കരകവിഞ്ഞ് ഭീകരരൂപം പ്രാപിച്ച നദിയുടെ നടുവില്‍പ്പെട്ട് കാട്ടാന ! പിന്നെ സംഭവിച്ചത്;വീഡിയോ കാണാം…

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവില്‍ കുടുങ്ങിയ കാട്ടാന ഒടുവില്‍ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് നീന്തി കരയ്ക്ക് കയറുകയായിരുന്നു. സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കനത്തമഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന നദിയുടെ നടുക്ക് കാട്ടാന നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാന ഒടുവില്‍ നീന്തി കാട് കയറിയതായി സുരേന്ദര്‍ മെഹ്റ അറിയിച്ചു.

Read More

യു​വാ​വി​നെ  ത​ട്ടി​ക്കൊ​ണ്ടുപോ​യ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ; പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ സംഭവ ബഹുലമായ കഥയിങ്ങനെ…

അ​മ്പ​ല​പ്പു​ഴ: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ ആ​ദം ഷാ, ​മു​ഹ​മ്മ​ദ് ഹാ​രി​സ്, ഹ​ർ​സ​ൽ ,അ​ൽ ഖ്യൈ​സ്, മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഷാ​ൻ, ന​ഹാ​സ് എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ ഡി.​വൈ.​എ​സ്.​പി: എം.​കെ ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ അ​മ്പ​ല​പ്പു​ഴ ന​വ​രാ​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഫ്രൂ​ട്സ് ക​ട ന​ട​ത്തി വ​ന്നി​രു​ന്ന മാ​ള സ്വ​ദേ​ശി സ​ഫ​റു (47) നെ ​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഇ​ന്നോ​വ​യി​ലെ​ത്തി​യ സം​ഘം ക​ട​യി​ൽ നി​ന്ന് ബ​ല​മാ​യി പി​ടി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ സി.​ഐ:- ദ്വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വാ​ഹ​നം തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കാ​ണ് ക​ട​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.​തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ല് പ്ര​തി​ക​ളെ ശ​ക്തി​കു​ള​ങ്ങ​ര ഭാ​ഗ​ത്തു​വെ​ച്ച് ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും മ​റ്റ് മൂ​ന്നു പ്ര​തി​ക​ളെ ചി​റ​യി​ൻ കീ​ഴി​ൽ…

Read More

പന്ത്രണ്ടാം ക്ലാസില്‍ ആകെ ജയിച്ചത് ഹിന്ദിയ്ക്ക് മാത്രം ! ടെമ്പോ ഓടിച്ച് ജീവിതം പുലര്‍ത്തിയ ആ ചെറുപ്പക്കാരന്‍ ഇന്ന് ഐപിഎസ് ഓഫീസര്‍…

രാജ്യത്തെ ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്‌നമാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസാകുക എന്നത്. രാജ്യത്തെ ഏറ്റവും പ്രധാന പരീക്ഷ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന ഉന്നത പദവിയും ബഹുമാനവുമാണ് ഒട്ടുമിക്കവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സാധാരണഗതിയില്‍ ചെറുപ്പം മുതല്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചു വരുന്നത്. എന്നാല്‍ പന്ത്രണ്ടാം ക്ലാസില്‍ ഹിന്ദിയൊഴികെ എല്ലാവിഷയത്തിനും തോറ്റ, ജീവിക്കുന്നതിനായി ടെമ്പോ ഓടിച്ച് കഴിഞ്ഞ ഒരു യുവാവിന് ഈ മത്സര പരീക്ഷ ജയിക്കാന്‍ കഴിഞ്ഞുവെന്നു പറഞ്ഞാല്‍ ആര്‍ക്കും പ്രചോദനമാവും അത്. മദ്ധ്യപ്രദേശിലെ മൊറീന ജില്ലക്കാരനായ മനോജ് ശര്‍മ്മയാണ് ഈ അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്. കുട്ടിക്കാലം മുതല്‍ക്കേ ഒരു ഐ എ എസ് ഉദ്യോഗസ്ഥനാവണമെന്നതായിരുന്നു മനോജ് ശര്‍മ്മയുടെ സ്വപ്‌നം. എന്നാല്‍ അതിന് പറ്റിയ സാഹചര്യമായിരുന്നില്ല അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസത്തിലും മുന്നിലായിരുന്നില്ല മനോജ് ശര്‍മ്മയെന്ന വിദ്യാര്‍ത്ഥി. പന്ത്രണ്ടാം ക്ലാസില്‍ മനോജ് ജയിച്ചത് ഹിന്ദിയ്ക്ക്…

