​​​​​​​തി ന​​​​​​​ൽ​​​​​​​കു​​​​​​​ക​​​​​​​വ​​​​​​​ഴി രോ​​​​​​​​ഗം പ​​​​​​​ട​​​​​​​ർ​​​​​​​ത്തി​​​​​​​യെ​​​​​​​ന്നും കോ​​​​​​​​ട​​​​​​​​തി പ​​​​​​​​റ​​​​​​​​ഞ്ഞു.

Read More

ഹൃദ് രോഗം നേരത്തെ കണ്ടെത്താം: കോവിഡ്കാലത്തും പ്രധാനവില്ലൻ ഹൃദയധമനീരോഗങ്ങൾ

ഹാ​ർ​ട്ട​റ്റാ​ക്ക് ഉ​ണ്ടാ​കു​ന്ന​വ​രി​ൽ ഏ​താ​ണ്ട് 90 ശ​ത​മാ​നം രോ​ഗി​ക​ളും തീ​വ്ര പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ അ​ക​പ്പെ​ടു​ന്പോ​ഴാ​ണു ത​ങ്ങ​ൾ​ക്കു​ണ്ടാ​യ രോ​ഗാ​വ​സ്ഥ​യു​ടെ കാ​ഠി​ന്യ​ത്തെ​യും സ​ങ്കീ​ർ​ണ​ത​ക​ളെ​യും​പ​റ്റി ചി​ന്തി​ക്കു​ന്ന​ത്. തീ​വ്രപ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ​വ​ച്ചു ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ത​ങ്ങ​ൾ​ക്കു വ​ർ​ധി​ച്ച കൊ​ള​സ്ട്രോ​ളും അ​മി​ത ര​ക്ത​സ​മ്മ​ർ​ദ​വും നി​യ​ന്ത്രി​ക്ക​പ്പെ​ടാ​ത്ത പ്ര​മേ​ഹ​വും ഒ​ക്കെ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. ഈ ​രോ​ഗാ​തു​ര​ത​ക​ൾ നേ​ര​ത്തെ ക​ണ്ടു​പി​ടി​ച്ചു സ​മു​ചി​ത​മാ​യ ചി​കി​ത്സാ പ​ദ്ധ​തി​ക​ളും പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളും സ​മ​യോ​ചി​ത​മാ​യി ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ താ​ന​ക​പ്പെ​ട്ട മാ​ര​കാ​വ​സ്ഥ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടു നി​ൽ​ക്കാ​മാ​യി​രു​ന്നെ​ന്ന് വ്യാ​കു​ല​പ്പെ​ട്ട് അ​വ​ർ ത​ള​രു​ന്നു. എ​ന്നാ​ൽ, ജീ​വി​ത​ത്തി​ന്‍റെ ശീ​ഘ്ര​ഗ​തി​യി​ലു​ള്ള പ​ര​ക്കം​പാ​ച്ചി​ലി​ൽ ഇ​ടം​വ​ലം നോ​ക്കാ​തെ മു​ന്നോ​ട്ടു കു​തി​ക്കു​ന്പോ​ൾ ജീ​വ​നെ താ​ങ്ങി​നി​ർ​ത്തു​ന്ന പ​ല സു​പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ​യും​പ​റ്റി ഓ​ർ​ക്കാ​ൻ ആ​ർ​ക്കു സ​മ​യ​മി​രി​ക്കു​ന്നു. രോഗഭയം കൂടുന്പോൾ…മു​ന്പ്, പെ​ട്ടെ​ന്നു മ​രി​ച്ചു​വീ​ഴു​മെ​ന്നു പ​റ​ഞ്ഞാ​ലും അ​ങ്ങ​നെ​യൊ​ന്നും കു​ലു​ക്കം ത​ട്ടാ​ത്ത അ​വ​സ്ഥാ​വി​ശേ​ഷ​ത്തി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. ഇ​പ്പോ​ൾ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യു​ടെ വ്യാ​പ​ന​ത്തോ​ടെ​യാ​ണ് സ​മൂ​ഹ​ത്തി​ൽ രോ​ഗ​ങ്ങ​ളോ​ടു​ള്ള ഭ​യം അ​മി​ത​മാ​യി വ​ർ​ധി​ക്കു​ന്ന​താ​യി കാ​ണു​ന്ന​ത്. എ​ന്നാ​ൽ, ചി​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ നാം ​മ​ന​സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​പ്പോ​ഴും കോ​വി​ഡ്-19 രോ​ഗ​ബാ​ധ​മൂ​ല​മല്ല ലോ​ക​ത്ത്…

