രതീഷിനെ കണ്ടപ്പോൾ വീട്ടമ്മമാരുടെ രോഷം അണപൊട്ടി;  ഗ​ൾ​ഫി​ൽ ജോലിയുണ്ടായിരുന്ന രതീഷ് നാട്ടിലെത്തിയപ്പോൾ ഉണ്ടായ ചില സംഭവങ്ങൾ ജീവിതം മാറ്റി മറിച്ചു…

രാ​ജേ​ഷ് ചേ​ര്‍​ത്ത​ലസം​ഭ​വ ദി​വ​സം വൈ​കു​ന്നേ​രം ജോ​ലി​ക​ഴി​ഞ്ഞു ത​ങ്കി​ക്ക​വ​ല​യി​ലെ​ത്തി​യ ഹ​രി​കൃ​ഷ്ണ​യെ ബൈ​ക്കി​ല്‍ ര​തീ​ഷ് ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചു. സ്വ​ന്തം വീ​ട്ടി​ൽ കൊ​ണ്ടാ​ക്കാ​തെ ഇ​ങ്ങോ​ട്ടു പോ​ന്ന​ത് എ​ന്തി​നെ​ന്നു വീ​ടി​ന​ക​ത്തു ക​യ​റു​ന്ന​തി​നു മു​മ്പേ ഹ​രി​കൃ​ഷ്ണ ചോ​ദി​ച്ചി​രു​ന്നു. ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന ആ​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​നാ​ണ് എ​ന്നു പ​റ​ഞ്ഞാ​ണ് മു​റി​ക്കു​ള്ളി​ല്‍ ക​യ​റ്റി ഇ​രു​ത്തി​യ​ത്. അ​ക​ത്ത് ഇ​രു​ത്തി​യ ശേ​ഷം യു​വ​തി​യു​ടെ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന ആ​ളെ​ക്കു​റി​ച്ചു ചോ​ദി​ച്ചു. അ​യാ​ളെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്നും അ​ങ്ങ​നെ ഉ​ണ്ടാ​യാ​ല്‍ യു​വ​തി​യെ​യും ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന​യാ​ളെ​യും ത​ന്‍റെ ര​ണ്ടു മ​ക്ക​ളെ​യും കൊ​ന്ന ശേ​ഷം നാ​ടു വി​ട്ടു​പോ​കു​മെ​ന്നും ര​തീ​ഷ് ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ൽ, അ​യാ​ളു​ടെ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങാ​ൻ അ​വ​ൾ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ത​ര്‍​ക്ക​മാ​യി. അ​വ​ളെ മ​ര്‍​ദി​ച്ചു. ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ചു ത​ല ജ​ന​ലി​ല്‍ ഇ​ടി​പ്പി​ച്ചു. ബോ​ധ​ര​ഹി​ത​യാ​യി നി​ല​ത്തു​വീ​ണ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു. തു​ട​ര്‍​ന്നു ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ചു. മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ച്ചു ശ്വാ​സം മു​ട്ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്റ്റി​ലാ​യ…

Read More

പ്രണയം തകർന്നതിലുള്ള വൈരാഗ്യം; കോ​ത​മം​ഗ​ല​ത്ത് വി​ദ്യാ​ർ​ഥി​നി​യെ വെ​ടി​വ​ച്ചു കൊ​ന്ന ശേഷം സു​ഹൃ​ത്ത് ജീ​വ​നൊ​ടു​ക്കി

  കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് വി​ദ്യാ​ർ​ഥി​നി​യെ സു​ഹൃ​ത്ത് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി. ഡെ​ന്‍റ​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ മാ​ന​സ​യെ​യാ​ണ് സു​ഹൃ​ത്താ​യ രാ​ഗി​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. മാ​ന​സ​യെ വെ​ടി​യു​തി​ർ​ത്ത​ശേ​ഷം രാ​ഗി​ൻ സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ മാ​ന​സ താ​മ​സി​ച്ചി​രു​ന്ന കോ​ത​മം​ഗ​ല​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് രാ​ഗി​ൻ പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മാ​ന​സ ഹൗ​സ് സ​ർ​ജ​നാ​യി​രു​ന്നു. വെ​ടി​യേ​റ്റ​ശേ​ഷം ജീ​വ​നു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ത​മം​ഗ​ലം ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ഇ​രു​വ​രും ത​മ്മി​ൽ മു​ൻ​പ് പ്ര​ണ​യ​ത്തി​ൽ ആ​യി​രു​ന്ന​താ​യാ​ണ് വി​വ​രം