Read More

തീവ്രവാദികളെ ഭയന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കാശ്മീരില്‍ നിന്ന് ജീവനും കൊണ്ട് ഓടുന്നു ! തോക്കിനിരയാക്കുന്നത് കാശ്മീര്‍ സ്വദേശികളല്ലെന്ന് ആധാര്‍ നോക്കി ഉറപ്പുവരുത്തിയ ശേഷം…

കാശ്മീരില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടോടുന്നു. കാശ്മീരി സ്വദേശികളല്ലാത്തവരെ തീവ്രവാദികള്‍ വെടിവച്ചു കൊല്ലാന്‍ ആരംഭിച്ചതോടെയാണ് പ്രാണരക്ഷാര്‍ത്ഥം ഇവര്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്ക കൂട്ടത്തോടെ മടങ്ങുന്നത്. കൂടുതലും ബിഹാറില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ തീവ്രവാദികളുടെ തോക്കിന് ഇരയാകുന്നത്.കഴിഞ്ഞ ദിവസം ബിഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളെ തീവ്രവാദികള്‍ വകവരുത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന കുല്‍ഗാമിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് തൊഴിലാളികളുടെ ആധാര്‍ കാര്‍ഡ് നോക്കി അവര്‍ കാശ്മീര്‍ സ്വദേശികള്‍ അല്ലെന്ന് തീവ്രവാദികള്‍ ഉറപ്പു വരുത്തിയിരുന്നെന്ന് കൊല്ലപ്പെട്ട അരവിന്ദ് കുമാര്‍ സായുടെ സുഹൃത്ത് മുകേഷ് സാ പറഞ്ഞു. ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ വിഭാഗമായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഏതാണ്ട് 200ഓളം ബിഹാറി തൊഴിലാളികളാണ് നിലവില്‍ കാശ്മീര്‍ വിടാന്‍…

Read More

കു​റു​വാ​സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യം! സം​ശ​യ​ക​ര​മാ​യി ആ​രെ​യെ​ങ്കി​ലും ക​ണ്ടാ​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​യ്ക്കും; ഇ​ത​ര​ദേ​ശ​ത്തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​ഴി​ക്കോ​ട്: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള അ​തീ​വ അ​ക്ര​മ​കാ​രി​ക​ളാ​യ കു​റു​വ മോ​ഷ​ണ​സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ന​ഗ​ര​ത്തി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി പോ​ലീ​സ്. ഇ​ത​ര​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കാ​യി ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ 40 വാ​ഹ​ന​ങ്ങ​ളാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​ത്. സം​ശ​യ​ക​ര​മാ​യി ആ​രെ​യെ​ങ്കി​ലും ക​ണ്ടാ​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​യ്ക്കും. ഇ​വ പി​ന്നീ​ട് ക്രൈം​റിക്കാ​ര്‍​ഡ് ബ്യൂ​റോ​യി​ല്‍ പ​രി​ശോ​ധി​ക്കും. നേ​ര​ത്തെ മോ​ഷ​ണ​കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​നാ​വ​ശ്യ​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ല​ത്തൂ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് ക​വ​ര്‍​ച്ചാ​കേ​സു​ക​ളി​ല്‍ കു​റു​വാ​സം​ഘ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ല​ക്കാ​ട്ട് നെ​ന്മാ​റ​യി​ല്‍ അ​റ​സ്റ്റി​ലാ​യ കു​റു​വ സം​ഘ​ത്തെ ഇ​വി​ട​ത്തെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്കു​ക​യും ചെ​യ്തു. മൂ​ന്നു​പേ​രാ​ണ് നെ​ന്മാ​റ​യി​ല്‍ അ​റ​സ​റ്റി​ലാ​യ​ത്. ഇ​വ​രെ എ​ല​ത്തൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. കോ​ഴി​ക്കോ​ട്ടെ​ത്തി​യ കു​റു​വ…

Read More

സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി! പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​തെ ര​ണ്ടാ​യി​ര​ത്തോ​ളം സ്കൂ​ളു​ക​ൾ

