പേര് ഈശ്വരി, കൈയിലിരിപ്പോ…? കുടുങ്ങാന്‍ കാരണം കെഎസ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റു​ടെ ജാ​ഗ്ര​ത​

പാ​ലാ: ബ​സ് യാ​ത്ര​യ്ക്കി​ട​യി​ൽ മോ​ഷ​ണം ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​തു നി​ര​വ​ധി സം​ഘ​ങ്ങ​ൾ. ഇ​ന്ന​ലെ ഏ​റ്റു​മാ​നൂ​ർ-​പാ​ലാ റൂ​ട്ടി​ൽ ബ​സ് യാ​ത്ര​യ്ക്കി​ട​യി​ൽ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച മ​ധു​ര സ്വ​ദേ​ശി​നി​യെ പാ​ലാ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ൾ ജി​ല്ല​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. മ​ധു​ര സ്വ​ദേ​ശി​നി ഈ​ശ്വ​രി (50)യെ​യാ​ണു പി​ടി​യി​ലാ​യ​ത്. കെഎസ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റു​ടെ ജാ​ഗ്ര​ത​യാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ഏ​റ്റു​മാ​നൂ​ർ മം​ഗ​ളം കോ​ള​ജി​നു​സ​മീ​പം താ​മ​സ​ിക്കു​ന്ന ചി​ന്ന​മ്മ​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ചി​ന്ന​മ്മ​യും മ​ക​ൾ ഷേ​ർ​ളി, അ​യ​ൽ​വാ​സി​ക​ളാ​യ നി​ജ, വ​ത്സ​മ്മ എ​ന്നി​വ​ർ അ​രു​വി​ത്തു​റ പ​ള്ളി​യി​ലേ​ക്കു പോ​കാ​നാ​ണ് കോ​ട്ട​യം-​തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി​യ​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന ഈ​ശ്വ​രി ചി​ന്ന​മ്മ​യെ ത​ന്‍റെ അ​ടു​ത്ത് വി​ളി​ച്ചി​രു​ത്തു​ക​യാ​യി​രു​ന്നു. ചേ​ർ​പ്പു​ങ്ക​ലി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത ഈ​ശ്വ​രി, ചേ​ർ​പ്പു​ങ്ക​ലെ​ത്തി​യ​പ്പോ​ൾ വീ​ണ്ടും പാ​ലാ​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്തു. ഇ​ത് കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. പാ​ലാ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ ഈ​ശ്വ​രി…

Read More

വീണ്ടും ക്രൂരത! കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യോ ? ആ​റു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. ഹ​പു​ര്‍ ടൗ​ണി​ല്‍ താ​മ​സി​ക്കു​ന്ന ആ​റു വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​ന്‍​പ് കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​തി​നു പി​ന്നാ​ലെ ഇ​ന്ന് രാ​വി​ലെ അ​യ​ല്‍​വാ​സി​യു​ടെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു പെ​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യോ എ​ന്ന​കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കൂ. ഈ ​വീ​ട്ടു​മ​ട​സ്ഥ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ക്ര​മി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Read More

കോടതി ഉത്തരവുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം ! പിതാവും മകനും അറസ്റ്റില്‍

വീട്ടിലെത്തിയ കുടുംബ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പൂഞ്ഞാര്‍ സ്വദേശികള്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ്(60) മകന്‍ നിഹാല്‍(24) എന്നിവരാണ് പിടിയിലായത്. പാലാ കുടുംബ കോടതിയിലെ ജീവനക്കാരിയായ ചിങ്കല്ലേല്‍ കെ വി റിന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജെയിംസിനെയും നിഹാലിനെയും ഇന്നലെ വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വിവാഹമോചന കേസിലെ ഉത്തരവ് കൈമാറാന്‍ എത്തിയ ഉദ്യോഗസ്ഥയെ കക്ഷിയുടെ പിതാവ് ജെയിംസും സഹോദരന്‍ നിഹാലും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇരുവരും കൈയേറ്റം ചെയ്തുവെന്നും, കല്ലുകൊണ്ട് ആക്രമിച്ചുവെന്നുമാണ് റിന്‍സിയുടെ പരാതി.

