ബില്‍ഗേറ്റ്‌സ് ഒരു പീഡോഫൈല്‍ ആയിരുന്നോ ? വിവാഹബന്ധം തകരാന്‍ കാരണം ബാലപീഡകന്‍ ജഫ്രി എപ്സ്റ്റീനുമായുള്ള ഗേറ്റ്‌സിന്റെ ബന്ധം;പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

ഏറെക്കാലം ലോകത്തിലെ ഒന്നാം നമ്പര്‍ പണക്കാരന്‍, ലോകം ആദരിക്കുന്ന സന്നദ്ധപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ബില്‍ ഗേറ്റ്‌സിന്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ ഏവരെയും ഞെട്ടിക്കുകയാണ്. ബില്‍ഗേറ്റ്‌സ്- മെലിന്‍ഡ ദമ്പതിമാരുടെ വിവാഹമോചനം പെട്ടെന്ന് സംഭവിച്ച ഒന്നല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2019 ഒക്ടോബര്‍ മുതല്‍ തന്നെ മെലിന്‍ഡ വിവാഹമോചനത്തിനു ശ്രമിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് ഇതേ സമയത്താണ് ബാലപീഡനത്തിന് അറസ്റ്റുചെയ്യപ്പെട്ട ജഫ്രി എപ്സ്റ്റീനുമായുള്ള ഗെയ്റ്റ്‌സിന്റെ ബന്ധം പുറത്തുവന്നത്. 2019ല്‍ തന്നെ, തന്റെ വിവാഹബന്ധം ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം തകര്‍ന്നിരിക്കുന്നതായി മെലിന്‍ഡ വെളിപ്പെടുത്തി എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത് ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ദമ്പതികള്‍ വിവാഹമോചിതരാകുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തേ തന്നെ ആരംഭിച്ചിരുന്നതായി ഒരു റിപ്പോര്‍ട്ടില്‍ നേരത്തേ…

Read More

ആലുവയിൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​മി​തതു​ക; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രേ കേ​സെ​ടു​ത്തു

ആ​ലു​വ : കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​മി​ത തു​ക ഈ​ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആലുവ പോലീസ് ന​ട​പ​ടിയെടുത്തത്. ആ​ലു​വ​യി​ലെ അ​ന്‍​വ​ര്‍ മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും പി​പി​ഇ കി​റ്റി​ന് അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് 37,352 രൂ​പ​യാ​ണ് ആ​ശു​പ​ത്രി ഈ​ടാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​മ​ട​ഞ്ഞ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ ബി​ല്ല് സ​ഹി​തം പോ​ലീ​സി​നും ഡി​എം​ഒ​യ്ക്കും. പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്ന​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​ഴു​വ​ൻ തു​ക​യ​ട​ച്ച ശേ​ഷ​മാ​ണ് മൃ​ത​ദ്ദേ​ഹം വി​ട്ടു​കി​ട്ടി​യ​ത്.അ​ഞ്ച് ദി​വ​സം ആ​ശു​പ​ത്രി ചി​കി​ത്സ​യി​ല്‍ കി​ട​ന്ന ശേ​ഷം മ​ര​ണ​മ​ട​ഞ്ഞ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ കോ​വി​ഡ് രോ​ഗി​യ്ക്ക് 67,880 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്. പി​പി​ഇ കി​റ്റി​ന് 37,572 രൂ​പ, മ​രു​ന്നി​ന് 1208 രൂ​പ, മു​റി വാ​ട​ക​യി​ല്‍ 22,500 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ബി​ൽ.സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​മി​ത…

