ച​ര്‍​ച്ച പ​രാ​ജ​യം! മ​ര​ക്കാ​ര്‍ തി​യ​റ്റ​ർ റി​ലീ​സി​ല്ല, ഒ​ടി​ടി​യി​ൽ; ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ഫി​യോ​ക്കി​ൽ നി​ന്നും രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ബി​ഗ് ബ​ജ​റ്റ് സി​നി​മ “മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ തി​യ​റ്റ​ർ റി​ലീ​സി​ല്ല. ഒ​ടി​ടി​യി​ൽ സി​നി​മ റി​ലീ​സ് ചെ​യ്യും. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ഫി​യോ​ക്കു​മാ​യി ഫി​ലിം ചേം​ബ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് തി​യ​റ്റ​ർ റി​ലീ​സ് മു​ട​ങ്ങി​യ​ത്. വ്യ​വ​സ്ഥ​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ​യാ​കും ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും. 100 കോ​ടി​ക്ക​ടു​ത്ത് ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് പ്രി​യ​ദ​ർ​ശ​നാ​ണ്. ര​ണ്ട് വ​ർ​ഷം​കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്. 2020 മാ​ർ​ച്ച് 26–ന് ​ആ​ദ്യം റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് മൂ​ലം മാ​റ്റി വ​യ്ക്ക​പ്പെ​ട്ടു. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ഫി​യോ​ക്കി​ൽ നി​ന്നും രാ​ജി​വ​ച്ചു കൊ​ച്ചി: തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കി​ൽ നി​ന്നും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി​വെ​ച്ചു. സം​ഘ​ട​നാ അ​ധ്യ​ക്ഷ​നാ​യ ദി​ലീ​പി​ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി കൈ​മാ​റി. മോ​ഹ​ൻ​ലാ​ൽ ചി​ത്രം…

Read More

പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു! സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു…

കൊ​ല്ലം: വാ​ക്ക​നാ​ട് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി അ​ർ​ജു​ൻ, ക​ണ്ണൂ​ർ സ്വ​ദേ​ശി റി​സ്‌​വാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ക​രി​ക്കോ​ട് ടി​കെ​എം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. നെ​ടു​മ​ൺ​കാ​വ് ക​ൽ​ച്ചി​റ പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു. പാലക്കാട് വി​ള​യൂ​ർ ചി​റ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ർ​ഷ​ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പൂ​ള​ക്ക​പ്പ​റ​മ്പി​ൽ അ​ബൂ​ബ​ക്ക​ർ (64) ആ​ണ് മ​രി​ച്ച​ത്. പൊ​ട്ടി​വീ​ണ ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ..? വ്യാ​ജ കോ​ളു​ക​ളി​ൽ വ​ട്ടം ക​റ​ങ്ങി മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്; സംഭവങ്ങള്‍ ഇങ്ങനെയൊക്കെ…

മു​ക്കം: വ്യാ​ജ കോ​ളു​ക​ളി​ൽ വ​ട്ടം ക​റ​ങ്ങി മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്. തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കി ക​ബ​ളി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രെ മു​ക്കം ഫ​യ​ർ​ഫോ​ഴ്സ് മു​ക്കം പൊ​ലി​സി​ന് പ​രാ​തി ന​ൽ​കി. മു​ക്കം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ​ ഷം​സു​ദ്ധീ​ൻ മു​ക്കം പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ വേ​ന​പ്പാ​റ​യി​ൽ ക​ട​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്ന് തീ​പ​ട​ർ​ന്ന​താ​യും ഒ​രാ​ൾ ക​ട​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും 9946391937 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ നി​ന്ന് ഷാ​ജ​ഹാ​ൻ എ​ന്ന​യാ​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​ത് മു​ക്കം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​യ​തി​നാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്ന് വി​വ​രം മു​ക്കം നി​ല​യ​ത്തി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​സ്തു​ത ന​മ്പ​റി​ലേ​ക്ക് മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന തി​രി​ച്ചു​വി​ളി​ച്ച​പ്പോ​ഴും സം​ഭ​വം ശ​രി​യാ​ണെ​ന്നും ഒ​രാ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മു​ള്ള വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ രാ​ത്രി 10.40ഓ​ടെ സ​ർ​വ സ​ന്നാ​ഹ​വു​മാ​യി മു​ക്കം അ​ഗ്നി​ര​ക്ഷാ…