മു​ക്കം: സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ ത​കൃ​തി​യാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ നി​ര​വ​ധി സ്കൂ​ളു​ക​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​വും. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി കേ​ര​ള​ത്തി​ൽ പ്ര​ധാ​ന​ാധ്യാ​പ​ക​രി​ല്ലാ​ത്ത ര​ണ്ടാ​യി​ര​ത്തോ​ളം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ക​ന​ത്ത ആ​ശ​ങ്ക​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. നി​ല​വി​ൽ സ്കൂ​ളു​ക​ളി​ലെ സീ​നി​യ​ർ അ​ധ്യാ​പ​ക​രാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ ഇ​വ​ർ​ക്ക് പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ ചാ​ർ​ജി​നൊ​പ്പം ത​ന്നെ ക്ലാ​സു​ക​ൾ കൂ​ടി എ​ടു​ക്കേ​ണ്ട​താ​യി വ​രും. ഇ​തു വ​ലി​യ പ്ര​തി​സ​ന്ധി​ക്കും കാ​ര​ണ​മാ​വും. മാ​ത്ര​മ​ല്ല ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക​രു​ടെ​യും നി​ര​വ​ധി ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​ത് നി​ക​ത്താ​നും ന​ട​പ​ടി​യാ​യി​ല്ല. ഇ​തോ​ടെ പി​ടി​എ ക​മ്മിറ്റി​ക​ളു​ടെ​യെ​ല്ലാം നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കാ​യി താ​ത്കാലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സ്കൂ​ളി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ അ​ഞ്ച് മു​ത​ൽ 10 വ​രെ അ​ധ്യാ​പ​ക​രെ​യെ​ങ്കി​ലും നി​യ​മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​വ​ർ​ക്ക് 5000 രൂ​പ​യെ​ങ്കി​ലും മാ​സ​ശ​മ്പ​ളം ന​ൽ​കാ​നാ​യി വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് പി​ടി​എ ക​മ്മിറ്റി​ക​ൾ​ക്കും ഉ​ണ്ടാ​വു​ന്ന​ത്. സ്കു​ളു​ക​ൾ തു​റ​ന്ന് ക​ഴി​ഞ്ഞാ​ൽ ഇ​ത്ര​യും…

Read More

നി​ഗൂഢം ഈ ​ഗു​ഹ! ഒ​രു നി​മി​ഷം ആ​രെ​യും ആ​ശ്ച​ര്യ​പെ​ടു​ത്തു​ക​യും ഭ​യ​ത്തി​ലാ​ഴ്ത്തു​ക​യും ചെ​യ്യു​ന്ന ഈ ​അ​ത്യ​പൂ​ർ​വ്വ കാ​ഴ്ച; ആ​രാ​യി​രി​ക്കും ഇ​തി​നു പി​ന്നി​ൽ ?

നൂ​റ്റാ​ണ്ടു​ക​ളു​ടെ കാ​ല​പ​ഴ​ക്ക​മു​ള്ള ശ​വ​ശ​രീ​ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഈ​ജി​പ്‌​ത്തി​ലെ പി​ര​മി​ഡു​ക​ൾ ന​മ്മു​ക്ക് പ​രി​ചി​ത​മാ​ണ്. കാ​ല​ങ്ങ​ൾ​ക്ക് മു​മ്പ് ശ​വ​സം​സ്കാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​നി​യ​റ​ക​ളും, കു​ട​ക്ക​ല്ലു​ക​ളും ന​ന്ന​ങ്ങാ​ടി​ക​ളും കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​യും ന​മ്മു​ക്ക​റി​യാം. ഇ​തി​നെ​ല്ലാം പു​റ​മെ പ​ല​യി​ട​ത്തും നി​ധി കൂ​മ്പാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യു​ള്ള ചി​ല മു​ത്ത​ശ്ശി ക​ഥ​ക​ളും ന​മ്മു​ക്ക് കേ​ട്ടി​ട്ടു​ണ്ടാ​കു​മ​ല്ലോ?. അ​തി​ന് സ​മാ​ന​മാ​യി ഒ​രു കൂ​മ്പാ​ര​മാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ ഉ​ള്ള​ത്. എ​ന്നാ​ൽ അ​ത് ഒ​രി​ക്ക​ലും സ്വ​ർ​ണ​ത്തി​ന്‍റെ​യോ പ​വി ഴ​ങ്ങ​ളു​ടെ​യോ കൂ​മ്പാ​ര​മ​ല്ല മ​റി​ച്ച് ആ​രെ​യും അ​ത്ഭു​ത​പെ​ടു​ത്തു​ന്ന നി​ഗൂ​ഢ​ത​ക​ൾ നി​റ​ഞ്ഞ നി​ര​വ​ധി അ​സ്ഥി​ക​ളു​ടെ കൂ​മ്പാ​ര​മാ​ണ്. ആ​രാ​യി​രി​ക്കും ഇ​തി​നു പി​ന്നി​ൽ ഉ​മ്മ് ജി​ർ​സാ​ൻ എ​ന്ന് വി​ളി​ക്ക​പെ​ടു​ന്ന തു​ര​ങ്ക​ങ്ങ​ളു​ടെ ഭൂ​ഗ​ർ​ഭ അ​റ​ക​ളി​ലാ​ണ് ഒ​രു നി​മി​ഷം ആ​രെ​യും ആ​ശ്ച​ര്യ​പെ​ടു​ത്തു​ക​യും അ​തെ സ​മ​യം ത​ന്നെ ഭ​യ​ത്തി​ലാ​ഴ്ത്തു​ക​യും ചെ​യ്യു​ന്ന ഈ ​അ​ത്യ​പൂ​ർ​വ്വ കാ​ഴ്ച. എ​ന്നാ​ൽ ഇ​തി​നു പി​ന്നി​ൽ ക​ഴു​ത​പ്പു​ലി​ക​ളാ(​ഹൈ​ന​ക​ൾ)​ണെ​ന്നാ​ണ് ഇ​പ്പോ​ഴെ​ത്തെ ക​ണ്ടെ​ത്ത​ൽ. 2009 ൽ ​ഗ​വേ​ഷ​ക​ർ ഈ ​ലാ​വ-​ട്യൂ​ബ് ഗു​ഹ​ക​ളെ ചെ​ന്നാ​യ​ക​ളു​ടെ വാ​സ…

