ഭാ​ഗ്യ​വാ​ൻ ഇ​പ്പോ​ഴും മ​റ​യ​ത്ത്..! ​കോ​ടി​ശ്വ​ര​നെ കാ​ണാ​ൻ ക​ട​യി​ലേ​ക്ക് ആ​ളു​ക​ൾ വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു;  മ​ധു​രം വി​ത​ര​ണം ചെ​യ്ത് ക​ട​ക്കാ​ര​നും

തൃ​പ്പൂ​ണി​ത്തു​റ: ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത തി​രു​വേ​ണം ബന്പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി നേ​ടി​യ ഭാ​ഗ്യ​വാ​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തൃ​പ്പൂ​ണി​ത്തു​റ കി​ഴ​ക്കേ​ക്കോ​ട്ട സ്റ്റാ​ച്ച്യു റോ​ഡി​ലെ മീ​നാ​ക്ഷി ലോ​ട്ട​റീ​സി​ൽ നി​ന്നാ​ണ് ഒ​ന്നാം സ​മ്മാ​ന​മ​ടി​ച്ച ടി​ഇ 645465 ടി​ക്ക​റ്റ് വി​റ്റ​ത്. തി​രു​വോ​ണം ബം​പ​ർ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് മീ​നാ​ക്ഷി ലോ​ട്ട​റീ​സി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. വ​ന്ന​വ​രെ​ല്ലാം അ​ന്വേ​ഷി​ച്ച​ത് ബം​പ​റ​ടി​ച്ച ഭാ​ഗ്യ​വാ​നെ​യാ​ണ്. സ​മ്മാ​നം കി​ട്ടി​യ​യാ​ളെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​യെ​ന്ന് പ​റ​യ​ലാ​യി ക​ട​ക്കാ​ര​ന്‍റെ പ്ര​ധാ​ന പ​ണി. ഒ​ന്നാം സ​മ്മാ​നം അ​ടി​ച്ച ടി​ക്ക​റ്റി​ന്‍റെ തൊ​ട്ട​ടു​ത്ത ന​മ്പ​റു​ള്ള ലോ​ട്ട​റി ടി​ക്ക​റ്റു​മാ​യി ക​ട​യി​ലെ​ത്തി​യ​വ​ർ ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ കോ​ടി​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വി​ഷാ​ദ​ത്തി​ലു​മാ​യി​രു​ന്നു. മൊ​ത്തം 660 ബം​പ​ർ ടി​ക്ക​റ്റു​ക​ളാ​ണ് ക​ട​യി​ൽ​നി​ന്നും വി​റ്റ​ഴി​ച്ച​ത്. മീ​നാ​ക്ഷി ലോ​ട്ട​റീ​സി​ന്‍റെ കോ​ട്ട​യ​ത്തു​ള്ള ഹെ​ഡ് ഓ​ഫീ​സി​ൽ നി​ന്നും ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ബം​പ​ർ ഉ​ൾ​പ്പെ​ടെ ലോ​ട്ട​റി​ക​ൾ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഏ​ജ​ൻ​സി​യി​ൽ വി​ല്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഓ​ണം ബം​പ​റി​ൽ ഒ​രു കോ​ടി രൂ​പ ഇ​വി​ടെ​നി​ന്നും…

Read More

ക​റു​ക​ച്ചാ​ലി​ൽ കോ​വി​ഡ് അ​ല്ല, ക​ള്ള​ൻ​മാ​രാ​ണ് പെ​രു​കി​യ​ത്; ഒ​ടു​വി​ല​ത്തെ മോ​ഷ​ണം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും; ഇ​വി​ടെ ഉണ്ടായിരുന്ന ചില്ലറതൊട്ടുപോലും കള്ളൻ കൊണ്ടുപോയി

