യുവാവ് നിരവധി തവണ ബലാല്‍സംഗം ചെയ്തതായി 15കാരി ! ഗര്‍ഭം അലസിപ്പിച്ചത് നിര്‍ബന്ധിപ്പിച്ച് പപ്പായ കഴിപ്പിച്ച്; എല്ലാത്തിനും ഒത്താശ ചെയ്തത് സഹോദരി…

നിരവധി തവണ യുവാവ് തന്നെ ബലാല്‍സംഗം ചെയ്തതായി പരാതി നല്‍കി മഹാരാഷ്ട്രയില്‍ നിന്നുള്ള 15കാരി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ യുവാവിന് എല്ലാവിധ ഒത്താശയും ചെയ്തത് അയാളുടെ സഹോദരിയാണെന്ന് പരാതിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. പുനെ ജില്ലയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് പൊതു ശൗചാലയത്തില്‍ പോകുന്നതിനിടെ, തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ദത്തു പൂജാരി എന്ന യുവാവ് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടക്കത്തില്‍ മുഖത്തടിച്ച ശേഷം ബെല്‍റ്റ് ഊരി തല്ലി. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ അര്‍ധ ബോധാവസ്ഥയിലായ തന്നെ മുഖം പൊത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. മാതാപിതാക്കളെ കൊല്ലുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി തന്നെ വീണ്ടും നിരന്തരം പീഡിപ്പിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ യുവാവും ഇയാളുടെ സഹോദരിയും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം…

Read More

ട്രെ​യി​നി​ലെ പ​രി​ച​യം  വി​വാ​ഹ വാ​ഗ്ദാ​നം വ​രെ​യെ​ത്തി; ബാം​ഗ്ലൂ​രി​വി​ലെ​ത്തി​ച്ച് സു​ഹൃ​ത്തു​മാ​യി ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചു;  പത്തനംതിട്ടക്കാരിയുടെ പരാതി ഇങ്ങനെ

പ​ത്ത​നം​തി​ട്ട: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മെ​ഴു​വേ​ലി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം പൗ​ഡി​ക്കോ​ണം കേ​ര​ളാ​ദി​ത്യ​പു​രം ബ​ഥേ​ല്‍ ഹൗ​സി​ല്‍ വി.​എ​സ്. അ​മ​ല്‍ (25), നാ​ലാ​ഞ്ചി​റ വ​യ​മ്പ​കോ​ണം അ​വി​ട്ടം വീ​ട്ടി​ല്‍ ജെ.​എ​സ്. അ​തു​ല്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ അ​മ​ല്‍ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച് യു​വ​തി​യെ അ​തു​ലു​മാ​യി ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ടു മു​ങ്ങി​യ പ്ര​തി​ക​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു. ഇ​വ​ര്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ മാ​റി ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ ക​ണ്ടെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടാ​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു.അ​മ​ലി​നെ തു​മ്പ​യി​ല്‍ നി​ന്നും അ​തു​ലി​നെ നാ​ലാ​ഞ്ചി​റ​യി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഒ​ളി​ച്ചി​രി​ക്കു​ന്ന ഭീ​ക​രന്മാർ… വൈറസ് കാരണമല്ലാതെയും ഹെപ്പറ്റൈറ്റിസ്..! 

