കറുകച്ചാൽ അപകടം ഓവർടേക്കിംഗിനിടെ! ജീവൻ ത്യജിച്ചും സുഹൃത്തിനെ രക്ഷിച്ച് അരവിന്ദ്

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ലി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ടം കാ​റ് ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.20നു ​ച​ന്പ​ക്ക​ര​യ്ക്കു സ​മീ​പം തൈ​പ്പ​റ​ന്പി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കാ​റോ​ടി​ച്ച കോ​ട്ട​യം മു​ട്ട​ന്പ​ലം കാ​ഞ്ഞി​ര​ക്കാ​ട്ട് പി.​കെ. പു​രു​ഷോ​ത്ത​മ​ൻ നാ​യ​രു​ടെ മ​ക​ൻ ശ്രീ​ജി​ത്ത് (34), കോ​ത​ന​ല്ലൂ​ർ ച​ന്ദ്രി​കാ​ഭ​വ​നി​ൽ പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ (65) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ (54), കൃ​ഷ്ണ​കു​മാ​ർ (54), മാ​ന്നാ​ർ സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ (66) എ​ന്നി​വ​രെ പ​രുക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം റാ​ന്നി​യി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മു​ന്പി​ൽ പോ​യ കാ​റു​ക​ളെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മ​ല്ല​പ്പ​ള്ളി​യി​ലേ​ക്കു​പോ​യ സ്വ​കാ​ര്യ ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​റി​നു​ള്ളി​ൽ കു​ട​ങ്ങി​യ ഇ​വ​രെ…

Read More

നരസിംഹ മന്നാടിയാര്‍ ആകേണ്ടിയിരുന്നത് മോഹന്‍ലാല്‍ ! ആ റോള്‍ മമ്മൂട്ടിയിലെത്തിയ കഥ പറഞ്ഞ് രചയിതാവ്…

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരുക്കിയ ചിത്രമാണ് ധ്രുവം ചിത്രം പുറത്തിറങ്ങിയത് 1993ല്‍ ആയിരുന്നു. മലയാളികള്‍ എക്കാലവും കാണുന്ന ചിത്രങ്ങളിലൊന്നാണിത്. ചിത്രം സാമ്പത്തികമായും വന്‍വിജയമായി. ഇപ്പോഴും ടെലിവിഷനിലൂടെയും മറ്റും നിരവധി ആളുകളാണ് ഈ ചിത്രം കാണുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായിരുന്നു ഇത്.സുരേഷ് ഗോപി, ജയറാം തുടങ്ങിയ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. എസ്എന്‍ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് എകെ സാജന്‍ ആയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഈ സിനിമ ഉണ്ടായത് കഥ അദ്ദേഹം തുറന്നു പറയുകയാണ്. ധ്രുവം എന്ന സിനിമ മനസ്സില്‍ ഉണ്ടായിരുന്നപ്പോള്‍ അതിലെ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിന് അധികം പ്രാധാന്യം ഇല്ലായിരുന്നു ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രം ശരിക്കും ആരാച്ചാര്‍ ആയിരുന്നു. ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും, മോഹന്‍ലാലിനോട് പറഞ്ഞിരുന്നു , അന്ന് ഈ കഥ…

