സി​പി​എ​മ്മി​ലും പോ​ഷ​ക​ സം​ഘ​ട​ന​ക​ളി​ലും മ​ല​ബാ​ർ ​മേ​ൽ​ക്കോ​യ്മ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ ആ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി വി.​കെ സ​നോ​ജി​നെ തീ​രു​മാ​നി​ച്ച​തോ​ടെ സി​പി​എ​മ്മി​ന്‍റെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും മേ​ൽ​ക്കോ​യ്മ മ​ല​ബാ​ർ ലോ​ബി​ക്കാ​യി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ചാ​ർ​ജെ​ടു​ത്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള സ​നോ​ജി​നെ പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും ശ​ക്ത​മാ​യ പോ​ഷ​ക സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തേ​ക്കും എ​ത്തി​ച്ച​ത്. സി​ഐ​ടി​യു, കെഎസ്കെ​ടി​യു, ക​ർ​ഷ​ക സം​ഘം, എ​സ്എ​ഫ്ഐ എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ഡി​വൈ​എ​ഫ്ഐ​യും മ​ല​ബാ​ർ ലോ​ബി കൈ​പ്പി​ടി​യി​ലാ​ക്കി​യ​ത്. സി​ഐ​ടി​യു നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് കോ​ഴി​ക്കോ​ടു​കാ​ര​നാ​യ എ​ള​മ​രം ക​രീ​മും കെഎ​സ്കെ​ടി​യു നേ​തൃ​ത്വ​ത്തി​ലേ​ക്ക് ക​ണ്ണൂ​ർ​ക്കാ​ര​നാ​യ കെ.​എ​ൻ ച​ന്ദ്ര​നും ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​താ​വാ​യി ക​ണ്ണൂ​ർ​ക്കാ​ര​നാ​യ വ​ൽ​സ​നും എ​സ്എ​ഫ്ഐ നേ​താ​വാ​യി കോ​ഴി​ക്കോ​ടു​കാ​ര​നാ​യ സ​ച്ചി​ൻ ദേ​വും എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഡി​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് ക​ണ്ണൂ​ർ​ക്കാ​ര​നാ​യ വി.​കെ സ​നോ​ജും എ​ത്തു​ന്ന​ത്. ഇ​തോ​ടെയാണ് പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​സ്ഥാ​നം മു​ഴു​വ​ൻ മ​ല​ബാ​ർ മേ​ഖ​ല​യി​ലേക്കെ​ത്തി​യ​ത്.ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സ​നോ​ജ് നി​ല​വി​ൽ ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര​ക​മ്മറ്റി അം​ഗ​വും സം​സ്ഥാ​ന ജോ​യി​ന്‍റ്…

Read More

ആ ​പ്ര​ണ​യ​മു​ണ്ടാ​യ​തി​ങ്ങ​നെ!

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ദ​ന്പ​തി​ക​ളാ​ണ് അ​ജി​ത്തും ശാ​ലി​നി​യും. ശാ​ലി​നി​യെ വി​വാ​ഹം ചെ​യ്ത് മ​ല​യാ​ള​ത്തി​ന്‍റെ മ​രു​മ​ക​നാ​യ അ​ജി​ത്തി​ന് വ​ലി​യൊ​രു ആ​രാ​ധ​കവൃ​ന്ദ​മു​ണ്ട് കേ​ര​ള​ത്തി​ൽ. വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന ശാ​ലി​നി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ താ​ര​ത്തി​ന്‍റെ സ​ഹോ​ദ​രി ശ്യാ​മി​ലി​യു​ടെ സോ​ഷ്യ​ൽ​മീ​ഡി​യ പേ​ജ് വ​ഴി​യാ​ണ് ആ​രാ​ധ​ക​ർ അ​റി​യു​ന്ന​ത്. ബാ​ല​താ​ര​മാ​യി​രു​ന്ന​പ്പോ​ൾത​ന്നെ ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും ശാ​ലി​നി പ്രേ​ക്ഷ​ക​നെ വി​സ്മ​യി​പ്പി​ച്ചി​രു​ന്നു. 1990-ലാ​ണ് ബാ​ല​താ​ര​മാ​യി അ​വ​സാ​ന സി​നി​മ റി​ലീ​സ് ചെ​യ്ത​ത്. പി​ന്നീ​ട് ഏ​ഴു വ​ർ​ഷ​ത്തോ​ളം സി​നി​മ​യി​ൽനി​ന്നു വി​ട്ടു​നി​ന്നു. ശേ​ഷം 1997ൽ ​കു​ഞ്ചാ​ക്കോ ബോ​ബ​നൊ​പ്പം അ​നി​യ​ത്തി​പ്രാ​വി​വൂ​ടെ നാ​യി​ക​യാ​യി വീ​ണ്ടും തി​രി​കെ​യെ​ത്തി. അ​നി​യ​ത്തി​പ്രാ​വ് വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു ഒ​പ്പം നാ​യി​ക​യും നാ​യ​ക​നും. സി​നി​മ ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്ത​പ്പോ​ൾ വി​ജ​യി​യു​ടെ നാ​യ​ക​യാ​യി. ത​മി​ഴി​ലും സി​നി​മ സൂ​പ്പ​ർ ഹി​റ്റാ​യ​തോ​ടെ ശാ​ലി​നി​ക്ക് തെ​ന്നി​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രാ​യി. അ​നി​യ​ത്തി​പ്രാ​വ്, നി​റം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ കു​ഞ്ചാ​ക്കോ ബോ​ബ​ൻ-​ശാ​ലി​നി കെ​മി​സ്ട്രി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് വാ​ർ​ത്ത​ക​ളും ഗോ​സി​പ്പു​ക​ളും…

