ദുല്‍ഖര്‍ സല്മാന് നായകനായി അഭിനയിച്ച കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് കാര്‍ത്തിക മുരളീധരന്. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അങ്കിള്‍ എന്ന സിനിമയിലും താരം വേഷമിട്ടു. രണ്ടു സിനിമയിലും മികച്ച പ്രകടനമാണ് നടി പുറത്തെടുത്തത്. വെറും രണ്ടു സിനിമകള്‍ കൊണ്ടു തന്നെ അനേകം ആരാധകരെ സൃഷ്ടിക്കാനും താരത്തിനു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകര്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ താരം അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത പോസ്റ്റിലെ ക്യാപ്ഷന്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ജീവിതത്തില്‍ ചെറുപ്പം മുതലേ നേരിടേണ്ടിവന്ന ബോഡി ഷെയ്മിംഗ് പിന്നീട് സിനിമയില്‍ എത്രത്തോളം അത് ബാധിച്ചു എന്നതിനെ കുറിച്ചുള്ള വിശദമായ വിവരണം ആണ് താരം പോസ്റ്റിലൂടെ പങ്കുവെച്ചത്… പോസ്റ്റില്‍ പറയുന്നതിങ്ങനെ… ചെറുപ്പം മുതലേ ഞാന്‍…
Read MoreDay: May 16, 2021
ബീന ഇപ്പോള്‍ ‘പെര്‍ഫെക്ട് ഓകെ’ ! ബീന ആന്റണിയുടെ സുഖവിവരങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവ് മനോജ്…
കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടി ബീന ആന്റണി രോഗമുക്തയായെന്ന് ഭര്‍ത്താവും നടനുമായ മനോജ്. നേരത്തെ ബീന കോവിഡ് പോസിറ്റീവായപ്പോള്‍ ഈ വിവരം അറിയിച്ച് മനോജും മകനും വീഡിയോയില്‍ വന്നിരുന്നു. ഇപ്പോള്‍ ബീനക്ക് കുഴപ്പൊന്നും ഇല്ലെന്നും പൂര്‍വ്വസ്ഥിതിയിലായെന്നും മനോജ് അറിയിച്ചു. ബീന പൂര്‍വ്വസ്ഥിതിയിലായി, ശനിയാഴ്ച വീട്ടിലേക്കെത്തും, അവളെ ചികിത്സിക്കുന്ന ഡോക്ടറിനെ വിളിച്ചിരുന്നു. ബീന പെര്‍ഫെക്ട് ഓക്കെയാണ്, ഇനി കുഴപ്പമില്ല. ശനിയാഴ്ച ഒരു ടെസ്റ്റ് കൂടിയുണ്ട്. അതും കൂടി നോക്കിയിട്ട് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബീന പോയത് വെച്ചാണെങ്കില്‍ 10-15 ദിവസമൊക്കെ കിടക്കേണ്ടതാണ്. ദൈവാധീനം കൊണ്ട് ഒമ്പതു ദിവസം കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനായെന്നും മനോജ് പറയുന്നു, ദൈവത്തിന് നന്ദി, ബീന ശനിയാഴ്ച ഡിസ്ചാര്‍ജാവും താരം കൂട്ടിച്ചേര്‍ത്തു. നിരവധി പേര് ഈ വിവരം അറിഞ്ഞ് മനോജിനെ വിളിച്ചിരുന്നു. പ്രമുഖ താരങ്ങളും ബീനയുടെ രോഗത്തെക്കുറിച്ച് ചോദിച്ച് വിളിച്ചതായും മനോജ് തന്നെ…
Read Moreഇസ്രയേൽ ജനത അവരെ മാലാഖയായി കാണുന്നു..! ഇസ്രയേൽ പ്രതിനിധി സൗമ്യയുടെ വീട്ടില്‍; സൗമ്യയുടെ മകന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജും നൽകി
ഇടുക്കി: ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ ജോനാഥൻ സഡ്ക. സൗമ്യയുടെ വീട് സന്ദര്‍ശിച്ച് ആദരാഞ്ജലിയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. ഇസ്രയേൽ ജനത അവരെ മാലാഖയായി കാണുന്നു. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും ജോനാഥൻ സഡ്ക പറഞ്ഞു. സൗമ്യയുടെ മകന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജും അദ്ദേഹം നൽകി. സൗമ്യയുടെ സംസ്കാരം ഇന്ന് കീരിത്തോട് നിത്യസഹായമാതാ ദേവാലയത്തിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. സൗമ്യ ഹോം നഴ്സായി ജോലിചെയ്യുന്ന ഇസ്രയേലിലെ അഷ്കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ ചൊവ്വാഴ്ച റോക്കറ്റ് പതിക്കുകയായിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കവേയാണ് റോക്കറ്റ് പതിച്ച് സൗമ്യ കൊല്ലപ്പെട്ടത്. 2017ലാണ്…
Read Moreലോകത്തിന് മുഴുവന്‍ ഇസ്രയേല്‍ മാതൃകയാണ് ! എല്ലാ വിദ്യാര്‍ഥികളും പട്ടാളത്തില്‍ ചേരുന്നത് നിര്‍ബന്ധമാക്കണമെന്ന് കങ്കണ…
ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥികളും പട്ടാളത്തില്‍ ചേരുന്നത് നിര്‍ബന്ധമാക്കണമെന്ന് നടി കങ്കണ റണൗത്ത്.ഇസ്രയേല്‍- പലസ്തീന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം വീഡിയോയിലാണ് താരം ഇത് പറഞ്ഞത്. ഏതാനും ലക്ഷം ആളുകള്‍ മാത്രമേ ഇസ്രയേലിലുള്ളൂ. എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ഇത് നമ്മള് കണ്ട് പഠിക്കേണ്ടതാണെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ… ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതു പോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു. ഇസ്രായേലിനെ തന്നെ മാതൃക എടുക്കുക. ആ രാജ്യത്ത് ഏതാനും ലക്ഷം ആളുകള്‍ മാത്രമേയുള്ളൂ. എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ലോകത്തിന്…
Read Moreപോലീസ് എത്തിയപ്പോള്‍ കോവിഡ് രോഗി വീട്ടിലില്ല ! തിരക്കിയിറങ്ങിയപ്പോള്‍ കണ്ടത് പൊതുനിരത്തില്‍ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്;സംഭവം വയനാട്ടില്‍…
കോവിഡ് രോഗിയെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോള്‍ കക്ഷി അവിടില്ല. പിന്നെ തപ്പിയിറങ്ങിയപ്പോള്‍ കണ്ടത് പൊതുനിരത്തിലും. ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോഗിയെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു. വയനാട് പനമരത്തിലാണ് സംഭവമുണ്ടായത്. കോവിഡ് സ്ഥിരീകരിച്ചിട്ടും പുറത്തിറങ്ങി ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുകയായിരുന്നു. കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് പോസിറ്റീവായവര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് താഴെമുണ്ട സ്വദേശിയുടെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ല. പോലീസിന്റെ ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മറുപടിയാണു ബന്ധുക്കളില്‍ നിന്നു ലഭിച്ചതും. തുടര്‍ന്ന് രോഗിയെ ഫോണില്‍ വിളിച്ചപ്പോള്‍ കോവിഡ് പരിശോധനയ്ക്കു പുറത്തുപോയിരിക്കുകയാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ പോലീസ് നടത്തിയ തിരച്ചിലിലാണു പൊതുനിരത്തില്‍ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതു കണ്ടെത്തിയത്. ലോക്ഡൗണ്‍ ലംഘിച്ചതിനടക്കം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരേ പൊലീസ് കേസ് എടുത്തു.