Read More

ഭര്‍ത്താവിന്റെ അമ്മ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു, അച്ഛന്‍ പെരുമാറിയിരുന്നത് വൃത്തികെട്ട രീതിയില്‍! സു​നി​ഷ​യു​ടേ​ത് കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ; കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ൽ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ കോ​റോ​ത്തെ സു​നി​ഷ​യു​ടേ​ത് കൊ​ല​പാ​ത​ക​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി സു​നി​ഷ​യു​ടെ അ​മ്മ​യും ബ​ന്ധു​ക്ക​ളും. നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് ഒ​ത്തു​ക​ളി​മൂ​ല​മാ​ണെ​ന്നുമാണ് ആ​രോ​പ​ണം. നീ​തി​നി​ഷേ​ധ​ത്തി​നെ​തി​രേ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും ബ​ന്ധു​ക്ക​ൾ ക​ണ്ണൂ​ർ പ്ര​സ്ക്ല​ബി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ർ​ച്ച് 12നാ​യിരുന്നു സു​നി​ഷ​യു​ടെ​യും വി​ജീ​ഷി​ന്‍റെ​യും പ്ര​ണ​യ​വി​വാ​ഹം. ഇ​ത് സു​നി​ഷ​യു​ടെ മാ​താ​പി​താ​ക്ക​ളെ പോ​ലും അ​റി​യി​ച്ചി​രു​ന്നി​ല്ല. വി​വാ​ഹ​ത്തി​നു​ശേ​ഷം ഭ​ർ​തൃ​വീ​ട്ടി​ൽ നി​ര​ന്ത​ര പീ​ഡ​ന​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭ​ർ​ത്താ​വും ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യും അ​ച്‌ഛ​നും ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​ത്. നി​ര​ന്ത​രം പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന​താ​യി സു​നി​ഷ സ്വ​ന്തം വീ​ട്ടി​ൽ വി​ളി​ച്ച് പ​റ​ഞ്ഞി​രു​ന്നു. തെ​ളി​വാ​യി ഫോ​ൺ സ​ന്ദേ​ശ​ത്തി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പ് കൈ​യി​ലു​ണ്ട്. മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​നം ന​ട​ന്നി​രു​ന്നു.​ സ്വ​ന്തം വീ​ട്ടി​ൽ ഫോ​ൺ ചെ​യ്യു​ന്ന​തു ത​ട​യാ​ൻ സു​നി​ഷ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ നി​ല​ത്തെ​റി​ഞ്ഞ് പൊ​ട്ടി​ച്ചു. അ​ച്ഛ​ൻ വൃ​ത്തി​കെ​ട്ട രീ​തി​യി​ലാ​ണ് സു​നി​ഷ​യോ​ട് പെ​രു​മാ​റി​യി​രു​ന്ന​തെന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.…

Read More

എലിപ്പനിക്കെതിരേ ജാഗ്രത ; വെള്ള​ത്തി​ലി​റ​ങ്ങു​ന്ന​വ​ര്‍ ഉ​റ​പ്പാ​യും ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ക​ഴി​ക്കു​ക

സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ പ​ക​ര്‍​ച്ച വ്യാ​ധി​ക​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് എ​ലി​പ്പ​നി. മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്. ആ​രം​ഭ​ത്തി​ല്‍ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ സ​ങ്കീ​ര്‍​ണ​ത​ക​ളി​ലേ​ക്കും മ​ര​ണ​ത്തി​ലേ​ക്കും പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ആരൊക്കെ ഡോക്സിസൈക്ലിൻ കഴിക്കണം?വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ത്തു​ള്ള​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രും മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന​വ​രും നി​ര്‍​ബ​ന്ധ​മാ​യും എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നു​ള്ള ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ക​ഴി​ക്കേ​ണ്ട​താ​ണ്. ഡോ​ക്‌​സി​സൈ​ക്ലി​ന്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്. എ​ന്താ​ണ് എ​ലി​പ്പ​നി?ലെ​പ്‌​ടോ​സ്‌​പൈ​റ ജ​നു​സി​ല്‍​പ്പെ​ട്ട ഒ​രി​നം സ്‌​പൈ​റോ​കീ​റ്റ മ​നു​ഷ്യ​രി​ല്‍ ഉ​ണ്ടാ​ക്കു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് എ​ലി​പ്പ​നി അ​ഥ​വാ ലെ​പ്‌​റ്റോ​സ്‌​പൈ​റോ​സി​സ്. രോ​ഗാ​ണു​വാ​ഹ​ക​ര​യാ​യ എ​ലി, അ​ണ്ണാ​ന്‍, പ​ശു, ആ​ട്, നാ​യ എ​ന്നി​വ​യു​ടെ മൂ​ത്രം, വി​സ​ര്‍​ജ്യം മു​ത​ലാ​യ​വ ക​ല​ര്‍​ന്ന വെ​ള്ള​വു​മാ​യി സ​മ്പ​ര്‍​ക്കം വ​രു​ന്ന​വ​ര്‍​ക്കാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. തൊ​ലി​യി​ലു​ള്ള മു​റി​വു​ക​ളി​ല്‍ കൂ​ടി​യോ ക​ണ്ണ്, മൂ​ക്ക്, വാ​യ വ​ഴി​യോ രോ​ഗാ​ണു മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍…