Read More

ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീന ആള് ജഗജില്ലി ! പീഡകര്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തത് ഇവര്‍;ആഡംബര ജീവിതത്തിനായി എന്തും ചെയ്യും…

ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നല്‍കി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അജ്മല്‍ (27) ആണു പിടിയിലായത്. നേരത്തേ, എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസിനു ലഭിച്ച പരാതിയില്‍ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാര്‍ പിടിയിലായിരുന്നു. പ്രതികളായ ഷമീര്‍, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. ക്രിസ്റ്റീന വന്‍ബന്ധങ്ങളുള്ള വ്യക്തിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ ബന്ധങ്ങളാണ് ഇവര്‍ സ്ഥലത്തു നിന്നു രക്ഷപ്പെടാനുള്ള കാരണവും എന്നാണ് വിവരം. ആഡംബര കാറിലും മറ്റു കറങ്ങി നടക്കുന്ന ശീലക്കാരിയാണ് ഇവര്‍. പീഡന വിവരം പൊലീസ് അറിയുമ്പോള്‍ ഇവര്‍ ലോഡ്ജിലുണ്ടായിരുന്നു. എന്നാല്‍ അന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തില്ല. ഇന്‍ഫോ പാര്‍ക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജില്‍ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബര്‍ 29…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (2)എണ്ണ കൂടി‍യാലും പച്ചക്കറി കുറഞ്ഞാലും സംഭവിക്കുന്നത്…

കൃ​ത്യ​നി​ഷ്ഠ ഇ​ല്ലാ​ത്ത​തും ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത​തു​മാ​യ ആ​ഹാ​ര​ശീ​ല​വും അ​ടു​ക്കും ചി​ട്ട​യും ഇ​ല്ലാ​ത്ത ജീ​വി​തരീ​തി​യു​മാ​ണ് മ​ല​ബ​ന്ധം ഉ​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. മി​ക്ക​വാ​റും എ​ല്ലാ ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ളി​ലും പ്ര​കൃ​തി​ദ​ത്ത​മാ​യി ത​ന്നെ കു​റേ നാ​രു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടാ​യി​രി​ക്കും. ആ​ഹാ​ര പ​ച​ന പ്ര​ക്രി​യ ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്ന​തി​നും കു​ട​ലു​ക​ളു​ടെ ച​ല​നം ഭം​ഗി​യാ​യി ന​ട​ക്കു​ന്ന​തി​നും ഈ ​നാ​രു​ക​ൾ വ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം എടുത്തുപറയേണ്ടതാണ്. ഇ​ന്ന് പ​ല ആ​ഹാ​ര​ങ്ങ​ളി​ലും ഈ ​നാ​രു​ക​ൾ ഇ​ല്ല എ​ന്ന​താ​ണ് സ​ത്യം. വ​ള​രെ​യേ​റെ പേ​രി​ൽ മ​ല​ബ​ന്ധം കാ​ണു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​വും അ​താ​ണ്. ചില മരുന്നുകൾ…പ്രാ​യം കൂ​ടു​ന്ന​ത്, കൂ​ടു​ത​ൽ സ​മ​യം ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​ത്, മാ​ന​സി​ക​മാ​യി ഉ​ണ്ടാ​കു​ന്ന ത​ള​ർ​ച്ച, വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ, ചി​ല മ​രു​ന്നു​ക​ളു​ടെ ദൂ​ഷ്യ ഫ​ല​ങ്ങ​ൾ, ചി​ല മ​രു​ന്നു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം എ​ന്നി​വ മ​ല​ബ​ന്ധം ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള വേ​റെ കാ​ര​ണ​ങ്ങ​ളാ​ണ്. രോഗമല്ല, രോഗലക്ഷണമാണ്മ​ല​ബ​ന്ധം എ​ന്നത് ഒ​രു രോ​ഗ​മ​ല്ല. അ​ത് ഒ​രു രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ദ​ഹ​ന​പ്ര​ക്രി​യ​യി​ൽ ഉ​ണ്ടാ​കു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ൾ,…

