തങ്ങളുടെ പിഞ്ചോമന എന്നന്നേക്കുമായി വിടപറയുന്നത് അവര്‍ നോക്കി നിന്നു ! കുഞ്ഞിനെ യാത്രയാക്കിയത് പുത്തന്‍ ഉടുപ്പുകളണിയിച്ച്…

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന പരാതിയില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്. ഇന്നലെ 8.30ന് ഹൈദരാബാദ് – തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേക സംഘം എത്തിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന്റെ സോഷ്യല്‍ വര്‍ക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അവിടെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇവിടേക്ക് കൊണ്ടു വന്നത്. വളരെ വികാര നിര്‍ഭരമായിരുന്നു കുട്ടിയെ വിട്ടുനല്‍കിയ ആ നിമിഷം. കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ദത്തെടുത്ത അദ്ധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. പുതിയ വസ്ത്രങ്ങളടക്കം നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയത്. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഒരുപക്ഷേ ഇത് കുഞ്ഞിന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നിരിക്കണം. കുട്ടിയെ…

Read More

ജ​യ​ച​ന്ദ്ര​ൻ പറ‍യുന്നതും ന​സി​യ​യുടെ സങ്കടവും…! മൂ​ത്ത മ​ക​ളു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച ഘ​ട്ട​ത്തി​ലാ​യി​രു​ന്നു അ​നു​പ​മ​യു​ടെ പ്ര​സ​വം; കാ​മു​ക​ൻ അ​ജി​ത്ത് മു​ന്പ് വി​വാ​ഹി​ത​നാ​യി​രു​ന്നു…

2020 ഒ​ക്ടോ​ബ​ർ മാ​സം 22 ന് ​ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി ആ​ദ്യ​മാ​യി അ​നു​പ​മ ന​ൽ​കി​യ​ത് ഏ​പ്രി​ൽ മാ​സ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ആ​റു മാ​സ​ത്തി​നു ശേ​ഷം വി​ഷ​യം സ​മൂ​ഹത്തി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​നു​പ​മ​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കു​ഞ്ഞി​നെ തി​രി​കെ കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​നു​പ​മ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ഏ​ക​ദി​ന സ​മ​രം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ഭ​ര​ണ സം​വി​ധാ​ന​ത്തി​ൽ ഭി​ന്ന​ത​ക​ൾ ഉ​യ​രു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​തും. നേതാക്കൾ പറയുന്നത് സി​പി​എം ദേ​ശീ​യ നേ​താ​വ് വൃ​ന്ദ കാ​രാ​ട്ട്, പി.​കെ.​ശ്രീ​മ​തി, ഇ​പ്പോ​ഴ​ത്തെ വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ പി.​സ​തീ​ദേ​വി, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, എ.​വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ​ക്കും പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നും ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പി.​കെ.​ശ്രീ​മ​തിയും വൃ​ന്ദ കാ​രാ​ട്ടും മാ​ത്ര​മാ​ണ് ത​നി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ച​തെ​ന്ന് അ​നു​പ​മ മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി​യും…

Read More

അജിത്തിനെതിരായ പരാമര്‍ശം ! മന്ത്രി സജി ചെറിയാനെതിരേ പോലീസില്‍ പരാതി നല്‍കി അനുപമ…

അനുപമയുടെ കുട്ടിയെ ദത്തു നല്‍കിയ സംഭവത്തില്‍ അജിത്തിനെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരേ പൊലീസില്‍ പരാതി നല്‍കി അനുപമ. പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് ഇരുവരും നേരിട്ടെത്തി പരാതി സമര്‍പ്പിച്ചത്. സ്ത്രീ മുന്നേറ്റത്തിനു വേണ്ടി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്ത്രീകളുടെ നാടകകളരി കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക,’ എന്നായിരുന്നു മന്ത്രി പ്രസംഗിച്ചത്. അനുപമയുടെയും അജിത്തിന്റെയും…

Read More

അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക ! ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക;വെട്ടിത്തുറന്നു പറഞ്ഞ് സജി ചെറിയാന്‍

അനുപമ വിഷയത്തില്‍ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടിക്കു വേണ്ടി സമരരംഗത്തുള്ള അമ്മ അനുപമയെയും ഭര്‍ത്താവ് അജിത്തിനെയും രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമര്‍ശിച്ചത്. തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസില്‍ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇരുവര്‍ക്കുമെതിരെ തുറന്നടിച്ചത്. സജി ചെറിയാന്റെ വാക്കുകള്‍ ഇങ്ങനെ…കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി…