Read More

രാത്രി പാമ്പ് കടിച്ചു; മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി; ‍യു​വാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​രി​ച്ചു

കൊ​ല്ലം: ക​ടി​ച്ച പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി​യ യു​വാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​രി​ച്ചു. തെ​ന്മ​ല ഇ​ട​മ​ൺ സ്വ​ദേ​ശി ബി​നു(41) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ബി​നു​വി​ന് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. ക​ര​വാ​ളൂ​ര്‍ മാ​ത്ര​യി​ലെ ക​ലു​ങ്കും​മു​ക്ക് ഏ​ലാ​യി​ല്‍ ബ​ന്ധു​വീ​ട്ടി​ലേ​ക്കു വ​രു​ന്ന​വ​ഴി കാ​ൽ ക​ഴു​കാ​ൻ തോ​ട്ടി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബി​നു​വി​ന് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി ബി​നു പി​ടി​കൂ​ടി. ഇ​തു​മാ​യി റോ​ഡി​ലെ​ത്തി നാ​ട്ടു​കാ​രെ​യും വ​ന​പാ​ല​ക​രെ​യും വി​വ​ര​മ​റി​യി​ച്ചു. അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വ​ന​പാ​ല​ക​രെ​ത്തി പാ​മ്പി​നെ ഏ​റ്റു​വാ​ങ്ങി. ഈ സമയം ബിനു ആശുപത്രിയിലേക്കു പോയില്ല. പി​ന്നീ​ട് അ​സ്വ​സ്ഥ​ത അ​നുഭ​വ​പ്പെ​ട്ട ബി​നു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും രാ​ത്രി​യോ​ടെ ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കും.

Read More

പ്ര​തി​ക​ര​ണം ഉ​ള്ളി​ൽ​നി​ന്നു​ണ്ടാ​യ​ത്..! മ​ന്ത്രി​യോ​ട് ചോ​ദി​ച്ചി​ട്ടാ​ണ് എ​ല്ലാം പ​റ​ഞ്ഞതെന്ന്‌ ജ​യ​സൂ​ര്യ; ഉ​ന്ന​യി​ച്ച വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രേ വി​മ​ർ​ശ​നം ന​ട​ത്തി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ൻ ജ​യ​സൂ​ര്യ. പ്ര​തി​ക​ര​ണം ഉ​ള്ളി​ൽ​നി​ന്ന് വ​ന്ന​താ​ണെ​ന്നാ​ണ് ജ​യ​സൂ​ര്യ​യു​ടെ മ​റു​പ​ടി. അ​ഭി​പ്രാ​യം വേ​ദി​യി​ൽ പ​റ​ഞ്ഞോ​ട്ടെ​യെ​ന്ന് മ​ന്ത്രി​യോ​ട് ചോ​ദി​ച്ചി​രു​ന്നു. തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട​ണ​മെ​ന്ന് മ​ന്ത്രി ത​ന്നോ​ട് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് താ​ൻ വേ​ദി​യി​ൽ അ​ത്ത​ര​ത്തി​ൽ പ്ര​സം​ഗി​ച്ച​ത്. ന​മ്മു​ടെ നാ​ട്ടി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ കാ​ണു​മ്പോ​ൾ പ്ര​തി​ക​രി​ച്ചു പോ​കാ​റു​ണ്ട്. ഉ​ന്ന​യി​ച്ച വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. റി​യാ​സ് ന​മ്മു​ടെ ശ​ബ്ദ​ത്തി​ന് മൂ​ല്യം കൊ​ടു​ക്കു​ന്ന മ​ന്ത്രി​യാ​ണെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു.

