പോ​ലീ​സി​നൊ​പ്പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു സം​ഘ​ട​ന​യ്ക്കും അ​നു​വാ​ദ​മി​ല്ല; അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ര്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു സം​ഘ​ട​ന​ക്കും അ​നു​വാ​ദ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​ല​ക്കാ​ട്ട് പോ​ലീ​സി​നൊ​പ്പം ചേ​ർ​ന്ന് വാ​ഹ​ന സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ കാ​ര്യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​ക്കും ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തോ​ടൊ​പ്പം നി​ന്ന് ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നാ​ട്ടി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഒ​രു​പാ​ടു​ണ്ട്. സ​ർ​ക്കാ​ർ ത​ന്നെ അ​വ​രെ ക്ഷ​ണി​ച്ച് സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ ​അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​തി​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി. പോ​ലീ​സ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സേ​ന​യോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള വൊ​ള​ന്‍റി​യ​ർ​മാ​രെ ക​ഴി​ഞ്ഞ ത​വ​ണ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ത് ഏ​തെ​ങ്കി​ലും സ​ന്ന​ദ്ധ സേ​ന​യി​ൽ പെ​ട്ട​വ​ര​ല്ല. സ​മൂ​ഹ​ത്തി​ൽ നി​ന്ന് സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ട് വ​രു​ന്ന​വ​രാ​ണ്. അ​വ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​മോ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മോ ഉ​ണ്ടെ​ങ്കി​ൽ, അ​തൊ​ന്നും പ്ര​ദ​ർ​ശി​പ്പി​ച്ച് കൊ​ണ്ട് ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​നാ​വി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ര്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല-​മു​ഖ്യ​മ​ന്ത്രി…

Read More

വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത! വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചു. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ഇ​ടു​ക്കി ജി​ല്ല​യി​ലും വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലു​ള്ള ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല. പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം ∙ മേ​യ് 10 മു​ത​ൽ 12 വ​രെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ…

Read More

രാ​ജ്യം ത​ല​കു​നി​ക്ക​ണം! ഗം​ഗ​യി​ൽ ത​ള്ളി​യ 150 മൃ​ത​ദേ​ഹങ്ങ​ൾ ക​ര​യ്ക്ക​ടി​ഞ്ഞു; തെ​രു​വ് നാ​യ്ക്ക​ൾ പ​ല​യി​ട​ത്തും മൃ​ത​ദേ​ഹം ക​ടി​ച്ചു​വ​ലി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ട്‌

പാ​റ്റ്ന: ബി​ഹാ​റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 150 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഗം​ഗാ ന​ദി​യി​ൽ ത​ള്ളി. മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി ക​ര​യ്ക്ക​ടി​ഞ്ഞു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​നോ​ട് ചേ​ർ​ന്ന ബി​ഹാ​റി​ലെ ബ​ക്സ​റി​ലാ​ണ് രാ​ജ്യ​ത്തി​നാ​കെ മാ​ന​ക്കേ​ടു​ണ്ടാ​ക്കു​ന്ന സം​ഭ​വം ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും അ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ്. തെ​രു​വ് നാ​യ്ക്ക​ൾ പ​ല​യി​ട​ത്തും മൃ​ത​ദേ​ഹം ക​ടി​ച്ചു​വ​ലി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് ന​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ന​ദി​യി​ൽ ഒ​ഴു​ക്കി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ബി​ഹാ​ർ അ​തി​ർ​ത്തി പി​ന്നി​ട്ട് ന​ദി​യി​ൽ പൊ​ങ്ങി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. യു​പി​യി​ൽ പ​ല​യി​ട​ത്തും കോ​വി​ഡ് മൃ​ത​ദേ​ഹ​ങ്ങ​ൾ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ സം​സ്ക​രി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

