ക​ള​മ​ശേ​രി​യി​ൽ തോ​ക്കു​ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വം! 19 തോ​ക്കു​ക​ള്‍​ക്കു ലൈ​സ​ന്‍​സ് ഇ​ല്ല; അ​ന്വേ​ഷ​ണം കാ​ഷ്മീ​രി​ലേ​ക്ക്

ക​ള​മ​ശേ​രി: എ​ടി​എ​മ്മി​ല്‍ പ​ണം നി​റ​യ്ക്കാ​ന്‍ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രി​ല്‍​നി​ന്നു തോ​ക്കു​ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം കാ​ഷ്മീ​രി​ലേ​ക്കും. സം​ഭ​വ​ത്തി​ല്‍ കാ​ഷ്മീ​രി​ക​ളാ​യ 19 പേ​ര്‍ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണു കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ സം​ഘം കാ​ഷ്മീ​രി​ലേ​ക്കു പോ​കു​ന്ന​ത്. എ​ന്നു യാ​ത്ര തി​രി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​കും സം​ഘം യാ​ത്ര തി​രി​ക്കു​ക. എ​ന്നാ​ല്‍, ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ല്‍​പ്പെ​ട്ട 18 പേ​രും ജ​മ്മു ജി​ല്ല​യി​ലെ ഒ​രാ​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നീ​ര​ജ് കു​മാ​ര്‍ (38), നാ​ദ​ര്‍​സിം​ഗ് (38), ഓം​കാ​ര്‍ സിം​ഗ് (23), മു​ഹ​മ്മ​ദ് ഹ​നീ​ഫ് (41), അ​ജ​യ്കു​മാ​ര്‍ (25), ര​ശ്പാ​ല്‍ കു​മാ​ര്‍ (39), അ​ഞ്ച​ല്‍​കു​മാ​ര്‍ (25), ര​വി​കു​മാ​ര്‍ (24), ഇ​ഷ്ഫാ​ക് അ​ഹ​മ്മ​ദ്(25), മു​ഹ​മ്മ​ദ് ഷാ​ഫി​ക് (24), ന​ന്ദ​കു​മാ​ര്‍ (37), സു​ഭാ​ഷ് ച​ന്ദ​ര്‍ (45), ന​രേ​ഷ്‌​കു​മാ​ര്‍ (34),…

Read More

500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ …! കേ​ര​ളം വ​ഴി വ്യാ​ജ ക​റ​ന്‍​സി​ക​ള്‍ വ​ന്‍തോ​തി​ല്‍ കൈ​മാ​റി; കൈ​മാ​റ്റം മ​ല​പ്പു​റ​ത്തുവ​ച്ച്; ക​ള്ള​നോ​ട്ടു​ക​ള്‍ തെ​ല​ങ്കാ​ന പോ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സം​സ്ഥാ​ന​ത്തെ ഇ​ട​നാ​ഴി​യാ​ക്കി വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണം കൈ​മാ​റി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍ . സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് കേ​സി​ല്‍ ഏ​താ​നും ദി​വ​സം മു​മ്പ് പി​ടി​യി​ലാ​യ കൊ​ര​ട്ടി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി പു​ന്ന​ക്കോ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സ​ലീ​മാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ മു​മ്പാ​കെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ​മാ​ന്ത​ര ടെലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ല​ങ്കാ​ന പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് റ​സാ​ലി​നാ​ണ് മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ല്‍വ​ച്ച് 500 രൂ​പ​യു​ടെ 19 ല​ക്ഷ​ത്തോ​ളം ക​ള്ള​പ്പ​ണം കൈ​മാ​റി​യ​ത്. റ​സ​ല്‍ ഈ ​തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലി​ല്‍നി​ന്ന് സി​മ്മു​ക​ള്‍ ശേ​ഖ​രി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. അ​തേ​സ​മ​യം ക​ള്ള​നോ​ട്ടു​ക​ളു​ടെ ഉ​റി​വ​ടം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​സം​ഘം കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സ​ലീ​മി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഷ​ബീ​ര്‍, ഹൈ​ദ​രാ​ബാ​ദി​ല്‍ അ​റ​സ്റ്റി​ലാ​യ റ​സാ​ല്‍ എ​ന്നി​വ​രു​മാ​യി സ​ലീ​മി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തെ…

Read More

ബസാർ തോടിനെ മുക്കിക്കൊന്ന് മാലിന്യം; വൃത്തിയാക്കാനിറങ്ങിയ  തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥം

കു​മ​ര​കം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ​ക്ക് തോ​ട്ടി​ലെ മ​ലി​ന​ജ​ലം മൂ​ലം ദേ​ഹാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡി​ൽ പു​തി​യ​കാ​വ് – ബ​സാ​ർ തോ​ട്ടി​ൽ പോ​ള​വാ​രാ​നി​റ​ങ്ങി​യ സ്ത്രീ​ക​ൾ​ക്കാ​ണ് ദേ​ഹാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​പ​യോ​ഗി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​ഞ്ഞ നൂ​റു ക​ണ​ക്കി​നു നാ​പ്കി​നു​ക​ളും പ്ലാ​സ്റ്റി​ക്കും ചീ​ഞ്ഞ​ളി​ഞ്ഞ പോ​ള​യു​മാ​ണ് തോ​ട് മ​ലി​ന​മാ​കു​വാ​ൻ കാ​ര​ണം. ദേ​ഹാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ക​ര​യ​ക്കു ക​യ​റി​യ സ്ത്രീ​ക​ൾ​ക്കു തൊ​ഴി​ൽ ദി​നം ന​ഷ്ട​പ്പെ​ടു​മെ​ന്ന സ്ഥി​തി​യി​ലാ​യി. പി​ന്നീ​ട് തോ​ടി​ന്‍റെ ഇ​രു ക​ര​ക​ളി​ലും​നി​ന്ന് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് പോ​ള നീ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് എ​ലി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ മു​ന്പ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് തോ​ട് ഇ​ത്ര​യും മ​ലി​ന​പ്പെ​ട്ടു കി​ട​ന്ന​ത്. എ​സ്എ​ൽ​ബി സ്കൂ​ളി​നു മു​ൻ​വ​ശ​ത്ത് ഈ ​രീ​തി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.

Read More

ആളെക്കൂട്ടി രാഷ്ട്രീയ യോഗം! സി​പി​എം നേ​താ​ക്ക​ളെ അ​റി​യി​ല്ലെ​ന്ന്… കേ​സെ​ടു​ത്ത് പോ​ലീ​സ് ത​ല​യൂ​രി

തി​രു​വ​ല്ല: ലോ​ക്ഡൗ​ണും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച് ആ​ളെ​ക്കൂ​ട്ടി യോ​ഗം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന 50 സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ് ത​ല​യൂ​രി. ലോ​ക്ഡൗ​ണ്‍ ദി​ന​മാ​യി​രു​ന്ന ഞാ​യ​റാ​ഴ്ച കു​റ്റൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച സി​പി​എം സ​മ്മേ​ള​ന​മാ​ണ് വി​വാ​ദ​മാ​യ​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​ജെ. തോ​മ​സ്, സം​സ്ഥാ​ന സ​മി​തി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു എ​ന്നി​വ​ര​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ ഔ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പ് പ്ര​കാ​രം 49 കു​ടും​ബ​ങ്ങ​ളി​ലെ 102 പേ​ര്‍ സി​പി​എം അം​ഗ​ത്വം പു​തു​താ​യി സ്വീ​ക​രി​ച്ച ച​ട​ങ്ങാ​യി​രു​ന്നു ഇ​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ സ​മ്മേ​ളി​ച്ചി​രു​ന്നെ​ങ്കി​ലും പൊ​തു​യോ​ഗം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പാ​ര്‍​ട്ടി വി​ശ​ദീ​ക​രി​ച്ചു. പ​ക്ഷേ അ​ധ്യ​ക്ഷ​നും പ്രാ​സം​ഗി​ക​രു​മൊ​ക്ക വാ​ര്‍​ത്താ​ക്കു​റി​പ്പി​ലു​ണ്ടാ​കു​ക​യും ചെ​യ്തു. 50 പേ​ര്‍​ക്കെ​തി​രെ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​ത്തി​നു കേ​സെ​ടു​ത്ത് തി​രു​വ​ല്ല പോ​ലീ​സ് ത​ല​യൂ​രി​യി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്യാം ​മ​ണി​പ്പു​ഴ​യ​ട​ക്കം സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്കി​യി​രു​ന്നു. ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​ന​ക്കേ​സു​ക​ളി​ല്‍ പോ​ലീ​സ് ഇ​ര​ട്ട​ത്താ​പ്പ് പു​ല​ര്‍​ത്തു​ന്ന​താ​യി ഡി​സി​സി…