ക​റു​ക​ച്ചാ​ൽ: മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ. ക​റു​ക​ച്ചാ​ൽ, നെ​ടു​ങ്കു​ന്നം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ക​ള്ള​ൻ​മാ​ർ വി​ഹ​രി​ക്കു​ക​യാ​ണ്. ഓ​രോ മോ​ഷ​ണം ന​ട​ക്കു​ന്പോ​ഴും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത​ല്ലാ​തെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നി​ല്ല.ക​ഴി​ഞ്ഞ ദി​വ​സം നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​മാ​ണ് ഒ​ടു​വി​ലു​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്തോ​ഫീ​സി​നോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ആ​സ്ബ​റ്റോ​സ് ഷീ​റ്റ് ഇ​ള​ക്കി​യ​ശേ​ഷ​മാ​ണു മോ​ഷ്ടാ​വ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ക​യ​റി​യ​ത്. ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന ഭാ​ഗ​ത്തെ മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 126 രൂ​പ ന​ഷ്ട​മാ​യി. കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​ വ​ലി​ച്ചി​ട്ടി​രു​ന്നു. അ​ല​മാ​ര​യും മ​റ്റു​മേ​ശ​ക​ളും എ​ല്ലാ തു​റ​ന്നി​ട്ട നി​ല​യി​ലാ​യി​രു​ന്നു. രേ​ഖ​ക​ള​ട​ക്കം കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ വാ​രി​വ​ലി​ച്ചി​ട്ട​ശേ​ഷ​മാ​ണു മോ​ഷ്ടാ​വ് പോ​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ൾ​ക്കി​ട​യി​ൽ പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും കാ​ണി​ക്ക വ​ഞ്ചി​യി​ലും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഹൈ​ടെ​ക് മോ​ഷ​ണം ചീ​റ്റി..!​സാ​ധ​നം വാ​ങ്ങി​യ​ശേ​ഷം നോ​ട്ട് കെ​ട്ടി​നു പ​ക​രം പേ​പ്പ​ർ കെ​ട്ട് ന​ൽ​കി മു​ങ്ങി; പ്ര​തി വി​ഷ്ണു​വി​നെ കൈ​യോ​ടെ പൊ​ക്കി പോ​ലീ​സും

  കോ​ട്ട​യം: നോ​ട്ട് കെ​ട്ടെ​ന്നെ വ്യാ​ജേ​ന വെ​ള്ള പേ​പ്പ​ർ കെ​ട്ട് ന​ല്കി​യ ആ​ളെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി. കൊ​ല്ലം ശൂ​ര​നാ​ട് സ്വ​ദേ​ശി പ്ലാ​വി​ല​ശേ​രി​യി​ൽ വി​ഷ്ണു ച​ന്ദ്ര​നെ (29)യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​യാ​ളു​ടെ ര​ണ്ട് ഐ​ഫോ​ണു​ക​ൾ വി​ല്ക്കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ചു ഓ​ണ്‍​ലൈ​ൻ വി​ല്പ​ന സൈ​റ്റാ​യ ഒ​എ​ൽ​എ​ക്സി​ൽ പ​ര​സ്യം ന​ല്കി. ഇ​തു ക​ണ്ട വി​ഷ്ണു ഫോ​ണ്‍ ഇ​ഷ്്ട​പ്പെ​ട്ടു​വെ​ന്നും വാ​ങ്ങാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്നും കാ​ണി​ച്ചു ഉ​ട​മ​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്നു ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഭാ​ര​ത് ആ​ശു​പ​ത്രി​യ്ക്കു സ​മീ​പ​ത്ത് വ​ച്ചു പ​ണം ന​ല്കി ഫോ​ണ്‍ വാ​ങ്ങി​ കൊ​ള്ളാ​മെ​ന്ന് വാ​ക്ക് പ​റ​ഞ്ഞു ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ വൈ​കു​ന്നേ​ര​ത്തോ​ടെ പ​റ​ഞ്ഞു​റ​പ്പി​ച്ച സ​മ​യ​ത്ത് ര​ണ്ടു പേ​രും സ്ഥ​ല​ത്തെ​ത്തി. ഫോ​ണ്‍ വാ​ങ്ങി​ നോ​ക്കി​യ വി​ഷ്ണു പ​ണ​മാ​ണെ​ന്ന് പ​റ​ഞ്ഞു വ​ലി​യ പൊ​തി ഫോ​ണ്‍ ന​ല്കി​യ​യാ​ൾ​ക്കു കൈ​മാ​റി.…