ര​ണ്ടാം ത​രം​ഗം തീ​വ്ര​മാ​ണ്! ഈ ​ലോ​ക്ക്ഡൗ​ണി​ന് ജീ​വ​ന്‍റെ വി​ല; ഒ​ന്നാ​മ​ത്തെ ലോ​ക്ക്ഡൗ​ണും ഇ​പ്പോ​ഴ​ത്തെ ലോ​ക്ഡൗ​ണും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്; മു​ഖ്യ​മ​ന്ത്രി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​ൽ രോ​ഗം പ​ട​രാ​തെ നോ​ക്കു​ക​യും രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ച്ച​ത് കൊ​ണ്ടാ​ണ് രോ​ഗ​ബാ​ധ 11 ശ​ത​മാ​നം പേ​രി​ൽ ഒ​തു​ക്കാ​നും മ​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞ തോ​തി​ൽ നി​ല​നി​ർ​ത്താ​നു​മാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാം ത​രം​ഗം തീ​വ്ര​മാ​ണ്. ശ​ക്ത​മാ​യി മു​ൻ​ക​രു​ത​ലും മാ​ന​ദ​ണ്ഡ​ങ്ങ​ളും ന​ട​പ്പാ​ക്ക​ണം. ഡ​ബി​ൾ മാ​സ്കി​ങും എ​ൻ95 മാ​സ്കിം​ഗും ശീ​ല​മാ​ക്ക​ണം. അ​ക​ലം പാ​ലി​ക്ക​ണം, കൈ​ക​ൾ ശു​ചി​യാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​വും അ​ടു​ത്ത് ഇ​ട​പ​ഴ​ക​ലും എ​ല്ലാം ഒ​ഴി​വാ​ക്ക​ണം. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ ക​പ്പാ​സി​റ്റി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ആ ​പ്ര​ക്രി​യ തു​ട​രു​ന്നു​ണ്ട്. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജ്ജി​ക്കു​ന്നു. അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള സാ​ഹ​ച​ര്യം വ​രും. അ​തു​കൊ​ണ്ടാ​ണ് ലോ​ക്ക്ഡൗ​ൺ ന​ട​പ്പാ​ക്കി​യ​ത്. ഒ​ന്നാ​മ​ത്തെ ലോ​ക്ക്ഡൗ​ണും ഇ​പ്പോ​ഴ​ത്തെ ലോ​ക്ഡൗ​ണും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. ആ​ദ്യ​ത്തേ​ത് പ്രി​വ​ന്‍റീ​വ് ലോ​ക്ഡൗ​ണാ​യി​രു​ന്നു. സ​മൂ​ഹ​വ്യാ​പ​നം ഒ​ഴി​വാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഇ​പ്പോ​ഴ​ത്തേ​ത് എ​മ​ർ​ജ​ൻ​സി ലോ​ക്ക്ഡൗ​ണാ​ണ്. രോ​ഗ​ബാ​ധ ഇ​വി​ടെ​യു​ള്ള സ​മ്പ​ർ​ക്കം വ​ഴി​യാ​ണ്…

Read More

തി​ര​ക്ക​ഥാ​ലോ​ക​ത്തെ രാ​ജാവ്‌, ​ എ​ത്ര പ​റ​ഞ്ഞാ​ലും തീ​രി​ല്ല ഡെ​ന്നീ​സു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം! ഡെ​ന്നീ​സ് ജോ​സ​ഫി​നെ അ​നു​സ്മ​രി​ച്ച് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും

കൊ​ച്ചി: തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​​സ് ജോ​സ​ഫി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ളി​ൽ വി​ങ്ങി സി​നി​മാ ലോ​കം. ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ അ​കാ​ല വി​യോ​ഗം ത​ന്നെ വ​ല്ലാ​തെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നെ​ന്ന് മ​മ്മൂ​ട്ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വ​ള​ർ​ച്ച​യി​ലും ത​ള​ർ​ച്ച​യി​ലും എ​ന്‍റെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര തു​ല്യ​നാ​യ സു​ഹൃ​ത്ത് ഇ​പ്പോ​ഴി​ല്ല, എ​ഴു​തി​യ​തും സം​വി​ധാ​നം ചെ​യ്ത​തു​മാ​യ എ​ല്ലാ സി​നി​മ​ക​ളി​ലൂ​ടെ​യും അ​ദ്ദേ​ഹം ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും മ​മ്മൂ​ട്ടി കു​റി​ച്ചു. തി​ര​ക്ക​ഥാ​ലോ​ക​ത്തെ രാ​ജാ​വാ​യി​രു​ന്നു ഡെ​ന്നീ​സ് എ​ന്ന് മോ​ഹ​ൻ​ലാ​ൽ പ്ര​തി​ക​രി​ച്ചു. ആ ​രാ​ജാ​വി​ന്‍റെ മ​ക്ക​ളാ​യി പി​റ​ന്ന ഒ​ട്ടേ​റേ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് ജീ​വ​ന്‍ ന​ല്‍​കാ​നു​ള്ള ഭാ​ഗ്യം സി​ദ്ധി​ച്ച ഒ​രാ​ളാ​ണ് ഈ ​ഞാ​നും. സൗ​മ്യ​മാ​യ പു​ഞ്ചി​രി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച, തി​രി​ച്ചൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​തി​രു​ന്ന സ്നേ​ഹ​മാ​യി​രു​ന്നു ഡെ​ന്നീ​സെ​ന്നും മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്ക് കു​റി​ച്ചു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​ന്‍റെ പ്രി​യ​പ്പെ​ട്ട ഡെ​ന്നീ​സി​നു​വേ​ണ്ടി ഈ ​വ​രി​ക​ള്‍ കു​റി​യ്ക്കു​മ്പോ​ള്‍ ഓ​ര്‍​മ്മ​ക​ള്‍ ക്ര​മം തെ​റ്റി വ​ന്ന് കൈ​ക​ള്‍ പി​ടി​ച്ചു മാ​റ്റു​ന്ന​പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്. തി​ര​ക്ക​ഥാ​ലോ​ക​ത്തെ രാ​ജാ​വാ​യി​രു​ന്നു ഡെ​ന്നീ​സ്. ആ ​രാ​ജാ​വി​ന്‍റെ മ​ക്ക​ളാ​യി…

