കമല്‍ മലയാളത്തിലെ ‘ഹാര്‍വി വെയ്ന്‍സ്റ്റീന്‍’ ? കമലിനെതിരായ പീഡനാരോപണത്തില്‍ പുതിയ തെളിവുമായി യുവനടി ; കമല്‍ സ്വന്തം കൈപ്പടയില്‍ യുവതിയ്‌ക്കെഴുതിയ കത്ത് പുറത്ത്…

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമല്‍ തന്റെ സിനിമകളില്‍ നായികാപദവി വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചതായുള്ള പരാതികള്‍ മുമ്പേ തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ തന്റെ സിനിമകളില്‍ അവസരം കിട്ടാത്തതിന്റെ നിരാശയില്‍ തനിക്കെതിരേ അപവാദ പ്രചരണം നടത്തുന്നതാണിതെന്നു പറഞ്ഞായിരുന്നു കമല്‍ ഇതുവരെ ഇത്തരം ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നത്. 2020 ഏപ്രിലിലാണ് ഒരു യുവതി കമലിനെതിരേ ആദ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്. കമലിന്റേതായി പുറത്തിറങ്ങിയ ‘പ്രണയ മീനുകളുടെ കടല്‍’ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്ത് കമല്‍ പീഡിപ്പിച്ചെന്നു കാണിച്ചായിരുന്നു യുവതി വക്കീല്‍ നോട്ടീസയച്ചത്. ഈ വേഷം അവസാനം മറ്റൊരു നടിയ്ക്ക് കൊടുത്തതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസില്‍ കമലുമായുള്ള ബന്ധത്തെക്കുറിച്ച് യുവതി തുറന്നെഴുതിയിരുന്നു. എന്നാല്‍ റോളുകള്‍ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കഥയാണിതെന്നു പറഞ്ഞ് കമല്‍ അന്ന് തടിതപ്പുകയായിരുന്നു. പിന്നീട് അതേക്കുറിച്ച് വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല. എന്നാല്‍…

Read More

വഴിതെറ്റിയ മോഹങ്ങൾ..!  തെ​റ്റാ​യ​ബ​ന്ധം ത​ട​സ​പ്പെ​ടു​മെ​ന്ന പ്ര​കോ​പ​നം;  തന്നെ ഒഴിവാക്കി ഹ​രി​കൃ​ഷ്ണ  സു​ഹൃ​ത്തി​നെ വി​വാ​ഹം​ ക​ഴി​ച്ചു പോ​കും; കുറ്റം സമ്മതിച്ച് രതീഷ് പറഞ്ഞതിങ്ങനെ…

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് ന​ഴ്സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തു തെ​റ്റാ​യ​ബ​ന്ധം ത​ട​സ​പ്പെ​ടു​മെ​ന്ന പ്ര​കോ​പ​ന​ത്തി​ൽ. സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ യു​വ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് പു​ത്ത​ന്‍​കാ​ട്ടു​ങ്ക​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ് (ഉ​ണ്ണി-40) കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ര​തി​ഷി​ന്‍റെ ഭാ​ര്യ​യാ​യ നീ​തു​വി​ന്‍റെ സ​ഹോ​ദ​രി ക​ട​ക്ക​ര​പ്പ​ള്ളി പ‍​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് ത​ളി​ശേ​രി​ത്ത​റ വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണയെ (26) ആ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. എ​ല്ലാ​വ​ർ​ക്കും പേ​ടിഹ​രി​കൃ​ഷ്ണ​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന ര​തീ​ഷ്, ഹ​രി​കൃ​ഷ്ണ​യ്ക്കു മ​റ്റൊ​രു ബ​ന്ധം ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നു സം​ഭ​വം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​കൃ​ഷ്ണ​യു​ടെ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന സു​ഹൃ​ത്തി​നെ വി​വാ​ഹം​ ക​ഴി​ച്ചു പോ​കു​മെ​ന്നു​ള്ള പ്ര​തി​യു​ടെ സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ താ​ത്കാ​ലി​ക ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്യു​ന്ന ഹ​രി​കൃ​ഷ്ണ അ​വി​വാ​ഹി​ത​യാ​ണ്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ…

Read More

വീ​ട്ടു​പ​റ​മ്പി​ൽ തോ​ർ​ത്തു മു​ണ്ടു​ടു​ത്ത കൃ​ഷി​ക്കാ​ര​ൻ; വി​ദേ​ശ​ത്തെ​ത്തി​യാ​ൽ കോ​ട്ടി​ട്ട വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ; ഓ​ർ​മ​യാ​യ​ത്, പാ​വ​പ്പെ​ട്ട​വ​ന്‍റെ ത​ണ​ൽ

