‘ബി.എസ്.എന്‍.എല്‍. കോയ’ വെറും പുലിയല്ല പുപ്പുലി ! മൊയ്തീന്‍ കോയയും മക്കളും ചേര്‍ന്ന് നടത്തിയത് സമാനതയില്ലാത്ത തട്ടിപ്പ്;കുടുംബം തട്ടിപ്പിന് പണ്ടേ ‘ഫെയ്മസ്’…

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതി മൊയ്തീന്‍ കോയയും മക്കളും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് സമാനതകളില്ലാത്തത്. പാലക്കാട് നഗരത്തിലെ സ്വകാര്യ കെട്ടിടത്തിലാണ് സമാന്തര ടെലിഫോണ്‍ എക്‌സചേഞ്ച് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം പുത്തന്‍പീടിയേക്കല്‍ വീട്ടില്‍ മൊയ്തീന്‍കോയ(ബി.എസ്.എന്‍.എല്‍. കോയ-63)യെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നു രാത്രിയാണു പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ എം.എ. ടവറില്‍ 105-ാം നമ്പര്‍ മുറിയില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചു പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസ് പറയുന്നതിങ്ങനെ… കഴിഞ്ഞ എട്ട് വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മൊയ്തീന്‍കോയ. സ്ഥാപനത്തിന്റെ പേരില്‍ ഇരുനൂറോളം ജിയോ, ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. മൊയ്തീന്‍ കോയയുടെ മകന്‍ ഷറഫുദ്ദീന്റെ പേരില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലും, സഹോദരന്‍ ഷബീറിന്റെ പേരില്‍ കോഴിക്കോട് പോലീസ്…

Read More

സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്ക​വേ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി​യെ  ക​ണ്ടെ​ത്താ​നാ​യി​ല്ല; ക​ന​ത്ത​മ​ഴ​യി​ൽ ഓ​ട​യി​ൽ വ​ലി​യ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി. ഭൂ​വ​നേ​ശ്വ​റി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ജ്യോ​തി​ര്‍​മ​യ ബെ​ഹ്‌​റ(15) എ​ന്ന കു​ട്ടി​യാ​ണ് സൈ​ക്കി​ളി​ല്‍ റ്റ്യൂ​ഷ​ന് പോ​കു​ന്ന വ​ഴി അ​ഴു​ക്കു ചാ​ലി​ല്‍ വീ​ണ​ത്. കു​ട്ടി വീ​ണ​തി​ന് പി​ന്നാ​ലെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് അ​ഴു​ക്കു ചാ​ലി​ല്‍ നി​റ​യെ മ​ഴ​വെ​ള്ള​മാ​ണ്. വീ​ണ​യു​ട​ന്‍ ത​ന്നെ കു​ട്ടി ഒ​ഴു​കി പോ​യി​രി​ക്കാ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

ഇ​തെ​ന്ത് ക​ഥ… അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി ഒ​രു ഗ്രാ​മം; വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും വീ​ട്ട​മ്മ​മാ​ർ​ക്കും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ; ഒ​ള​ഞ്ഞി​രി​ക്കു​ന്ന അ​ജ്ഞാ​ത​നെ തേ​ടി പോ​ലീ​സ്

മു​ക്കം: വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും വീ​ട്ട​മ്മ​മാ​ർ​ക്കും അ​ജ്ഞാ​ത ഫോ​ൺ ന​മ്പ​റി​ൽ നി​ന്ന് വാ​ട്സാ​പ്പ് വ​ഴി അ​ശ്ലീ​ല​ത നി​റ​ഞ്ഞ​തും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​യി പ​രാ​തി. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​യാം​കു​ന്ന് പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ​ക്കാ​ണ് സൈ​ബ​റി​ട​ത്തി​ൽ ലൈം​ഗി​കാ​ധി​ക്ഷേ​പം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. മെ​സേ​ജു​ക​ൾ​ക്ക് മ​റു​പ​ടി​യും സ്വ​ന്തം ഫോ​ട്ടോ​യും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ന​യാം​കു​ന്ന് പ്ര​ദേ​ശ​ത്തെ ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് ആ​ദ്യം വാ​ട്സാ​പ്പി​ൽ സ​ന്ദേ​ശം വ​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ആ​ന​യാം​കു​ന്ന് ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യാ​ണ് കൂ​ട്ടു​കാ​രി​ക​ൾ​ക്ക് മെ​സേ​ജ് അ​യ​ച്ച​താ​യി ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ത​ന്‍റെ കൂ​ട്ടു​കാ​രി​ക​ൾ ത​ന്നെ വി​ളി​ച്ച​പ്പോ​ഴാ​ണ് താ​ൻ ഇ​ത് അ​റി​യു​ന്ന​തെ​ന്നും അ​പ്പോ​ൾ ത​ന്നെ എ​ല്ലാ​വ​ർ​ക്കും ഈ ​മെ​സേ​ജു​ക​ൾ അ​യ​യ്ക്കു​ന്ന​ത് താ​ന​ല്ലെ​ന്ന് വി​ളി​ച്ച് പ​റ​യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​പോ​ലെ മെ​സേ​ജ് വ​ന്ന​താ​യും അ​വ​രോ​ടൊ​ക്കെ ഫോ​ട്ടോ​യും ഫോ​ൺ ന​മ്പ​റും ശേ​ഖ​രി​ച്ചു വെ​ന്നും വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു. ഇ​തി​നോ​ട​കം…