Read More

വൈ​ക്ക​ത്ത്  കോ​വി​ഡ്  രോ​ഗി​ക​ൾ കൂ​ടു​ന്നു ; ചെമ്പിൽ കോവിഡ് പോ​സി​റ്റി​വി​റ്റി 50 ശ​ത​മാ​ന​ത്തി​ല​ധി​കം; കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്

വൈ​ക്കം: ചെ​ന്പ്, ഉ​ദ​യ​നാ​പു​രം, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​ന​മേ​റു​ന്നു. ചെ​ന്പി​ൽ ഭീ​തി​ജ​ന​ക​മാം വി​ധ​മാ​ണ് രോ​ഗ​ബാ​ധ. ഇ​വി​ടെ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി 50 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ്. ത​ല​യാ​ഴ​ത്ത് കോ​വി​ഡ് പോ​സി​റ്റി​വി​റ്റി 40 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ്. വൈ​ക്ക​ത്ത് ആ​ദ്യം കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ വെ​ച്ചൂ​രി​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന ഫ​ലം വ​രാ​ത്ത​തി​നാ​ൽ രോ​ഗ വ​ർ​ധ​ന​വ് അ​റി​യാ​നാ​യി​ട്ടി​ല്ല. ചെ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ രോ​ഗ ബാ​ധ വ​ർ​ധി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​ട്ടു​ണ്ട്. ബ്ര​ഹ്മ​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ഇ​ന്നു കോ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്രം തു​റ​ക്കും. ചെ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ കാ​യ​ലോ​ര മേ​ഖ​ല​യാ​യ മു​റി​ഞ്ഞ​പു​ഴ ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ രോ​ഗ​ബാ​ധ​യ്ക്ക് അ​ല്പം ശ​മ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ഏ​കോ​പ​ന​ത്തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കു​മൊ​പ്പം രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി അ​ക്ഷീ​ണ യ​ത്ന​ത്തി​ലാ​ണ്. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 12, 13 വാ​ർ​ഡു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വി​ടെ ജി​ല്ലാ ക​ള​ക്ട​ർ 144 പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ന​ക്കം​തു​രു​ത്ത്, കാ​രു​വ​ള്ളി, ഭ​ജ​ന​മ​ഠം, ഇ​രു​ന്പു​ഴി​ക്ക​ര, പ​രു​ത്തി​മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ…

Read More

ടി​വി ഷോ ​ക​ണ്ടു പാ​ച​ക പ​രീ​ക്ഷ​ണം; മു​ട്ട ബോം​ബ് ആ​യി! പരീക്ഷണം പരാജയമായപ്പോൾ തന്‍റെ മുഖം വികൃതവുമായി; ഇപ്പോൾ ഐ​ൻ ലി​ഞ്ചി​ മറ്റുള്ളവർക്ക് നൽകുന്ന ഒരു ഉപദേശം ഇങ്ങനെ…

