ഉടൻ വരുന്നൂ! തിയേറ്ററുകൾ തിങ്കളാഴ്ച മുതൽ, കാത്തിരിക്കുന്നത് നിരവധി സിനിമകള്‍; നിബന്ധനകൾ ഇങ്ങനെ…

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. തീയേറ്റർ ഉടമകളുട യോഗത്തിലാണ് ധാരണയായത്. മൾട്ടിപ്ലക്സുകൾ അടക്കം തുറക്കാനാണ് തീരുമാനം. തീയേറ്ററുകൾ മാനദണ്ഡങ്ങൾ പാലിച്ചുതുറക്കാൻ നേരത്തെ സർക്കാർ അനുവാദം നൽകിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25 മുതൽ തുറക്കാനാണ് ഇപ്പോൾ തീരുമാനം. ഇതിനു മുന്നോടിയായി തിയേറ്റർ ഉടമകളുടെ സംഘം 22ന് സർക്കാരുമായി ചർച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് ഈ യോഗത്തിൽ അന്തിമ ധാരണയാകും. നിരവധി സിനിമകളാണ് തിയേറ്ററിൽ എത്താനായി കാത്തിരിക്കുന്നത്. സൂപ്പർ താര ചിത്രങ്ങൾ അടക്കം തിയേറ്ററിൽ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകൾ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവർത്തകരും. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ്…

Read More

ഇ​പ്പോ​ള്‍ ഞാ​ന​ങ്ങ​നെ വി​ചാ​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ല​ല്ലോ;  മ​ന​സി​ന് ഓ​ക്കെ ആ​ണെ​ന്ന് തോ​ന്നു​ന്ന ഒ​രാ​ള്‍ ത​ന്നെ ആ​വ​ണം; മനസ് തുറന്ന് മീരനന്ദൻ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് മീ​ര ന​ന്ദ​ന്‍. അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് മാ​റി റേ​ഡി​യോ ജോ​ക്കി​യാ​യി ക​ഴി​യു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. ദു​ബാ​യി​ലെ ആ​ര്‍​ജെ ആ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​ര​യു​ടെ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് സ്ഥി​രം ത​രം​ഗ​മാ​വാ​റു​ള്ള​ത്. ലേ​ശം ഹോ​ട്ട് ലു​ക്കി​ലെ​ത്തു​ന്ന ചി​ത്ര​ങ്ങ​ള്‍​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വും വ​രാ​റു​ണ്ട്. അ​ത്ത​ര​ക്കാ​ര്‍​ക്ക് ന​ടി ത​ന്നെ മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്യും.ഇ​പ്പോ​ഴി​താ മീ​ര ന​ന്ദ​ന്‍റെ വി​വാ​ഹം എ​ന്നാ​യി​രി​ക്കു​മെ​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി. മി​ക്ക​പ്പോ​ഴും ന​ടി​യോ​ടു ചോ​ദി​ക്കു​ന്ന​താ​ണ് വി​വാ​ഹ​മെ​ന്നാ​ണെ​ന്ന്. എ​ന്നാ​ല്‍ അ​തൊ​ക്കെ ന​ട​ക്കു​മ്പോ​ള്‍ ന​ട​ന്നോ​ളു​മെ​ന്നാ​ണ് മീ​ര ന​ന്ദ​ന്‍ പ​റ​യു​ന്ന​ത്. ന​വം​ബ​ര്‍ വ​രു​മ്പോ​ള്‍ പ​ത്ത് മു​പ്പ​ത് വ​യ​സി​ന് മു​ക​ളി​ലാ​യി​ല്ലേ. ഇ​നി എ​ന്നാ​ണ് ക​ല്യാ​ണം എ​ന്ന ചോ​ദ്യ​മാ​ണ് അ​വ​താ​ര​ക​ന്‍ ചോ​ദി​ച്ച​ത്. ഞാ​നി​ങ്ങ​നെ സ​ന്തോ​ഷ​മാ​യി ന​ട​ക്കു​ന്ന​ത് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലേ എ​ന്ന ചോ​ദ്യ​മാ​യി​രി​ക്കും സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഞാ​ന്‍ പ​റ​യു​ക. അ​ത്ര​യേ ഉ​ള്ളു. ക​ല്യാ​ണ​മൊ​ക്കെ സ​മ​യ​മാ​വു​മ്പോ​ള്‍ ന​ട​ക്കും. ഇ​നി​യും സ​മ​യ​മു​ണ്ട​ല്ലോ. ഒ​രു​പാ​ട് പേ​ര്‍ ഇ​തേ ചോ​ദ്യ​വു​മാ​യി എ​ത്താ​റു​ണ്ട്. അ​ച്ഛ​നും അ​മ്മ​യും നാ​ട്ടി​ല്‍…