Read More

വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സംഭവത്തിൽ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​റ​സ്റ്റ്ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

തി​രു​വ​ല്ല: സി​പി​എം വ​നി​താ പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ച് ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. 13 വ​രെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ പ്ര​തി​ക​ള്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യം കോ​ട​തി ഫ​യ​ല​യി​ല്‍ സ്വീ​ക​രി​ച്ചു. 13ന് ​ഇ​നി വാ​ദം കേ​ള്‍​ക്കും. തു​ട​ര്‍​ന്ന് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കും. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളും പ്ര​തി​ക​ളാ​യ കേ​സി​ലെ പ​തി​നൊ​ന്നാം പ്ര​തി ചു​മ​ത്ര എ​ലി​മ​ണ്ണി​ലി​ല്‍ വീ​ട്ടി​ല്‍ സ​ജി​യെ മാ​ത്ര​മാ​ണ് തി​രു​വ​ല്ല പോ​ലീ​സ് ഇ​തേ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. സി​പി​എം മു​ന്‍ വ​നി​താ നേ​താ​വു കൂ​ടി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. കേ​സ് സം​ബ​ന്ധി​ച്ച് ഫോ​ണ്‍ രേ​ഖ​ക​ളും ട​വ​ര്‍ ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ക്കാ​നാ​യി സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട 12…

Read More

വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പോലീസ് ഓഫീസര്‍ ! സംഭവം കണ്ട് കൈയ്യടിച്ച് ആളുകള്‍…

വളര്‍ത്തു നായകളെ മക്കളെപ്പോലെ കാണുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പലരും നായകള്‍ക്ക് സ്വത്തുക്കള്‍ വരെ എഴുതി വയ്ക്കാറുണ്ട്. കൊച്ചുകുട്ടികളെ നോക്കും പോലെ നായയെ തോളിലിട്ട് താരാട്ട് പാടി ഉറക്കുന്നവരുമുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടറായ ശക്തിവേല്‍ എല്ലാ നായസ്‌നേഹികളെയും കടത്തിവെട്ടി. ഗര്‍ഭിണിയായ നായയ്ക്ക് വേണ്ടി ഒരു വളകാപ്പ് ചടങ്ങ് തന്നെ നടത്തിയിരിക്കയാണ് ഇദ്ദേഹം. മധുരയിലെ ജയ്ഹിന്ദ്പുരം നിവാസിയായ ശക്തിവേല്‍ തന്റെ വളര്‍ത്തുനായ സുജിയെ സ്വന്തം മകളെ പോലെയാണ് സ്നേഹിക്കുന്നത്. ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട സുജി ഗര്‍ഭിണിയായപ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നാട്ടുനടപ്പനുസരിച്ച് കുടുബത്തിലെ ഒരംഗത്തിന് ചെയ്യുന്ന പോലെ അദ്ദേഹം നായയുടെയും വളകാപ്പ് ചടങ്ങ് സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഗര്‍ഭിണികള്‍ക്ക് സാധാരണ ചെയ്യുന്ന എല്ലാ ചടങ്ങുകളും മൂന്ന് വയസ്സുള്ള സുജിയ്ക്കും അദ്ദേഹം ചെയ്തു. കഴുത്തില്‍ പൂമാലകള്‍ ഒക്കെ അണിഞ്ഞ്…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി​യു​ടെ വീ​ട്ടി​ൽ ക​യ​റി ‌മോ​ശ​മാ​യ പെരുമാറ്റം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ക​ണ്ണൂ​ർ ക്രൈം ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ വീ​ട്ടി​ൽ ക​യ​റി മോ​ശ​മാ​യി പെ​രു​മാ​റി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്റ്റേ​റ്റ് ക്രൈം ​ബ്രാ​ഞ്ചി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​വി. പ്ര​ദീ​പ​നെ​തി​രെ​യാ​ണ് ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് കേ​സ്. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കും ശി​പാ​ർ​ശ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്റ്റേ​റ്റ് ക്രൈം​ബ്രാ​ഞ്ചി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദീ​പ​ൻ ടി.​വി മ​ദ്യ​ല​ഹ​രി​യി​ൽ ക​ണ്ണൂ​രി​ലു​ള്ള യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​ ഇ​ള​ങ്കൊ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​ത്തുട​ർ​ന്നാ​ണ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Read More