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: എ​ളി​മ​യോ​ടെ​യു​ള്ള പെ​രു​മാ​റ്റം, സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​ര​നാ​യു​ള്ള ജീ​വി​ത​ച​ര്യ​ക​ൾ…​സ​ഹാ​യം തേ​ടി​യെ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ച്ചി​രു​ത്തി പ​രി​ഹാ​രം കാ​ണു​ന്ന പ്ര​കൃ​തം. പ​റ​മ്പി​ൽ തോ​ർ​ത്തു മു​ണ്ടു​ടു​ത്ത ക​ർ​ഷ​ക​ൻ. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ച് കി​ട​ക്കു​ന്ന വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി​യാ​ൽ വ്യ​വ​സാ​യി​യും. ശ​നി​യാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ പാ​നൂ​ർ എ​ലാ​ങ്കോ​ട്ടെ പാ​ക്ക​ഞ്ഞി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി. ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ് ലോ​ക​ത്തി​ന്.മ​ല​യാ​ള​ത്തി​ലെ പ്ര​ഥ​മ ദി​ന​പ​ത്ര​മാ​യ ദീ​പി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച വ്യ​ക്തി​ത്വം. ഈ ​മ​നു​ഷ്യ​ന്‍റെ ത​ണ​ലി​ൽ വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച​വ​ർ ഏ​റെ​യാ​ണ്. മ​നു​ഷ്യ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ ഏ​ത് പ​ദ്ധ​തി​ക്കൊ​പ്പ​വും ഈ ​ന​ല്ല മ​ന​സു​ണ്ടാ​കും. മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് മു​ന്നി​ലെ സി​എ​ച്ച് സെ​ന്‍റ​ർ, ത​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള ഡ​യാ​ലി​സ് സെ​ന്‍റ​റും അ​നാ​ഥാ​ല​യ​വും… എ​ല്ലാം ചെ​റി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്രം. പാ​നൂ​ർ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ മി​ക്ക​തും സ്ഥി​തി ചെ​യ്യു​ന്ന​ത് കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ്. ​സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളോ​ടൊ​പ്പം അ​തേ​യ​ള​വി​ൽ സാ​ധാ​ര​ണ​ക്കാ​രെ​യും…

Read More

അമ്പരപ്പിലും ആവശേത്തിലും  മാസ്ക് എടുത്ത് മുഖം തുടച്ചു;  ഹെൽമെറ്റ്  കള്ളൻ പോലീസ് പിടിയിൽ

വൈ​ക്കം: വൈ​ക്കം ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെ​റ്റി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ച്ചി​രു​ന്ന പു​തി​യ ഹെ​ൽ​മ​റ്റ് മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​യാ​ളെ പോ​ലി​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റി​നു സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ അ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ന്നി​ൽ ഇ​രു​ന്ന പു​തി​യ ഹെ​ൽ​മ​റ്റ് എ​ടു​ത്ത ശേ​ഷം ത​ന്‍റെ പ​ഴ​യ ഹെ​ൽ​മ​റ്റ് വാ​ഹ​ന​ത്തി​ൽ വ​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ട​മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ഏ​റെ ബുദ്ധി​മു​ട്ടി​യാ​ണ് പോ​ലി​സ് മോ​ഷ്ടാ​വി​ലേ​ക്കെ​ത്തി​യ​ത്. മാ​സ്ക് വ​ച്ചി​രു​ന്ന മോ​ഷ്ടാ​വ് വൈ​ക്കം പു​ളി​ഞ്ചു​വ​ട് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ മാ​സ്ക് നീ​ക്കി മു​ഖം തു​ട​ച്ച​ത് അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​വ​ള്ളി​യാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ച്ചൂ​ർ സ്വ​ദേ​ശി​യെ പോ​ലി​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​യാ​ൾ ഹെ​ൽ​മ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​നോ​ടു മാ​പ്പു പ​റ​ഞ്ഞ​തോ​ടെ പോ​ലി​സ് ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.

