പുതൂർ വനാന്തർ ഭാഗത്ത് പത്തു സെന്‍റിൽ തളിർത്തു നിന്നത്കഞ്ചാവു ചെടികൾ;  പ്രത്യേകം തയാറാക്കിയ തടത്തിൽ ഉണ്ടായിരുന്നത് 373 ചെടികൾ

  അ​ഗ​ളി : പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​വാ​ണി ഭാ​ഗ​ത്തു നി​ന്നും മൂ​ന്നു​കി​ലോ​മീ​റ്റ​ർ വ​നാ​ന്ത​ർ ഭാ​ഗ​ത്ത് കൃ​ഷി​ചെ​യ്തി​രു​ന്ന 373 ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. പു​തൂ​ർ ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തം​ഗ സം​ഘ​മാ​ണ് റൈ​ഡ് ന​ട​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.ഒ​രു​മാ​സം വ​ള​ർ​ച്ച​യു​ള്ള ക​ഞ്ചാ​വു ചെ​ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ട്ട​രു​വി​യു​ടെ സ​മീ​പ​ത്താ​യി പ​ത്തു സെ​ന്‍റോ​ളം സ്ഥ​ല​ത്ത് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ത​ട​ങ്ങ​ളി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് കൃ​ഷി. ചെ​ടി​ക​ൾ​ക്ക് പ്ര​യോ​ഗി​ക്കു​ന്ന​തി​നാ​യി വ​ച്ചി​രു​ന്ന രാ​സ​വ​ള​വും മ​റ്റു വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ കെ. ​മ​നോ​ജ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജെ.​ജി​നു, വാ​ച്ച​ർ​മാ​രാ​യ മ​ല്ലീ​ശ്വ​ര​ൻ, സ​തീ​ഷ്, രം​ഗ​ൻ, മു​രു​ക​ൻ, കാ​ളി​മു​ത്തു, കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Read More

ഒ​രു ചാ​യ​യ്ക്ക് 1,000 രൂ​പ, ഒ​രു കി​ലോ തേ​യി​ല​യ്ക്ക് 75,000 രൂ​പ! ചാ​യ പ്രേ​മി​ക​ൾ​ക്കാ​യി വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ചാ​യ…

ചാ​യ പ്രേ​മി​ക​ൾ​ക്കാ​യി വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ചാ​യ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ നി​ലോ​ഫ​ർ ക​ഫേ. 1000 രൂ​പ​യാ​ണ് ഒ​രു ക​പ്പ് ചാ​യ​യു​ടെ വി​ല! ന​ൽ​കു​ന്ന പ​ണ​ത്തി​നു​ള്ള മൂ​ല്യം ചാ​യ​യ്ക്കു​മു​ണ്ടെ​ന്നാ​ണ് ക​ഫേ​യു​ടെ അ​വ​കാ​ശ​വാ​ദം. രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ല​യേ​റി​യ തേ​യി​ല ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ചാ​യ ഉ​ണ്ടാ​ക്കു​ന്ന​ത്. “ഗോ​ൾ​ഡ​ൻ ടി​പ്സ് ബ്ലാ​ക്ക് ടീ’ ​എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന തേ​യി​ല​യാ​ണ് നി​ലോ​ഫ​ർ ക​ഫേ ചാ​യ​യ്‌​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് 75,000 രൂ​പ​യാ​ണ് ഈ ​തേ​യി​ല​യു​ടെ വി​ല. പാ​ല് ചേ​ർ​ക്കാ​തെ​യാ​ണ് ഈ ​ചാ​യ ഉ​ണ്ടാ​ക്കു​ന്ന​ത്. സു​ഗ​ന്ധ​ത്തി​നു പേ​രു​കേ​ട്ട അ​സ​മി​ലെ മൈ​ജ​ൻ ഗോ​ൾ​ഡ​ൻ ടി​പ്സ് രാ​ജ്യ​ത്തെ ഏ​റ്റ​വും ചെ​ല​വേ​റി​യ തേ​യി​ല ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. 2019 ൽ ​ഗു​വാ​ഹ​ത്തി ടീ ​ലേ​ല കേ​ന്ദ്ര​ത്തി​ൽ ഒ​രു കി​ലോ​ഗ്രാ​മി​ന് 70,000 രൂ​പ​യ്ക്ക് വി​റ്റ് ഇ​വ റി​ക്കാ​ർ​ഡ് ഇ​ട്ടി​രു​ന്നു.