ആ​റു വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ന്ന​ത് 76 സ്ത്രീ ​പീ​ഡ​ന മ​ര​ണ​ങ്ങ​ൾ;അ​ഞ്ച​ര വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 74,679 ഗാ​ർ​ഹി​ക പീ​ഡ​ന കേ​സു​ക​ൾ

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഗാ​ര്‍​ഹി​ക പീ​ഡ​ന​ങ്ങ​ള്‍ കു​റ​യു​ന്നി​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്. കേ​ര​ള പോ​ലീ​സി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം 2016 ജ​നു​വ​രി മു​ത​ല്‍ 2021 ഏ​പ്രി​ല്‍ വ​രെ 74,679 കേ​സു​ക​ളാ​ണ് സ്ത്രീ​ക​ള്‍​ക്കു​നേ​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 2016ല്‍ 15,114, 2017 ​ല്‍ 14,263, 2018ല്‍ 13,643, 2019​ല്‍ 14,293, 2020ല്‍ 12,659, 2021 ​ഏ​പ്രി​ല്‍ വ​രെ 4,707 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്.ആ​റു വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ന്ന​ത് 76 സ്ത്രീ ​പീ​ഡ​ന മ​ര​ണ​ങ്ങ​ൾ. 2016ല്‍ 25 ​പേ​രും 2017ല്‍ 12 ​ഉം 2018ല്‍ 17 ​ഉം 2019ലും 2020​ലും ആ​റും 2021 സെ​പ്റ്റം​ബ​ര്‍ വ​രെ എ​ട്ടു പേ​രും മ​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ഭ​ര്‍​ത്താ​ക്ക​ന്മാ​രി​ല്‍​നി​ന്നും ബ​ന്ധു​ക്ക​ളി​ല്‍​നി​ന്നു​മു​ള്ള പീ​ഡ​ന​ങ്ങ​ളാ​ണ്. ഭ​ര്‍​ത്താ​വും ഭ​ര്‍​ത്തൃവീ​ട്ടു​കാ​രും പ്ര​തി​ക​ളാ​യ 1,080 കേ​സു​ക​ൾ 2021 ഏ​പ്രി​ല്‍ വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 13 വ​ര്‍​ഷ​ത്തി​നി​ടെ സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളെത്തുട​ര്‍​ന്ന് 212 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട്…

Read More

തി​രി​ച്ചുവ​ര​വി​ല്‍ അ​ക​ല്‍​ച്ച അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ

തി​രി​ച്ചുവ​ര​വി​ല്‍ അ​ക​ല്‍​ച്ച അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യി​ല്‍ പ​ല​രു​ടെ​യുംകൂ​ടെ നി​ല്‍​ക്കു​മ്പോ​ള്‍ ഒ​രു ക്ലോ​സ​പ്പ് വയ്ക്കാ​ന്‍ ചി​ല​ര്‍ മ​ടി​ച്ചി​ട്ടു​ണ്ട്. വേ​റൊ​രാ​ളി​ലേ​ക്ക് കാ​മ​റ തി​രി​ച്ചു​വ​ച്ച അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​വ​ര്‍​ക്ക് ആ ​സ​മ​യ​ത്ത് മ​റ്റു വ​ഴി​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷെ അ​വ​ര്‍ ഇ​പ്പോ​ള്‍ എ​ന്നെ സ​മീ​പി​ക്കാ​റു​ണ്ട്. ക​ഥ എ​ത്ര​ത്തോ​ളം ആ​ക​ര്‍​ഷി​ക്കു​ന്നു എ​ന്ന​തി​നു ത​ന്നെ​യാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ള്‍ വീ​ണ്ടും ചെ​യ്യാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. സം​ഭാ​ഷ​ണം കു​റ​ഞ്ഞു​പോ​യി, പ്ര​ധാ​ന ക​ഥാ​പാ​ത്ര​മ​ല്ല എ​ന്നെ​ല്ലാ​മു​ള്ള കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് സി​നി​മ​ക​ള്‍ വേ​ണ്ടെ​ന്നുവ​യ്ക്കാ​റി​ല്ല. ഹൗ ​ഓ​ള്‍​ഡ് ആ​ര്‍ യു​വും ടേ​ക്ക് ഓ​ഫു​മെ​ല്ലാം അ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. പ്രേ​ക്ഷ​ക​രി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യു​ക മാ​ത്ര​മാ​ണ് ല​ക്ഷ്യം. അ​താ​ണ് സ​ന്തോ​ഷം ന​ൽ​കു​ന്ന​ത്. ചെ​റു​വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യാ​ലും പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ക്കും എ​ന്ന് തോ​ന്നു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ഭി​മാ​ന​ത്തോ​ടെ അ​ത് ചെ​യ്യാ​റു​ണ്ട്. -കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Read More