Read More

അതെന്റെ കഥാപാത്രമാണെന്ന് ഞാന്‍ ആ ചേച്ചിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു ! ഒരു ചിരിയും പാസ് ആക്കിയാണ് ആ ചേച്ചി തിരിച്ച് പോയത്; ശ്രീജിത്ത് വിജയ് പറയുന്നു…

മലയാളികളുടെ പ്രിയതാരമാണ് ശ്രീജിത്ത് വിജയ്. രതിനിര്‍വേദം സിനിമയില്‍ പപ്പു എന്ന കഥാപാത്രമായി അഭിനയിച്ചതോടെയാണ് ശ്രീജിത്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. സിനിമകളില്‍ പിന്നീട് അധികം പ്രത്യക്ഷപ്പെടാതിരുന്ന താരം പിന്നീട് മിനി സ്‌ക്രീന്‍ രംഗത്ത് സജീവമായി. കുടുംബവിളക്ക് എന്ന സീരിയലിന്റെ ഭാഗമായിരുന്നു ശ്രീജിത്ത് വിജയ്. പരമ്പരയില്‍ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. വളരെ കുറച്ചു കാലത്തേക്കു മാത്രമേ ആ കഥാപാത്രം ഉണ്ടായിരുന്നുള്ളു. ഇപ്പോളിതാ ചെറിയ സമയത്തിനുള്ളില്‍ സീരിയല്‍ തന്ന പ്രശസ്തിയെ പറ്റി മനസ് തുറക്കുകയാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ”കുടുംബവിളക്ക് പരമ്പര മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സീരിയലാണ്. അമ്മയോട് കൂടുതലും വഴക്കു കൂടുന്ന, അനാവശ്യമായി പ്രശ്നങ്ങളെ അമ്മയ്ക്ക് നേരെ തുറന്ന് വിടുന്ന ഒരാളാണ് ഡോ. അനിരുദ്ധ്. ഒരു കടയില്‍ പോയപ്പോള്‍ ഒരു ചേച്ചി വന്ന് എന്നെ നന്നായി ചീത്ത പറഞ്ഞു.…

Read More

പ​ണി​വ​രു​ന്ന ഓ​രോ​വ​ഴി​യേ..! തൃ​ക്കാ​ക്ക​ര​യി​ല്‍ നി​ല​വി​ലെ സെ​ക്ര​ട്ട​റി തു​ട​രും; ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് പ്ര​തി​പ​ക്ഷ​ത്തി​ന് തി​രി​ച്ച​ടി

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ തെ​റി​പ്പി​ച്ച് മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ ത​ട​യി​ടാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്‍.​കെ. കൃ​ഷ്ണ​കു​മാ​റി​നെ സ്ഥ​ലം മാ​റ്റി തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ വൈ​ദ്യു​തി വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​ക്ക് നി​യ​മ​നം ന​ല്‍​കാ​നു​ള്ള നീ​ക്ക​മാ​ണ് സം​സ്ഥാ​ന അ​ഡ്മി​നി​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍ ഒ​രു മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്ത​ത്. ഇ​തോ​ടെ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​ല​വി​ലെ സ്ഥാ​ന​ത്ത് ഒ​രു മാ​സം​കൂ​ടി തു​ട​രാം. തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഇ​ല​ക്ടി​ക്ക​ല്‍ വി​ഭാ​ഗം അ​സി. സെ​ക്ര​ട്ട​റി വി.​വി. ല​തീ​ഷ് കു​മാ​റാ​ണ് സ്ഥ​ലം മാ​റ്റ​ത്തി​നെ​തി​രേ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്. പൊളിഞ്ഞതു പ്രതിപക്ഷനീക്കംഓ​ണ​സ​മ്മാ​ന വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് മു​ന്‍​പ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ സ്ഥ​ലം മാ​റ്റാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്ക​മാ​ണ് ഇ​തോ​ടെ പ​രാ​ജ​യ​പ്പെ​ട്ട​ത്. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ സ്ഥ​ലം മാ​റ്റി ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലേ​ക്ക് പ​ക​ര​മാ​യി ആ​രെ​യും നി​യ​മി​ച്ചി​ട്ടി​ല്ല. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം…