Read More

ഡോ​ക്ട​ർ ആ​ദ്യം എ​ന്‍റെ ക​ണ്ണു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ തു​ട​ങ്ങി, പിന്നെ പ​തി​യെ​പ്പ​തി​യെ..! ഒ​രു ഡോ​ക്ട​റും ത​യ്യ​ൽ​ക്കാ​ര​നും മോ​ശ​മാ​യി പെ​രു​മാ​റി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി

ഒ​രു ഡോ​ക്ട​റി​ൽ നി​ന്നും ത​യ്യ​ൽ​ക്കാ​ര​നി​ൽ നി​ന്നും നേ​രി​ടേ​ണ്ടി വ​ന്ന തു​റ​ന്നു പ​റ​ഞ്ഞ് ന​ടി നീ​ന ഗു​പ്ത. “ഡോ​ക്ട​ർ ആ​ദ്യം എ​ന്‍റെ ക​ണ്ണു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ പ​തി​യെ​പ്പ​തി​യെ അ​ദ്ദേ​ഹം ക​ണ്ണു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ ആ​രം​ഭി​ച്ചു. ഞാ​ൻ ആ​കെ ഭ​യ​പ്പെ​ട്ടു. വീ​ട്ടി​ലെ ഒ​രു മൂ​ല​യി​ലി​രു​ന്ന് ഞാ​ൻ ക​ര​ഞ്ഞു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​മ്മ​യോ​ട് പ​റ​യാ​ൻ എ​നി​ക്ക് പേ​ടി​യാ​യി​രു​ന്നു. ഇ​തേ ഡോ​ക്ട​റി​ൽ നി​ന്ന് പ​ല ത​വ​ണ ത​നി​ക്ക് മോ​ശം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ന​ടി പു​സ്ത​ക​ത്തി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു ത​യ്യ​ൽ​ക്കാ​ര​നി​ൽ നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന മോ​ശം അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചും ആ​ത്മ​ക​ഥ​യി​ൽ നീ​ന ഗു​പ്ത തു​റ​ന്നെ​ഴു​തി​യി​ട്ടു​ണ്ട്. വ​സ്ത്രം ത​യ്‌​ക്കാ​ൻ വേ​ണ്ട അ​ള​വെ​ടു​ക്കു​മ്പോ​ൾ മോ​ശ​മാ​യ രീ​തി​യി​ൽ അ​യാ​ൾ ത​ന്നെ സ്പ​ർ​ശി​ച്ചി​രു​ന്ന​താ​യി അ​വ​ർ പ​റ​യു​ന്നു. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം അ​വി​ടേ​യ്ക്ക് പ​ല ത​വ​ണ പോ​കാ​ൻ നി​ർ​ബ​ന്ധി​ത​യാ​യി എ​ന്നും അ​വ​ർ എ​ഴു​തി. “കാ​ര​ണം, എ​നി​ക്ക് മ​റ്റൊ​രു ചോ​യ്‌​സ്…

Read More

ജയദീപ് സെബാസ്റ്റ്യന്‍ പണി ചോദിച്ചു വാങ്ങിയത് തന്നെ ! കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചെയ്തി നീതികരിക്കാനാവാത്തതെന്ന് ദൃക്‌സാക്ഷികള്‍…

ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസ് കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടിരുന്നു. വെള്ളക്കെട്ടിലൂടെ ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകള്‍ക്കകം സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സസ്പെന്‍ഷന്‍. ഇതിന് പിന്നാലെ തബല കൊട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ജയദീപ് സസ്‌പെന്‍ഷനില്‍ പ്രതിഷേധം അറിയിച്ചത്. മുങ്ങിയ കെഎസ്ആര്‍ടിസിയില്‍ നിന്നും ജീവന്‍ പണയം വച്ച് ആളുകളെ രക്ഷിച്ച തന്നെ സസ്‌പെന്‍ഡ് ചെയ്തുവെന്നായിരുന്നു ജയദീപിന്റെ അവകാശ വാദം. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ജയദീപ് സര്‍ക്കാരിന്റെ ക്രൂരതയ്ക്കിരയായി എന്ന രീതിയിലായി പ്രചരണം. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരുമ്പോള്‍ കഥ ആകെ മാറുകയാണ്. ഒരിക്കലും മറികടക്കാനാവാത്ത വെള്ളക്കെട്ടിലേക്ക് മനപൂര്‍വം ജയദീപ് വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍…