Read More

വ​ള​ര്‍​ത്തു മീ​ന്‍ ന​ല്‍കാം, വാ..! നാ​ലു കു​ട്ടി​ക​ളെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം; കൊ​ല​ക്കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​യ യു​വാ​വി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: വ​ള​ര്‍​ത്തു മീ​ന്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞു കു​റ്റി​ച്ചി​റ​യി​ലെ ര​ണ്ടി​ട​ത്തു നി​ന്നാ​യി നാ​ലു കു​ട്ടി​ക​ളെ ത​ട്ടി​കൊ​ണ്ടു​പോ​വാ​ന്‍ ശ്ര​മി​ച്ച പ​രാ​തി​യി​ല്‍ കു​പ്ര​സി​ദ്ദ കൊ​ല​ക്കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​യ യു​വാ​വി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്നു. കു​ട്ടി​ക​ളും നാ​ട്ടു​കാ​രും ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് യു​വാ​വി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സൈ​ക്കി​ളി​ലെ​ത്തി​യ യു​വാ​വ് ട്യൂ​ഷ​ന്‍ ക്ലാ​സി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ളെ​യാ​ണ് വ​ള​ര്‍​ത്തു മീ​ന്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി പ​റ​യു​ന്ന​ത്. ഈ ​സ​മ​യം സൈ​ക്കി​ളി​ല്‍ വ​രി​ക​യാ​യി​രു​ന്ന മ​റ്റൊ​രു കു​ട്ടി​യേ​യും ഒ​പ്പം കൂ​ട്ടി. ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ല്‍ എ​ത്തി​യി​ട്ടും മീ​നി​നെ കാ​ണി​ച്ചു കൊ​ടു​ക്കാ​ത്ത​തി​നാ​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍ ട്യൂ​ഷ​ന്‍ ക്ലാ​സി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്ന ര​ണ്ട് കു​ട്ടി​ക​ളെ പി​ടി​ച്ചു​വ​യ്ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ കു​ത​റി ഓ​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം യു​വാ​വ് വ​ന്ന സൈ​ക്കി​ള്‍ ഇ​ന്ന​ലെ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. കൊ​ല​ക്കേ​സി​ല്‍ നേ​ര​ത്തെ പ്ര​തി​ചേ​ര്‍​ക്കു​ക​യും കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടെ​ത്തി…

Read More

10 കി​ലോയി​ലേ​റേ തൂ​ക്കം, ര​ണ്ട് മീ​റ്റ​റോ​ളം നീളം..! കപ്പയുടെ മറ്റൊരു അവതാരപ്പിറവി..