Read More

ആശ്രമത്തിലെ ആശ്രയം പോലീസ് പൊളിച്ചു;വി​ദേ​ശ​മ​ല​യാ​ളി​യെ ക​ബ​ളി​പ്പി​ച്ച് 35 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​യാ​ള്‍ പി​ടി​യി​ല്‍

റാ​ന്നി: റാ​ന്നി സ്വ​ദേ​ശി​യാ​യ വി​ദേ​ശ മ​ല​യാ​ളി​യി​ല്‍ നി​ന്ന് 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്ര​തി ര​ണ്ടു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍. മൂ​വാ​റ്റു​പു​ഴ​യി​ല്‍ വ​സ്തു വാ​ങ്ങി ന​ല്‍​കാ​മെ​ന്നു തെ​റ്റി​ധ​രി​പ്പി​ച്ച് ബാ​ങ്ക് ട്രാ​ന്‍​സ്ഫ​ര്‍ വ​ഴി 35 ല​ക്ഷം രൂ​പ ത​ട്ടി​ച്ച് ഒ​ളി​വി​ല്‍ പോ​യ നൂ​റ​നാ​ട് ഇ​ട​പ്പോ​ണ്‍ അ​മ്പ​ല​ത്ത​റ​യി​ല്‍ ​ണ്(51) റാ​ന്നി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ പ്ര​വാ​സി മ​ല​യാ​ളി​യെ വ​സ്തു കാ​ട്ടി പ​ണം ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് വ​സ്തു ല​ഭി​ക്കാ​ത്ത​തു മൂ​ലം ന​ട​ത്തി​യ അ​ന്വേ​ക്ഷ​ണ​ത്തി​ലാ​ണ് വ്യാ​ജ​രേ​ഖ​ക​ളാ​ണ് ത​ന്നെ കാ​ണി​ച്ച​തെ​ന്നും യ​ഥാ​ര്‍​ഥ ഉ​ട​മ​ക​ള്‍ വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞി​രി​ന്നി​ല്ലെ​ന്നും മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്നാ​ണ് റാ​ന്നി പോ​ലീ​സി​ല്‍ സം​ഭ​വം കാ​ട്ടി കേ​സ് ന​ല്‍​കി​യ​ത്. 2019 മു​ത​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ ഒ​രു ആ​ശ്ര​മ​ത്തി​ല്‍ വേ​ഷം​മാ​റി ക​ഴി​യു​ന്ന​താ​യി ക​ണ്ടെ​ത്തി. പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ നി​ര​വ​ധി പേ​രെ ഇ​ത്ത​ര​ത്തി​ല്‍ വ​സ്തു ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു ക​ബ​ളി​പ്പി​ച്ച് പ​ണം വാ​ങ്ങി​യ​താ​യി സൂ​ച​ന​യു​ണ്ട്.…

Read More

ക​ണ്ണൂ​ര്‍ ഗവൺമെന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ‍ ‘സ​ര്‍​വാ​ധി​പ​നെ’ പൂട്ടാൻ പോലീസ് നീക്കം; ത​ട​യാൻ ഹ​ണി​ട്രാ​പ്പും പ​ണ​വും ഉ​ന്ന​ത ബ​ന്ധ​വും