Read More

പെണ്‍കുട്ടികളില്ലാതെ ഞങ്ങളും സ്‌കൂളിലേക്കില്ല ! ശക്തമായ പതിഷേധവുമായി അഫ്ഗാനിലെ ആണ്‍കുട്ടികള്‍

താലിബാന്‍ ഭീകരര്‍ വീണ്ടും അഫാഗാനിസ്ഥാന്റെ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നത് നിരോധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ ആണ്‍കുട്ടികളും സ്‌കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തുടങ്ങുകയാണ്. പെണ്‍കുട്ടികള്‍ക്കില്ലാത്ത സൗകര്യം തങ്ങള്‍ക്കു മാത്രമായി വേണ്ടെന്നാണ് ആണ്‍കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് അവസരം നല്‍കുന്നതുവരെ സ്‌കൂളില്‍ പോകില്ലെന്നറിയിച്ച് ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ഭരണം പിടിച്ചശേഷം അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിച്ചും കര്‍ട്ടനുകളിട്ടു വേര്‍തിരിച്ചുമാണ് പഠനം. കഴിഞ്ഞദിവസം തുറന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Read More

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം നീ​ന്തു​ന്ന​തി​നി​ടെ തേ​ർ​ളാ​യി പു​ഴ ക​വ​ർ​ന്ന വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി; പ്ല​സ് വ​ൺ പ്ര​വേ​ശ​നം കാ​ത്തി​രി​ക്കേ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി തേ​ർ​ളാ​യി മു​ന​മ്പ​ത്ത് ക​ട​വി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി തേ​ർ​ളാ​യി​യി​ലെ കെ.​വി. ഹാ​ഷിം-​കെ. സാ​ബി​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കെ. ​അ​ൻ​സ​ബി (16) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ണാ​താ​യ സ്ഥ​ല​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ ചെ​ളി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ സ്കൂ​ബാ ടീ​മും തൃ​ക്ക​രി​പ്പൂ​ർ, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങി​ൽ നി​ന്നെ​ത്തി​യ സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രും തോ​ണി​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ൽ 7.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഗ്നി ര​ക്ഷാ സേ​ന ഓ​ഫീ​സ​ർ പി.​വി. അ​ശോ​ക​ൻ, അ​സി. ഓ​ഫീ​സ​ർ ടി. ​അ​ജ​യ​ൻ, ശ്രീ​ക​ണ്ഠ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. സു​രേ​ശ​ൻ, എ​സ്ഐ സു​ബീ​ഷ്മോ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക്…

Read More

കാ​ട്ടു​പ​ന്നി മ​നു​ഷ്യ​രു​ടെ കാ​ല​നാ​കു​ന്നു; ​പ​ന്നി ബൈ​ക്കി​ൽ ഇ​ടി​ച്ച്മ​റി​ഞ്ഞ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ന് ദു​രു​ണാ​ന്ത്യം

വ​ര​ന്ത​ര​പ്പി​ള്ളി (തൃ​ശൂ​ർ): ഇ​ഞ്ച​ക്കു​ണ്ടി​ൽ ബൈ​ക്കി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ബൈ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ഞ്ച​ക്കു​ണ്ട് തെ​ക്കെ കൈ​ത​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ സ്റ്റെ​ബി​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ഞ്ച​ക്കു​ണ്ട് കു​ണ്ടൂ​ക്കാ​ര​ൻ ജോ​ർ​ജ് മ​ക​ൻ ജോ​യ​ലി​നു (21) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ൽ​ക്കു​ഴി​യി​ൽ​നി​ന്നും ഇ​ഞ്ച​ക്കു​ണ്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​തി​നി​ട​യി​ൽ വ​ള​വി​ൽ​വ​ച്ച് കാ​ട്ടു​പ​ന്നി ബൈ​ക്കി​ൽ​വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ബൈ​ക്ക് ക​ലു​ങ്കി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. സ്റ്റെ​ബി​ൻ സ​മീ​പ​ത്തെ തെ​ങ്ങി​ൽ ത​ല​യി​ടി​ച്ച് വീ​ണു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്റ്റെ​ബി​നെ​യും ജോ​യ​ലി​നെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ്റ്റെ​ബി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്റ്റെ​ബി​ന്‍റെ മാ​താ​വ് : ഷീ​ബ. സ​ഹോ​ദ​രി: സ്റ്റെ​ബി​ൽ​ഡ.