Read More

മഴയത്ത് ചോർന്നൊലിക്കുന്നു; ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യിലെ വീടു നിർമാണം അശാസ്ത്രീയമെന്നു പരാതികൾ

മം​ഗ​ലം​ഡാം: ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​ന​ത്തി​ന​ക​ത്ത് ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ ന​ട​ന്നു​വ​രു​ന്ന വീ​ട് നി​ർ​മാ​ണം മ​തി​യാ​യ സു​ര​ക്ഷ​യോ​ടെ​യ​ല്ലെ​ന്ന പ​രാ​തി​യു​മാ​യി കോ​ള​നി​ക്കാ​ർ.വാ​ർ​പ്പു ക​ഴി​ഞ്ഞ വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്ന് ഊ​രു​മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം വീ​ട് നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന നി​ർ​മ്മി​തി കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ, ത​ങ്ക​മ​ണി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് ചു​മ​ർ വ​ഴി ന​ല്ല ചേ​ർ​ച്ച​യാ​ണ്. ലി​ന്‍റ​ൽ വാ​ർ​പ്പി​ലെ വി​ള്ള​ലു​ക​ൾ വ​ഴി​യാ​ണ് വെ​ള്ളം വീ​ടി​നു​ള്ളി​ൽ എ​ത്തു​ന്ന​ത്. 40 വീ​ടു​ക​ളാ​ണ് കോ​ള​നി​യി​ൽ പ​ണി​യു​ന്ന​ത്.​ ഇ​തി​ൽ 32 വീ​ടു​ക​ളു​ടെ വാ​ർ​പ്പ് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ഞ്ചു വീ​ടു​ക​ളു​ടെ പ​ണി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. മൂ​ന്നു വീ​ടു​ക​ൾ കോ​ള​നി​ക്ക് അ​ടു​ത്തു​ത​ന്നെ പ​പ്പ​ട​പാ​റ ഭാ​ഗ​ത്ത് നി​ർ​മ്മി​ക്കാ​നാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം ഇ​ട​ക്കി​ടെ പ​രി​ശോ​ധി​ച്ച് കു​റ്റ​മ​റ്റ​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ത​ല്ലെ​ങ്കി​ൽ പ​ത്തു​വ​ർ​ഷം​മു​ന്പ് വീ​ടു​ക​ൾ നി​ർ​മ്മി​ച്ച മ​ട്ടി​ൽ ഒ​ന്നോ ര​ണ്ടോ വ​ർ​ഷ​ത്തി​നു​ള​ളി​ൽ വീ​ടു​ക​ളെ​ല്ലാം ത​ക​രു​ന്ന…

Read More

മ​ഴ ക​ന​ക്കുമ്പോഴും ഭാരതപ്പുഴ ഇരുകര മുട്ടുമ്പോഴും പട്ടാമ്പിക്കാർക്ക് ഉള്ളിൽ തീ..!

ഷൊ​ർ​ണൂ​ർ: മ​ഴ ക​ന​ക്കു​ന്പോ​ഴും ഭാ​ര​ത​പ്പു​ഴ ഇ​രു​ക​ര മു​ട്ടി ഒ​ഴു​കു​ന്പോ​ഴും പ​ട്ടാ​ന്പി​ക്കാ​ർ​ക്ക് ഉ​ള്ളി​ൽ തീ​യ്യാ​ണ്. ബ​ല​ക്ഷ​യം നേ​രി​ടു​ന്ന പാ​ല​ത്തി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ പി​ന്നെ ക​ഴി​ഞ്ഞു പ​ണി. ഇ​നി​യു​മൊ​രു വെ​ള്ള​പാ​ച്ചി​ലി​ൽ പാ​ലം മൂ​ടി​യാ​ൽ അ​തി​നെ അ​തി​ജീ​വി​ക്കാ​ൻ പാ​ല​ത്തി​ന് ക​രു​ത്തി​ല്ല​ന്ന് പ​ട്ടാ​ന്പി​ക്കാ​ർ​ക്ക​റി​യാം. പ​ട്ടാ​ന്പി​യി​ൽ പു​തി​യ പാ​ലം എ​ന്ന് വ​രു​മെ​ന്ന് ഉ​ന്ന​ത ജ​ന​പ്ര​തി​നി​ധി​ക്ക് പോ​ലും അ​റി​യാ​ത്ത സ്ഥി​തി​യാ​ണ്. അ​ധി​കൃ​ത​ർ​ക്കും മി​ണ്ടാ​ട്ട​മി​ല്ല. ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കെ പ​ട്ടാ​ന്പി​യി​ൽ പു​തി​യ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഒ​ന്നു​മാ​യി​ട്ടി​ല്ല​ന്ന​താ​ണ് സ​ത്യം. സ​ർ​വേ ന​ട​പ​ടി​ക​ൾ പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തു​കൊ​ണ്ടു​ത​ന്നെ പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​വാ​ൻ ഇ​നി​യും കാ​ല​മേ​റെ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പു​തി​യ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തി​നാ​ലാ​ണ് ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. പു​തി​യ​പാ​ല​ത്തി​നാ​യു​ള്ള പ​ഠ​ന​ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു​വെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ധി​കൃ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ച്ച് പാ​ലം നി​ർ​മ്മാ​ണം എ​ന്ന്…