Read More

ഓംഹ്രീം തലമാറട്ടെ…അല്ലിത് ! സ്ലിം ബ്യൂട്ടിയായതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണപ്രഭ; വീഡിയോ കാണാം…

മലയാളികളുടെ പ്രിയനടിയാണ് കൃഷ്ണപ്രഭ. മലയാള സിനിമാരംഗത്ത് സജീവമായ നടി സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമെങ്കിലും പിന്നീട് സീരിയസായ കഥാപാത്രങ്ങളിലും തിളങ്ങാന്‍ താരത്തിനായി. കുറച്ചു സീനുകളില്‍ പോലും വന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള മിടുക്കാണ് ഈ നടിയെ വേറിട്ട് നിര്‍ത്തുന്നത്. ഈ അടുത്തിടെ കൃഷ്ണ പ്രഭയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. തടി കുറച്ച് സ്ലിമായി, ഗംഭീര മേക്കോവറില്‍ ആയിരുന്നു കൃഷ്ണപ്രഭയുടെ ഈ ഫോട്ടോഷൂട്ട്. വളരെ മികച്ച ശാരീരിക മാറ്റമാണ് ഈ ചിത്രങ്ങളില്‍ കൃഷ്ണപ്രഭയില്‍ കാണാന്‍ സാധിച്ചത്. ഈ മാറ്റത്തിനു പിന്നിലെ രഹസ്യമായിരുന്നു പലര്‍ക്കും അറിയേണ്ടത്. വര്‍ക്ക് ഔട്ടും കൃത്യമായ ഡയറ്റ് പ്ലാനുമാണ് ആ രഹസ്യത്തിനു പിന്നിലെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. ഏതായാലും ഇപ്പോള്‍ ആ രഹസ്യം വെളിപ്പെടുത്തി കൊണ്ടുള്ള വീഡിയോ പങ്കു വെച്ചിരിക്കുകയാണ് കൃഷ്ണ പ്രഭ. തന്റെ…

Read More

ആ​റു കോ​ടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; തു​ട​ര​ന്വേ​ഷ​ണ ഏജൻസിയെ സംബന്ധിച്ച് അവ്യക്തത

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​റു കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യെ സം​ബ​ന്ധി​ച്ച് അ​വ്യ​ക്ത​ത തു​ട​രു​ന്നു. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​നി​ക​ളാ​യ കാ​നെ സിം​പോ ജൂ​ലി (21), ഇ​ഫോ​മ ക്യൂ​ൻ അ​നോ​സി (33) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച നെ​ടു​മ്പാശേ​രി​യി​ൽ പി​ടി​യി​ലാ​യ​ത്. എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം (ഡിആ​ർഐ) അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ തു​ട​ര​ന്വേ​ഷ​ണം സാ​ധാ​ര​ണ​യാ​യി നാർ​ക്കോ​ട്ടി​ക് ബ്യൂ​റോ​യ്ക്ക് കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഈ ​കേ​സ് ഇ​തു​വ​രെ നാ​ർ​ക്കോട്ടി​ക് ബ്യൂറോ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡിആ​ർഐ​യ്ക്ക് പ​രി​മി​തി​യു​ണ്ട്. കേ​സ് നാർ​ക്കോ​ട്ടി​ക് ബ്യൂറോ​യ്ക്ക് കൈ​മാ​റി​യാ​ൽ മാ​ത്ര​മേ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

Read More

പ്ര​തി​ക​ളും യു​വ​തി​യും ത​മ്മി​ല്‍ നേ​ര​ത്തെ പരിചയമുണ്ടോ? യു​വ​തി​യെ അടുത്ത ഫ്ളാറ്റിലെ യുവാക്കൾ പീഡിപ്പിച്ചെന്നു പരാതി, ദുരൂഹത