Read More

നി​റ​ക്കൂ​ട്ടു​ക​ളി​ല്ലാ​തെ..! തി​ര​ക്ക​ഥാ​കൃ​ത്ത് ഡെ​ന്നീ​സ് ജോ​സ​ഫ്, വി​ട​വാ​ങ്ങി​യ​ത് വ​മ്പ​ൻ ഹി​റ്റു​ക​ളു​ടെ സൃ​ഷ്ടാ​വ്; ന​ട​ൻ ജോ​സ് പ്ര​കാ​ശി​ന്‍റെ മ​രു​മകന്‍…

കോ​ട്ട​യം: പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​സ് ജോ​സ​ഫ് (62) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും വ​ലി​യ ഹി​റ്റു​ക​ളു​ടെ സൃ​ഷ്ടാ​വാ​ണ് വി​ട​വാ​ങ്ങി​യ​ത്. 1985ല്‍ ​ജേ​സി സം​വി​ധാ​നം ചെ​യ്ത “ഈ​റ​ന്‍ സ​ന്ധ്യ​യ്ക്ക്’ എ​ന്ന ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ എ​ഴു​തി​യാ​ണ് ച​ല​ച്ചി​ത്ര​രം​ഗ​ത്ത് പ്ര​വേ​ശി​ച്ച​ത്. ഡെ​ന്നീ​സ് ജോ​സ​ഫ് ര​ചി​ച്ച രാ​ജാ​വി​ന്‍റെ മ​ക​ൻ, ന്യൂ​ഡ​ൽ​ഹി,സം​ഘം, ന​മ്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ, കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ, നാ​യ​ർ സാ​ബ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ സം​വി​ധാ​യ​ക​ൻ ജോ​ഷി​യു​മാ​യു​ള്ള ചേ​ർ​ന്നു​ള്ള കൂ​ട്ടു​ക്കെ​ട്ട് നി​ര​വ​ധി ഹി​റ്റു​ക​ളാ​ണ് മ​ല​യാ​ള പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച​ത്. പ​തി​മൂ​ന്നോ​ളം സി​നി​മ​ക​ളാ​ണ് ജോ​ഷി-​ഡെ​ന്നീ​സ് ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന​ത്. മ​റ്റു സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം വ​ഴി​യോ​ര​ക്കാ​ഴ്ച​ക​ൾ, കി​ഴ​ക്ക​ൻ പ​ത്രോ​സ്, ഇ​ന്ദ്ര​ജാ​ലം, ആ​കാ​ശ​ദൂ​ത് തു​ട​ങ്ങി​യ മി​ക​ച്ച സി​നി​മ​ക​ൾ​ക്കും തി​ര​ക്ക​ഥ​യെ​ഴു​തി. അ​ഞ്ച് സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച “മ​നു…

Read More

ത​ട​വു​കാ​രെ വെ​ള്ളം കു​ടി​പ്പി​ച്ച് ഋ​ഷി​രാ​ജ് സിം​ഗ്;  ദി​വ​സ​വും ര​ണ്ട് ലി​റ്റ​ര്‍ കു​ടി​വെ​ള്ളം, മാസ്ക് മസ്റ്റ്,  സ​മീ​കൃ​താ​ഹാ​രം;  രോ​ഗ​വ്യാ​പ​നം ത​ട​യാൻ 16 നി​ര്‍​ദേ​ശ​ങ്ങ​ളുമായി ജയിൽ ഡിജിപി