Read More

പേ​രൂ​ർ​ക്ക​ട​യി​ലെ അ​റി​യ​പ്പെ​ടു​ന്ന പാർട്ടിക്കുടുംബം! വി​വാ​ഹി​ത​രാ​കു​ന്ന​തി​ന് മു​ൻ​പ് അ​നു​പ​മ ഗ​ർ​ഭം ധ​രി​ച്ച വി​വ​രം വീ​ട്ടു​കാ​ർ അറിഞ്ഞത് വളരെ വൈകി; ദത്തിലെ സത്യം…

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യാ​യ പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​നി അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്നു ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി സം​സ്ഥാ​ന രാഷ്‌ട്രീയ​ത്തി​ലും ഭ​ര​ണ​ത​ല​ത്തി​ലും പ്ര​ത്യേ​കി​ച്ച് സി​പി​എ​മ്മി​നു​ള്ളി​ലും ഏ​റെ ച​ർ​ച്ച​യാ​കു​ന്പോ​ൾ മ​റു​വ​ശ​ത്ത് അ​നു​പ​മ​യു​ടേ​തെന്നു സം​ശ​യി​ക്കു​ന്ന കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളും നി​യ​മ​പോ​രാ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. ദത്ത് നടപടികൾ‌ ദ​ത്ത് ന​ട​പ​ടി​ക​ൾ തി​രു​വ​ന​ന്ത​പു​രം കു​ടും​ബ കോ​ട​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ഴാ​ണ് കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യു​മാ​യി അ​നു​പ​മ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തേത്തു​ട​ർ​ന്നു ദ​ത്ത് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ അ​പേ​ക്ഷ കോ​ട​തി താത്കാാ​ലി​ക​മാ​യി അം​ഗീ​ക​രി​ക്കു​ക​യും കേ​സ് അ​ടു​ത്ത മാ​സ​ത്തി​ലേ​ക്കു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. സി​പി​എം കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ പി​താ​വും മാ​താ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​ര​ണ രാഷ്‌ട്രീയ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചു കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യു​മാ​യി അ​നു​പ​മ പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ൽ ആ​റ് മാ​സം മു​ൻ​പ് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. ഒ​ടു​വി​ൽ വി​ഷ​യം മാ​ധ്യ​മ​ശ്ര​ദ്ധ​യി​ൽ വ​ന്ന​തോ​ടെ​യാ​ണ് കു​ഞ്ഞി​ന്‍റെ ജ​ന​ന​വും തി​രോ​ധാ​ന​വും കേ​ര​ള സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ച​യാ​യ​ത്. പാർട്ടിക്കുടുംബം പേ​രൂ​ർ​ക്ക​ട​യി​ലെ…

Read More

സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം കഴിച്ചത് ! ഇവര്‍ക്കൊപ്പം ജീവിക്കുമ്പോഴാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്; ജയചന്ദ്രന്‍ പറയുന്നതിങ്ങനെ…

കുഞ്ഞിനെ താനറിയാതെ അച്ഛന്‍ തന്റെ പക്കല്‍ നിന്ന് തട്ടിക്കൊണ്ടു പോയെന്ന അനുപമയുടെ ആരോപണത്തിന് മറുപടിയുമായി അച്ഛന്‍ പി.എസ് ജയചന്ദ്രന്‍. ശിശുക്ഷേമ സമിതിയ്ക്കു മുമ്പില്‍ അനുപമയെ കാറിലിരുത്തിയ ശേഷമാണ് കുഞ്ഞിനെ സമിതിയ്ക്കു കൈമാറിയതെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ജയചന്ദ്രന്‍ വ്യക്തമാക്കി. അനുപമയുടെ ആവശ്യപ്രകാരമുള്ള നിബന്ധനകള്‍ എഴുതിച്ചേര്‍ത്താണ് സമ്മതപത്രം തയ്യാറാക്കിയതെന്നും അജിത് മകളെ പ്രണയിച്ചത് പണം ലക്ഷ്യമാക്കിയാണെന്നും ജയചന്ദ്രന്‍ പറയുന്നു. ക്രിസ്തുമതത്തില്‍ നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്ത് 30 വര്‍ഷക്കാലമായി ഒരുമിച്ച് ജീവിക്കുന്ന താന്‍ ജാതിവാദിയാണെന്ന ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും ജയചന്ദ്രന്‍ ചോദിക്കുന്നു. മാത്രമല്ല അജിത്തിന്റെ ആദ്യ വിവാഹം തന്നെ അത്ര നേരായ രീതിയിലുള്ളതായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. സ്വന്തം സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം ചെയ്തത്. ഒമ്പതു വര്‍ഷത്തോളം ആദ്യ ഭാര്യയായ നസിയയ്‌ക്കൊപ്പം ഇയാള്‍ ജീവിച്ചു. ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്.…