കോ​ഴി​ക്കോ​ട്: ഫ്‌​ളാ​റ്റി​ല്‍വ​ച്ചു യു​വ​തി​യെ ര​ണ്ടു പേ​ര്‍ ചേ​ര്‍ന്നു പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. പാ​ലാ​ഴി​യി​ലെ ഫ്്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന 30 വ​യ​സു​ള്ള യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വ​തി​യും ഭ​ര്‍​ത്താ​വും കു​ഞ്ഞു​മാ​ണ് ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന​ത്. അ​തി​ക്ര​മി​ച്ചു ക​യ​റി​യ തൊ​ട്ട​ടു​ത്ത ഫ്‌​ളാ​റ്റി​ലെ യു​വാ​ക്ക​ള്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി​ക​ള്‍ നേ​ര​ത്തെ​യും പ​ല കേ​സു​ക​ളി​ലും ഉ​ള്‍​പ്പെ​ട്ട​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​തി​ക​ളും യു​വ​തി​യും ത​മ്മി​ല്‍ നേ​ര​ത്തെ പരിചയമുണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ 25 വ​യ​സു​കാ​ര​നാ​ണ് യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​രെക്കുറി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. സം​ഭ​വ​ത്തിനു പി​ന്നി​ല്‍ ചി​ല ദു​രൂ​ഹ​ത​ക​ളു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പഠിച്ച കള്ളികൾ! ഇംഗ്ലീഷ് അറിയില്ലെന്ന് ആഫ്രിക്കൻ യുവതികൾ; ദുരൂഹത നീക്കാന്‍ ഡിആര്‍ഐ; അന്വേഷണ സംഘം വെട്ടിലാകും

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തു വി​ദേ​ശ ല​ഹ​രി​മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നിന്നു വ്യാ​പ​ക​മാ​യി ല​ഹ​രി വ​സ്തു​ക്ക​ള്‍ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തി​നു പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു സാ​ധി​ക്കു​ന്നി​ല്ല. രണ്ടു കേസുകൾ അ​ടു​ത്തി​ടെ ര​ണ്ടു കേ​സു​ക​ളാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) പി​ടി​കൂ​ടി​യ​ത്. ഇ​തിനു പി​ന്നി​ലു​ള്ള സം​ഘ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നെ​ടു​മ്പാ​ശേ​രി വ​ഴി​യും ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താവ​ളം വ​ഴി​യു​മാ​യി​രു​ന്നു കോ​ടി​ക​ള്‍ വി​ല​ മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ക്കെ​യ്‌​നു​മാ​യി നെ​ടു​മ്പാ​ശേ​രി​യി​ല്‍ പി​ടി​യി​ലാ​യ യു​വ​തി​യും ക​രി​പ്പൂ​രി​ല്‍ ഹെ​റോ​യി​നു​മാ​യെ​ത്തി​യ യു​വ​തി​യും ഒ​രേ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണോ​യെ​ന്ന സം​ശ​യ​മാ​ണ് ഡി​ആ​ര്‍​ഐ​യ്ക്കു​ള്ള​ത്. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നിന്നു കേ​ര​ളം വ​ഴി ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​ക​മാ​യി എ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട സം​ഘ​ത്തി​ലെ കാ​രി​യ​ര്‍​മാ​രാ​ണ് ര​ണ്ടു യു​വ​തി​ക​ളെ​ന്ന സം​ശ​യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. അ​തേ​സ​മ​യം ആ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഇ​വ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​തെ​ന്ന​ത്…