Read More

ഈ വനത്തില്‍ പ്രവേശനം പൂര്‍ണമായും തുണി ഉപേക്ഷിക്കുന്ന സ്ത്രീകള്‍ക്കു മാത്രം ! ഇവിടെ ഒളിഞ്ഞു നോക്കാനെത്തുന്ന പുരുഷന്മാര്‍ക്ക് പണികിട്ടും…

സ്ത്രീകള്‍ക്കു മാത്രം പ്രവേശിക്കാന്‍ സാധിക്കുന്ന ഒരു കാട്, പ്രവേശനമാവട്ടെ പൂര്‍ണ നഗ്നയായും. കേട്ടിട്ട് കഥയെന്നു പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ ഇന്തോനേഷ്യയിലെ പപ്പുവയിലാണ് ഇങ്ങനെയൊരു കാടുള്ളത്. കണ്ടല്‍ വനമാണിത്.എട്ടേക്കറോളം വ്യാപിച്ച് കിടക്കുന്ന ഈ കണ്ടല്‍ കാടുകളില്‍ പുരുഷന്മാര്‍ക്ക് ഒരു രീതിയിലും പ്രവേശനമില്ലെന്നതാണ് പ്രത്യേകത. സ്ത്രീകള്‍ക്ക് ഈ വനത്തില്‍ കഴിയുന്നതിനും പ്രത്യേക നിയമങ്ങള്‍ ഉണ്ട്. ഈ വനത്തില്‍ താമസിയ്ക്കാന്‍ എത്തുന്ന സ്ത്രീകള്‍ പൂര്‍ണനഗ്‌നരായിരിക്കണം. അതുകൊണ്ടു തന്നെയാണ് പുരുഷന്മാര്‍ക്ക് ഇവിടേക്ക് പ്രവേശന വിലക്കുള്ളത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ പാടിയും ആടിയും കളിച്ചും സന്തോഷത്തോടെ ഇവിടെ കഴിയാം. കാട്ടില്‍ കഴിയുന്ന സ്ത്രീകള്‍ പാട്ട് പാടണം. വനത്തിനുള്ളില്‍ പ്രവേശിക്കുന്ന പുരുഷന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ പാട്ട്. സ്ത്രീകള്‍ പാടുകയും ഒപ്പം ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഇനി സ്ത്രീകളുടെ ഇവിടുത്തെ ജീവിതം കാണാനായോ അനധികൃതമായോ ഈ വനത്തിലേക്ക് പുരുഷന്മാര്‍ പ്രവേശിച്ചാല്‍ കടുത്ത…

Read More

വിശ്വാസവഞ്ചന! ത​ട​വു​ചാ​ടി​യ പ്ര​തി​യെ പി​ടി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം; പൂജപ്പുര പോലീസ് തൂത്തുക്കുടിയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ജ​യി​ൽ ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി ജാ​ഹി​ർ ഹു​സൈ​ൻ (48) നെ ​പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പൂ​ജ​പ്പു​ര സി​ഐ റോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​യാ​യ ജാ​ഹി​ർ ഹു​സൈ​ൻ പൂ​ജ​പ്പു​ര ജ​യി​ലി​ന് പു​റ​ത്തെ​ത്തി​യ ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ന്പാ​നൂ​രി​ലെ​ത്തി അ​വി​ടെ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സി​റ്റി പോ​ലീ​സ് ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. ത​ട​വു​കാ​ര​ന്‍റെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ത​മി​ഴ്നാ​ട് പോ​ലീ​സി​ന് കൈ​മാ​റി. പൂ​ജ​പ്പു​ര പോ​ലീ​സ് ഇ​ന്ന് ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ലേ​ക്ക് തി​രി​ക്കും. വിശ്വാസവഞ്ചന! ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജാ​ഹി​ർ ഹു​സൈ​ൻ ജ​യി​ലി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ചാ​ല​യി​ലെ വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 2017 ജൂ​ണി​ൽ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. 2011…

Read More

പോര് മുറുകുന്നു, കോട്ടയം നഗരസഭയിലെ  ഭരണപക്ഷങ്ങൾ തമ്മിലുള്ള തമ്മിലടിക്കുള്ള  കാരണം ചെറുതല്ല

