എ​ന്റെ ഭാ​ര്യ എ​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യി…​ജീ​വി​തം ബാ​ക്കി​യു​ള്ള​തു കൊ​ണ്ട് ആ ​സ്ഥാ​ന​ത്ത് മ​റ്റൊ​രാ​ളെ കൊ​ണ്ടു വ​ന്നെ​ന്ന് മ​നോ​ജ് ! ഞെ​ട്ട​ലോ​ടെ ആ​രാ​ധ​ക​ര്‍…

ന​ട​ന്‍ മ​നോ​ജ് കു​മാ​റും ഭാ​ര്യ ബീ​ന ആ​ന്റ​ണി​യും മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​ണ്. ത​ങ്ങ​ളു​ടെ ഓ​രോ വി​ശേ​ഷ​ങ്ങ​ളും ഇ​രു​വ​രും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​യ്ക്കാ​റു​മു​ണ്ട്. സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ലും താ​ര​ദ​മ്പ​തി​ക​ള്‍​ക്കു​ണ്ട്. ഇ​പ്പോ​ള്‍ അ​ത്ത​ര​ത്തി​ല്‍ പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ ആ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ത​ന്റെ ഭാ​ര്യ ത​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യി എ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന സ​ത്യ​മാ​ണ് മ​നോ​ജ് ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വാ​ക്കു​ക​ള്‍ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​രും കേ​ട്ട​ത്. എ​ന്റെ ഭാ​ര്യ എ​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യി, പ​ക്ഷെ ഞാ​ന്‍ തോ​ല്‍​ക്കി​ല്ല’ എ​ന്ന തം​പ് നെ​യി​ലോ​ടു കൂ​ടി​യാ​ണ് ന​ടി ബീ​ന ആ​ന്റ​ണി​യു​ടെ പേ​രും ചേ​ര്‍​ത്ത് ആ​ണ് മ​നോ​ജ് കു​മാ​ര്‍ പു​തി​യ വ്‌​ളോ​ഗ് പ​ങ്കു​വെ​ച്ച​ത്. എ​ന്റെ ഭാ​ര്യ എ​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യി. പൊ​രു​ത്ത​പ്പെ​ട്ട് പോ​കാ​ന്‍ പ​റ്റാ​ത്ത​ത് കൊ​ണ്ടാ​ണോ എ​ന്തോ എ​നി​ക്ക് അ​റി​യി​ല്ല, അ​വ​ള്‍ പോ​യി. അ​തി​ന്റെ വേ​ദ​ന​യു​ണ്ട്. പ​ക്ഷെ എ​ന്ത് ചെ​യ്യാ​ന്‍ പ​റ്റും ഒ​ട്ടും താ​ത്പ​ര്യ​മി​ല്ലാ​ത്ത ആ​ളെ…

Read More

എ​ന്നെ​ക്കു​റി​ച്ച് ക​ഥ​ക​ള്‍ ആ ​അ​ശ്ലീ​ല മാ​സി​ക​യി​ല്‍ വ​ന്നു ! ത​ന്നെ​പ്പോ​ലെ അ​പ​വാ​ദ​ങ്ങ​ള്‍ കേ​ട്ട വേ​റൊ​രു ആ​ര്‍​ട്ടി​സ്റ്റ് ഉ​ണ്ടാ​കി​ല്ലെ​ന്ന് ബീ​ന ആ​ന്റ​ണി…

സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലും മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് ബീ​ന ആ​ന്റ​ണി. ഒ​രു കാ​ല​ത്ത് സി​നി​മ​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ബീ​ന ആ​ന്റ​ണി പി​ന്നീ​ട്ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ളി​താ ത​ന്റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ ദു​ര​നു​ഭ​വം പ​റ​യു​ക​യാ​ണ് ന​ടി. ത​ന്റെ​യും അ​മ്മ​യു​ടേ​യും മു​ന്നി​ല്‍ വ​ച്ച് ത​ന്നെ കു​റി​ച്ച് അ​സ​ഭ്യം എ​ഴു​തി​യ അ​ശ്ലീ​ല മാ​സി​ക വി​റ്റ​തി​നെ​ക്കു​റി​ച്ചാ​ണ് താ​രം പ​റ​ഞ്ഞ​ത്. ഫ്ള​വേ​ഴ്സി​ല്‍ ടി​വി​യി​ല്‍ സം​പ്രേ​ഷ​ണം യ്യു​ന്ന ഒ​രു കോ​ടി എ​ന്ന പ​രി​പാ​ടി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ആ​യി​രു​ന്നു ബീ​നാ ആ​ന്റ​ണി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ബീ​നാ ആ​ന്റ​ണി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… എ​ന്നെ കു​റി​ച്ചു​ള്ള അ​ശ്ലീ​ല മാ​സി​ക എ​ന്റെ മു​ന്നി​ല്‍ വ​ച്ച് ത​ന്നെ വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്. ഒ​രു ക​വ​ര്‍ സ്റ്റോ​റി​യാ​യാ​ണ് എ​ന്നെ കു​റി​ച്ച് അ​ശ്ലീ​ല മാ​സി​ക​യി​ല്‍ വ​ന്ന​ത്. ഒ​രി​ക്ക​ല്‍ ട്രെ​യി​നി​ലെ എ​സി ക​മ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ അ​മ്മ​യ്‌​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ളാ​യി​രു​ന്നു സം​ഭ​വം. ആ ​സ​മ​യ​ത്ത് എ​ന്റെ കു​ടും​ബ​ത്തി​നും മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ളു​ണ്ടാ​യി. എ​ന്റെ സ​ഹോ​ദ​രി​യെ കോ​ളേ​ജി​ല്‍…

Read More

ബീന ഇപ്പോള്‍ ‘പെര്‍ഫെക്ട് ഓകെ’ ! ബീന ആന്റണിയുടെ സുഖവിവരങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവ് മനോജ്…

കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടി ബീന ആന്റണി രോഗമുക്തയായെന്ന് ഭര്‍ത്താവും നടനുമായ മനോജ്. നേരത്തെ ബീന കോവിഡ് പോസിറ്റീവായപ്പോള്‍ ഈ വിവരം അറിയിച്ച് മനോജും മകനും വീഡിയോയില്‍ വന്നിരുന്നു. ഇപ്പോള്‍ ബീനക്ക് കുഴപ്പൊന്നും ഇല്ലെന്നും പൂര്‍വ്വസ്ഥിതിയിലായെന്നും മനോജ് അറിയിച്ചു. ബീന പൂര്‍വ്വസ്ഥിതിയിലായി, ശനിയാഴ്ച വീട്ടിലേക്കെത്തും, അവളെ ചികിത്സിക്കുന്ന ഡോക്ടറിനെ വിളിച്ചിരുന്നു. ബീന പെര്‍ഫെക്ട് ഓക്കെയാണ്, ഇനി കുഴപ്പമില്ല. ശനിയാഴ്ച ഒരു ടെസ്റ്റ് കൂടിയുണ്ട്. അതും കൂടി നോക്കിയിട്ട് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബീന പോയത് വെച്ചാണെങ്കില്‍ 10-15 ദിവസമൊക്കെ കിടക്കേണ്ടതാണ്. ദൈവാധീനം കൊണ്ട് ഒമ്പതു ദിവസം കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനായെന്നും മനോജ് പറയുന്നു, ദൈവത്തിന് നന്ദി, ബീന ശനിയാഴ്ച ഡിസ്ചാര്‍ജാവും താരം കൂട്ടിച്ചേര്‍ത്തു. നിരവധി പേര്‍ ഈ വിവരം അറിഞ്ഞ് മനോജിനെ വിളിച്ചിരുന്നു. പ്രമുഖ താരങ്ങളും ബീനയുടെ രോഗത്തെക്കുറിച്ച് ചോദിച്ച് വിളിച്ചതായും മനോജ് തന്നെ…

Read More

ഐസിയു നോക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു ! രോഗം കൂടിയാല്‍ അവിടെ വെന്റിലേറ്ററും മറ്റും ഒഴിവില്ല; കണ്ണീരോടെ മകനൊപ്പം ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ്…