Read More

വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ വിമാനക്കൂലി ചോദിച്ചു വാങ്ങി ! കൂടാതെ അഞ്ചു ലക്ഷം രൂപയും ആവശ്യപ്പെട്ടു;എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍…

വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ഉത്തരേന്ത്യക്കാരായ മാതാപിതാക്കളില്‍നിന്നു വിമാനയാത്രാക്കൂലി ചോദിച്ചു വാങ്ങിയ സംഭവം കേരള മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. സംഭവത്തില്‍ കുറ്റക്കാരനായ എസ്എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എറണാകുളം നോര്‍ത്ത് എ.എസ്.ഐ. വിനോദ് കൃഷ്ണയെയാണു സസ്പെന്‍ഡ് ചെയ്തത്. വിമാനക്കൂലിക്കൊപ്പം അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആണ്‍മക്കളെ കേസില്‍ കുടുക്കിയെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. കേസൊതുക്കാന്‍ ഡല്‍ഹി സ്വദേശിയായ പ്രതി സുബൈറിന്റെ ബന്ധുക്കള്‍ പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. രണ്ടു പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്കു കടത്തികൊണ്ടു പോകുകയും ഒരാളെ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ ഡല്‍ഹി പോലീസ് രണ്ടു പേരെയാണു പിടികൂടിയത്. ഇവരില്‍ ഒരാളെ നോര്‍ത്ത് പോലീസ് കേസില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. തുടര്‍ന്ന് ആരോപണ വിധേയനായ എ.എസ്.ഐ. വിനോദ് കൃഷ്ണയെ എ.ആര്‍. ക്യാമ്പിലേക്കു സ്ഥലം മാറ്റിയിരുന്നു. ഹൈക്കോടതി ഇടപെടലുണ്ടായിട്ടുള്ള സംഭവത്തില്‍ ബാലാവകാശ…

Read More

‘റൂം എല്ലാം റിവര്‍’ ആയിട്ടും ‘റൂം ഫോര്‍ ദി റിവര്‍’ പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല ! പ്രളയം മറികടക്കാന്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡില്‍ പോയി പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ജനങ്ങള്‍…

2018ലെ മഹാപ്രളയത്തിനു ശേഷം ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയതായിരുന്നു നെതര്‍ലന്‍ഡ് യാത്ര. താഴ്ന്നു കിടക്കുന്ന പ്രദേശമായ നെതര്‍ലന്‍ഡ് എങ്ങനെയാണ് പ്രളയത്തെ അതിജീവിക്കുക എന്ന് പഠിക്കാനാണ് പിണറായിയും സംഘവും നെതര്‍ലന്‍ഡിലെത്തിയത്. അവിടെ ചെന്ന് പ്രളയത്തെ അതിജീവിക്കാന്‍ സഹായകമായ ‘റൂം ഫോര്‍ ദി റിവര്‍’ എന്ന സാങ്കേതിക വിദ്യയും പിണറായി പഠിച്ചെടുത്തു. എന്നാല്‍ നെതര്‍ലന്‍ഡില്‍ നിന്ന് തിരികെയെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഉദ്ദേശിച്ച് പഠിച്ച വിദ്യ നടപ്പാക്കാന്‍ മുഖ്യമന്ത്രിയ്ക്കായിട്ടില്ല. നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. കണ്‍സല്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ ക്രമക്കേടും വിവാദവുമാണ് ഇത്രയും കാലതാമസത്തിന്…