ഹെ​പ്പ​റ്റൈ​റ്റി​സ് ഡി ​രോ​ഗ​ത്തി​ന് ഡെ​ൽ​റ്റ ഹെ​പ്പ​റ്റൈ​റ്റി​സ്് എ​ന്നും പ​റ​യും. വൈ​റ​സ് ബാ​ധ​യു​ള്ള ര​ക്തം വ​ഴി​യാ​ണ് രോ​ഗ​വ്യാ​പ​നം. മ​റ്റ് ഹെ​പ്പ​റ്റൈ​റ്റി​സ് ഇ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ അ​ത്ര സാ​ധാ​ര​ണ​മ​ല്ല എ​ന്നൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​ഉ​ള്ള​വ​രി​ലാ​ണ് ഡി ​വൈ​റ​സി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത് എ​ന്ന​ത് ഒ​രു കൗ​തു​ക​മാ​ണ്. ബി ​വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ ഹെ​പ്പ​റ്റൈ​റ്റി​സ് ഡി ​വൈ​റ​സി​ന് പെ​രു​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കു​ക. മ​ദ്യ​പാ​നംവൈ​റ​സ് ബാ​ധ കാ​ര​ണ​മ​ല്ലാ​തെ സം​ഭ​വി​ക്കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സി​നെ നോ​ണ്‍ ഇ​ൻ​ഫെ​ക്ഷി​യ​സ് ഹെ​പ്പ​റ്റൈ​റ്റി​സ് എ​ന്നു വി​ളി​ക്കാം. അ​മി​ത മ​ദ്യ​പാ​നം ക​ര​ൾ ദ്ര​വീ​ക​ര​ണ​ത്തി​നും ലി​വ​ർ ഹെ​പ്പ​റ്റൈ​റ്റി​സി​നും കാ​ര​ണ​മാ​കാം (ആ​ൽ​ക്ക​ഹോ​ളി​ക് ഹെ​പ്പ​റ്റൈ​റ്റി​സ്്). മ​ദ്യ​പാ​നം ക​ര​ൾ കോ​ശ​ങ്ങ​ളെ നേ​രി​ട്ട് ന​ശി​പ്പി​ക്കു​ക​യും ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​ക്കു​ക​യും ചെ​യ്യും. മരുന്ന് അമിതമായാൽവീ​ര്യ​മേ​റി​യ ഒൗ​ഷ​ധ​ങ്ങ​ളു​ടെ അ​മി​ത​മോ തു​ട​ർ​ച്ച​യാ​യ​തോ ആ​യ ഉ​പ​യോ​ഗ​മാ​ണ് വൈ​റ​സ് ബാ​ധ കാ​ര​ണ​മ​ല്ലാ​ത്ത ഹെ​പ്പ​റ്റൈ​റ്റി​സി​ന് മ​റ്റൊ​രു കാ​ര​ണം. ഗുരുതരമായ ധാരണപ്പിശക്!ഓ​ട്ടോ ഇ​മ്മ്യൂ​ണ്‍ സി​സ്റ്റം റെ​സ്പോ​ണ്‍​സ് എ​ന്നൊ​രു അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം കൂ​ടി ഹെ​പ്പ​റ്റൈ​റ്റി​സു​മാ​യി…

Read More

തൃപ്പൂണിത്തുറയില്‍ അടിച്ച ബംബര്‍ എങ്ങനെ ഗള്‍ഫിലുള്ള വയനാട്ടുകാരന്‍ സെയ്തലവിയിലെത്തി ! പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലോ ? ഉയരുന്നത് നിരവധി ചോദ്യങ്ങള്‍…

കേരളം ആവേശത്തോടെ കാത്തിരുന്ന ഓണം ബംബറിന്റെ നറുക്കെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഇതിനെച്ചുറ്റിപ്പറ്റി പല സംശയങ്ങളും ഉയരുകയാണ്. ഒന്നാം സമ്മാനമായ 12 കോടിയ്ക്കര്‍ഹമായത് TE 645465 എന്ന നമ്പരിലുള്ള ടിക്കറ്റായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിനു കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നായിരുന്നു ആദ്യം വിവരം വന്നത്. ഏജന്റ് മുരുകേഷ് തേവര്‍ വിറ്റ ടിക്കറ്റിന്റെ ഉടമ ആരെന്ന് തുടക്കത്തില്‍ കണ്ടെത്താനായതുമില്ല. അങ്ങനെ കേരളം ഭാഗ്യവാനെത്തപ്പി നടക്കുമ്പോഴാണ് ഇന്നലെ രാത്രിയോടെ ഭാഗ്യവാന്‍ വയനാട് പനമരം സ്വദേശി സെയ്തലവിയാണെന്ന വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി സെയ്തലവി ദുബായിലെ അബു ഹെയ്‌ലിലുള്ള റെസ്റ്റൊറന്റില്‍ ജോലി ചെയ്യുകയായിരുന്നു. സുഹൃത്ത് അഹമ്മദ് വഴി വാട്‌സ് ആപ്പിലൂടെയാണ് താന്‍ ടിക്കറ്റ് എടുത്തതെന്നാണ് സെയ്തലവി പറയുന്നത്. ടിക്കറ്റിന്റെ പണം ഓണ്‍ലൈനായി അയച്ചു കൊടുത്തപ്പോള്‍ ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്‌സ്ആപ്പിലൂടെ അയച്ചു കൊടുത്തുവെന്നും…