Read More

ആ​രൊ​ക്കെ മ​ന്ത്രി​മാ​ർ‍? 21 അം​ഗ മ​ന്ത്രി​സ​ഭ എ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ധാ​ര​ണ;​ കോവൂർ കുഞ്ഞുമോന്‍റെ കാര്യത്തിൽ  പുറത്തുവരുന്ന സൂചന ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 20ന് ​സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ ഇ​ട​തു മു​ന്ന​ണി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്ന് ഉ​ഭ​യ ക​ക്ഷി ച​ർ​ച്ച വീ​ണ്ടും ആ​രം​ഭി​ക്കും. സി​പി​ഐ നേ​തൃ​ത്വ​വു​മാ​യി ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​യും എ​ൻ​സി​പി, ജെ​ഡി​എ​സ് എ​ന്നീ ക​ക്ഷി​ക​ളു​മാ​യി ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​യും ന​ട​ക്കും. 21 അം​ഗ മ​ന്ത്രി​സ​ഭ എ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ജെ​ഡി​എ​സി​നും എ​ല്‍​ജെ​ഡി​ക്കും കൂ​ടി മ​ന്ത്രി​സ്ഥാ​നം ന​ല്‍​കാ​നാ​വി​ല്ലെ​ന്നും ഇ​രു​പാ​ര്‍​ട്ടി​ക​ളും ല​യി​ക്ക​ണ​മെ​ന്നു​മാ​ണ് സി​പി​എം നി​ർ‌​ദേ​ശം. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലു​ള്ള​വ​ർ മാ​റി നി​ൽ​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം മു​ന്നോ​ട്ടു വ​ച്ച നി​ർ​ദേ​ശം. അ​തേ സ​മ​യം പു​തു​താ​യി മു​ന്ന​ണി​യി​ലെ​ത്തി​യ ക​ക്ഷി​ക​ളി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന് മാ​ത്രം മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ചേ​ക്കും. ഒ​റ്റ അം​ഗ​മു​ള്ള ക​ക്ഷി​ക​ളി​ല്‍ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​എ​ന്നി​വ​യ്ക്കും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ത്ത​നാ​പു​ര​ത്തു നി​ന്ന് വി​ജ​യി​ച്ച കെ.​ബി ഗ​ണേ​ഷ് കു​മാ​റും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് വി​ജ​യി​ച്ച ആ​ന്‍റ​ണി…

Read More

ബൈ​ക്ക് ക​ത്തി ന​ശി​ച്ചു, പി​ന്നി​ൽ ക​ഞ്ചാ​വ് ലോ​ബി​‍;രണ്ട് ദിവസം മുമ്പ് തന്‍റെ മൊബൈലിൽ വന്ന സന്ദേശം കണ്ട് ഞെട്ടി  പ്രിജിൻ 

  കാ​ട്ടാ​ക്ക​ട : ക​ട​യ്ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ക​ത്തി ന​ശി​ച്ചു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​ക്കാ​ട്ടാ​ണ് ഇ​ന്ന​ലെ രാ​ത്രി സം​ഭ​വം ന​ട​ന്ന​ത്. കാ​പ്പി​ക്കാ​ട് കു​രി​ശ്ശ​ടി ജം​ഗ​ഷ​നി​ൽ താ​മ​സി​ക്കു​ന്ന പ്രി​ജി​ന്‍റെ ഹോ​ണ്ട ബൈ​ക്കാ​ണ് പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. പ്രി​ജി​ന്‍റെ വീ​ട്ടി​ലേ​ക്ക് ബൈ​ക്ക് പോ​കാ​റി​ല്ല. അ​തി​നാ​ൽ ക്രി​സ്റ്റ​ഫ​ർ എ​ന്ന​യാ​ളു​ടെ ക​ട​യ്ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​ട്ടാ​ണ് പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും പാ​ർ​ക്ക് ചെ​യ്തി​ട്ട് പോ​യ ബൈ​ക്കാ​ണ് ക​ത്തി​യ​ത്. ബൈ​ക്ക് ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് അ​ണ​ച്ച​ത്. അ​പ്പോ​ഴേ​യ്ക്കും ബൈ​ക്ക് ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി പ്രി​ജി​ന്‍റെ ഫോ​ണി​ൽ ത​ന്‍റെ ബൈ​ക്ക് ക​ത്തി​ക്കു​മെ​ന്ന് ഒ​രു സ​ന്ദേ​ശം എ​ത്തി​യി​രു​ന്നു. ക്രി​സ്റ്റ​ഫ​റി​ന്‍റെ ക​ട​യു​ടെ ഒ​രു ഭാ​ഗ​വും ക​ത്തി ന​ശി​ച്ചു. ക​ട​യു​ടെ പി​റ​കു​വ​ശ​ത്ത് വി​റ​ക് അ​ടു​ക്കി വ​ച്ചി​രു​ന്നു. തീ ​പ​ട​ർ​ന്നി​രു​ന്നു​വെ​ങ്കി​ൽ വി​റ​കി​ൽ തീ​പി​ടി​ച്ച് ക​ട​മൊ​ത്തം ക​ത്തി​യ​മ​രു​മാ​യി​രു​ന്നു. തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ക​ഞ്ചാ​വ് ലോ​ബി​യാ​ണ് ഈ ​സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന്…