Read More

കു​റു​വ സം​ഘ​മ​ല്ല; കോട്ടയത്ത് അ​ഴി​ഞ്ഞാ​ടു​ന്ന​ത് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ; ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ഴു ഓ​ണ്‍​ലൈ​നി​ൽ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് പോ​ലീ​സ്

ഏ​റ്റു​മാ​നൂ​ർ: കു​റു​വ ഭീ​തി നി​ല​നി​ർ​ത്തി അ​ഴി​ഞ്ഞാ​ടു​ന്ന​ത് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​ന്ന് സൂ​ച​ന.ക​ഴി​ഞ്ഞ ദി​വ​സം നീ​ണ്ടൂ​രി​ൽ ഒ​രു വീ​ടി​നു സ​മീ​പം വി​ജ​ന​മാ​യ പു​ര​യി​ട​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ഴു ഓ​ണ്‍​ലൈ​നി​ൽ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മൂ​ന്ന് ദി​വ​സം മു​ന്പ് അ​തി​ര​ന്പു​ഴ മ​ണ്ണാ​ർ​കു​ന്നി​ൽ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​ത് ക​ഞ്ചാ​വ് സം​ഘ​ത്തി​ൽ പെ​ട്ട ര​ണ്ടു പേ​രു​ടെ ചി​ത്ര​മാ​ണെ​ന്നും പോ​ലീ​സ് ഉ​റ​പ്പാ​ക്കി. അ​തി​ര​ന്പു​ഴ​യി​ൽ ക​ഴി​ഞ്ഞ 26ന് ​വെ​ളു​പ്പി​ന് ഏ​ഴു വീ​ടു​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ശ്ര​മം മാ​ത്ര​മാ​ണ് കു​റു​വ സം​ഘ​ത്തിന്‍റേ​തെ​ന്ന് ഉ​റ​പ്പി​ക്കാ​വു​ന്ന​ത്. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ൽ അ​വ​രു​ടെ കൈ​വ​ശം മാ​ര​കാ​യു​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ദൃ​ഢ​ഗാ​ത്ര​രാ​യ അ​വ​ർ അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം അ​വ​ർ റെ​യി​ൽ​പാ​ള​ത്തി​ലൂ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​ത്. അ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ക​ളി​ക്കാ​ട് വീ​ട്ടി​ൽ രാ​ത്രി​യി​ൽ എ​ത്തി​യ അ​ജ്ഞാ​ത സം​ഘം വാ​തി​ലി​ൽ ത​ട്ടി​യും സി​റ്റൗ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ൾ…

Read More

ഭാര്യയുമായി 14 വയസിന്റെ വ്യത്യസം ! വിവാഹം ഒരു വര്‍ഷം ലിവിംഗ് ടുഗദറില്‍ കഴിഞ്ഞ ശേഷം; ‘കൊസ്‌തേപ്പ്’ പറയുന്നതിങ്ങനെ…

കുഞ്ചാക്കോബോബനെ നായകനാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തമാശ എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഷ്റഫിന്റെ രണ്ടാം ചിത്രമാണിത്. ചെമ്പന്‍ വിനോദ് ജോസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ 109 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമാശയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ചിന്നു ചാന്ദ്നിയാണ് ചിത്രത്തില്‍ നായിക. വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അതേ സമയം ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ജിനു ജോസഫ്. സ്റ്റൈലിഷ്…

Read More

വെള്ളമടിയുടെ വീഡിയോ കണ്ടാണ് സിനിമയിലേക്ക് ക്ഷണിച്ചത് ! മുമ്പ് ശീലമായിരുന്നതിനാല്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് ശ്രുതി സത്യന്‍…

ഇപ്പോള്‍ വിജയകരമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ജാന്‍ എ മന്‍. ഒരു കൂട്ടം യുവാക്കളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു സിനിമ. ഹാസ്യത്തിനു പ്രാധാന്യമുള്ള ജാന്‍ എ മന്‍ ഒരേ സമയം നടക്കുന്ന രണ്ടു സംഭവങ്ങളിലൂടെയാണ് മുമ്പോട്ടു പോകുന്നത്. സീരിയസ് രംഗങ്ങള്‍ പോലും നര്‍മത്തിന്റെ മേമ്പൊടി ചാലിച്ചാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ ബേസില്‍ ജോസഫാണ് സിനിമയില്‍ നായകനായി അഭിനയിച്ചത്. ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ഗണപതി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഗണപതിയുടെ സഹോദരനായ ചിദംബരമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ സംവിധായകരും അഭിനേതാക്കളുമടക്കം നിരവധി പേര്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തി. സിനിമയില്‍ ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ഗണപതി, ബേസില്‍ ജോസഫ് എന്നിവര്‍ക്കൊപ്പം ആരാധകരുടെ ശ്രദ്ധനേടിയ താരമാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ സഹോദരിയായി അഭിനയിച്ച ശ്രുതി സത്യന്‍. യുട്യൂബറായ ശ്രുതി എങ്ങനെയാണ് താന്‍ ജാന്‍ എ മന്നിന്റെ…