Read More

പ്ര​മു​ഖ ച​ല​ച്ചി​ത്ര ന​ടി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ പി​ള​ർ​ന്ന ത​ല​യോ​ട്ടി​യും വാ​രി​യെ​ല്ലും; ആ​ല​പ്പു​ഴ ക​ല്ലു​പാ​ല​ത്തെ ‘വി​ഐ​പി’ വീ​ട്ടി​ലെ അ​സ്ഥി​കൂ​ട​ത്തി​ൽ നാ​ടി​നെ ന​ടു​ക്കു​ന്ന ര​ഹ​സ്യ​മോ?

  ആ​ല​പ്പു​ഴ: ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പം പ​ഴ​യ ​കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കൂ​വെ​ന്ന് പോ​ലീ​സ്. ര​ണ്ട് ത​ല​യോ​ടു​ക​ളു​ടെ​യും കൈ​ക​ളു​ടെ​യും വാ​രി​യെ​ല്ലി​ന്‍റെ​യും ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​സ്ഥി​ക​ൾ ദ്ര​വി​ച്ചു​തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലു​മാ​ണ്. അ​സ്ഥി​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ള്ള​തി​നാ​ൽ വൈ​ദ്യ​പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഡോ​ക്ട​ർ​മാ​ർ ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്നാ​ണ് സം​ശ​യം . ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യൂ. പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ ദു​രു​ഹ​ത ഇ​ല്ലെ​ങ്കി​ലും പോ​ലീ​സ് കേസെടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അന്നൊരു ഡോക്ടർ…എ​ട്ടു​വ​ർ​ഷം മു​മ്പ് ഡോ​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണി​ത്. ത​ല​യോ​ട്ടി​ക​ൾ ര​ണ്ടാ​യി മു​റി​ച്ച നി​ല​യി​ലു​ള്ള​വ​യാ​ണ്. വാ​രി​യെ​ല്ലി​ന്‍റെയും അ​സ്ഥി​യു​ടെ​യും ഭാ​ഗ​ങ്ങ​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്ത് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​മു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ലം…

Read More

വായനയില്ലാത്ത മഞ്ജു

പ​ണ്ട് തൂ​വ​ല്‍ കൊ​ട്ടാ​ര​വും ഇ​ര​ട്ട കു​ട്ടിക​ളു​ടെ അ​ച്ഛ​നു​മൊ​ക്കെ ചെ​യ്യു​ന്ന കാ​ല​ത്ത് മ​ഞ്ജു​വി​ന് അ​ധി​കം വ​ലി​യ വാ​യ​ന ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. നൃ​ത്ത​വും പാ​ട്ട​മൊ​ക്കെ​യാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യം. അ​ന്ന് ലോ​ഹി​ത​ദാ​സ് വാ​യി​ക്കാ​നാ​യി ചി​ല പു​സ്ത​ക​ങ്ങ​ളൊ​ക്കെ കൊ​ണ്ടു വ​ന്ന് മ​ഞ്ജുവി​ന് കൊ​ടു​ക്കു​മാ​യി​രു​ന്നു. എ​ന്നി​ട്ട് കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വാ​യി​ച്ചോ എ​ന്ന് ചോ​ദി​ക്കു​ന്പോള്‍ വാ​യി​ച്ചു​വെ​ന്ന് ക​ള്ളം പ​റ​യും. എ​ന്നി​ട്ട് എ​ന്‍റെ മു​ഖ​ത്ത് നോ​ക്കി ക​ണ്ണ​ട​ച്ച്‌ കാ​ണി​ക്കു​മാ​യി​രു​ന്നു. -സ​ത്യ​ൻ അ​ന്തി​ക്കാ​ട്