Read More

ലോ​ക്ഡൗ​ണ്‍ മൂ​ന്നാം​ദി​ന​വും പോ​ലീ​സി​ന്‍റെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന; നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 3065 പേ​ർ​ക്കെ​തി​രെ​ കേസ്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. ഇ​ന്ന് പ്ര​വൃ​ത്തി ദി​വ​സ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ പേ​ർ പു​റ​ത്തി​റ​ങ്ങു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നു​മാ​ണ് തീ​രു​മാ​നം. അ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് മ​തി​യാ​കും. വീ​ട്ടു​ജോ​ലി​ക്കാ​ർ, ഹോം ​ന​ഴ്സ് തു​ട​ങ്ങി​യ​വ​ർ​ക്കാ​യി തൊ​ഴി​ലു​ട​മ​യ്ക്ക് ഇ ​പാ​സി​ന് അ​പേ​ക്ഷി​ക്കാം. അ​നി​വാ​ര്യ​മാ​യ യാ​ത്ര​ക​ൾ​ക്കു മാ​ത്ര​മേ പാ​സ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ പാ​സി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 3065 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കൊ​ച്ചി: സ​മ്പൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ മൂ​ന്നാം​ദി​ന​ത്തി​ല്‍ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സ്. പ്ര​വൃ​ത്തി ദി​വ​സ​മാ​യ​തി​നാ​ല്‍ ഇ​ന്ന് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ റോ​ഡു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഓ​ണ്‍​ലൈ​ന്‍ പാ​സ് ല​ഭി​ച്ച​വ​രും ഇ​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളും രാ​വി​ലെ നി​ര​ത്തി​ലെ​ത്തി​യി​രു​ന്നു.…

Read More

ഒറ്റുകാരന്‍റെ വിവരം കൃത്യമായിരുന്നു; വാ​ഴ​ക്ക​ണ്ണി​ന്‍റെ മ​റ​വി​ൽ വി​ദേ​ശ​മ​ദ്യം ക​ട​ത്തി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പെ​രു​മ്പാ​വൂ​ർ: വാ​ഴ​ക്ക​ണ്ണി​ന്‍റെ മ​റ​വി​ൽ വി​ദേ​ശ​മ​ദ്യം ക​ട​ത്തി​യ ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. നെ​ടു​ങ്ങ​പ്ര വേ​ല​ൻ​മാ​വു​കു​ടി ബി​ബി​ൻ (36), അ​രു​വ​പ്പാ​റ ക​രോ​ട്ടു​കു​ടി സു​നീ​ഷ് (35) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ വ​ല്ല​ത്തി​നു സ​മീ​പം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് 30 കു​പ്പി മ​ദ്യ​വും ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​കൂ​ടി. കേ​ര​ള​ത്തി​ൽ നി​ന്നു പൈ​നാ​പ്പി​ളു​മാ​യാ​ണ് സം​ഘം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത്. അ​വി​ടെ നി​ന്നു മ​ദ്യം സം​ഘ​ടി​പ്പി​ച്ച് പാ​യ്ക്ക് ചെ​യ്ത് അ​തി​ന് മു​ക​ളി​ൽ വാ​ഴ​ക്ക​ണ്ണ് ക​യ​റ്റി​യാ​ണ് മ​ദ്യം കൊ​ണ്ടു​വ​ന്ന​ത്. മ​ദ്യം ക​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് എ​സ്പി​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Read More

പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ് അത് സംഭവിച്ചത് ! അന്ന് അമ്മയ്ക്കും അതേ തീരുമാനമായിരുന്നു; വെളിപ്പെടുത്തലുമായി രശ്മി സോമന്‍…

ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും നിറഞ്ഞു നിന്ന താരമായിരുന്നു രശ്മി സോമന്‍. സീരിയലിലൂടെയാണ് താരം ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. അക്ഷയപാത്രം, ശ്രീകൃഷ്ണലീല, അക്കരപ്പച്ച, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ സീരിയലുകളിലൂടെ താരം സീരിയല്‍ പ്രേമികളുടെ ഹരമായി മാറിയിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം രശ്മി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്ന ശാലീന സുന്ദരി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇപ്പോഴിതാ താന്‍ ആദ്യമായി മെഗാ സീരിയലിന്റെ ഭാഗമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. ശ്രീകുമാരന്‍ തമ്പിയുടെ അക്ഷയപാത്രം എന്ന സീരിയലിലൂടെയാണ് രശ്മി സോമന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ചന്ദ്രകല എസ് കമ്മത്തിന്റെ ഭിക്ഷ എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലില്‍ കമല എന്ന കഥാപാത്രത്തെയാണ് രശ്മി സോമന്‍ അവതരിപ്പിച്ചത്. രശ്മി സോമന്റെ…

Read More

കേ​ര​ളം വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന വാ​ക്സി​ൻ; ആ​ദ്യ ബാ​ച്ച്   കൊച്ചി‍യിൽ പറന്നിറങ്ങി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ന്പ​നി​ക​ളി​ൽ നി​ന്ന് വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന വാ​ക്സീ​ൻ എ​ത്തിത്തുടങ്ങി. ഒ​രു കോ​ടി ഡോ​സ് വാ​ക്സീ​ൻ ആ​ണ് ക​മ്പ​നി​ക​ളി​ൽ നി​ന്ന് വി​ല കൊ​ടു​ത്ത് വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ ആ​ദ്യ ബാ​ച്ച് ആ​യ മൂ​ന്ന​ര​ല​ക്ഷം ഡോ​സ് വാ​ക്സീ​നാ​ണ് ഇ​ന്ന് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ എ​റ​ണാ​കു​ള​ത്തെ​ത്തിയത്. എ​റ​ണാ​കു​ള​ത്തു നി​ന്ന് ഇ​ത് മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യും. 75 ല​ക്ഷം ല​ക്ഷം കൊ​വി​ഷീ​ൽ​ഡും 25 ല​ക്ഷം കൊ​വാ​ക്സീ​ൻ ഡോ​സു​മാ​ണ് കേ​ര​ളം വി​ല​കൊ​ടു​ത്ത് വാ​ങ്ങു​ന്ന​ത്.അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് കൊ​വി​ഡ് പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍​ക്ക് ക്ഷാ​മം നേ​രി​ട്ട​തോ​ടെ മി​ക്ക ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​നാ കി​റ്റു​ക​ൾ​ക്ക് ക്ഷാ​മം നേ​രി​ട്ട​ത്.

Read More

 നി​ർ​മി​ക്കു​ന്ന ഓ​ക്സി​ജ​ൻ തി​ക​യു​ന്നി​ല്ല;  ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി വ​ന്നേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി കമ്പനി