മലയാൡകളുടെ ഇഷ്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമാണ് ഇരുവരും. ഇപ്പോള്‍ ബീന ആന്റണിക്ക് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് മനോജ് കുമാര്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ബീനയ്ക്ക് കോവിഡ് ബാധിച്ചതെന്ന് മകനോടൊപ്പമുള്ള യൂട്യൂബ് വീഡിയോയില്‍ മനോജ് കണ്ണീരോടെ പറയുന്നു. പലപ്പോഴും സംസാരത്തിനിടെ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്ന മനോജിനെയാണ് വീഡിയോയില്‍ കാണുക. മകനും ഒപ്പം കരയുന്നുണ്ട്. മനോജിന്റെ വാക്കുകള്‍ ഇങ്ങനെ…”ലൊക്കേഷനില്‍ നിന്നു വന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു ബീന. എന്നാല്‍ ശാരീരിക വിഷമതകള്‍ കൂടിയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ന്യുമോണിയ ബാധിച്ചിരുന്നു. ചെസ്റ്റില്‍ അണുബാധയുണ്ടായി. പിറ്റേദിവസം അതു കൂടി. ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല. ആദ്യം ബീനയോട് ഒന്നും പറഞ്ഞില്ല. പിന്നീട് കാര്യങ്ങള്‍ പറഞ്ഞു. അഞ്ച് ദിവസം കടന്നു പോയതെങ്ങനെയെന്നറിയില്ല. ഈശ്വരന്റെ മുന്നിലാണ് എല്ലാം കരഞ്ഞു പറഞ്ഞത്. മറ്റാരോടും…

Read More

മാസം നാലരലക്ഷത്തോളം വരുമാനം സ്വന്തമാക്കുന്ന വീട്ടമ്മ ! ഓണ്‍ലൈന്‍ പരസ്യത്തില്‍ തന്റെ മുഖം കണ്ട് അമ്പരന്ന് നടി ബീനാ ആന്റണി;കേസു കൊടുക്കാനൊരുങ്ങി നടി…

മലയാള സിനിമാ-സീരിയല്‍ രംഗത്ത് കഴിഞ്ഞ 25 വര്‍ഷമായി സജീവമാണ് നടി ബീനാ ആന്റണി. ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലുമായി നമ്മളില്‍ ഭൂരിഭാഗവും കണ്ടു പരിചയിച്ചിട്ടുള്ള മുഖമാണ് താരത്തിന്റേത്. മോഹന്‍ലാലിന്റെ സഹോദരിയായി വേഷമിട്ട യോദ്ധ മുതല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ബീന ആന്റണി ഇപ്പോള്‍ ടിവി സീരിയലുകളില്‍ ഇത്തരത്തില്‍ അറിയപ്പെടുന്ന ബീന ആന്റണിയുടെ ചിത്രമുപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് തട്ടിപ്പ്. നടിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മുഖാന്തിരം വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട കൊച്ചിയിലെ വീട്ടമ്മയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത…

Read More

മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതികളായ ബീന ആന്റണിയും ഭര്‍ത്താവ് മനോജും ഇനി കുടുംബക്കോടതിയില്‍…

മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതികളായ ബീന ആന്റണിയും ഭര്‍ത്താവ് മനോജും ഇനി കുടുംബക്കോടതിയില്‍. കുടുംബക്കോടതി എന്നു കേട്ടു ഞെട്ടണ്ട, പുതിയ ടെലിവിഷന്‍ പരമ്പരയാണ് കുടുംബക്കോടതി. സീരിയലില്‍ അഡ്വക്കേറ്റ് ശശീന്ദ്രന്‍ എന്ന റോളിലാണ് മനോജ് എത്തുന്നത്.അദ്ദേഹത്തിന്റെ ഭാര്യയായ ജമന്തിയുടെ റോളിലാണ് ബീന ആന്റണിയുടെ വരവ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായാണ് എത്തിയത്. അതിന് പിന്നാലെയായാണ് വീണ്ടും അതിനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചത്. പരമ്പരകള്‍ക്ക് പുറമേ മറ്റ് പരിപാടികളിലും ഇരുവരും ഒരുമിച്ചെത്താറുണ്ട്. കുടുംബ കോടതിയെന്നൊക്കെയാണ് പേരെങ്കിലും സംഭവം ഹാസ്യമാണ്. നിരവധി സീരിയലുകളിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജീവന്‍ വേണുഗോപാലാണ് ബീന ആന്റണിയുടേയും മനോജിന്റേയും മകനായി എത്തുന്നത്. മെയ് 20 മുതല്‍ പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങും. സീരിയസ് കഥാപാത്രങ്ങളായാലും കോമഡിയായാലും അത് തങ്ങളില്‍ ഭദ്രമായിരിക്കുമെന്ന് ഇരുവരും നേരത്തെ തന്നെ തെളിയിച്ചതാണ്. അഭിനയജീവിതവുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും…

Read More