Read More

പ്ര​മു​ഖ അ​ഭി​ന​യ പ​രി​ശീ​ല​ക​കൻ സൗ​ര​വ് സ​ച്ദേ​വ്  ദുൽഖറിനെക്കുറിച്ച് പറഞത്

പ്രേ​ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ട​നാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ൻ. വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ ശൈ​ലി​യി​ലൂ​ടെ ത​ന്‍റേ​താ​യ സ്ഥാ​നം ക​ണ്ടെ​ത്തി​യ ദു​ല്‍​ഖ​ര്‍ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ഉ​ള്‍​പ്പ​ടെ നി​ര​വ​ധി ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ ദു​ല്‍​ഖ​റി​നെ കു​റി​ച്ച്‌ ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ അ​ഭി​ന​യ പ​രി​ശീ​ല​ക​നാ​യ സൗ​ര​വ് സ​ച്ദേ​വ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ദു​ല്‍​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ സ​മ​യ​ത്ത് താ​ര​ത്തെ ട്രെ​യി​ന്‍ ചെ​യ്തെ​ടു​ത്ത​ത് സൗ​ര​വ് ആ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സ് ഡോ​ട്ട് കോ​മി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സൗ​ര​വ്. ദു​ല്‍​ഖ​ര്‍ വ​ള​രെ ശാ​ന്ത​നാ​യ ഒ​രു വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഒ​രു​പാ​ട് സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​മ​ല്ല, പ​ക്ഷേ ന​ല്ല നി​രീ​ക്ഷ​ണ​പാ​ട​വ​മു​ണ്ട്. അ​വ​ന്‍ കാ​ര്യ​ങ്ങ​ള്‍ ക​ണ്ട് മ​ന​സി​ലാ​ക്കി പ​ഠി​ക്കും. ഒ​രി​ക്ക​ലും ആ​രെ കു​റി​ച്ചും മോ​ശ​മാ​യി സം​സാ​രി​ക്കി​ല്ല, എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ള്‍ കേ​ള്‍​ക്കും. ഒ​രു​പ​ക്ഷേ അ​വ​ന്‍ വ​ള​ര്‍​ന്നു വ​ന്ന ലോ​കം, അ​വ​നെ വ​ള​ര്‍​ത്തി​യെ​ടു​ത്ത രീ​തി ഒ​ക്കെ അ​ങ്ങ​നെ​യാ​വാം. ആ​ക്ര​മോ​ത്സു​ക​ത​യ​ല്ല, ശാ​ന്ത​ത​യാ​ണ് അ​യാ​ളു​ടെ മു​ഖ​മു​ദ്ര.…

Read More

പ്ര​ണ​യം തു​റ​ന്ന് പ​റ​ഞ്ഞും ഡേ​റ്റിം​ഗി​നെ​ക്കു​റി​ച്ചും  പ്ര​യാ​ഗ മ​ന​സ് തു​റ​ക്കു​ന്നു