Read More

ആർക്കും വേണ്ടതെ ഒരാൾക്കൂടി..! അ​മ്മ​തൊ​ട്ടി​ലി​ൽ പു​തി​യൊ​രു അ​തി​ഥി​കൂ​ടി; ഈ ​മാ​സ​മെ​ത്തു​ന്ന മൂ​ന്ന​ത്തെ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ​സ​മി​തി തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട്സ​മി​തി​ആ​സ്ഥാ​ന​ത്ത്സ്ഥാ​പി​ച്ചി​ട്ടു​ള്ള​ഹൈ​ടെ​ക്അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ പു​തി​യ​അ​തി​ഥി. ഒ​രാ​ഴ്ച​പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​ന് മൂ​ന്നു കി​ലോ 250 ഗ്രാം ​തൂ​ക്ക​മു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.15 നാ​ണ് അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ കു​ഞ്ഞി​നെ ക​ണ്ട​ത്. കു​ഞ്ഞി​ന് ന​ന്മ എ​ന്ന്പേ​രി​ട്ട​താ​യി​സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ഡോ. ജെ.​എ​സ്. ഷി​ജൂ​ഖാ​ന്‍​പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സ​മി​തി​ദ​ത്തെ​ടു​ക്ക​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യു​ന്ന കു​ഞ്ഞ് ആ​രോ​ഗ്യ​വ​തി​യാ​ണ്. ഈ ​മാ​സം തി​രു​വ​ന​ന്ത​പു​രം അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ​കു​ഞ്ഞാ​ണ്ന​ന്മ​യെ​ന്ന് ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​അ​റി​യി​ച്ചു.

Read More

കോവിഡ് വകഭേദത്തിനു പിന്നാലെ കേരളത്തില്‍ ഡെങ്കി വകഭേദവും ! അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം; ഡെന്‍വ് 2 വൈറസ് അതീവ മാരകം എന്ന് റിപ്പോര്‍ട്ട്…

കോവിഡ് വകഭേദങ്ങളെക്കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുമ്പോള്‍ കേരളത്തിനു ഭീഷണിയായി ഡെങ്കിപ്പനിയുടെ വകഭേദവും എത്തുന്നു. ഡെന്‍വ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ അവസരത്തില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണു ഡെങ്കിപ്പനി ഉയര്‍ത്തുന്ന വെല്ലുവിളി ചര്‍ച്ച ചെയ്തത്. സാധാരണ ഉണ്ടാവുന്നതിനെക്കാള്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദമാണിത്. മരണ നിരക്കും കൂടും.കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെന്‍വ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള രോഗമാണ് ഇത്. അതുകൊണ്ട്…

Read More

അ​ച്ഛ​ൻ വ​ഴ​ക്കു​പ​റ​യു​മെ​ന്ന് പേ​ടി​ച്ച് നാ​ടു​വി​ട്ട സാ​ബു​മോ​നെ  19 വ​ർ​ഷ​ത്തി​ന് ശേ​ഷ​വും പോ​ലീ​സ് തി​ര​യു​ന്നു; അ​ന്ന​ത്തെ പൊ​ടി​മീ​ശ​ക്കാ​ര​ൻ ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യാ​യി​രി​ക്കാം; ലു​ക്കൗ​ട്ട് നോ​ട്ടീ​സു​മാ​യി ബാ​ല​രാ​മ​പു​രം പോ​ലീ​സ്