Read More

അജ്ഞാത പനി വ്യാപിക്കുന്നു ! ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത് 60 മരണങ്ങള്‍; മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികള്‍…

കോവിഡ് ഭീതി നിലനില്‍ക്കെത്തന്നെ രാജ്യത്ത് അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫിറോസാബാദില്‍ മാത്രം അറുപതോളം പേരാണ് മരിച്ചത്. പനിയുടെ കാരണം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് ടെസ്റ്റ് ഉള്‍പ്പടെയുള്ള മറ്റെല്ലാ പരിശോധനകളും ഡോക്ടര്‍മാര്‍ നടത്തിവരുന്നു. ‘നിലവില്‍ നമുക്ക് ലഭിക്കുന്ന പനിയുടെ 20-25% കേസുകളും ഇത്തരത്തിലുള്ളവയാണ്. ഡെങ്കിപ്പനി, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് , ഇന്‍ഫ്‌ലുവന്‍സ, കോവിഡിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍, ആന്റിബോഡികളുടെ ടെസ്റ്റുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടും ഫലം നെഗറ്റീവാണ്. കഴിഞ്ഞ ഒന്നര മാസത്തില്‍ ഒന്നു മുതല്‍ അഞ്ചു വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത്തരം കേസുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്’.’പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം മേധാവി ഡോ. പരാഗ് ശങ്കര്‍റാവു ഡെക്കേറ്റ് പറഞ്ഞു. പക്ഷേ, ഇത്തരം കേസുകളില്‍ രോഗിയുടെ നില ഏഴ് ദിവസത്തിനുള്ളിലെങ്കിലും മെച്ചപ്പെടുന്ന കേസുകളുണ്ടായിട്ടുണ്ടെന്ന്…

Read More

അ​ശ്ലീ​ലം പ​രി​ധി​വി​ടു​ന്നു ; ക്ല​ബ് ഹൗ​സ് റൂ​മി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ന്തെ​ന്ന​റി​യാ​ൽ കാ​ക്കി അ​ഴി​ച്ചു​വെ​ച്ച് ഫേ​ക്ക് ഐ​ഡി​യി​ൽ പോ​ലീ​സും; പാ​തി​രാ ത്രി​യി​ൽ ചാ​റ്റി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഞെ​ട്ടി​ക്കു​ന്ന​ത്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു​ട​നീ​ളം ക്രൂ​ര​മാ​യ പീ​ഡ​ന കേ​സു​ക​ളും ചീ​റ്റി​ങ്ങും കൂ​ടി​യ​തോ​ടെ അ​ന്വേ​ഷി​ക്കാ​ന്‍ പു​തു​വ​ഴി തേ​ടി പോ​ലീ​സ്. കോ​വി​ഡ് കാ​ല​ത്ത് പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളും ഹ​ണി​ട്രാ​പ്പും ത​ഴ​ച്ചു​വ​ള​ര്‍​ന്ന​തോ​ടെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പോ​ലീ​സി​നു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നി​ല്‍ തു​ട​ങ്ങി ടി​ക്ക് ടോ​ക്ക്, ക്ല​ബ് ഹൗ​സ്, വാ​ട്ട്‌​സ് ആ​പ്പ് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് കൊ​ടി​യ പീ​ഡ​ന​ത്തി​ലേ​ക്കും മ​റ്റ് സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​ന്ന​ത്. തി​രി​ച്ച​റി​യാ​ത്ത ഐ​ഡി​ക​ളി​ൽരാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ചാ​റ്റിം​ഗും ക്ല​ബ് ഹൗ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യി​ലെ സാ​ന്നി​ധ്യ​വും യു​വ​തീ യു​വാ​ക്ക​ളി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ​യും ച​തി​ക്കു​ഴി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​ചെ​ന്നെ​ത്തി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്താ​യി ഏ​റ്റ​വും വ​ലി​യ​പീ​ഡ​ന കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സി​ല്‍ വി​ല്ല​നാ​യ​തു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ ത​ന്നെ​യാ​ണ്. തി​രി​ച്ച​റി​യാ​ത്ത ഐ​ഡി​ക​ളു​മാ​യി പോ​ലീ​സ് സേ​ന​യി​ലു​ള്ള​വ​ര്‍ ഇ​ത്ത​രം കേ​സു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ​യും കോ​ഴി​ക്കോ​ട് പീ​ഡ​ന കേ​സ് സം​ഭ​വം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 16 കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച…