Read More

ബാഹുബലിയിൽ പ്രഭാസ് സൂപ്പർ സ്റ്റാർ ആയിരുന്നില്ലെന്ന് വിനയൻ 

ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ്ലോ​ക്ബ​സ്റ്റ​റാ​യ ബാ​ഹു​ബ​ലി​യി​ൽ പോ​ലും സൂ​പ്പ​ർ​സ്റ്റാ​ർ ആ​യി​രു​ന്നി​ല്ല നാ​യ​ക​ൻ. പ്ര​ഭാ​സ് എ​ന്ന ന​ട​ൻ ആ ​ചി​ത്ര​ത്തി​നു ശേ​ഷ​മാ​ണ് സു​പ്പ​ർ​സ്റ്റാ​ർ ആ​യ​ത്. താ​ര​മൂ​ല്യ​ത്തി​ന്‍റെ പേ​രി​ൽ മു​ൻ​കൂ​ർ ചി​ല ലി​മി​റ്റ​ഡ് ബി​സി​ന​സ് ന​ട​ക്കു​മെ​ന്ന​ല്ലാ​തെ സി​നി​മ അ​ത്യാ​ക​ർ​ഷ​കം ആ​യാ​ലേ വ​മ്പ​ൻ ബി​സി​ന​സും പേ​രും ല​ഭി​ക്കൂ. ആ​യി​ര​ക്ക​ണ​ക്കി​നു ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളും വ​മ്പ​ൻ സെ​റ്റു​ക​ളും ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​ഗ​ത്ഭ​രാ​യ ടെ​ക്നീ​ഷ്യ​ൻ​മാ​രും ഒ​ക്കെ പ​ങ്കെ​ടു​ക്കു​ന്ന പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട് ഒ​രു ബി​ഗ് ബ​ഡ്ജ​റ്റ് സി​നി​മ​യാ​ണ്. -വി​ന​യ​ൻ

Read More

മമ്മൂക്ക പറഞ്ഞു, നസീർ സംക്രാന്തിക്ക് ആ വേഷം നിർത്തേണ്ടിവന്നു

പോ​ത്ത​ൻ​വാ​വ​യു​ടെ ഷൂ​ട്ട് കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്നു. ഒ​രു പ്രോ​ഗ്രാ​മി​നാ​യി ഞ​ങ്ങ​ൾ ഷൂ​ട്ടു ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ല്‍ എ​ത്തി. ഒ​പ്പ​മു​ള്ള കോ​ട്ട​യം സോ​മ​രാ​ജി​നും ഷാ​ജോ​ണി​നും മ​മ്മൂ​ക്ക​യെ ന​ന്നാ​യ​റി​യാം. അ​വ​ർ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ പോ​യ​പ്പോ ഞാ​നും ചെ​ന്നു. ഞെ​ട്ടി​ച്ചു കൊ​ണ്ട് മ​മ്മൂ​ക്ക എ​ന്നെ​യും തി​രി​ച്ച​റി​ഞ്ഞു. നി​ന്‍റെ പേ​ര് ന​സീ​റെ​ന്ന​ല്ലേ, എ​ന്തി​നാ​ണ് സ്കി​റ്റി​ൽ പെ​ൺ​വേ​ഷം മാ​ത്രം കെ​ട്ടു​ന്ന​ത്. അ​തു മാ​ത്രം ചെ​യ്തി​ട്ട് എ​ന്താ കാ​ര്യം. ആ​രാ നി​ന്നെ കൊ​ണ്ട് ഇ​തു ചെ​യ്യി​ക്കു​ന്ന​ത്? കു​റേ ചോ​ദ്യ​ങ്ങ​ൾ. ഞാ​ൻ അ​ടു​ത്തു നി​ൽ​ക്കു​ന്ന ഷാ​ജോ​ണി​നെ നോ​ക്കി. ട്രൂ​പ്പി​ൽ നി​ന്ന് ഒ​രു ന​ടി പോ​വു​ന്ന സ​ങ്ക​ടം അ​വ​ന്‍റെ മു​ഖ​ത്ത് അ​പ്പോ​ഴേ തെ​ളി​ഞ്ഞു. മ​മ്മൂ​ക്ക​യ്ക്ക് കാ​ര്യം മ​ന​സി​ലാ​യി. ഷാ​ജോ​ണൊ​ക്കെ പ​ല​തും പ​റ​യും. അ​തു കേ​ട്ട് ഈ ​വേ​ഷം മാ​ത്രം ക​ളി​ച്ചി​രു​ന്നാ​ൽ അ​വി​ടെ നി​ന്നു പോ​കും. സ്ത്രീ ​വേ​ഷം അ​ന്നു നി​ർ​ത്തി.-ന​സീ​ർ സം​ക്രാ​ന്തി