പ​രി​യാ​രം: ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ ക​ണ്ണൂ​ര്‍ ഗവ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ​ര്‍​വാ​ധി​പ​നാ​യി ച​മ​യു​ന്ന വി​വ​രാ​വ​കാ​ശ ബ്ലാ​ക്ക് മെ​യി​ല്‍ സം​ഘ​ത്ത​ല​വ​ന്‍ വ​ഴു​തി മാ​റു​മോ​യെ​ന്ന് ആ​ശ​ങ്ക​യു​യ​രു​ന്നു. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ലു​ള്‍​പ്പെ​ടെ ഇ​യാ​ള്‍​ക്കു​ള്ള സ്വാ​ധീ​നം മ​റ​നീ​ക്കി പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് ഇ​ത്ത​രം ഒ​രു സം​ശ​യം ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​ത്.മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി ത​ക​ര്‍​ക്കാ​നു​ള്ള ല​ക്ഷ്യ​വു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗൂ​ഢ​സം​ഘ​ത്തി​ന്‍റെ ക​ഥ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ഷ്‌​ട്ര​ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ സ​ര്‍​ജി​ക്ക​ല്‍- മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്വാ​ധീ​ന​മു​റ​പ്പി​ച്ച വ്യ​ക്തി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന​ക​ത്തും പു​റ​ത്തു​മാ​യി ക​ഴു​ക​ന്‍ ക​ണ്ണു​ക​ളോ​ടെ വ​ട്ട​മി​ട്ട് പ​റ​ക്കു​ന്ന​തും യു​വ​തി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ഹ​ണി​ട്രാ​പ്പി​ലൂ​ടെ ല​ക്ഷ​ങ്ങ​ള്‍ സ​മ്പാ​ദി​ച്ച​തും ചി​ല​രെ വ​രു​തി​യി​ലാ​ക്കി​യ​തു​മെ​ല്ലാം വാ​ര്‍​ത്ത​യി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് മോ​ഷ്ടി​ക്ക​പ്പെ​ട്ട ഏ​ഴു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണം രാ​ഷ്‌​ട്ര​ദീ​പി​ക വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്ത ദി​വ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വ​വു​മു​ണ്ടാ​യി.ഉ​പ​ക​ര​ണ​ത്തി​ല്‍​നി​ന്നും വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ശേ​ഷം പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ത്ര​യും വി​ദ​ഗ്ദ​മാ​യി ഉ​പ​ക​ര​ണം…

Read More

പെ​രു​മ്പി​ള്ളി​യി​ൽ വീ​ട്ടി​ൽ​ക​യ​റി യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നവരിലെ നാലാമനേയും പൊക്കി പോലീസ്

ആ​മ്പ​ല്ലൂ​ർ: മു​ള​ന്തു​രു​ത്തി പെ​രു​മ്പി​ള്ളി​യി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി അ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ന​ട​മ വി​ല്ലേ​ജ് ഈ​ര​യി​ൽ പാ​പ്പി​യു​ടെ മ​ക​ൻ ഇ.​പി. ഹ​രീ​ഷ് (30) ആ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കൊ​പ്പം ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ണ് ഹ​രീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ള​ന്തു​രു​ത്തി പെ​രു​മ്പി​ള്ളി​യി​ൽ ഈ​ച്ചി​ര​വേ​ലി​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ ജോ​ജി മ​ത്താ​യി (24)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ അ​ക്ര​മി സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്‌. സം​ഘ​ത്തി​ൽ​പ്പെ​ട്ട നോ​ർ​ത്ത് പ​റ​വൂ​ർ, മ​ന്നം, ത​ട്ട​ക​ത്ത്, താ​ണി​പ്പാ​ടം വീ​ട്ടി​ൽ മി​ഥു​ൻ(25), മ​ണ​കു​ന്നം വി​ല്ലേ​ജ് ഉ​ദ​യം​പേ​രൂ​ർ പ​ണ്ടാ​ര​പ്പാ​ട്ട​ത്തി​ൽ ശ​ര​ത്(27), മു​ള​ന്തു​രു​ത്തി കോ​ല​ഞ്ചേ​രി​ക​ട​വ് ഭാ​ഗ​ത്ത് എ​ട​പ്പാ​റ​മാ​റ്റം വീ​ട്ടി​ൽ അ​തു​ൽ സു​ധാ​ക​ര​ൻ (23) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന ഹ​രീ​ഷ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​ക​ളെ​പ്പ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ ജോ​ജി സൂ​ച​ന ന​ൽ​കി​യി​രു​ന്നു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​രൂ​ർ പാ​മ്പാ​ടി​ത്താ​ഴം വി​ഷ്ണു (27) ഒ​ളി​വി​ലാ​ണ്.