Read More

മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​ മ​രി​ച്ചാ​ലും ദു​രി​താ​ശ്വാ​സ ക്യാന്പി​ലേ​ക്കി​ല്ല..! കീ​രേ​ലി​മ​ലക്കാർ കലിപ്പിൽ

കാ​ക്ക​നാ​ട്: കി​ട​പ്പാ​ട​ത്തി​ന് മു​ക​ളി​ല്‍ എ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന വി​ധം ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണ് മ​രി​ച്ചാ​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കി​ല്ലെ​ന്നു കീ​രേ​ലി​മ​ല 21 സെ​ന്‍റ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ള്‍. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് മ​ഴ മാ​റു​ന്ന​തു​വ​രെ മാ​റ്റി താ​മ​സി​പ്പി​ക്കാ​നു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം കോ​ള​നി​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​ല്ല. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യാ​തെ അ​ധി​കൃ​ത​ര്‍ വെ​ട്ടി​ലാ​യി. 30 അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ മ​ണ്ണെ​ടു​ത്ത കു​ഴി​യി​ലാ​ണു കോ​ള​നി​യി​ലെ 21 നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഭീ​തി​യോ​ടെ ക​ഴി​യു​ന്ന​ത്. പു​ന​ര​ധി​വാ​സ​ത്തി​ന് ഭൂ​മി ക​ണ്ടെ​ത്തി​യെ​ന്ന പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ പ്ര​ശ്ന​ത്തി​ന് പ​രി​ഹ​രം ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ​ത്തെ മ​ഴ​ക്കാ​ല​ത്തും കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന പ​തി​വ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​താ​ണ് കോ​ള​നി​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം. പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ‌വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.‌ കോ​ള​നി നി​വാ​സി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന മ​ണ്‍​തി​ട്ട​യു​ടെ ഒ​രു ഭാ​ഗം ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ…

Read More

പാ​റ​മ​ട​യി​ലെ മ​ര​ത്തി​ൽ ഞാന്‍..! കാണാതായ യുവതിക്കായി പാറമടയിൽ തെരച്ചിൽ; അവശനിലയിൽ മറ്റൊരിടത്ത് കണ്ടെത്തി

പെ​രു​മ്പാ​വൂ​ർ: പാ​റ​മ​ട​യി​ലെ മ​ര​ത്തി​ൽ ആ​ത്മ​ഹ്യ ചെ​യ്യു​ന്ന​താ​യി കാ​ണി​ച്ച് കു​റി​പ്പെ​ഴു​തി​യ യു​വ​തി​ക്കാ​യി മ​ട​യി​ലെ ക​യ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ തെ​ര​ച്ചി​ൽ. മ​ണി​ക്കൂ​റു​ക​ൾ​ക്കുശേ​ഷം സ​മീ​പ പ്ര​ദേ​ശ​ത്തെ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന​ടു​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യെ ആ​ശു​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വേ​ങ്ങൂ​ർ വ​ക്കു​വ​ള്ളി​യി​ലെ പാ​റ​മ​ട​യ്ക്ക് സ​മീ​പം നി​ൽ​ക്കു​ന്ന പു​ളി​മ​ര​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ക​ത്തെ​ഴു​തി​യ വേ​ങ്ങൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഇ​വി​ടെ തെ​ര​ഞ്ഞി​ട്ടു കാ​ണാ​താ​യ​തോ​ടെ ഇ​വ​ർ പാ​റ​മ​ട​യി​ൽ ചാ​ടി​യേ​ക്കാം എ​ന്ന അ​നു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​രേ​ക്ക​ർ വി​സ​്തീ​ർ​ണ​വും 150 അ​ടി താ​ഴ്ച​യും നി​റ​യെ വെ​ള്ള​വുമു​ള്ള പാ​റ​മ​ട​യി​ൽ പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രാ​യ കെ.​ബി. ബി​ജു​മോ​ൻ, കെ.​എ​ൻ. ബി​ജു, കെ.​കെ. രാ​ജു, ഷാ​ജി ജോ​സ​ഫ്, വി.​എം. ഷാ​ജി എ​ന്നി​വ​ർ ഒ​രു മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ങ്കി​ലും യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വീ​ണ്ടും സ​മീ​പ പ്ര​ദേ​ശ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന​ടു​ത്ത് യു​വ​തി​യെ…