Read More

ആ​ര്യ​ൻ പു​റ​ത്തി​റ​ങ്ങു​ന്ന​തു​വ​രെ മ​ന്ന​ത്തി​ൽ മ​ധു​രം വി​ള​മ്പ​രു​ത്..! നി​ർ​ദേ​ശി​ച്ച് ഗൗ​രി ഖാ​ൻ; ഷാ​രൂ​ഖ് ഖാ​ന്‍റെ കു​ടും​ബം ക​ടു​ത്ത നി​രാ​ശ​യില്‍

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ആ​ര്യ​ൻ ഖാ​ന് ഇ​തു​വ​രെ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​ൽ ഷാ​രൂ​ഖ് ഖാ​ന്‍റെ കു​ടും​ബം ക​ടു​ത്ത നി​രാ​ശ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ര്യ​നെ ജ​യി​ലി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ മ​ന്ന​ത്തി​ൽ മ​ധു​രം വി​ള​മ്പ​രു​തെ​ന്ന് ഗൗ​രി ഖാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ദീ​പാ​വ​ലി​ക്ക് മു​മ്പ് മ​ക​നെ പു​റ​ത്തി​റ​ക്കാ​നാ​കു​മെ​ന്നാ​ണ് ഷാ​രൂ​ഖും കു​ടും​ബ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ര്യ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഷാ​രൂ​ഖ് പു​റം​ലോ​ക​വു​മാ​യി തീ​രെ ബ​ന്ധം പു​ല​ർ​ത്തു​ന്നി​ല്ല. വീ​ട്ടി​ൽ​ത​ന്നെ അ​ദ്ദേ​ഹം ക​ഴി​ഞ്ഞു കൂ​ടു​ക​യാ​ണെ​ന്നും ബോ​ളി​വു​ഡ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഈ ​മാ​സം മൂ​ന്നി​നാ​ണ് എ​ൻ​സി​ബി ആ​ര്യ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​നു ഷ​ട്ട​റു​ക​ൾ ഏ​ഴ്! അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കാ​വു​ന്ന അ​ഞ്ചു ഷ​ട്ട​റു​ക​ൾ​ക്കു പു​റ​മേ ര​ണ്ടു ഷ​ട്ട​റു​ക​ൾ​കൂ​ടിയുണ്ട്; ഏ​ഴും തു​റ​ന്നാ​ൽ…