കോ​ട്ട​യം: ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ- വൈ​സ് ചെ​യ​ർ​മാ​ൻ പോ​ര് മു​റു​കു​ന്നു. പ്ര​തി​പ​ക്ഷ​ത്തി​നേ​ക്കാ​ൾ മു​ന്നി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​ർ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തോ​ടെ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ള​മാ​യി. ഇ​ന്ന​ലെ ന​ട​ന്ന ആ​സൂ​ത്ര​ണ സ​മി​തി​യി​ലും ഇ​രു​വ​രും ത​മ്മി​ലു​ള്ള പോ​രി​നു സാ​ക്ഷ്യം വ​ഹി​ച്ചു. ഇ​ന്നു വീ​ണ്ടും ആ​സൂ​ത്ര​ണ സ​മി​തി​യും കൗ​ണ്‍​സി​ൽ യോ​ഗ​വും ചേ​രും. ഉദ്യോഗസ്ഥ ഭരണം?ന​ഗ​ര​സ​ഭ​യി​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ നി​ല​യ്ക്കു നി​ർ​ത്താ​നോ ജോ​ലി​യെ​ടു​പ്പി​ക്കാ​നോ ചെ​യ​ർ​പേ​ഴ്സ​ണു ക​ഴി​യു​ന്നി​ല്ലെ​ന്നും സ​മാ​ന്ത​ര ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ബി. ​ഗോ​പ​കു​മാ​റാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​തു പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ത്ത​തോ​ടെ യോ​ഗം അലന്പായി. ന​ഗ​ര​സ​ഭ​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു​ശേ​ഷം സ​മാ​ന്ത​ര ഭ​ര​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ൽ സെ​ക്ര​ട്ട​റി എ​ന്തു ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നു വ്യ​ക്ത​മാ​ക്കി​യ ശേ​ഷം കൗ​ണ്‍​സി​ൽ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞ​താ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന യോ​ഗം സം​ഘ​ർ​ഷ​ത്തി​ലെ​ത്തി​ച്ച​ത്. ചെ​യ​ർ​പേ​ഴ്സണെ മു​ൾ…

Read More

ഒതുക്കാൻ ആരുമില്ലേ? ഏറ്റുമാനൂർ അടക്കിവാണ് ഗുണ്ടകൾ;​ മയ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ൽ എ​ന്തും ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത യു​വാ​ക്ക​ൾ; ഭയത്തോടെ പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

ഏ​റ്റു​മാ​നൂ​ർ: അ​ര​ങ്ങു​വാ​ഴു​ന്ന ഗു​ണ്ടാ​സം​ഘ​ങ്ങ​ളാ​ൽ നാ​ടു പൊ​റു​തി​മു​ട്ടു​ന്നു. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ൽ എ​ന്തും ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത ഒ​രു​പ​റ്റം യു​വാ​ക്ക​ൾ. ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ കാണ​ക്കാ​രി വ​ലി​യ​ത​ട​ത്തി​ൽ മെ​ൽ​വി​ൻ ജോ​സ​ഫ് (25) കെഎ​സ്ഇ​ബി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പു​ന്ന​ത്തു​റ വെ​സ്റ്റ് കൊ​റ്റോ​ട് കെ.​എ​സ്. സു​രേ​ഷി​നെ അ​ടി​ച്ചു​വീ​ഴ്ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. മൂ​ന്നു മാ​സം മു​ന്പ് ന​ട​ന്ന സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.ഗു​ണ്ട​ക​ൾ മീ​ൻ ക​ട​യു​ടെ ത​ട്ടി​ൽ അ​ടി​ച്ച ശ​ബ്ദം കേ​ട്ടു തി​രി​ഞ്ഞു​നോ​ക്കി​യ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ഇ​യാ​ൾ സു​രേ​ഷി​നെ അ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. സു​രേ​ഷി​ന്‍റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ക​യും ചെ​യ്തു. ക​ഴു​ത്തി​നും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷ് ര​ണ്ടു മാ​സ​ത്തി​ലേ​റെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മെ​ൽ​വി​ന്‍റെ സ​ഹോ​ദ​ര​നും ഗു​ണ്ടാ​സം​ഘ​ത്തി​ലെ അം​ഗ​മാ​ണ്. ഇ​യാ​ളെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യ്ക്കു വെ​ളി​യി​ലേ​ക്കു നാ​ടു​ക​ട​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ സം​ഘ​ത്ത​ല​വ​ൻ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ച്ചു സ​ന്തോ​ഷി​നെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടോ മൂ​ന്നോ…