Read More

എങ്ങനെ വീഴാതിരിക്കും ! ആ​റു​ കോ​ടി​യി​ല്‍ തു​ട​ക്കം; പി​ന്നീ​ടു ര​ണ്ടു കോ​ടി രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​നൂ​പി​നു ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല…

കേ​ട്ടു​കേ​ള്‍​വി പോ​ലു​മി​ല്ലാ​ത്ത ‘അ​ദ്ഭു​ത​ങ്ങ​ളാ​യി​രു​ന്നു’ ക​ലൂ​രി​ലെ മോ​ന്‍​സ​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന ​ശേ​ഖ​ര​വും ആ​ന്‍റിക് ശേ​ഖ​ര​വും മോ​ന്‍​സ​ന്‍റെ പ​രി​വാ​ര​ങ്ങ​ളും ക​ണ്ട​പ്പോ​ള്‍ ബം​ഗ​ളൂ​രു​വി​ലെ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മോ​ന്‍​സ​ന്‍ പ​റ​ഞ്ഞ വ​സ്തു​ത​ക​ളെ​ല്ലാം ശ​രി​യാ​ണെ​ന്നു​റ​പ്പി​ച്ചു. ടി​പ്പു​വി​ന്‍റെ പ​ട​വാ​ളും കൈ​പ്പ​ത്തി​യും നൈ​സാ​മി​ന്‍റെ വാ​ള്‍, പു​രാ​ത​ന​വും സ്വ​ര്‍​ണ​ത്തി​ല​ട​ക്ക​മു​ള്ള വി​ശു​ദ്ധ​ ഗ്ര​ന്ഥ​ങ്ങ​ള്‍, ആ​യി​രം വ​ര്‍​ഷം വ​രെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍, ഛത്ര​പ​തി ശി​വ​ജി സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ച്ച ഭ​ഗ​വ​ത്ഗീ​ത, ഔ​റം​ഗ​സേ​ബി​ന്‍റെ മു​ദ്ര​മോ​തി​രം തു​ട​ങ്ങി ശ​ത​കോ​ടി മൂ​ല്യ​മു​ള്ള വ​സ്തു​ക്ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​യി​രു​ന്നു മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍ ക​ണ്ട​ത്. ഇ​തെ​ല്ലാം നേ​രി​ല്‍ ക​ണ്ട​തോ​ടെ ര​ത്ന വ്യാ​പാ​രി​യാ​ണെന്നു മോ​ന്‍​സ​ന്‍ പ​റ​ഞ്ഞതു‍ വി​ശ്വ​സിക്കാതെ തരമില്ലായിരുന്നു. വലിയ പുള്ളികൾ രാഷ്‌ട്രീയ-​സി​നി​മ-​സാ​മൂ​ഹി​ക-​വ്യ​വ​സാ​യ രം​ഗ​ത്തെ പ​ല​രും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നു കാണിക്കുന്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും മോ​ന്‍​സ​ന്‍ നി​ധി​പോ​ലെ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​വ കാ​ട്ടി​യാ​യി​രു​ന്നു മോ​ന്‍​സ​നെ​ന്ന വ്യ​ക്തി ‘ക്ലീനാ​ണെ​ന്ന്’ വ​രു​ത്തി തീ​ര്‍​ത്ത​ത്. മോ​ഹ​ന്‍​ലാ​ല്‍, ശ്രീ​നി​വാ​സ​ന്‍, ബാ​ല തു​ട​ങ്ങി സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​ പലരുമായും മോ​ന്‍​സ​ന് അ​ടു​പ്പ​മു​ണ്ടന്നു മാ​വു​ങ്ക​ല്‍ വീ​ട്ടി​ലെ​ത്തു​ന്ന​വ​ർ വിശ്വസിച്ചുപോകും.…