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന് ഷ​ട്ട​റു​ക​ൾ ഏ​ഴ്. അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കാ​വു​ന്ന അ​ഞ്ചു ഷ​ട്ട​റു​ക​ൾ​ക്കു പു​റ​മേ ര​ണ്ടു ഷ​ട്ട​റു​ക​ൾ​കൂ​ടി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​നു​ണ്ട്. ഏ​ഴു ഷ​ട്ട​റു​ക​ളും തു​റ​ന്നാ​ൽ കേ​ര​ള​ത്തി​ന്‍റെ ഭാ​വി പ്ര​വ​ച​നാ​തീ​ത​മാ​കും. ജ​ലാ​ശ​യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടോ​ടു ചേ​ർ​ന്നാ​ണ് (റി​വ​ർ ബ​ഡ് ല​വ​ൽ) ര​ണ്ടു ഷ​ട്ട​റു​ക​ൾ ഉ​ള്ള​ത്. വെ​ർ​ട്ടി​ക്ക​ൽ ഗേ​റ്റ് എ​ന്നാ​ണ് ഇ​തി​നു പ​റ​യു​ന്ന​ത്. ആ​ദ്യ​ത്തെ അ​ഞ്ചു ഷ​ട്ട​റു​ക​ൾ റേ​ഡി​യ​ൽ ഗേ​റ്റു​ക​ളാ​ണ്. 30 അ​ടി ഉ​യ​ര​വും 40 അ​ടി വീ​തി​യു​മാ​ണ് റേ​ഡി​യ​ൽ ഗേ​റ്റി​നു​ള്ള​ത്. ഇ​ത് 30 അ​ടി​വ​രെ ഉ​യ​ർ​ത്താം. റേ​ഡി​യ​ൽ ഗേ​റ്റു​ക​ൾ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 2370 അ​ടി ഉ​യ​ര​ത്തി​ലാ​ണ്. റേ​ഡി​യ​ൽ ഗേ​റ്റു​ക​ൾ തു​റ​ന്നാ​ൽ ഡാ​മി​ന്‍റെ 2370 അ​ടി​ക്കു​മു​ക​ളി​ലു​ള്ള വെ​ള്ള​മേ പു​റ​ത്തേ​ക്കൊ​ഴു​കൂ. പു​തി​യ ഡാ​മു​ക​ളു​ടെ ഉ​യ​രം സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. ഡാ​മു​ക​ൾ ത​മ്മി​ലു​ള്ള താ​ര​ത​മ്യ​ത്തി​നാ​ണ് സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നു​ള്ള ഏ​കീ​കൃ​ത അ​ള​വ് മാ​ന​ദ​ണ്ഡ​മാ​ക്കി​യ​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 2407 അ​ടി​യാ​ണ് ഇ​ടു​ക്കി ഡാ​മി​ന്‍റെ ഉ​യ​രം. ത​റ​യി​ൽ​നി​ന്ന് 547 അ​ടി. വെ​ർ​ട്ടി​ക്ക​ൽ ഗേ​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്…