Read More

വീ​ട് നി​റ​യെ വ​ര​ച്ചി​ട്ട ചി​ത്രം; മനംകവർന്ന് ബിനുവിന്‍റെ ചിത്രവീട്

പു​ൽ​പ്പ​ള്ളി: വീ​ട് നി​റ​യെ വ​ര​ച്ചി​ട്ട ചി​ത്ര​ങ്ങ​ളാ​ൽ അ​തി​ഥി​ക​ളു​ടെ മ​നം ക​വ​രു​ക​യാ​ണ് പു​ൽ​പ്പ​ള്ളി​യി​ലെ കേ​ള​ക്ക​വ​ല മ​ങ്ങാ​ര​ത്ത് എം.​ടി. ബി​നു എ​ന്ന ബി​നൂ​സ് പു​ൽ​പ്പ​ള്ളി​യു​ടെ ചി​ത്ര​വീ​ട്. വീ​ടി​ന്‍റെ ഉ​മ്മ​റ​ത്ത് നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം മാ​റ്റി​വ​ര​ച്ച​തോ​ടെ പ്ര​കൃ​തി​ര​മ​ണീ​യ​താ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ബി​നൂ​സി​ന്‍റെ വീ​ട്. മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ൽ, മ​യി​ൽ, മെ​ക്കാ​വോ അ​ട​ക്ക​മു​ള്ള പ​ക്ഷി​ക​ളാ​ണ് വീ​ടി​ന്‍റെ പു​റം​കാ​ഴ്ച. സ്വീ​ക​ര​ണ​മു​റി​യി​ൽ ഇ​ല്ലി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ലെ ഒ​റ്റ​യാ​നും പൂ​മ​ര​ങ്ങ​ളും ഒ​റ്റ​മ​ര​വും പ​ക്ഷി​ക​ളു​മെ​ല്ലാ​മാ​ണ് വി​സ്മ​യ​ക്കാ​ഴ്ച. പ്രാ​ർ​ഥ​നാ​മു​റി​യി​ൽ യേ​ശു​ക്രി​സ്തു​വി​ന്‍റെ രൂ​പ​വും വ​ര​ച്ചി​ട്ടി​ട്ടു​ണ്ട്. വീ​ട് നി​റ​യെ ചി​ത്ര​ങ്ങ​ൾ നി​റ​ഞ്ഞ ബി​നു​വി​ന്‍റെ വീ​ടി​നെ ചി​ത്ര​വീ​ട് എ​ന്നാ​ണ് നാ​ട്ടു​കാ​ർ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​നാ​യ ബി​നു​വി​ന് ഒ​രു പ​തി​റ്റാ​ണ്ട് മു​ന്പ് തോ​ന്നി​യ ആ​ശ​യ​മാ​ണ് ഇ​പ്പോ​ൾ ചി​ത്ര​വീ​ടി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്. വീ​ട് പ​ണി​ത് ക​ഴി​ഞ്ഞ​പ്പോ​ൾ അ​ത് ത​ന്‍റെ വീ​ടാ​ണെ​ന്ന് മ​റ്റു​ള്ള​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു ചി​ത്രം വ​ര​ച്ചു​തു​ട​ങ്ങി​യ​ത് പി​ന്നീ​ട് വ​ര​ച്ച് വ​ര​ച്ച് വീ​ടൊ​ന്നാ​കെ…

Read More

മകളെ അത്യാവശ്യം ക്ലീനിംഗും കുക്കിംഗും ചെയ്യിക്കാറുണ്ട്, വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതല്ലേ ! നടി മുക്തയുടെ പരാമര്‍ശം സ്ത്രീവിരുദ്ധമെന്ന് ആരോപിച്ച് പരാതി…

അടുത്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്. ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന രീതിയില്‍ അവതരിപ്പിക്കുന്നു എന്നതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇപ്പോഴിതാ ഇതേ പ്രോഗ്രാം വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ 404-ാം എപ്പിസോഡില്‍ പ്രശസ്ത നടി മുക്ത നടത്തിയ പരാമര്‍ശങ്ങളിലാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്. തന്റെ മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം താന്‍ ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു. സ്വന്തം മകളെ അടുത്ത് ഇരുത്തി കൊണ്ട് തന്നെയാണ് മുക്ത അത് പറയുന്നത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റ് എന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും പറയുന്ന മുക്ത, ഭാവിയില്‍ തന്റെ മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും അതുകൊണ്ട് ഇപ്പോഴേ ജോലി ചെയ്ത് പഠിക്കണമെന്നും പറയുന്നു. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ ഈ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍…

Read More