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​മാ​രി​ലൊ​രാ​ളാ​ണ് പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍. ഇ​പ്പോ​ഴി​താ, ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച്‌ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​യാ​ഗ. ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പി​നെ​ക്കു​റി​ച്ചോ പാ​ര്‍​ട്ണ​റെ​ക്കു​റി​ച്ചോ ഒ​ന്നും താ​ന്‍ ഇ​പ്പോ​ള്‍ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും നി​ല​വി​ല്‍ ക​രി​യ​റി​ല്‍ മാ​ത്ര​മാ​ണ് ഫോ​ക്ക​സ് ചെ​യ്യു​ന്ന​തെ​ന്നും പ്ര​യാ​ഗ ഒ​രു ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. പ്ര​ണ​യം സി​നി​മ​യോ​ടാ​ണ്. ഡേ​റ്റിം​ഗ് എ​ന്ന ആ​ശ​യ​ത്തോ​ട് താ​ല്‍​പ​ര്യ​മി​ല്ല. സ്വാ​ഭാ​വി​ക​മാ​യി അ​ത് ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ന​ട​ന്നോ​ട്ടെ. നാ​ച്ചു​റ​ല്‍ ബോ​ണ്ടി​ങ് കെ​മി​സ്ട്രി​യാ​ണ് എ​നി​ക്കി​ഷ്ടം. ഡേ​റ്റിം​ഗി​നു വേ​ണ്ടി ഒ​രു പാ​ര്‍​ട്ണ​റെ ക​ണ്ടെ​ത്തു​ന്ന​തി​നോ​ടോ, എ​ന്തു​കൊ​ണ്ട് ഡേ​റ്റിം​ഗ് ആ​യി​ക്കൂ​ടാ എ​ന്ന് ചോ​ദി​ച്ചു ഇ​റ​ങ്ങു​ന്ന​തി​നോ​ടോ എ​നി​ക്ക് യോ​ജി​പ്പി​ല്ല. എ​നി​ക്ക് അ​ത് താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ. അ​തി​നോ​ട്‌ യോ​ജി​ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ടാ​കും. ഞാ​ന്‍ പ​റ​യു​ന്ന​ത് മാ​ത്ര​മാ​ണ് ശ​രി​യെ​ന്ന് പ​റ​യി​ല്ല. എ​ന്‍റെ ശ​രി മ​റ്റു​ള്ള​വ​ര്‍​ക്ക് തെ​റ്റാ​യി​രി​ക്കും. ഒ​രു ന​ടി​യെ​ന്ന നി​ല​യി​ല്‍ സ്ക്രീ​നിം​ഗ് റൊ​മാ​ന്‍റി​ക് വൈ​ബ് കൊ​ണ്ടു​വ​രാ​ന്‍ എ​നി​ക്ക് സാ​ധി​ക്കും. റി​യ​ല്‍ ലൈ​ഫി​ല്‍ റൊ​മാ​ന്‍​സ് കാ​ണി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ ഷൈ​യാ​ണ്-…

Read More

എ​സ്എം​എ മ​രു​ന്നി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കി​യ സം​ഭ​വം; കേ​ന്ദ്ര ന​ട​പ​ടി​യി​ൽ സ​ന്തോ​ഷി​ച്ച് പ​ള്ളി​ക്ക​ര സ്വ​ദേ​ശി അ​ർ​ഷാ​ദും