സ്റ്റാ​ർ​ഡം കാ​ണി​ക്കാ​ത്ത മോ​ഹ​ൻ​ലാ​ൽ; പ്ര​ഭാ​സ് അ​ങ്ങ​നെ​യ​ല്ലെന്ന് ഗ​ണേ​ഷ് കു​മാ​ർ

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​യ മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ചും തെ​ന്നി​ന്ത്യ​ൻ ന​ട​ൻ പ്ര​ഭാ​സി​നെ​ക്കു​റി​ച്ചും ന​ട​നും എം​എ​ൽ​എ​യു​മാ​യ ഗ​ണേ​ശ് കു​മാ​ർ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പ്ര​ഭാ​സി​നെ കാ​ണാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ട​പ്പി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ അ​നു​ഭ​വ​വും മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മു​ള്ള ഷൂ​ട്ടി​ംഗ് അ​നു​ഭ​വ​വും പ​ങ്കു​വച്ചു​കൊ​ണ്ടാ​ണ് സ്റ്റാ​ർ​ഡം ന​ട​ന്മാ​രി​ൽ എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് സ്വാ​ധീ​നി​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.സി​നി​മ​യി​ൽ ഹി​ന്ദി​യി​ലെ​യും ത​മി​ഴി​ലെ​യു​മൊ​ക്കെ ന​ട​ന്മാ​രു​ണ്ട​ല്ലോ? സ​ഹാ​യി​ക​ളൊ​ക്കെ​യാ​യി​ട്ട് വ​ലി​യൊ​രു സൈ​ന്യ​വു​മാ​യാ​ണ് അ​വ​ർ വ​രു​ന്ന​ത്. ഒ​രു സ​ഹാ​യി​യു​മി​ല്ലാ​തെ മോ​ഹ​ൻ​ലാ​ൽ എ​ന്ന മ​ഹാ​ന​ട​ൻ കു​ഞ്ഞാ​ലി മ​ര​ക്കാ​രു​ടെ വേ​ഷ​മി​ട്ട്… ഷൂ​സ് ഊ​രി​യി​ട്ട് ഹ​വാ​യി ച​പ്പ​ലു​മി​ട്ട് ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ പ്ലാ​സ്റ്റി​ക്ക് ക​സേ​ര​യി​ലാ​ണ് ഇ​രു​ന്ന​ത്. ഇ​തു കാ​ണു​ന്ന അ​ന്യ​ഭാ​ഷാ ന​ട​ന്മാ​ർ​ക്ക് വ​ലി​യ അ​ദ്ഭുത​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര​വാ​ൻ തൊ​ട്ട​പ്പു​റ​ത്ത് കി​ട​ക്കു​മ്പോ​ഴാ​ണ് ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​ന​ട​ക്ക​ം ഞ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്കു വ​ന്നി​രു​ന്ന് ത​മാ​ശ പ​റ​ഞ്ഞി​രു​ന്ന​ത്. അ​തി​ൽ വ​ള​രെ ന​ന്നാ​യി സ​ഹ​ക​രി​ച്ച ആ​ളാ​ണ് സു​നി​ൽ ഷെ​ട്ടി. അ​ദ്ദേ​ഹം വ​ള​രെ സി​മ്പി​ളാ​യി​ട്ട് ഞ​ങ്ങ​ളോ​ട് ഇ​ട​പെ​ട്ടു- ഗ​ണേ​ശ് കു​മാ​ർ…

Read More