Read More

കെഎസ്ആർടിസി ബസിൽ  വച്ച് വി​ദ്യാ​ർ​ഥി​നി​യോ​ട്  മോശം പെരുമാറ്റം; പെൺകുട്ടി ബഹളം വച്ചതോടെ പ്രതിയെ  പിടിച്ചു വച്ച് യാത്രക്കാർ

കൊ​ര​ട്ടി: ബ​സ് യാ​ത്ര​ക്കി​ടെ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ വി​രു​ത​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ഇ​ട​പ്പി​ള്ളി ക​ർ​ത്ത​നാ​ട്ട് വീ​ട്ടി​ൽ സിം​സ​ണെ(40)​യാ​ണു കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ചേ​ർ​ത്ത​ല​യി​ൽ നി​ന്നും തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആ​ലു​വ​യി​ൽ നി​ന്നും ക​യ​റി​യ പ്ര​തി അ​ങ്ക​മാ​ലി​യി​ൽ നി​ന്നും ക​യ​റി​യ വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചി​റ​ങ്ങ​ര​യി​ൽ​വ​ച്ച് ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​നി ബ​ഹ​ളം​വ​ച്ചു. തു​ട​ർ​ന്നു യാ​ത്ര​ക്കാ​ർ പ്ര​തി​യെ പി​ടി​ച്ചു​വ​യ്ക്കു​ക​യും കൊ​ര​ട്ടി പോ​ലീ​സി​നു കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

Read More

തു​റ​ക്കാ​നൊ​രു​ങ്ങി സ്കൂ​ളു​ക​ൾ; വി​പു​ല​മാ​യ തയാറെടുപ്പുകൾ

തൃ​ശൂ​ർ: ന​വം​ബ​ർ ഒ​ന്നി​നു സ് കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് ഒ​രു വി​ദ്യാ​ല​യ​ത്തി​ന് ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ന്‍റെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ജി ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ല​യ​ത്തി​ലെ കു​ടി​വെ​ള്ളം അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള ചു​മ​ത​ല​യും അ​ടു​ക്ക​ളശു​ചീ​ക​ര​ണം, ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യം, ഭ​ക്ഷ്യം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, വ​നി​താ ശി​ശു​ക്ഷേ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ കൂ​ടി സ​ഹ​ക​രി​ക്കും. സാ​നി​റ്റൈ​സ​ർ, മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ൻ കെഎഎ​സ്‌സിഎ​ല്ലു​മാ​യി ച​ർ​ച്ച ചെ​യ്യാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. സ്കൂ​ളു​ക​ളു​ടെ ഫി​റ്റ്നസ് ക​ർ​ശ​ന​മാ​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ വാ​ഹ​ന​പ​രി​ശോ​ധ​ന, തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ അ​ധി​ക​വാ​ഹ​ന​ങ്ങ​ൾ മു​ത​ലാ​യ കാ​ര്യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത വ​കു​പ്പു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കും. വി​ദ്യാ​ല​യം ശു​ചി​യാ​ക്ക​ൽ ന​ട​പ​ടി​ക​ൾ 27നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, തൊ​ഴി​ലാ​ളി, വി​ദ്യാ​ർ​ഥി, യു​വ​ജ​ന, അ​ധ്യാ​പ​ക…

Read More