Read More

അനുപമയുടെ കുഞ്ഞ് ഇപ്പോള്‍ ജീവനോടെയുണ്ടോ ? ഏതു നിമിഷവും ദുരഭിമാനക്കൊലയുണ്ടാവുമെന്ന ഭീതിയില്‍ അനുപമയും; കുഞ്ഞിന്റെ തിരോധാനത്തില്‍ സര്‍വ്വത്ര ദുരൂഹത…

തിരുവനന്തപുരത്ത് നവജാത ശിശുവിനെ അമ്മയുടെ സമീപത്തു നിന്നും മാറ്റിയ സംഭവത്തില്‍ ദുരൂഹതയേറു്‌നനു. അനുപമ പ്രസവിച്ച ശിശു ഇന്ന് എവിടെയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കുഞ്ഞ് ജീവനോടെയുണ്ടോയെന്ന സംശയവും പലരും പങ്കുവെയ്ക്കുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയെന്നു പറയുന്ന ദിവസം ശിശുക്ഷേമ സമിതിയില്‍ സംഭവിച്ച കാര്യങ്ങളാണ് പുതിയ സംശയത്തിന് ഇടനല്‍കുന്നത്. 2020 ഒക്ടോബര്‍ 22-നു വൈകീട്ടാണ് തന്റെ ആണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. 22-ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കുട്ടിക്ക് മലാല എന്ന പേരുമിട്ടു. ഈ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നു. പിന്നീട് ഈ കുട്ടി ആണ്‍കുട്ടിയായി എന്നതാണ് വസ്തുത. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്‌സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നു. ഇവിടെയും പെണ്‍കുഞ്ഞെന്നാണ്…

Read More

വരുന്ന എല്ലാവരോടും ‘ഓകെ’ പറയാനാവില്ല; പലരും തേച്ചിട്ടു പോയിട്ടുണ്ട്; തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് അനുപമ പരമേശ്വരന്‍

തെന്നിന്ത്യയിലെ മിന്നുംതാരം അനുപമ പരമേശ്വരന്‍ മലയാളികള്‍ക്ക് മേരിയാണ്. അല്‍ഫോണ്‍സ് പുത്രന്റെ ഹിറ്റ് ചിത്രം പ്രേമത്തിലെ മേരിയായായിരുന്നു താരത്തിന്റെ രംഗപ്രവേശം. പിന്നീട് തെലുങ്ക് സിനിമയിലേക്ക് കൂടുമാറിയ അനുപമ താന്‍ സിനിമയിലേക്ക് എത്തിയത് അവിചാരിതമായാണെന്ന് പറയുന്നു. കുറെപ്പേര്‍ സിനിമയില്‍ വരാനായി കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ചിലര്‍ക്ക് അത്രയൊന്നും മിനക്കെടേണ്ടി വരില്ല. താനൊരിക്കലും സിനിമയിലെത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് അനുപമ പറയുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു അദ്ഭുതമാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അനുപമ പറയുന്നു. എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്തത് അല്‍ഫോണ്‍സാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്കിടയില്‍നിന്ന് എന്നെ സിനിമയ്ക്ക് പറ്റിയ ഒരാളായി അദ്ദേഹത്തിന് തോന്നി. ആ ഒരു നിമിഷമാവും ദൈവം എന്നിലേക്ക് ഭാഗ്യം ചൊരിഞ്ഞത്. .. സ്വന്തം വീട്ടിലെ കുട്ടിയെന്നൊരു പരിഗണന തരുന്നുവെന്നും അനുപമ പറയുന്നു. പ്രണയത്തെ കുറിച്ചും തേപ്പിനെ കുറിച്ചുമെല്ലാം നടി മനസുതുറക്കുന്നുണ്ട് അതിങ്ങനെ, പ്രേമത്തിലെ മേരി ജോര്‍ജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും…

Read More