Read More

അമ്മയും മക്കളും ആത്മഹത്യയ്ക്കായി റെയിൽവേ ട്രാക്കിലൂടെ നടന്നു; പതിവുപോലെ ട്രെയിൻ വരാൻ വൈകി; പോലീസ് സമയത്തുമെ ത്തി; എല്ലാവരേയും ജീവിതത്തിലേക്ക് തിരിച്ചു നടത്തിച്ച് പോലീസ്

പ​യ്യ​ന്നൂ​ര്‍: കാ​ണാ​താ​യെ​ന്ന പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ സ​ന്ദ​ര്‍​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ മ​ര​ണ​ത്തി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത് അ​മ്മ​യും ര​ണ്ടു​മ​ക്ക​ളും. ക​രി​വെ​ള്ളൂ​രി​ലെ മു​പ്പ​തു​കാ​രി​യാ​യ യു​വ​തി​യും അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള മ​ക്ക​ളു​മാ​ണ് പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. പ​യ്യ​ന്നൂ​ര്‍ റെി​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍​നി​ന്നും യു​വ​തി​യേ​യും മ​ക്ക​ളേ​യും കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തോ​ടെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ പോ​ലീ​സ് ന​ഗ​ര​ത്തി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ഉ​ട​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം പ​യ്യ​ന്നൂ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് കെ.​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലു​മെ​ത്തി. ഇ​വി​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​ക്ക​ളേ​യും കൂ​ട്ടി റെ​യി​ല്‍​പാ​ള​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ളേ​യും കൂ​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി എ​ത്തി​യ​താ​ണെ​ന്ന് യു​വ​തി പ​റ​ഞ്ഞ​താ​യി പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി.വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​തും ഈ ​സ​മ​യം ക​ട​ന്നു പോ​കേ​ണ്ടി​യി​രു​ന്ന ട്രെ​യി​ന്‍ വൈ​കി​യ​തു​മാ​ണ് അ​മ്മ​യേ​യും മ​ക്ക​ളേ​യും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ച് ന​ട​ത്താ​നി​ട​യാ​ക്കി​യ​ത്. കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ്…

Read More

ഭക്ഷണം കഴിച്ചശേഷം ഉടനെ കിടന്നാൽ…

വ​യ​റി​നു​ള്ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് നെ​ഞ്ചെ​രി​ച്ചി​ലും പു​ളി​ച്ചു​തി​ക​ട്ട​ലും. സാ​ധാ​ര​ണ​യാ​യി പ​ല​പ്രാ​വ​ശ്യം ഈ ​ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ല്‍ വ​രു​മെ​ങ്കി​ലും ഇ​വ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​മ്പോ​ഴാ​ണ് അ​തി​നെ ഒ​രു അ​സു​ഖ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. 10-25 ശ​ത​മാ​നം വ​രെ ആ​ളു​ക​ളി​ല്‍ ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. കാ​ര​ണ​ങ്ങ​ള്‍1. അ​മി​ത​വ​ണ്ണം – പ്ര​ധാ​ന​മാ​യും ഇ​ത് വ​യ​റ്റി​നു​ള്ളി​ലെ സ​മ്മ​ര്‍​ദം കൂ​ട്ടു​ക​യും അ​തു​വ​ഴി ആ​ഹാ​ര​വും ഭ​ക്ഷ​ണ​ര​സ​ങ്ങ​ളും അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​ന്നു. ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഭാ​രം കൂ​ടി​യ​തു​മൂ​ലം ധാ​രാ​ളം ആ​ളു​ക​ളി​ല്‍ ജേ​ര്‍​ഡ് ക​ണ്ടു​വ​രു​ന്നു. 2. കു​നി​ഞ്ഞു​ള്ള വ്യാ​യാ​മം (ഭാ​രോ​ദ്വ​ഹ​നം, സൈ​ക്ലിം​ഗ്) – ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു. 3. പു​ക​വ​ലി 4. ഹ​യാ​റ്റ​സ് ഹെ​ര്‍​ണി​യ 5. മാ​ന​സി​ക പി​രി​മു​റു​ക്കം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍1. നെ​ഞ്ചെ​രി​ച്ചി​ല്‍ – വ​യ​റി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തോ, നെ​ഞ്ചി​ന്‍റെ താ​ഴ്ഭാ​ഗ​ത്തോ അ​നു​ഭ​വ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ​യാ​യി ഇ​ത് ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം (കൂ​ടു​ത​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷ​മോ) എ​രി​വ് കൂ​ടു​ത​ലാ​യി…