ക​ടു​ത്തു​രു​ത്തി: പു​രയി​ട​ത്തി​ല്‍ ന​ട്ട ക​പ്പ​പ​റി​ച്ച​പ്പോ​ള്‍ കി​ട്ടി​യ​ത് 10 കി​ലേ​യി​ലേ​റേ തൂ​ക്കം വ​രു​ന്ന കി​ഴ​ങ്ങ്. കി​ഴ​ങ്ങി​ന്‍റെ നീ​ള​മാ​ക​ട്ടെ ഏ​താ​ണ്ട് ര​ണ്ട് മീ​റ്റ​റോ​ളം വ​രും. കോ​ത​ന​ല്ലൂ​ര്‍ തെ​ങ്ങും​പ​ള്ളി പ​റ​മ്പി​ല്‍ ജെ​യി​ന്‍ തോ​മ​സി​ന്‍റെ പു​ര​യി​ട​ത്തി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യും വ​ലി​പ്പു​മു​ള്ള കി​ഴ​ങ്ങ് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ജെ​യി​ന്‍റെ ഭാ​ര്യ ഷൈ​നി വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി ക​പ്പ​യു​ടെ ചു​വ​ട് മാ​ന്തി ഒ​രു കി​ഴ​ങ്ങ് എ​ടു​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ളാ​ണ് ഇ​ത്ര​യും നീ​ള​വും തൂ​ക്ക​വു​മു​ള്ള ക​പ്പ ല​ഭി​ച്ച​ത്. ഈ ​കി​ഴ​ങ്ങ് ല​ഭി​ച്ച ക​പ്പ​യു​ടെ ചു​വ​ട്ടി​ല്‍ ഇ​നി​യും കി​ഴ​ങ്ങു​ണ്ടെ​ന്നും ഷൈ​നി പ​റ​ഞ്ഞു. വീ​ട്ടാ​വശ്യ​ത്തി​നാ​യി പു​ര​യി​ട​ത്തി​ല്‍ ന​ട്ട 20 ചു​വ​ട് ക​പ്പ​യി​ലാ​ണ് ഇ​ത്ര​യും വ​ലി​യ കി​ഴ​ങ്ങ് ല​ഭി​ച്ച​ത്. ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നു കൊ​ണ്ടു​വ​ന്ന ക​മ്പാ​ണ് കു​ഴി​ച്ചി​ട്ട​തെ​ന്നും ക്വ​ിന്‍റല്‍ ക​പ്പ​യാ​ണി​തെ​ന്നും ഷൈ​നി പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ ഒ​രു വ​ള​പ്ര​യോ​ഗ​വും ക​പ്പ​യ്ക്കാ​യി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ര​ണ്ട് തെ​ങ്ങു​ക​ളു​ടെ ഇ​ട​യി​ലാ​യി ന​ട്ട ക​പ്പ​യി​ല്‍ നി​ന്നാ​ണ് ഈ ​കി​ഴ​ങ്ങ് ല​ഭി​ച്ച​തെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Read More

ആദ്യ സംഭവമല്ല! ചേ​ര്‍​ത്ത​ല​യി​ല്‍ വീ​ണ്ടും സ്ത്രീ​ക്ക് നേ​രെ ആ​ക്ര​മ​ണം; ഇ​ത്ത​വ​ണ ഇ​ര​യാ​യ​ത് വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ര്‍

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്കു​നേ​രെ​യു​ള്ള അ​ക്ര​മം തു​ട​ര്‍​ക​ഥ​യാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യെ സ്കൂ​ട്ട​ര്‍ ഇ​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​നു​പി​ന്നാ​ലെ വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്കു​നേ​രെ​യും അ​ക്ര​മം ഉ​ണ്ടാ​യി. പ​ട്ട​ണ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ന​ഗ​ര​സ​ഭ 25-ാം വാ​ര്‍​ഡ് അ​റ​ക്ക​ത്ത​റ​വെ​ളി ച​ന്ദ്ര​ബാ​ബു​വി​ന്‍റെ ഭാ​ര്യ അ​ജി​ത​കു​മാ​രി​ക്കു നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ദേ​ശീ​യ പാ​ത​യി​ല്‍ ചേ​ര്‍​ത്ത​ല റെ​യി​ല്‍​വേ​സ്റ്റേ​ഷ​നു​സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്യൂ​ട്ടി ക​ഴി‍​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​രു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. മാല പൊട്ടിക്കാൻ ശ്രമം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​മ്പോ​ള്‍ അ​ജി​ത​കു​മാ​രി​യെ പി​ന്തു​ട​ര്‍​ന്ന് ഒ​രു ബൈ​ക്കും ഉ​ണ്ടാ​യി​രു​ന്നു. ചേ​ര്‍​ത്ത​ല റെ​യി​ല്‍​വേ​സ്റ്റേ​ഷ​നു സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ സ​മീ​പ​മു​ള്ള പ​ച്ച​ക്ക​റി​ക​ട​യി​ല്‍ നി​ന്നും വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​വേ​ണ്ടി സ്കൂ​ട്ട​റി​ന്‍റെ സ്പീ​ഡ് കു​റ​ച്ച​പ്പോ​ള്‍ ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന​യാ​ള്‍ മാ​ല​പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം കൈ​വി​ടാ​തെ അ​ക്ര​മി​യു​ടെ നീ​ക്ക​ത്തെ ചെ​റു​ത്ത​തോ​ടെ മാ​ല സം​ര​ക്ഷി​ക്കാ​നാ​യി. എ​ന്നാ​ല്‍ സ്കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. റെ​യി​ല്‍​വേ​സ്റ്റേ​ഷ​നു​പ​രി​സ​ര​മു​ള്ള ആ​ളു​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മ​കാ​രി​ക​ള്‍…