Read More

തട്ടുപൊളിപ്പന്‍ വാത്തി കമിങ് ഡാന്‍സുമായി നിക്കി ഗല്‍റാണി ! വീഡിയോ വൈറലാകുന്നു…

ചുരുക്കം കാലംകൊണ്ട് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഹരമായി മാറിയ താരസുന്ദരിയാണ് നിക്കി ഗല്‍റാണി. അഭിനയത്തിന് മാത്രമല്ല താരത്തിന്റെ ഡാന്‍സിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ വിജയ് യുടെ സൂപ്പര്‍ഹിറ്റ് ഡാന്‍സ് നമ്പര്‍ ആയ വാത്തി കമിങ്ങുമായി എത്തിയിരിക്കുകയാണ് താരം. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സിലാണ് (സൈമ) നിക്കി വാത്തി കമിങ്ങിന് ചുവടുവയ്ക്കുന്നത്. അതിന്റെ പരിശീലനത്തില്‍ നിന്നുള്ള ചെറിയ വിഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ഡാന്‍സ്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Read More

ഉ​പ​ജീ​വ​നം വ​ഴി​മു​ട്ടി​യാ​ൽ പി​ന്നെ… ഓ​ട്ടോ​റി​ക്ഷ​യെ  സ്റ്റേ​ഷ​ന​റി​ക്ക​ട​യാ​ക്കി  ബ​ഷീ​റി​ന്‍റെ ചെ​റു​ത്തു​നി​ൽ​പ്; ‘സ​ഹാ​യി’ ഓ​ട്ടോ  അ​ത്ഭു​ത​വും അ​നു​ഗ്ര​ഹ​വു​മാ​ണെ​ന്ന് നാ​ട്ടു​കാ​രും…

  ഡൊ​മ​നി​ക് ജോ​സ​ഫ് മാ​ന്നാ​ർ: കോ​വി​ഡ് ത​ക​ർ​ത്തെ​റി​ഞ്ഞ അ​നേ​കാ​യി​രം ജീ​വി​ത​ങ്ങ​ൾ നി​ല​നി​ൽ​പ്പി​നാ​യി പു​ത്ത​ൻ മേ​ഖ​ല​ക​ൾ പ​രീ​ക്ഷി​ക്കു​ക​യാ​ണ്.വ്യാ​പാ​ര, ചെ​റു​കി​ട​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കൊ​പ്പം ബ​സ്, ടാ​ക്സി, ഓ​ട്ടോ മേ​ഖ​ല​ക​ളും പ്ര​ശ്ന​ത്തി​ൽ ആ​യി. ഇ​തി​ൽ ത​ന്നെ കോ​വി​ഡ് കാ​ല​ത്ത് ഏ​റെ ബു​ദ്ധി​മു​ട്ടി​യ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​ന്ന​ന്ന​ത്തെ അ​ന്നം തേ​ടി ഓ​ട്ടോ​റി​ക്ഷ​യു​മാ​യി സ്റ്റാ​ൻ​ഡു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കോവി​ഡ് കാ​ലം ശ​രി​ക്കും ദു​രി​ത​മാ​യി​രു​ന്നു. കോവിഡ് ഇല്ലാത്ത പ്പോൾ പോ​ലും ക​ഷ്ടി​ച്ച് കാ​ര്യ​ങ്ങ​ൾ ന​ട​ത്തി വ​ന്നി​രു​ന്ന ഇ​വ​ർ​ക്ക് കോ​വി​ഡ് കാ​ല​ത്ത് ഓ​ട്ടം കി​ട്ടാ​റേ​യി​ല്ല. ജീ​വി​തം പ്ര​യാ​സപൂ​ർ​ണ​മാ​യ​പ്പോ​ഴാ​ണ് ബ​ഷീ​ർ പു​തി​യ ആ​ശയ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഓ​ട്ടോ ഓ​ടി​ച്ച് ല​ഭി​ച്ചി​രു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നീ​ക്കി വ​ച്ചി​രു​ന്നു ഇദ്ദേഹം.​ എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റേ നാ​ളുകളാ​യി ഓ​ട്ടോ​യി​ൽ നി​ന്ന് വ​രു​മാ​നം ഇ​ല്ലാ​താ​യ​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യ ബ​ഷീ​ർ ഓ​ട്ടോ ഒ​രു സ്റ്റേഷ​ന​റി ക​ട​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ഈ ​സ​ഞ്ച​രി​ക്കു​ന്ന…