യൂ ​ട്യൂ​ബി​ലോ ടി​വി​യി​ലോ ഒ​രു പാ​ച​ക വീ​ഡി​യോ ക​ണ്ടാ​ൽ അ​തു പ​രീ​ക്ഷി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് പ​ല​രും. അ​ങ്ങ​നെ പ​രീ​ക്ഷി​ക്കു​ന്ന​വ​രി​ൽ ചെ​ലോ​ൽ​ത് റെ​ഡ്യാ​വും ചെ​ലോ​ൽ​ത് റെ​ഡ്യാ​വി​ല്ല. കോ​ഡൗ​ണി​ലെ മ​യോ​ബ്രി​ഡ്ജി​ൽ​നി​ന്നു​ള്ള വോ​ഡ​ഫോ​ണി​ന്‍റെ ക്ല​യ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വാ​യി ജോ​ലി ചെ​യ്യു​ന്ന​ ഐ​ൻ ലി​ഞ്ചി​ന്‍റെ പാ​ച​ക പ​രീ​ക്ഷ​ണം റെ​ഡ്യാ​യി​ല്ല. റെ​ഡി​യാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല. ഒ​രു സ്ഫോ​ട​ന​ത്തി​ൽ മു​ഖ​വും ദേ​ഹ​വും ഒ​രു പ​രു​വ​മാ​യി. ടി​വി ഷോ ​ക​ണ്ട് ആ​രും പാ​ച​ക പ​രീ​ക്ഷ​ണ​ത്തി​നു മു​തി​ര​രു​തെ​ന്നാ​ണ് ഇ​പ്പോ​ൾ പു​ള്ളി​ക്കാ​രി​യു​ടെ ഉ​പ​ദേ​ശം. ഒ​രു ബ്രേ​ക്ക്ഫാ​സ്റ്റ് ബോം​ബ്ശ​നി​യാ​ഴ്ച രാ​വി​ലെ, ഐ​നും ഭ​ർ​ത്താ​വ് ജോ​ണി​യും ഉ​ണ​ർ​ന്നു. പ​ത്ത​ര​യാ​യ​പ്പോ​ൾ ബ്രേ​ക്ക്ഫാ​സ്റ്റ് ഉ​ണ്ടാ​ക്കി​യേ​ക്കാം എ​ന്നു ക​രു​തി അ​ടു​ക്ക​ള​യി​ലെ​ത്തി​യ ഐ​ൻ അ​പ്പോ​ഴാ​ണ് ഓ​ർ​ത്ത​ത്, വ്യാ​ഴാ​ഴ്ച ലൂ​സ് വു​മ​ണ്‍ എ​ന്ന പ​രി​പാ​ടി​യി​ൽ ഒ​രു അ​വ​താ​രി​ക ഉ​ണ്ടാ​ക്കി​യ മു​ട്ട വി​ഭ​വം ഒ​ന്നു പ​രീ​ക്ഷി​ച്ചേ​ക്കാ​മെ​ന്ന്. പോ​ച്ച്ഡ് എ​ഗ്ഗാ​യി​രു​ന്നു അ​വ​ർ ഉ​ണ്ടാ​ക്കി​യ​ത്. (Poched Egg-മു​ട്ട പൊ​ട്ടി​ച്ചു വെ​ള്ള​ക്ക​രു​വും മ​ഞ്ഞ​ക്ക​രു​വും ഒ​രു​മി​ച്ചു തി​ള​ച്ച വെ​ള്ള​ത്തി​ലി​ട്ട് അ​ടു​പ്പി​ലോ അ​ല്ലെ​ങ്കി​ൽ…

Read More

ഡ​ൽ​ഹി​യി​ൽ ജ​ഡ്ജി​മാ​രു​ടെ കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ

  ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ. ഇ​തി​നാ​യി സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ അ​ശോ​ക ഹോ​ട്ട​ൽ ബു​ക്ക് ചെ​യ്തു. നൂ​റ് മു​റി​ക​ളാ​ണ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​ഡ്ജി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഇ​വി​ടെ ചി​കി​ത്സ​യൊ​രു​ക്കും. പ്രി​മ​സ് ആ​ശു​പ​ത്രി ഹോ​ട്ട​ലി​ൽ കോ​വി​ഡ് ചി​കി​ത്സ​യൊ​രു​ക്കു​മെ​ന്നും ചാ​ണ​ക്യ​പു​രി സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് ഗീ​ത ഗ്രോ​വ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ആ​ശു​പ​ത്രി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രി​ക്കും. ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ സു​ര​ക്ഷാ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​ക​യും മ​തി​യാ​യ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യും. ആം​ബു​ല​ൻ​സ് സൗ​ക​ര്യം പ്രി​മ​സ് ഹോ​സ്പി​റ്റ​ൽ ന​ൽ​കും. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ഉ​ണ്ടെ​ങ്കി​ൽ, അ​ത് ആ​ശു​പ​ത്രി ന​ൽ​കും. മു​റി​ക​ൾ, അ​ണു​വി​മു​ക്ത​മാ​ക്ക​ൽ, രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം തു​ട​ങ്ങി​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഹോ​ട്ട​ൽ ന​ൽ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ചി​കി​ത്സാ ഫീ​സു​ക​ൾ ആ​ശു​പ​ത്രി സ്വ​രൂ​പി​ച്ച് ഹോ​ട്ട​ലി​നും കൈ​മാ​റും- ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Read More

ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​രേ​ഖ​യു​മാ​യി കേ​ന്ദ്രം; പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​യാ​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​ൻ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്താ​നും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​ശ്ച​യി​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പു​തി​യ മാ​ർ​ഗ​രേ​ഖ​യു​മാ​യി കേ​ന്ദ്രം. കോ​വി​ഡ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ഒ​രാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ പ​ത്ത് ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​മാ​കു​ക​യോ, ആ​ശു​പ​ത്രി​ക​ളി​ൽ 60 ശ​ത​മാ​നം ബെ​ഡി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ങ്കി​ലോ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം, മേ​ഖ​ല​യി​ലെ വ്യാ​പ​നം, ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ലോ​ക്ക്ഡൗ​ൺ, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ചു​രു​ങ്ങി​യ​ത് 14 ദി​വ​സ​ത്തേ​ക്ക് ഏ​ർ​പ്പെ​ടു​ത്ത​ണം. ലോ​ക്ക്ഡൗ​ണി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ:- ⚫സാ​മൂ​ഹി​കം, രാ​ഷ്‌​ട്രീ​യം, കാ​യി​കം, വി​നോ​ദം, അ​ക്കാ​ദ​മി​ക്, സാം​സ്കാ​രി​കം, മ​തം, ഉ​ത്സ​വ സം​ബ​ന്ധി​യാ​യ മ​റ്റ് ഒ​ത്തു​ചേ​ര​ലു​ക​ൾ തു​ട​ങ്ങി​യ​വ നി​രോ​ധി​ക്ക​ണം. ⚫വി​വാ​ഹ​ങ്ങ​ളി​ൽ 50 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാം. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ 20 പേ​ർ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. ⚫ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ, സി​നി​മ തീ​യ​റ്റ​റു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ളും ബാ​റു​ക​ളും, സ്പോ​ർ​ട്സ് കോം​പ്ല​ക്സു​ക​ൾ, ജിം, ​സ്പാ, നീ​ന്ത​ൽ​ക്കു​ളം, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ അ​ട​യ്ക്ക​ണം. ⚫അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ…

Read More

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്: ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ ആ​റ് ടീ​മു​ക​ള്‍​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത

ദു​ബാ​യ്: 2022ലെ ​കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ ആ​റ് വ​നി​താ ക്രി​ക്ക​റ്റ് ടീ​മു​ക​ള്‍​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത. റാ​ങ്കിം​ഗി​ൽ ആ​ദ്യ ആ​റു സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ടീ​മു​ക​ൾ​ക്കാ​ണ് യോ​ഗ്യ​ത ല​ഭി​ച്ച​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ‌(​ഐ​സി​സി) അ​റി​യി​ച്ചു. യോ​ഗ്യ​ത റൗ​ണ്ട് ന​ട​ത്തി ബാ​ക്കി​യു​ള്ള ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നും ഐ​സി​സി അ​റി​യി​ച്ചു.ഇം​ഗ്ല​ണ്ടി​ലെ ബി​ര്‍​മിം​ഗ്ഹാ​മി​ലാ​ണ് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​ര​ങ്ങേ​റു​ക. ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ, ഇ​ന്ത്യ, ന്യൂ​സി​ലാ​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, പാ​ക്കി​സ്ഥാ​ന്‍ എ​ന്നീ ആ​റ് രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് നേ​രി​ട്ട് യോ​ഗ്യ​ത ല​ഭി​ച്ച​ത്. 2019-ലാ​ണ് വ​നി​ത ക്രി​ക്ക​റ്റി​നെ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

Read More