പാ​ല​ക്കാ​ട്: നി​ർ​മി​ക്കു​ന്ന ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​നു തി​ക​യു​ന്നി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ക​ഞ്ചി​ക്കോ​ട്ടെ സ​തേ​ണ്‍ ഗ്യാ​സ് ലി​മി​റ്റ​ഡ്. സം​സ്ഥാ​ന​ത്തെ വ​ലി​യ അ​ള​വു ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മെ​ഡി​ക്ക​ൽ ഓ​ക്സി​ജൻ എ​ത്തി​ക്കു​ന്ന ക​ന്പ​നി​യാ​ണ് കൂ​ടു​ത​ൽ ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ടു വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​നു ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​ൻ പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്ന് ക​ന്പ​നി പ​റ​യു​ന്നു. 340 സി​ലി​ണ്ട​ർ വ​രെ​യാ​ണ് സ​തേ​ണ്‍ ഗ്യാ​സി​ന്‍റെ പ്ര​തി​ദി​ന ഉ​ല്പാ​ദ​നം. എ​ന്നാ​ൽ, ആ​യി​രം സി​ലി​ണ്ട​റു​ക​ൾ വ​രെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​വ​ശ്യം. ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​യാ​ൽ ഇ​ത്ര​യും സി​ലി​ണ്ട​റു​ക​ൾ ന​ൽ​കാ​നാ​കും. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്ന് ഇ​തെ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള വ​ഴി.ക​ഞ്ചി​ക്കോ​ട്ടെ ഇ​നോ​ക്സി​ൽ​നി​ന്നാ​ണ് നി​ല​വി​ൽ ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ ല​ഭി​ക്കു​ന്ന​ത്. ഇ​ത് ക​ന്പ​നി​യു​ടെ ശേ​ഷി​യു​ടെ മൂ​ന്നി​ര​ട്ടി​യോ​ളം വ​രു​ന്ന ആ​വ​ശ്യ​ത്തി​നു തി​ക​യു​ന്നി​ല്ല. രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​നി​യും കൂ​ടി​യാ​ൽ ഈ ​പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ ക​ന​ക്കും. വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ന്‍റെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചാ​ണ് സ​തേ​ണ്‍ ഗ്യാ​സ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ നി​ർ​മി​ക്കു​ന്ന​ത്. ലി​ക്വി​ഡ്…

Read More

ര​ണ്ടാം ത​രം​ഗം രൂ​ക്ഷം;ഇ​തു​വ​രെ മ​രി​ച്ച​ത് 1497 പേ​ർ; കോവിഡ് ഒന്നാം തരംഗം മുതൽ ഇതുവരെ മരിച്ചത് 5,814 പേർ; ഞെട്ടിക്കുന്ന മറ്റ് വിവരങ്ങൾ ഇങ്ങനെ….  

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം കോ​വി​ഡ് ത​രം​ഗ​ത്തി​ൽ ഈ ​മാ​സം ഇ​തു​വ​രെ കേ​ര​ള​ത്തി​ൽ മ​രി​ച്ച​ത് 506 പേ​ർ. ‌മാ​ർ​ച്ച് 15-ന് ​തു​ട​ങ്ങി​യ ര​ണ്ടാം ത​രം​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലാ​കെ 1,497 പേ​ർ കോ​വി​ഡി​ന് കീ​ഴ‌​ങ്ങി​യെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം. ഒ​ന്നാം ത​രം​ഗം മു​ത​ൽ ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 5,814 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ 4,369 പേ​രും 60 വ​യ​സ്സി​ലേ​റെ പ്രാ​യ​മു​ള്ള​വ​രാ​ണ്. 1221 പേ​ർ 41-നും 59-​നു​മി​ട​യി​ലു​ള്ള​വ​ർ. 18-നും 40-​നു​മി‌​ട​യി​ലു​ള്ള 211 പേ​രും 17-ന് ​താ​ഴെ​യു​ള്ള 13 കു​ട്ടി​ക​ളും മ​ര​ണ​ത്തി​ന് കീ​ഴ‌​ങ്ങി. ഒ​ന്നാം ത​രം​ഗ​ത്തെ അ​പേ​ക്ഷി​ച്ച് നാ​ൽ​പ​തി​നും അ​മ്പ​തി​നു​മി​ട​യി​ലു​ള്ള​വ​രി​ലെ മ​ര​ണം വ​ർ​ദ്ധി​ച്ചു. കേ​ര​ള​ത്തി​ലെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ കു​റ​വാ​ണ്, 0.31 ശ​ത​മാ​നം. എ​ങ്കി​ലും രോ​ഗം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യി പ്രാ​യ​ഭേ​ദ​മ​ന്യേ മ​ര​ണ​വും കൂ​ടു​ന്നു. 45 ക​ഴി​ഞ്ഞ​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ ‌വാ​ക്സി​ൻ ക്ഷാ​മം കാ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ക​ത്ത​തും തി​രി​ച്ച​ടി​യാ​യി.

Read More