Read More

‘അ​മ​രീ​ന്ദ​ർ ചി​ല്ല​റ​ക്കാ​ര​ന​ല്ല’; പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സ് ഭ​യ​ക്ക​ണം; രാഷ്ട്രീയ കളികൾക്കിടെ വരുന്നത് നിയമസഭാ തെരഞ്ഞെടുപ്പും

  നി​യാ​സ് മു​സ്ത​ഫഅ​ധി​കാ​രം ന​ഷ്‌‌​ട​പ്പെ​ട്ട അ​മ​രീ​ന്ദ​ർ സിം​ഗി​നെ കോ​ൺ​ഗ്ര​സ് ഭ​യ​ക്ക​ണം- പ​ഞ്ചാ​ബി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ അ​ട​ക്കം​പ​റ​ച്ചി​ലാ​ണ് ഇ​ത്. മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ ഇ​രു​ന്ന​പ്പോ​ൾ പ​ല രാ​ഷ്‌‌​ട്രീ​യ ക​ളി​ക​ൾ​ക്കും വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ​ക​ൾ​ക്കും മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ പ​രി​ധി​യും പ​രി​മി​തി​യു​മു​ണ്ടാ​യി​രു​ന്ന അ​മ​രീ​ന്ദ​ർ ഇ​പ്പോ​ൾ ഏ​റെ​ക്കു​റെ സ്വ​ത​ന്ത്ര​നാ​ണ്. സ​ർ​ക്കാ​രി​നെ താ​ങ്ങി​നി​ർ​ത്തേ​ണ്ട​വ​രി​ൽ പ​ല​രും ഒ​രു ശ​ത്രു​വി​നെ​പ്പോ​ലെ പെ​രു​മാ​റു​ക​യും മു​ഖ്യ​മ​ന്ത്രി ക​സേ​ര ന​ഷ്ട​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഒ​രു​ക്കി​ത്ത​രു​ക​യും ചെ​യ്ത​തി​ൽ അ​മ​രീ​ന്ദ​ർ ക​ടു​ത്ത അ​സ്വ​സ്ഥ​ത​യി​ലാ​ണ്. ഒ​രു ക​ണ​ക്കി​ന് അ​ധി​കാ​ര​ത്തി​ന്‍റെ ഭാ​ണ്ഡ​ക്കെ​ട്ട് ഒ​ഴി​ഞ്ഞ​ത് ന​ന്നാ​യി​യെ​ന്ന ആ​ശ്വാ​സ​വും അ​ദ്ദേ​ഹം സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. കൂ​ടെ നി​ർ​ത്ത​ണംനി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ, പ​ഞ്ചാ​ബി​ലെ കോ​ൺ​ഗ്ര​സി​ൽ ന​ട​ന്ന രാ​ഷ്‌‌​ട്രീ​യ ക​ളി​ക​ൾ കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​മോ​യെ​ന്ന് ക​ണ്ട​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. അ​മ​രീ​ന്ദ​ർ​സിം​ഗി​നെ​പ്പോ​ലു​ള്ള നേ​താ​വി​ന് മു​ഖ്യ​മ​ന്ത്രി ക​സേ​ര ന​ഷ്‌‌​ട​പ്പെ​ട്ടു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് രാ​ഷ്‌‌​ട്രീ​യ​ത്തി​ൽ അ​തി​നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്. അ​മ​രീ​ന്ദ​റി​നെ അ​നു​ന​യി​പ്പി​ച്ച് കൂ​ടെ നി​ർ​ത്തി തു​ട​ർ​ഭ​ര​ണം നേ​ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് കോ​ൺ​ഗ്ര​സി​നു മു​ന്നി​ലു​ള്ള​ത്. ഇ​ത്…

Read More