Read More

ഈ വാര്‍ത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട് ! തനിക്കെതിരേ വരുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് അര്‍ത്ഥന ബിനുവിനു പറയാനുള്ളത്…

സിനിമ താരങ്ങള്‍ക്കെതിരേയുള്ള വ്യാജവാര്‍ത്തകള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടാകാറില്ല. ഇത്തരത്തില്‍ തനിക്കെതിരേ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് രൂക്ഷമായി പ്രതികരിക്കുകയാണ് നടി അര്‍ത്ഥന ബിനു. തന്നെയും കുടുംബത്തെയും വളരെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള കമന്റുകള്‍ ചില പോസ്റ്റുകള്‍ക്കു താഴെ വരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇത് അവസാനിക്കുമെന്നു കരുതിയാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അര്‍ത്ഥന പറയുന്നു. പക്ഷേ അതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും നടി പറയുന്നു. താന്‍ വിജയകുമാറിന്റെ മകളല്ല എന്ന് പറഞ്ഞതായി ചിലര്‍ പറഞ്ഞു പരത്തുന്നതായും നടി പറയുന്നു. അര്‍ത്ഥന ബിനുവിന്റെ വാക്കുകള്‍… എന്റെ ആദ്യ മലയാള സിനിമയായ മുദ്ദുഗൗ ഇറങ്ങിയ സമയം മുതല്‍ ഒരു വ്യാജ വാര്‍ത്ത പലപല തലക്കെട്ടുകളിലായി ഇടവേളകള്‍ വച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം 19-ന് പ്രചരിച്ച ഒരു വാര്‍ത്തയാണ് ആണ് ഇതില്‍ അവസാനത്തേത്. ആ വാര്‍ത്ത ഞാന്‍ കാണുന്നത്…

Read More

അമ്മഞ്ചേരി സിബിയുടെ മരണത്തോടെ ഇല്ലാതാകുന്നത്  ഉന്നതരുടെ ബ്ലാക്ക് മണിയെക്കു റിച്ചുള്ള വിവരങ്ങൾ; ബ്ലേഡ് എടുത്തവർ ഇനി പണം കൊടുക്കുകയും വേണ്ട, പേടിക്കുകയും

ഗാ​ന്ധി​ന​ഗ​ർ: കു​പ്ര​സി​ദ്ധ ഗു​ണ്ട അ​മ്മ​ഞ്ചേ​രി സി​ബി​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത് പ​ല ഉ​ന്ന​ത​രു​ടെ ബ്ലാ​ക്ക് മ​ണി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ. ജി​ല്ല​യി​ലും അ​യ​ൽ​പ​ക്ക ജി​ല്ല​ക​ളി​ലു​മു​ള്ള പ​ല ഉ​ന്ന​ത​രാ​യ വ്യ​ക്തി​ക​ളു​ടേ​യും അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടി​ലെ മു​ഖ്യ പ​ങ്കാ​ളി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട സി​ബി ജി. ​ജോ​ണി (39) എ​ന്ന അ​മ്മ​ഞ്ചേ​രി സി​ബി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ല​ക്ഷ​ങ്ങ​ളു​ടെ ബ്ലേ​ഡ് പ​ലി​ശ ഇ​ട​പാ​ടാ​ണ് ഇ​യാ​ൾ ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കു നി​ര​വ​ധി​പേ​ർ ല​ക്ഷ​ങ്ങ​ൾ കൊ​ടു​ക്കാ​നു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ഇ​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ ആ​ണെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ പ്ര​ഥ​മി​ക നി​ഗ​മ​നം. കോ​ടി​ക​ളു​ടെ ഇ​ട​പാ​ടാ​ണ് ഇ​യാ​ൾ ന​ട​ത്തി വ​ന്നി​രു​ന്ന​ത്. മ​ണ​ർ​കാ​ട് ക്രൗ​ണ്‍ ക്ല​ബി​ൽ 2020 ജൂ​ലൈ​യി​ൽ ന​ട​ന്ന 18 ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ​യു​ടെ ചീ​ട്ടു​ക​ളി കേ​സി​ലെ പ്ര​തി​യു​മാ​ണ്.

Read More

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ, വാക്സിനേഷൻ കേന്ദ്രത്തിൽ പൂരത്തിരക്ക്; വ​ല​ഞ്ഞ​ത്വാ​ക്സി​നെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ

പു​തു​പ്പ​ള്ളി: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ, വ​ല​ഞ്ഞ​ത് വാ​ക്സി​നെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ. ഇ​ന്നു രാ​വി​ലെ പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പോ​ലും ലം​ഘി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ര​ജ്സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ഇ​വി​ടെ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വാ​ക്സി​നെ​ടു​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. ആ​ളു​ക​ൾ സ​മ​യ​ത്ത് എ​ത്തി​യി​ട്ടും ജീ​വ​ന​ക്കാ​രും മ​റ്റ് അ​ധി​കൃ​ത​രും ഇ​വി​ടെ​ത്തി​യ​ത് രാ​വി​ലെ 9.30 ക​ഴി​ഞ്ഞ്. തു​ട​ർ​ന്നു വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി വ​ന്ന​പ്പോ​ഴേ​ക്കും വീ​ണ്ടും താ​മ​സി​ച്ചു. ഇ​തോ​ടെ വാ​ക്സി​ൻ വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 10 വ​രെ സ​മ​യം അ​നു​വ​ദി​ച്ച​വ​രു​ടെ പി​ന്നാ​ലെ 10ന് ​അ​ടു​ത്ത സ​മ​യം അ​നു​വ​ദി​ച്ച​വ​രും എ​ത്തി​യ​തോ​ടെ ഇ​വി​ടെ തി​ക്കും തി​ര​ക്കു​മാ​യി. ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ക്കാ​ൻ പ്രാ​യ​മു​ള്ള​വ​ര​ട​ക്കം 100ൽ ​അ​ധി​കം പേ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ത​ന്നെ ഇ​വി​ടെ​ത്തി​യ​ത്. പ്രാ​ത​ൽ പോ​ലും ക​ഴി​ക്കാ​തെ രാ​വി​ലെ…

Read More

എ​ടു​ത്തു​വ​ച്ച​ത് വ​യ്യാ​വേ​ലി ? ഘ​ട​കക​ക്ഷി​ക​ളി​ല്‍ കു​രു​ങ്ങി സി​പി​എം; മ​ന്ത്രിസ്ഥാ​നം കൊ​ടു​ത്തു, പ​ണി കി​ട്ടി

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: സി​പി​ഐ ക​യ്യാ​ളു​ന്ന വ​നം,‌ റ​വ​ന്യൂ വ​കു​പ്പു​ക​ള്‍ വ​രു​ത്തി​വ​ച്ച മ​രം​മു​റി വി​വാ​ദം കെ​ട്ട​ട​ങ്ങും മു​ന്പേ മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളാ​യ ഐ​എ​ന്‍​എ​ല്‍, എ​ന്‍​സി​പി എ​ന്നി​വ​യി​ലെ വി​വാ​ദ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി സി​പി​എം. പാ​ര്‍​ട്ടി​യി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും കോ​ഴ​വി​വാ​ദ​വു​മാ​ണ് ആ​ദ്യ​മാ​യി ഇ​ട​തു​സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​സ്ഥാ​നം വ​ഹി​ക്കു​ന്ന ഐ​എ​ന്‍​എ​ലി​ന് പ്ര​ശ്നം സൃ​ഷ്ടി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ന​ലെ പാ​ര്‍​ട്ടി ഔ​ദ്യോ​ഗി​ക​മാ​യി ത​ന്നെ പി​ള​ര്‍​ന്നു.​നേ​തൃ​യോ​ഗ​ത്തി​ല്‍ കാ​സിം ഇ​രി​ക്കൂ​റി​നെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യെ​ന്ന് അ​ബ്ദു​ൾ വ​ഹാ​ബും അ​ബ്ദു​ൾ വ​ഹാ​ബി​നെ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യെ​ന്ന് കാ​സിം ഇ​രി​ക്കൂ​റും പ്ര​ഖ്യാ​പി​ച്ചു.​ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ല്‍ കാ​സിം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റി​നൊ​പ്പ​മാ​ണ്. ഔ​ദ്യോ​ഗി​ക​മാ​യി മു​ന്ന​ണി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തി​രി​ക്കു​മ്പോ​ഴും പ​രാ​തി​യും പ​രി​ഭ​വ​വു​മി​ല്ലാ​തെ എ​ല്‍​ഡി​എ​ഫി​നൊ​പ്പം വ​ര്‍​ഷ​ങ്ങ​ളോ​ളം ഒ​ത്തു​ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ച്ച ഐ​എ​ന്‍​എ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി സ്ഥാ​നം അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലി​ന് ല​ഭി​ച്ച​തോ​ടെ ചേ​രി തി​രി​യു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ലീ​ഗി​ന്‍റെ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ഹ​മ്മ​ദ് ദേ​വ​ര്‍…

Read More

ജീ​വി​ച്ചി​രി​ക്കു​ന്ന​ത് ത​ന്നെ ഭാ​ഗ്യ​മെ​ന്ന തി​രി​ച്ച​റി​വി​ല്‍ ഞാ​ന്‍ ദീ​ര്‍​ഘ ശ്വാ​സ​മെ​ടു​ത്തു….