Read Moreഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ആണ് ഞാന്‍ വലിയ നിലയില്‍ എത്താന്‍ കാരണം ! അനാര്‍ക്കലി മരിക്കാര്‍ പറയുന്നതിങ്ങനെ…
മലയാളി യുവാക്കളുടെ ഇഷ്ടതാരമാണ് അനാര്‍ക്കലി മരിക്കാര്‍. വിനീത് ശ്രീനിവാസന് നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഉയരെ,മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനാര്‍ക്കലി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഇത്രയും വളര്‍ത്തിയത് ഇത്തരം കാര്യങ്ങള്‍ ആണ് അതിനാല്‍ ഇവര്‍ക്ക് നന്ദി പറയണമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം. അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെ മാനസ്സികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല. അതിനെ അവഗണിക്കുകയാണ്…
Read Moreഅച്ഛന് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ ചോദിച്ച് യുവതി ! ഓക്സിജന്‍ തരാം പക്ഷെ ‘കൂടെ കിടക്കണം’ എന്ന് അയല്ക്കാരന്റെ മറുപടി;യുവതിയ്ക്കുണ്ടായ ദുരനുഭവം ഇങ്ങനെ…
കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വന്‍ക്ഷാമമാണ് നേരിടുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി ആളുകള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ മിക്ക രോഗികളും വീടുകളില്‍തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍, ഓക്സിജന്‍ അടക്കമുള്ള സൗകര്യങ്ങള്‍ കണ്ടെത്താന്‍ ഇവരും പാടുപെടുകയാണ്. ഇതോടൊപ്പം ഓക്സിജന്റെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്ത വ്യാപാരവും പൊടിപൊടിക്കുകയാണ്. നിരവധി ആളുകള്‍ ഓക്സിജന്‍ സംഘടിപ്പിക്കാനുള്ള ശ്രമവുമായി രംഗത്തുണ്ട്. എന്നാല്‍ ഇതിനിടെ, ഓക്സിജന്‍ സിലിണ്ടറിന്റെ മറവില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും സാമൂഹികമാധ്യമങ്ങളില്‍ വെളിപ്പെടുത്തലുകളുണ്ടായി. ഡല്‍ഹിയില്‍നിന്നുള്ള ഭവറീന്‍ കന്ധാരി എന്ന യുവതിയുടെ ട്വീറ്റാണ് ഇത്തരത്തില്‍ ചര്‍ച്ചയായത്. ഒരു ഓക്സിജന്‍ സിലിണ്ടറിനായി തന്റെ സുഹൃത്തിന്റെ സഹോദരിയോട് അയല്ക്കാരന് കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ഇവരുടെ ട്വീറ്റ്. അച്ഛന് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ തേടിയ പെണ്‍കുട്ടിക്കാണ് അയല്ക്കാരനില്നിന്ന് ഈ ദുരനുഭവം ഉണ്ടായത്. ട്വീറ്റ് ചര്‍ച്ചയായതോടെ നിരവധി പേരാണ് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പോലീസിനും…
Read Moreനടൻ രാജൻ പി. ദേവിന്റെ മരുമകളുടെ മരണം! പ്രിയങ്കയുടെ ശരീരത്തിൽ ക്രൂരമർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു; വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു
തിരുവനന്തപുരം: അന്തരിച്ച നടന് രാജന് പി. ദേവിന്റെ മകന് ഉണ്ണി പി. ദേവിന്റെ ഭാര്യ പ്രിയങ്ക ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയ കേസെടുത്തു. പ്രിയങ്കയുടെ സഹോദരന് പോലീസില്‍ നല്കിയ പരാതിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് തിരുവനന്തപുരം റൂറല്‍ എസ്പിയോട് ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് പ്രിയങ്കയെ വെമ്പയത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രിയങ്ക വെമ്പയത്തെ വീട്ടില്‍ എത്തിയത്. മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം നല്‍കിയത് കുറഞ്ഞു പോയെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. പ്രിയങ്കയുടെ ശരീരത്തിൽ ക്രൂരമർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
Read Moreഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരം, ഒരിക്കലും മായില്ല ❤️നന്ദി… സുഹൃത്തേ..! ദിഗംബരൻ ക്യാൻവാസിലാക്കി കോട്ടയം നസീർ
അനന്തഭദ്രത്തിലെ ദിഗംബരൻ എന്ന കഥാപാത്രത്തെ ക്യാൻവാസിലേക്ക് പകർത്തിയ കോട്ടയം നസീറിന്റെ പുതിയ ചിത്രം ശ്രദ്ധ നേടുന്നു. ഓയിൽ പെയിന്റിംഗ് മനോജ് കെ ജയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നസീർ തനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണിതെന്നും മനോജ് കുറിക്കുന്നു പോസ്റ്റിന്റെ പൂർണരൂപം ദിഗംബരനും….കോട്ടയം നസീറും 😍😘😍🙏 ‘കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ 🥰 ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല…😘 ദിഗംബരന്റെ മനോഹരമായ ഈ Oil painting എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത് … ഒരിക്കലും മായില്ല ❤️നന്ദി… സുഹൃത്തേ 🥰🥰🙏 ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ…
Read Moreഇതൊരു വല്ലാത്ത ആഗ്രഹമായിപ്പോയി…! ജീവിച്ചിരിക്കേ സ്വന്തം മൃതസംസ്കാരം ആഘോഷമായി നടത്തി ഒരു സ്ത്രീ; പങ്കെടുക്കാനെത്തിയവർക്ക് സൽക്കാരവും… …
ജീവിതത്തിൽ എല്ലാവർക്കും സ്വപ്നങ്ങളുണ്ടാകും. ചിലരുടെ സ്വപ്നം നിറവേറും. ചിലരുടേത് സ്വപ്നമായി മാത്രം അവശേഷിക്കും. എന്നാൽ മെയ്റ അലൊൻസോയുടെ സ്വപ്നം കുറച്ചു കടുപ്പമാണ്. ജീവനോടെയിരിക്കെ സ്വന്തം മൃതസംസ്കാര ചടങ്ങുകൾ ആഘോഷമായി നടത്തുന്നതായിരുന്നു മെയ്റ അലൊൻസോ സ്വപ്നം. ഡൊമിനിക്കൻ സ്വദേശി 59 കാരിയായ മെയ്റ 710 യൂറോ മുടക്കിയാണ് സ്വന്തം മൃതസംസ്കാരം നടത്തിയത്. മെയ്റയുടെ സാൻഡിയാഗോയിലെ വീട്ടിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മൃതദേഹങ്ങൾ ഒരുക്കുന്നതു പോലെ പൂർണമായും വെള്ള വസ്ത്രമണിഞ്ഞ് തലയിൽ പൂക്കൾ കൊണ്ടുള്ള കിരീടവും ചൂടി ശവമഞ്ചത്തിലാണ് ചടങ്ങുകൾ നടക്കുന്ന ഇടത്തേക്ക് മെയ്റ എത്തിയത്. അതിനുശേഷം വെള്ളനിറത്തിലുള്ള ശവപ്പെട്ടിയിൽ കിടന്നു. മൃതദേഹമായി സ്വയം തോന്നിപ്പിക്കാൻ ഇടയ്ക്കിടയ്ക്ക് മൂക്കിൽ പഞ്ഞിയുംവെച്ചു. മണിക്കൂറുകളോളം ശവപ്പെട്ടിയിൽ കിടന്ന ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. ഈ സമയമത്രയും ചില ബന്ധുക്കൾ യഥാർത്ഥ മരണ ചടങ്ങിൽ എന്നപോലെ പോലെ കരയുകയും ചെയ്തു. എന്നാൽ മറ്റു ചിലർ ഇതെല്ലാം…
Read More