കെ. ​ഷി​ന്‍റു​ലാ​ല്‍കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം അ​തി​രൂ​ക്ഷ​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ട​വു​കാ​ര്‍​ക്ക് ദി​വ​സ​വും കു​റ​ഞ്ഞ​ത് ര​ണ്ടു ലി​റ്റ​ര്‍ കു​ടി​വെ​ള്ളം ന​ല്‍​കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ ഉ​ത്ത​ര​വ്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ക്കി​യ 16 നി​ര്‍​ദേ​ശ​ങ്ങ​ളി​ലാ​ണ് ര​ണ്ടു ലി​റ്റ​ര്‍ കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്. ദ​ക്ഷി​ണ, മ​ധ്യ​മേ​ഖ​ല, ഉ​ത്ത​ര​മേ​ഖ​ലാ ഡി​ഐ​ജി​മാ​ര്‍​ക്കും ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​ര്‍​ക്കും ഉ​ത്ത​ര​വ് ഇ​തി​ന​കം കൈ​മാ​റി​യി​ട്ടു​ണ്ട്.​ ക​ഴി​ഞ്ഞ ദി​വ​സം ഡി​ജി​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജ​യി​ല്‍​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. യോ​ഗ​ത്തി​ല്‍ സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ.​മു​ഹ​മ്മ​ദ് ആ​ഷീ​ല്‍ സു​പ്ര​ധാ​ന​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യ​ങ്ങ​ളു​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഋ​ഷി​രാ​ജ് സിം​ഗ് പു​തി​യ സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. സ​മീ​കൃ​താ​ഹാ​രംകോ​വി​ഡ് പോ​സി​റ്റീ​വാ​യ ത​ട​വു​കാ​ര്‍​ക്ക് സ​മീ​കൃ​താ​ഹാ​ര​വും ന​ല്‍​ക​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്. അ​തേ​സ​മ​യം ത​ട​വു​കാ​ര്‍ ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു. അ​വ​രെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം…

Read More

കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മസ്ജിദിൽ എത്തിച്ചു കുളിപ്പിച്ച സംഭവം;  കേസെടുത്ത് പോലീസ്

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മസ്ജിദിൽ ഇറക്കി മ​ത​ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​തി​നെ​തി​രെ കേ​സെ​ടു​ത്തു. തൃ​ശൂ​ർ ശ​ക്ത​ൻ ന​ഗ​റി​ലെ മസ്ജിദ് അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യും മ​രി​ച്ച രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ​ര​വൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇവിടെ ഇ​റ​ക്കി കു​ളി​പ്പി​ക്കു​ക​യും മ​ത ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേശ പ്ര​കാ​ര​മാ​ണ് കേ​സ്്. സ്വ​കാ​ര്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ൻ​സി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​ത്. ആം​ബു​ല​ൻ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​സം​ഭ​വം നി​രാ​ശാ​ജ​ന​ക​മാ​യ കാ​ര്യ​മെ​ന്നും ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ് പ​റ​ഞ്ഞു.

Read More

നടന്‍ മന്‍സൂര്‍ അലിഖാന്‍ ഐസിയുവില്‍; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി വൃത്തങ്ങള്‍…

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി സ്റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വാക്‌സീനെതിരെ അദ്ദേഹം നടത്തിയ പ്രസ്ഥാവന വിവാദമായിരിന്നു. കോവിഡ് വാക്സിനെടുത്ത നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. വാക്സീനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം. ഇവിടെ കോവിഡ് എന്ന ഒരു രോഗം പോലും ഇല്ലെന്നാണ് താരം അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വാക്സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്

Read More

ധാരണകൾ തെറ്റുന്നു; ര​ണ്ടു മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന് ജോ​സ് പ​ക്ഷം; ന​ട​ക്കി​ല്ലെ​ന്ന് സി​പി​എം

    തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യി​ലെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ര​ണ്ടു മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​താ​യി സൂ​ച​ന. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം ന​ട​ക്കി​ല്ലെ​ന്ന് സി​പി​എം അ​റി​യി​ച്ചു.   ഇ​തേ തു​ട​ർ​ന്ന് സി​പി​എം – കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ച​ര്‍​ച്ച​യി​ല്‍ ഇ​ന്നു ധാ​ര​ണ​യാ​യി​ല്ല. വീ​ണ്ടും ച​ർ​ച്ച ന​ട​ക്കും.ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട പ്രാ​തി​നി​ധ്യം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ജോ​സ് കെ. ​മാ​ണി മാധ്യമങ്ങളോട് പ​റ​ഞ്ഞു.   അ​ർ​ഹ​ത​പ്പെ​ട്ട​ത് ന​ൽ​ക​ണം എ​ന്ന് പ​റ​യു​മ്പോ​ൾ ര​ണ്ടി​ല​ധി​കം മ​ന്ത്രി​സ്ഥാ​ന​മെങ്കിലും ആകാം. സി​പി​എം നേ​താ​ക്ക​ളു​മാ​യി പോ​സി​റ്റീ​വാ​യ ച​ർ​ച്ച​യാ​ണ് ന​ട​ന്ന​തെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More