ബോ​ളി​വു​ഡ് ന​ടി ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ്കു​ന്ദ്ര ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ര​ഹ​സ്യ സ​ങ്കേ​ത​ങ്ങ​ളി​ല്‍ ‘സെ​ക്സ് റേ​വ് പാ​ര്‍​ട്ടി​ക​ള്‍’ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്നും സൂ​ച​ന. ഇ​വി​ടെ നി​ന്നും പ​ക​ര്‍​ത്തി​യ രം​ഗ​ങ്ങ​ള്‍ ‘ഹോ​ട്ട് ക​ണ്ട​ന്‍റ് എ​ന്ന പേ​രി​ലും വി​റ്റ​ഴി​ച്ചി​രു​ന്നു എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നി​ടെ വി​ഷ​യ​ത്തി​ല്‍ ആ​ദ്യ​മാ​യി ശി​ല്‍​പ ഷെ​ട്ടി പ​രോ​ക്ഷ പ്ര​തി​ക​ര​ണ​വും ന​ട​ത്തി. ജീ​വി​ച്ചി​രി​ക്കു​ന്ന​ത് ത​ന്നെ ഭാ​ഗ്യ​മെ​ന്ന തി​രി​ച്ച​റി​വി​ല്‍ ഞാ​ന്‍ ദീ​ര്‍​ഘ ശ്വാ​സ​മെ​ടു​ത്തു. മു​മ്പും വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും അ​തു ത​ന്നെ ചെ​യ്യും. ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്ന ത​ര​ത്തി​ലാ​ണ് ട്വീ​റ്റ്. കു​ന്ദ്ര​യു​മാ​യി ഇ​നി ബ​ന്ധ​മു​ണ്ടാ​കി​ല്ലെ​ന്ന സൂ​ച​ന​ക​ളാ​ണ് ഈ ​ഇ​ന്‍​സ്റ്റാ​ഗ്രാം പോ​സ്റ്റി​ല്‍ ഉ​ള്ള​തെ​ന്ന വി​ല​യി​രു​ത്ത​ല്‍ ശ​ക്ത​മാ​ണ്. താ​ന്‍ ച​തി​ക്ക​പ്പെ​ട്ടു​വെ​ന്ന വി​കാ​ര​മാ​ണ് ന​ടി പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള ച​ര്‍​ച്ച​ക​ള്‍. കു​ന്ദ്ര​യു​മാ​യി വി​വാ​ഹ മോ​ച​ന​ത്തി​നും ശി​ല്‍​പാ ഷെ​ട്ടി ത​യാ​റാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മും​ബൈ​യി​ലെ നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​കേ​സി​ല്‍ മോ​ഡ​ലു​ക​ളെ​യും സി​നി​മാ​മോ​ഹി​ക​ളെ​യും എ​ത്തി​ച്ചി​രു​ന്ന​ത് സി​നി​മ​യും വെ​ബ്സീ​രീ​സും കാ​ട്ടി​യാ​യി​രു​ന്നു. സി​നി​മ​ക​ളി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം…

Read More

എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച വ്യക്തി ! എന്നെയും നിങ്ങള്‍ അതിലൂടെ ഒരുക്കി എടുത്തു എന്നത് കൊണ്ട് ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു;സുഹൃത്തിനെക്കുറിച്ച് സാധിക…

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് സാധിക വേണുഗോപാല്‍. ഇടയ്ക്കിടെ കിടിലന്‍ ഫോട്ടോഷൂട്ടുമായി താരം രംഗത്തു വരാറുമുണ്ട്. അടുത്തിടെ നടിയുടെ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പ്രിയ സുഹൃത്ത് ബദ്രിയ്ക്ക് ജന്മദിന സന്ദേശവുമായി എത്തിയ സാധികയുടെ എഴുത്താണ് വൈറലാവുന്നത്. സാധികയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… എന്നിലെ എന്നെ സ്വയം തിരിച്ചറിയാന്‍ സഹായിച്ച മനോഹരമായ വ്യക്തിയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഞാന്‍ എനിക്ക് തന്നെ പ്രാധാന്യം നല്‍കാനും, എന്റെ ഇഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും എന്നെ പഠിപ്പിച്ച ജെന്റില്‍മാന്‍, എന്റെ ജീവിതത്തിലെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി. എന്റെ ഒപ്പം നില്‍ക്കുന്നതിന് നന്ദിയും നീ പുറത്തെടുപ്പിച്ച എന്നിലെ ആ ഭാഗത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു.പിറന്നാള്‍ ആശംസകള്‍ മനു. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും, വിജയവും നിന്നിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു. വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍…

Read More