Read More

കു​ഞ്ഞി​ന്‍റെ മാ​താ​വും പി​താ​വും ജോ​ലി​ക്ക് പോകുമ്പോള്‍ അയാള്‍ എത്തും..! ​ മൂ​ന്ന​ര​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; ബ​ന്ധു അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട് : സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ത്തി​നെ​തി​രേ സ​ര്‍​ക്കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തു​മ്പോ​ഴും ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത തു​ട​രു​ന്നു. കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര പോ​ലീ​സ് പ​രി​ധി​യി​ലാ​ണ് മൂ​ന്ന​ര​വ​യ​സു​കാ​രി​ക്ക് ബ​ന്ധു​വി​ല്‍ നി​ന്ന് ക്രൂ​ര​മാ​യ പീ​ഡ​ന​മേ​ല്‍​ക്കേ​ണ്ടി വ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ഞ്ഞി​ന്‍റെ മാ​താ​വ് പ​ന്നി​യ​ങ്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ബ​ന്ധു​വാ​യ യു​വാ​വ് നേ​ര​ത്തെ​യും പെ​ണ്‍​കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ മാ​താ​വും പി​താ​വും ജോ​ലി​ക്ക് പോ​വു​ന്ന​വ​രാ​ണ്. ഈ ​സ​മ​യ​ത്താ​ണ് ബ​ന്ധു വീ​ട്ടി​ലെ​ത്തി കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ക്‌​സോ ആ​ക്ട് പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം യു​വാ​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മ​റ്റു പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ശി​ര​സ​റ്റ​മൃ​ത​ദേ​ഹം ആ​രു​ടേ​ത്…? പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ജ​സി ജോ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​…

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ശി​ര​സ​റ്റ പു​രു​ഷ മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് ക​ണ്ടെ​ത്താൻ ക​ഴി​യു​ന്നി​ല്ല. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ളം​കാ​ട്, പ്ലാ​പ്പ​ള്ളി, മു​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ലി​സ്റ്റി​ൽ​പ്പെ​ട്ട പ്ലാ​പ്പ​ള്ളി ആ​റ്റു​ചാ​ലി​ൽ ജോ​മി​യു​ടെ മ​ക​ൻ അ​ല​ൻ(13)​ന്‍റെ മൃ​ത​ദേ​ഹം എ​ന്നു പ​റ​ഞ്ഞാ​ണ് ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​ണ്ട​ക്ക​യം പോ​ലീ​സ് ഞാ​യ​റാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ടേ​ബി​ളി​ൽ കി​ട​ത്തി​യ​പ്പോ​ഴാ​ണ് ശി​ര​സ​റ്റ മൃ​ത​ദേ​ഹം 13 കാ​ര​ന്‍റേത​ല്ല​ന്നു ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം അ​ല​ന്‍റെ​ത​ല്ലെ​ന്നു​ള്ള വി​വ​രം പോ​ലീ​സി​നേ​യും ബ​ന്ധു​ക്ക​ളേ​യും അ​റി​യി​ച്ച​ശേ​ഷം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​കൂ​ട്ടി​ക്ക​ൽ താ​ളു​ങ്ക​ൽ ഭാ​ഗ​ത്തു​നി​ന്ന് ല​ഭി​ച്ച മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ൾ അ​ല​ന്‍റെ​താ​ണെ​ന്നു ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന…

Read More