Read More

സ​ജീ​വ​ന്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ തോ​ട്ട​പ്പ​ള്ളി​യി​ല്‍ വ​ന്നി​റ​ങ്ങു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്..! അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ഭാ​ര്യ; വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

അ​മ്പ​ല​പ്പു​ഴ: സി​പി​എം ബ്രാ​ഞ്ചം​ഗ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യ സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി . തോ​ട്ട​പ്പ​ള്ളി പൊ​രി​യൊ​ന്‍റെ പ​റ​മ്പി​ല്‍ സ​ജീ​വ​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കാ​ണി​ച്ച് ഭാ​ര്യ സ​ജി​ത സ​മ​ര്‍​പ്പി​ച്ച ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നും സി​പി​എം വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​ണോ എ​ന്നും സം​ശ​യി​ക്കു​ന്ന​താ​യും അ​തു​കൊ​ണ്ട് കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നും പ​രാ​തി​ക്കാ​രി​ക്കു​വേ​ണ്ടി അ​ഡ്വ വി ​പ്ര​വീ​ണ്‍ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഇ​ന്ന​ലെ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് അ​മ്പ​ല​പ്പു​ഴ സി ​ഐ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ഡി ​ജി പി, ​ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​രോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 29 മു​ത​ലാ​ണ്സി​പി​എം തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പ് ബ്രാ​ഞ്ചു ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ സ​ജീ​വ​നെ കാ​ണാ​താ​കു​ന്ന​ത്. സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് പാ​ര്‍​ട്ടി​യു​ടെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​നെ കാ​ണാ​താ​കു​ന്ന​ത്.…

Read More

യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് ആ​ടു​ക​ളെ തീ​റ്റു​ക​യാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​കള്‍; യു​വാ​വ് അ​റ​സ്റ്റി​ൽ

എ​ട​ക്ക​ര: ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ക്ക​ൻ ശ്ര​മി​ച്ച​യാ​ൾ എ​ട​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മൂ​ത്തേ​ടം മ​ര​ത്തി​ൽ ക​ട​വ് കു​റ്റ​ന്പ​ശേ​രി ഷ​ണ്‍​മു​ഖ​ദാ​സി​നെ​യാ​ണ് (38) എ​ട​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. മ​ഞ്ജി​ത്‌​ലാ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ത്തേ​ടം മ​ര​ത്തി​ൻ​ക​ട​വി​ലെ നാ​ൽ​പ്പ​തു​കാ​രി​യെ​യാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ പി​ന്നി​ലൂ​ടെ​യെ​ത്തി​യ പ്ര​തി ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സ​മീ​പ​ത്തെ ക​മു​കി​ൻ തോ​ട്ട​ത്തി​ലേ​ക്കു വ​ലി​ച്ചി​ഴ​ക്ക​വെ യു​വ​തി കു​ത​റി​മാ​റി. യു​വ​തി​യു​ടെ ശ​ബ്ദം കേ​ട്ടു സ​മീ​പ​ത്ത് ആ​ടു​ക​ളെ തീ​റ്റു​ക​യാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ടെ പ്ര​തി ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. ക​മു​കി​ൻ തോ​ട്ട​ത്തി​നു സ​മീ​പം ആ​ൾ താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് വ​ച്ചാ​ണ് പീ​ഡ​ന​ശ്ര​മം. ഇ​യാ​ൾ ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള ആ​ളാ​ണെ​ന്നും ഇ​തി​നു മു​ന്പും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ത​ട​ഞ്ഞു​വ​യ്ക്ക​ൽ, ക​ട​ന്നാ​ക്ര​മി​ക്ക​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, മാ​ന​ഹാ​നി​യു​ണ്ടാ​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പ്ര​തി​ക്കെ​തി​രേ പോ​ലീ​സ്…