Read More

പേര് ‘ബംഗാളി’ എന്നാണെങ്കിലും കഴിയുന്നത് ബംഗാളിലല്ല ! ഇറച്ചിയേക്കാള്‍ ഇഷ്ടം ‘ഐസ്‌ക്രീം’; ഗിന്നസ് റെക്കോഡ് നേടിയ കടുവയുടെ കഥ…

ഗിന്നസ് റെക്കോഡ് ബുക്കില്‍ കയറിപ്പറ്റുക പല മനുഷ്യരുടെയും ലക്ഷ്യമാണ്. ‘ബംഗാളി’ എന്ന് പേരുള്ള പെണ്‍ കടുവയുടെ ഗിന്നസ് റെക്കോര്‍ഡാണ് അവളെ പ്രശസ്തയാക്കിയത്. കഴിഞ്ഞ ദിവസമാണ് ബംഗാളി നേട്ടം സ്വന്തമാക്കിയത്. ലോകത്തില്‍ സംരക്ഷണയില്‍ കഴിയുന്ന കടുവകളില്‍ ഏറ്റവും പ്രായം കൂടിയതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡാണ് ബംഗാളി നേടിയത്. യുഎസിലെ ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രത്തിലാണ് ബംഗാളി താമസിക്കുന്നത്. 25 വയസും 319 ദിവസവുമാണ് ബംഗാളിയുടെ പ്രായം. യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ടൈലര്‍ എന്ന പ്രദേശത്താണ് ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രം. ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്ന ബംഗാളി 2000ത്തില്‍ തന്റെ നാലാം വയസിലാണ് ടൈഗര്‍ ക്രീക്ക് മൃഗശാലയിലെത്തിയത്. ആദ്യകാലത്തു നാണം കുണുങ്ങിയായിരുന്നെന്നു മൃഗശാലയുടെ അധികൃതര്‍ പറയുന്നു. മൃഗശാലയില്‍ ആളുകളെത്തുമ്പോള്‍ അവരെ കാണാന്‍ കൂട്ടാക്കാതെ പോയി ഒളിച്ചു നില്‍ക്കാനായിരുന്നു ബംഗാളിക്കു താത്പര്യം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ടൈഗര്‍ ക്രീക്കിനെ…

Read More

മാ​ധ്യ​മ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​ക​ര​മ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു;  മാന നഷ്ടക്കേസുമായി ശിൽപ ഷെട്ടി

മും​ബൈ: രാ​ജ്കു​ന്ദ്ര​യു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ള്‍ ത​നി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ബോം​ബൈ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് ഭാ​ര്യ​യും ന​ടി​യു​മാ​യ ശി​ല്‍​പ്പ ഷെ​ട്ടി. ത​നി​ക്കെ​തി​രെ മാ​ധ്യ​മ​ങ്ങ​ള്‍ തെ​റ്റാ​യ​തും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​വെ​ന്ന് ശി​ല്‍​പ്പ ഷെ​ട്ടി ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​ത്ത​രം തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും വാ​ര്‍​ത്ത​ക​ള്‍ അ​വ​രു​ടെ പേ​ജി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ശി​ല്‍​പ്പ ഷെ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ​ങ്ങ​ളാ​യ ന്യൂ ​ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്ര​സ്, ഇ​ന്ത്യ ടി​വി, പ്ര​സ് ജേ​ണ​ല്‍, എ​ന്‍​ഡി​ടി​വി എ​ന്നി​വ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​യ ഇ​ന്‍​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക് എ​ന്നി​വ​യ്‌​ക്കെ​തി​രെ​യു​മാ​ണ് ശി​ല്‍​പ്പ ഷെ​ട്ടി മാ​ന​ന​ഷ്ട​കേ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വാ​യ​ന​ക്കാ​രു​ടെ​യും കാ​ഴ്ച​ക്കാ​രു​ടെ​യും എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ത​നി​ക്കെ​തി​രെ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് ശി​ല്‍​പ്പ ഷെ​ട്ടി ആ​രോ​പി​ച്ചു. നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ കേ​സി​ല്‍ ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വും വ്യ​വ​സാ​യി​യു​മാ​യ രാ​ജ് കു​ന്ദ്ര​യെ ഈ ​മാ​സം 19നാ​ണ് മും​ബൈ പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ്…