Read More

സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​ട​പാ​ട് ;പോ​രാ​ട്ടം തു​ട​രു​മെ​ന്ന് കെ.​ടി.​ജ​ലീ​ല്‍; ട്രോ​ള​ന്‍​മാ​ര്‍​ക്കും വ​ല​തു​പ​ക്ഷ സൈ​ബ​ര്‍ പോ​രാ​ളി​ക​ള്‍​ക്കും ക​ഴു​ത​ക്കാ​മം ക​ര​ഞ്ഞു തീ​ര്‍​ക്കാം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം എ​ആ​ര്‍ ന​ഗ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ള്ള​പ്പ​ണ​മി​ട​പാ​ടി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കെ.​ടി.​ജ​ലീ​ല്‍ എം​എ​ല്‍​എ. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ള്ള​പ്പ​ണ-​ഹ​വാ​ല ഇ​ട​പാ​ടു​ക​ള്‍​ക്കെ​തി​രെ​യും അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദ​ന​ത്തി​നെ​തി​രെ​യു​മു​ള്ള പോ​രാ​ട്ടം അ​വ​സാ​ന ശ്വാ​സം വ​രെ തു​ട​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​ലീ​ല്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ത്. ഇ​ഡി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി രൂ​ക്ഷ​ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഇ​ഡി ചോ​ദ്യം ചെ​യ്ത​തോ​ടെ ജ​ലീ​ലി​ന് കു​റേ​ക്കൂ​ടി വി​ശ്വാ​സം വ​ന്ന​താ​യാ​ണ് തോ​ന്നു​ന്ന​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​ക്ക് ശാ​സി​ക്കാ​നും ഉ​പ​ദേ​ശി​ക്കാ​നും തി​രു​ത്താ​നു​മു​ള്ള എ​ല്ലാ അ​ധി​കാ​ര​വും അ​വ​കാ​ശ​വു​മു​ണ്ടെ​ന്ന് ജ​ലീ​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്: ‘ജീ​വി​ത​ത്തി​ല്‍ ഇ​ന്നു​വ​രെ ഒ​രു ന​യാ​പൈ​സ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യി​ട്ടി​ല്ല. ഒ ​രു രൂ​പ​യു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലും പ​ങ്കാ​ളി​യാ​യി​ട്ടി​ല്ല. ക​ടം വാ​ങ്ങി​യ വ​ക​യി​ല്‍ പോ​ലും ഒ​ന്നും ആ​ര്‍​ക്കും കൊ​ടു​ക്കാ​നി​ല്ല. ലോ​ക​ത്തെ​വി​ടെ​യും…

Read More

കോവിഡ് വന്നു പോയ ശേഷം രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ‘സൂപ്പര്‍ നാച്ചുറല്‍’ പ്രതിരോധം ! വകഭേദങ്ങള്‍ പോലും നിങ്ങള്‍ക്കു മുമ്പില്‍ നിഷ്പ്രഭം; പുതിയ പഠനം ഇങ്ങനെ…

പുതിയ വകഭേദങ്ങള്‍ കോവിഡ് വാക്‌സിനുകളെ അതിജീവിക്കാന്‍ പര്യാപ്തമെങ്കിലും വാക്‌സിന്‍ എടുക്കുന്നത് രോഗം തീവ്രമാകാതിരിക്കാന്‍ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ഒരു പഠനം ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് വന്ന് ഭേദമായതിനു ശേഷമാണ് നിങ്ങള്‍ ഫൈസറിന്റെയോ മോഡേണയുടെ വാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ പ്രതിരോധശേഷി കൈവരിക്കാന്‍ ആകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ കോവിഡ് ഭേദമായതിനു ശേഷം വാക്‌സിന്‍ എടുക്കുന്നവരില്‍ അസാധാരണമായ പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. ഇവരുടെ ശരീരത്തില്‍ സാധാരണയില്‍ വളരെ അധികം ആന്റിബോഡികള്‍ രൂപം കൊള്ളുകയും അതുവഴി കൊറോണയുടെ വിവിധ വകഭേദങ്ങളെ ചെറുക്കുവാനുള്ള ശേഷി ശരീരം കൈവരിക്കുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ചില മാസങ്ങളിലായി ഈ വിഷയത്തില്‍ നടന്ന ഒന്നിലധികം പഠനങ്ങള്‍ സ്ഥിരീകരിക്കുന്ന കാര്യമാണിത്. ഇതില്‍ ഒരു പഠനത്തില്‍ വ്യക്തമായത്, ഇത്തരത്തിലുള്ളവര്‍ക്ക്…

Read More