Read More

വീ​ട്ട​മ്മ​യെ ജാതിവിളിച്ച് അ​ധി​ക്ഷേ​പി​ച്ച സം​ഭ​വം; പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ഡി​വൈ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണം

  പാ​യി​പ്പാ​ട്: വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ജാ​തി​പ്പേ​രു വി​ളി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പാ​യി​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ കെ.​ഡി.​മോ​ഹ​ന​നെ​തി​രേ ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണം. പാ​യി​പ്പാ​ട് അ​ട​വി​ച്ചി​റ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ശാ​ലി​നി(42) ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി.​ശി​ല്പ​ക്കു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ശ്രീ​കു​മാ​റി​ന് ന​ൽ​കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് ഇ​ന്നി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ഐ​പി​സി 354-ാം വ​കു​പ്പ് അ​നു​സ​രി​ച്ച് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം മോ​ഹ​ന​നെ​തി​രേ കേ​സ് എ​ടു​ത്തി​രു​ന്നു. ശാ​ലി​നി ത​ന്നെ ആ​ക്ര​മി​ച്ച​താ​യി കാ​ണി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു ന​ൽ​കി​യ കേസിൽ ഇ​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ശാ​ലി​നി​യു​ടെ മ​ക്ക​ളും സ​മീ​പ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​ക്കാ​ര്യം പ​റ​ഞ്ഞു പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ത്തി​യ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റും വീ​ട്ട​മ്മ​യും…

Read More

എ​നി​ക്കും അ​ച്ഛ​നും പേ​ടി​യാ​യി​രു​ന്നു!

പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ​യും മ​ക​ളാ​യ ക​ല്യാ​ണി​ക്ക് മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല തെ​ന്നി​ന്ത്യ​യി​ലാ​കെ ആ​രാ​ധ​ക​രു​ണ്ട്. ഹ​ലോ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​ല്യാ​ണി സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. ആ ​ചി​ത്രം മ​ല​യാ​ള​ത്തി​ലും മി​ക​ച്ച കാ​ഴ്ച​ക്കാ​രെ നേ​ടി​യി​രു​ന്നു. വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ താ​ര​പു​ത്രി മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ന്ന​ത് ക​ല്യ​ണി​യു​ടെ ഒ​ര​ഭി​മു​ഖ​മാ​ണ്. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും സി​നി​മ​ക​ളെ​ക്കു​റി​ച്ചാ​ണ് താ​ര​പു​ത്രി പ​റ​യു​ന്ന​ത്. അ​ച്ഛ​ന്‍ പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത് ഏ​താ​ണെ​ന്ന് ചോ​ദി​ച്ചാ​ല്‍ കൃ​ത്യ​മാ​യി ഉ​ത്ത​രം പ​റ​യാ​ന്‍ എ​നി​ക്കു സാ​ധി​ക്കി​ല്ല. ഏ​റ്റ​വും ആ​വ​ര്‍​ത്തി​ച്ച് ക​ണ്ട സി​നി​മ ഏ​താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ കു​റേ​യു​ണ്ട് എ​ന്നു പ​റ​യാം. എ​ന്നാ​ലും പെ​ട്ട​ന്ന് നാ​വി​ല്‍ വ​രു​ന്ന ചി​ത്രം തേ​ന്‍​മാ​വി​ന്‍ കൊ​മ്പ​ത്ത് ആ​ണ്- ക​ല്യാ​ണി പ​റ​യു​ന്നു. അ​മ്മ ലി​സി ല​ക്ഷ്മി​യു​ടെ ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള ചി​ത്രം ഏ​താ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ആ​ദ്യം ഞാ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത സി​നി​മ ഏ​താ​ണെ​ന്ന് പ​റ​യാം എ​ന്നാ​യി​രു​ന്നു ക​ല്യാ​ണി​യു​ടെ മ​റു​പ​ടി. അ​ച്ഛ​ന്‍…

Read More