Read More

ജയിലിൽ കിടന്നപ്പോൾ  പുതിയൊരു ശീലം ഉണ്ടായതായി ശാലു മേനോൻ

ജ​യി​ല്‍ ജീ​വി​ത​ത്തി​ന് ശേ​ഷം ജീ​വി​ത​ത്തി​ല്‍ ഒ​രു ഈ​ശ്വ​ര​വി​ശ്വാ​സി ആ​യി​രു​ന്ന താ​ന്‍ എ​ല്ലാ മ​ത​ത്തി​ലും വി​ശ്വ​സി​ക്കാ​നും എ​ല്ലാ ദൈ​വ​ങ്ങ​ളെ​യും പ്രാ​ര്‍​​ഥി​ക്കാ​നും തു​ട​ങ്ങി. സി​നി​മ​ക​ളി​ല്‍ മാ​ത്രം ക​ണ്ടു​പ​രി​ച​യി​ച്ച ജ​യി​ല്‍ എ​ന്ന ലോ​ക​ത്തേ​ക്ക് ഞാ​ന്‍ ക​ട​ന്നു​ചെ​ന്ന​തി​ല്‍ പി​ന്നെ എ​നി​ക്ക് ല​ഭി​ച്ച ഒ​രു പാ​ഠ​വും അ​തു​ത​ന്നെ​യാ​ണ് . 41 ദി​വ​സം ജ​യി​ലു​ക​ളി​ല്‍ കി​ട​ന്ന എ​നി​ക്ക് എ​ല്ലാ മ​ത​ങ്ങളും എ​ല്ലാ ദൈ​വ​ങ്ങ​ളും ഒ​രു പോ​ലെ തോ​ന്നി. ന​ഷ്ട​പ്പെ​ട്ട​തൊ​ക്കെ തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന വാ​ശി മാ​ത്ര​മാ​യി​രു​ന്നു അ​വി​ടെ ക്കിട​ന്ന ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്. ഞാ​ന്‍ തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. പി​ന്നെ ഞാ​ന്‍ എ​ന്തി​നു വി​ഷ​മി​ക്ക​ണം.​എ​ന്നാ​ല്‍, എ​ല്ലാം നേ​ടി​യെ​ടു​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ന് പു​റ​ത്ത് ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ പി​റ്റേ​ദി​വ​സം നൃ​ത്ത​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് കൂ​ടു​ത​ല്‍ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു. -ശാ​ലു മേ​നോ​ൻ

Read More

പ​ഴ്സ് ന​ഷ്ട​പ്പെ​ട്ടി​ട്ടും സ​മ​യ​ത്ത് ഭ​ക്ഷ​ണം എ​ത്തി​ച്ച് ഡെ​ലി​വ​റി ബോ​യി; അ​ഭി​ന​ന്ദ​ന കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

പ​ഴ്‌​സ് ന​ഷ്ട​പ്പെ​ട്ടി​ട്ടും ഭ​ക്ഷ​ണം എ​ത്തി​ക്കാ​ന്‍ വ​ന്ന സൊ​മാ​റ്റോ ഡെ​ലി​വ​റി ബോ​യി​യെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ച്ചി​ന്‍ ക​ല്‍​ബാ​ഗാ​ണ് കു​റി​പ്പ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. മ​നീ​ഷ് ഭാ​ഗേ​ലു​റാം ഗു​പ്ത എ​ന്ന സൊ​മാ​റ്റോ ഡെ​ലി​വ​റി എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ നി​ന്നു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് പ​ങ്കു​വ​ച്ച​ത്. ”എ​ന്‍റെ ഭാ​ര്യ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഒ​രു സ്ഥ​ല​ത്ത് നി​ന്ന് ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്തി​രു​ന്നു. റൈ​ഡ​റു​ടെ മാ​പ്പ് ഡെ​ലി​വ​റി ചെ​യ്യാ​ന്‍ 10 മി​നി​റ്റ് കാ​ണി​ച്ചി​രു​ന്നു. പ​ക്ഷെ 30 മി​നി​റ്റു ക​ഴി​ഞ്ഞി​ട്ടും ഭ​ക്ഷ​ണം കി​ട്ടാ​താ​യ​പ്പോ​ള്‍ ഡെ​ലി​വ​റി എ​ക്‌​സി​ക്യൂ​ട്ടീ​വി​നെ വി​ളി​ച്ച​പ്പോ​ഴാ​ണ് അ​യാ​ളു​ടെ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. പ​ക്ഷേ അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ക്കു​മെ​ന്നാ​ണ് അ​യാ​ൾ അ​റി​യി​ച്ച​ത്. ഭ​ക്ഷ​ണം എ​ത്തി​ക്കാ​തെ തി​രി​കെ പോ​കാ​ന്‍ ഭാ​ര്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ദ്ദേ​ഹം വി​സ​മ്മ​തി​ച്ചു. വൈ​കാ​തെ ഓ​ര്‍​ഡ​റു​മാ​യി വ​രി​ക​യും ചെ​യ്തു. രാ​ത്രി 10.15 ഓ​ടെ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​ഞ്ഞ​ത്.…

Read More