കാ​ണാ​താ​കു​ന്ന​തി​നു മു​ന്പു​ള്ള സാ​ബു​ന്‍റെ ഫോ​ട്ടോ, പോ​ലീ​സി​ന്‍റെ സാ​ങ്ക​ൽ​പ്പി​ക ചി​ത്രം. വെ​ങ്ങാ​നൂ​ർ: പ​ത്തൊ​ന്പ​തു വ​ർ​ഷം മു​ന്പ് കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്താ​ൻ ബാ​ല​രാ​മ​പു​രം പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.​ ബാ​ല​രാ​മ​പു​രം ആ​ർ​സി​തെ​രു​വ് വ​ട്ട​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ത​മ്പി​യ​ച്ച​ന്‍റെ നാ​ല് മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യ സാ​ബു​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. 1992 ന​വം​ബ​ർ ഒ​ന്പ​തി​ന് രാ​ത്രി​യി​ലാ​ണ് സാ​ബു​വി​നെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. കോ​ട്ടു​കാ​ൽ മു​ത്താ​ര​മ്മ​ൻ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന സാ​ബു വീ​ട്ടു​കാ​ര​റി​യാ​തെ സി​നി​മ കാ​ണാ​ൻ പോ​യ​ത് പി​താ​വ​റി​യും എ​ന്ന ഭ​യ​ത്താ​ൽ നാ​ടു​വി​ട്ട​തെ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മൊ​ഴി ന​ൽ​കി​യ​താ​യി സി​ഐ​ബി​ജു​കു​മാ​ർ അ​റി​യി​ച്ചു. ​പ​ത്തൊ​ന്പ​ത് വ​ർ​ഷം മു​ൻ​പ് വീ​ട്ടു​കാ​ർ ന​ൽ​കി​യ കേ​സി​ൽ അ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​വും ഫ​ലം ക​ണ്ടി​ല്ല. കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് പു​ന​ര​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ കി​ട്ടു​ന്ന​വ​ർ വി​വ​രം സ്റ്റേ​ഷ​നി​ൽ…

Read More

എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; മുംബൈവഴി രക്ഷപ്പെടാൻ ശ്രമിച്ച  അ​ധ്യാ​പ​ക​നെ വലയിൽ കുരുക്കി  കാസർഗോഡ് പോലീസ്

  കാ​​​സ​​​ര്‍​ഗോ​​​ഡ്: ദേ​​​ളി​​​യി​​​ലെ സ്വ​​​കാ​​​ര്യ സ്‌​​​കൂ​​​ളി​​​ല്‍ പ​​​ഠി​​​ച്ചി​​​രു​​​ന്ന എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി ഫാ​​​ത്തി​​​മ​​​ത്ത് സ​​​ഹാ​​​ന ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ആ​​​ദൂ​​​ർ സി​​​എ ന​​​ഗ​​​റി​​​ലെ എ. ​​​ഉ​​​സ്മാ​​​നെ (25) മും​​​ബൈ‍​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ബേ​​​ക്ക​​​ൽ ഡി​​​വൈ​​​എ​​​സ്പി സി.​​​കെ. സു​​​നി​​​ല്‍ കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മേ​​​ൽ​​​പ്പ​​​റ​​​മ്പ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ടി. ​​​ഉ​​​ത്തം​​​ദാ​​​സ്, എ​​​സ്ഐ വി​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​തി​​​ക്കാ​​​യി ആ​​​ദൂ​​​ർ, ക​​​ർ​​​ണാ​​​ട​​​ക, ഗോ​​​വ, മ​​​ഹാ​​​രാ​​​ഷ്‌ട്ര ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി വ​​​രവേ, മും​​​ബൈ​​​യി​​​ലെ​​​ത്തി​​​യ പ്ര​​​തി​​​യെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വ​​​ല​​​യി​​​ലാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ​​​ മാ​​​സം എ​​​ട്ടി​​​നാ​​​ണ് പെ​​​ൺ​​​കു​​​ട്ടി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. സം​​​ഭ​​​വം ന​​​ട​​​ന്ന​​​തി​​​ന്‍റെ ത​​​ലേ​​​ദി​​​വ​​​സം അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഉ​​​സ്മാ​​​ൻ ത​​​ന്‍റെ മ​​​ക​​​ളു​​​മാ​​​യി ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ പ​​​തി​​​വാ​​​യി ചാ​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി പി​​​താ​​​വ് സ​​​യ്യി​​​ദ് മ​​​ൻ​​​സൂ​​​ർ സ്കൂ​​​ളി​​​ൽ​​​ച്ചെ​​​ന്ന് പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​ന് കേ​​​സ് എ​​​ടു​​​ത്ത മേ​​​ൽ​​പ്പ​​​റ​​​മ്പ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​മ​​​ധ്യേ പ്ര​​​തി​​​യു​​​ടെ പേ​​​രി​​​ൽ പോ​​​ക്സോ നി​​​യ​​​മ​​​വും ബാ​​​ല​​​നീ​​​തി നി​​​യ​​​മ​​​വും കൂ​​​ടാ​​​തെ ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണക്കു​​​റ്റ​​​വും ചു​​​മ​​​ത്തി കോ​​​ട​​​തി​​​യി​​​ൽ…

Read More