Read More

ഈ ​കി​ളി​ക്കൂ​ട്ടി​ല്‍ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്!കിളിക്കൂട്ടിലെ കാഴ്ചകൾ ഹിറ്റായി മുന്നേറുന്നു; ഇതുവരെ കണ്ടത് 50 ലക്ഷം പേർ

ജോ​ണ്‍ ചാ​ഡ്​വി​ക് എ​ന്ന നാ​ല്‍​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍ ത​ന്‍റെ വീ​ട്ടി​ലെ കി​ളി​ക്കൂ​ടി​നു​ള്ളി​ല്‍ ഒ​രു കാ​മ​റ വ​ച്ചു. ഒ​രു ര​സ​ത്തി​നാ​യി​രു​ന്നു ഈ ​കാ​മ​റ പ​രി​പാ​ടി. പ​ക്ഷേ, സം​ഭ​വം ഇ​പ്പോ​ള്‍ വ​ന്‍ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്. കി​ളി​ക്കൂ​ടി​നു​ള്ളി​ലെ സം​ഭ​വ​ങ്ങ​ള്‍ എ​ന്തൊ​ക്കെ എ​ന്നു കാ​ണു​ന്ന​വ​രു​ടെ​യെ​ണ്ണം ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ 43 ദ​ശ​ല​ക്ഷ​മാ​യി​രി​ക്കു​ന്നു. ലോ​ക്ക്ഡൗ​ണ്‍ നേ​ര​മ്പോ​ക്ക്ഫെ​ബ്രു​വ​രി​യി​ലെ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് ‌ജോ​ണ്‍ ത​ന്‍റെ ബേ​ര്‍​ഡ് ബോ​ക്‌​സ് വാ​ങ്ങു​ന്ന​ത്. യു​കെ​യി​ലെ ലീ​സെ​സ്റ്റ​ര്‍​ഷ​യ​റി​ലെ ലോ​ഫ്ബ​റോ​യി​ലെ ത​ന്‍റെ വീ​ടി​ന്‍റെ പൂ​ന്തോ​ട്ട​ത്തി​ല്‍ അ​തു സ്ഥാ​പി​ച്ചു. താ​മ​സി​യാ​തെ ബ്ലൂ ​ടി​റ്റ് പ​ക്ഷി​ക​ളു​ടെ ഒ​രു കു​ടും​ബ​ത്തെ​യും അ​തി​ലേ​ക്ക് എ​ത്തി​ച്ചു. പി​ന്നീ​ടാ​ണ് ഒ​രു ബേ​ര്‍​ഡ് ബോ​ക്‌​സ് കാ​മ​റ വാ​ങ്ങി​വ​ച്ച​തും. അ​തി​ല്‍ പ​തി​യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ യൂ​ട്യൂ​ബി​ലേ​ക്ക് അ​പ് ലോ​ഡ് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​തും. അ​യ​ല്‍​ക്കാ​ര്‍, സു​ഹൃ​ത്തു​ക്ക​ള്‍, മ​ക്ക​ള്‍, ബ​ന്ധു​ക്ക​ള്‍ എ​ന്നി​വ​രെ പ​ക്ഷി​ക​ളു​ടെ ജീ​വി​തം കാ​ണി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യൂ ​ട്യൂ​ബ് വീ​ഡി​യോ അ​പ് ലോ​ഡ് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ക്ഷി​ക​ളെ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍…

Read More