കി​ഴ​ക്ക​മ്പ​ലം: എ​സ്എം​എ (സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി ) മ​രു​ന്നി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര ന​ട​പ​ടി​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​രി​ൽ പ​ള്ളി​ക്ക​ര സ്വ​ദേ​ശി അ​ർ​ഷാ​ദും. എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ മ​രു​ന്നി​ന് ജി​എ​സ്ടി​യും ഇ​റ​ക്കു​മ​തി തീ​രു​വ ഉ​ൾ​പ്പെ​ടെ 18 കോ​ടി രൂ​പ​യാ​യി​രു​ന്നു വി​ല. വി​ദേ​ശ​ത്ത് നി​ന്നാ​ണ് മ​രു​ന്ന് ഇ​ന്ത്യ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. മ​രു​ന്നി​ന്‍റെ തീ​രു​വ കു​റ​ക്കു​ന്ന​തി​നും ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ക്കു​ന്ന​തി​നും വേ​ണ്ടി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ലോ​ക്സ​ഭാ-​രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളേ​യും നേ​രി​ൽ ക​ണ്ട് പ​ള്ളി​ക്ക​ര കാ​രു​ണ്യ സ്പ​ർ​ശം ചാ​രി​റ്റി പ്ലാ​റ്റ് ഫോം ​ഭാ​ര​വാ​ഹി​യാ​യ അ​ർ​ഷാ​ദ് ബി​ൻ സു​ലൈ​മാ​ൻ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ പ്ര​ധാ​ന​മ​ന്ത്രി, ഗ​വ​ർ​ണ​ർ, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​ന്നി​വ​ർ​ക്ക് ഇ-​മെ​യി​ൽ വ​ഴി​യും നി​വേ​ദ​ന​മെ​ത്തി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ സ്‌​പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി രോ​ഗ​ത്തി​ന് ഇ​ന്ത​യി​ൽ മ​രു​ന്ന് നി​ർ​മി​ക്കു​ന്നി​ല്ല. 18 കോ​ടി രൂ​പ വി​ല​യു​ള്ള മ​രു​ന്നി​ന് 23 ശ​ത​മാ​നം ഇ​റ​ക്കു​മ​തി നി​കു​തി​യും, 12 ശ​ത​മാ​നം ജി​എ​സ്ടി​യും കൂ​ടി​ച്ചേ​രു​മ്പോ​ൾ നി​കു​തി ഇ​ന​ത്തി​ൽ…

Read More

വെറും രണ്ടു വയസുള്ള സെറ ഇന്ന് ‘ഇന്റര്‍നാഷണല്‍ സ്റ്റാര്‍’ ! മോഡലിംഗിലൂടെ സോഷ്യല്‍ മീഡിയയില്‍ വന്‍തരംഗമുയര്‍ത്തിയ കുട്ടിത്താരത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

വെറും രണ്ടു വയസിനുള്ളില്‍ തന്നെ ലോകമറിപ്പെടുന്ന ആളാകുക. അത്തരത്തില്‍ ചുരുക്കം ചിലര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യം ലഭിച്ച ഒരാളാണ് സെറ എന്ന കുട്ടിത്താരം. പലപല ലുക്കിലും വേഷത്തിലുമെത്തുന്ന സെറയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സെറയെ തങ്ങളുടെ പരസ്യമോഡലാക്കാന്‍ താത്പര്യമറിയിച്ച് നിരവധി ബ്രാന്‍ഡുകളാണ് എത്തുന്നത്. ഇതോടൊപ്പം സിനിമയിലേക്കും വിളിയെത്തി. തൃശൂര്‍ മാള സ്വദേശിയായ സനീഷിന്റെയും സിജിയുടെ ഏക മകളാണ് സെറ. ഇന്നും ഇന്നലെയുമല്ല, കൃത്യമായി പറഞ്ഞാല്‍ മാമോദീസയുടെ അന്നു മുതലേ കുഞ്ഞുസെറ താരമാണ്. മാമോദീസയ്ക്കായി എടുത്ത ചിത്രങ്ങളാണ് സെറയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.ചടങ്ങിലെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയതിനു പിന്നാലെ ഒമ്പതാം മാസം മുതലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. തുടര്‍ന്ന് സെറയ്ക്കുവേണ്ടി ഫോട്ടോഷൂട്ടുകള്‍ നടത്താന്‍ ആരംഭിച്ചതോടെ പരസ്യചിത്രങ്ങളിലേക്കുള്ള ക്ഷണം വന്നുതുടങ്ങി. ഇതിനകം അഞ്ചിലേറെ കമ്പനികളുടെ പരസ്യങ്ങളില്‍ സെറ അഭിനയിച്ചു. കേരളത്തിലെ 26 ഓണ്‍ലൈന്‍ സൈറ്റുകളെ…

Read More