Read More

മ​രി​ച്ച 14 കാ​ര​ന് എ​ങ്ങ​നെ പേ​വി​ഷ​ബാ​ധ​യേറ്റു ? ​ വാ​യി​ല്‍നി​ന്നു നു​ര​യും പ​ത​യും വന്നു, നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെ നായ ചത്തു; പ്ര​ദേ​ശം ഭീ​തിയില്‍ ​

ചേ​ര്‍​ത്ത​ല: പേ​വി​ഷബാ​ധ​യേ​റ്റ് 14 കാ​ര​ന്‍ മ​രി​ച്ച അ​ര്‍​ത്തു​ങ്ക​ലി​ല്‍ സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ നായ ച​ത്ത നിലയിൽ. വാ​യി​ല്‍നി​ന്നു നു​ര​യും പ​ത​യും വ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെയാണ് നായ ച​ത്ത​ത്. മ​രി​ച്ച 14 കാ​ര​ന് എ​ങ്ങ​നെ പേ​വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നു ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​സം​ഭ​വ​ത്തോ​ടെ പ്ര​ദേ​ശം ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. നായയെ ആ​രെ​ങ്കി​ലും വ​ള​ര്‍​ത്തി​യി​രു​ന്ന​താ​ണോ​യെ​ന്നു ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. നായയു​ടെ ശ​രീ​രം പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യാ​നും പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മാ​യി ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 16നു ​അ​ര്‍​ത്തു​ങ്ക​ല്‍ സ്രാ​മ്പി​ക്ക​ല്‍ രാ​ജേ​ഷി​ന്‍റെ മ​ക​ന്‍ നി​ര്‍​മ​ല്‍ രാ​ജേ​ഷ് (14) പേ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്നു ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് പേ​വി​ഷ​ബാ​ധ​യെ​ന്നു ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന നായയ്ക്കു പേ​വി​ഷ​ബാ​ധ​യി​ല്ലെ​ന്നും ക​ണ്ടെ​ത്തി​രു​ന്നു. പേ​വി​ഷ​ബാ​ധ​യു​ടെ ഉ​റ​വി​ടം എ​വി​ടെ​യെ​ന്നു​ള്ള അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് പു​തി​യ സം​ഭ​വം. സ്കൂ​ളി​ല്‍ കി​ട​ന്നു ച​ത്ത പ​ട്ടി​ക്കു പേ​വി​ഷ​ബാ​ധ​യേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ല​ക്ഷ​ണ​ങ്ങ​ളി​ല്‍നി​ന്നു​ള്ള പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തോ​ടെ ച​ത്ത​ നായവ​ഴി മ​റ്റു…

Read More

അജിത്തിനെതിരായ പരാമര്‍ശം ! മന്ത്രി സജി ചെറിയാനെതിരേ പോലീസില്‍ പരാതി നല്‍കി അനുപമ…

അനുപമയുടെ കുട്ടിയെ ദത്തു നല്‍കിയ സംഭവത്തില്‍ അജിത്തിനെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരേ പൊലീസില്‍ പരാതി നല്‍കി അനുപമ. പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് ഇരുവരും നേരിട്ടെത്തി പരാതി സമര്‍പ്പിച്ചത്. സ്ത്രീ മുന്നേറ്റത്തിനു വേണ്ടി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്ത്രീകളുടെ നാടകകളരി കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക,’ എന്നായിരുന്നു മന്ത്രി പ്രസംഗിച്ചത്. അനുപമയുടെയും അജിത്തിന്റെയും…

Read More