അണ്ഡകടാഹം വരെ പുകഞ്ഞേക്കും ! പച്ചമുളക് ചേര്‍ത്ത ഐസ്‌ക്രീം കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ;വീഡിയോ വൈറല്‍…

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഐസ്‌ക്രീം കഴിച്ചിട്ടില്ലാത്തവര്‍ കുറവായിരിക്കും. പല തരത്തിലുള്ള വ്യത്യസ്ഥമായ ഐസ്‌ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണുതാനും. പൊരിച്ച ഐസ്‌ക്രീം വരെ ഇന്ന് രംഗപ്രവേശം ചെയ്തിരിക്കുന്നു. എന്നാല്‍ അവയെയെല്ലാം കടത്തിവെട്ടുകയാണ് ഒരു പുതിയ ഐസ്‌ക്രീം. പച്ചമുളക് കൊണ്ടുളെളാരു ഐസ്‌ക്രീമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എരിവും മധുരവും ചേര്‍ന്ന പുതുരുചിയില്‍ പക്ഷേ പലരും നെറ്റി ചുളിക്കുകയാണ്. സ്ട്രീറ്റ് സ്റ്റാളില്‍ നിന്നുളള വീഡിയോ ഒരു ഫുഡ് ബ്ലോഗറാണ് പങ്കുവച്ചത്. പച്ചമുളക് ചെറുതായി അരിഞ്ഞ് അതിലേക്ക് ന്യൂട്രല്ല , ക്രീം എന്നിവ ചേര്‍ത്താണ് ഐസ്‌ക്രീം തയാറാക്കുന്നത്. എന്തായാലും ഐസ്‌ക്രീം ഇതിനോടകം വന്‍ ചര്‍ച്ചയായി എന്നു പറഞ്ഞാല്‍ മതിയല്ലോ…

Read More

അമിതവേഗം! ബൈ​ക്ക് കാ​റി​ൽ ഇ​ടി​ച്ച് ഗ്ലാ​സ് ത​ക​ർ​ത്തു; ചോദ്യം ചെയ്ത അമ്മയ്ക്കും മകനും സംഭവിച്ചത്…

മു​ഹ​മ്മ: അ​മി​ത വേ​ഗത്തി​ൽ വ​ന്ന ബൈ​ക്ക് കാ​റി​ൽ ഇ​ടി​ച്ച് ഗ്ലാ​സ് ത​ക​ർ​ത്തു, അ​ത് ചോ​ദ്യം ചെ​യ്ത കാ​ർ ഉ​ട​മ​യു​ടെ ഭാ​ര്യ​യെ​യും മ​ക​നെ​യും മ​ർ​ദി​ച്ച് അ​ഞ്ചം​ഗ സം​ഘം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ആ​ല​പ്പു​ഴ _ത​ണ്ണീ​ർു​ക്കം റോ​ഡി​ൽ മു​ഹ​മ്മ തു​രു​ത്ത​ൻ ക​വ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ആ​ണ് സം​ഭ​വം.​ത​ല​യോ​ല​പ്പ​റ​മ്പ് കു​ഴി​പ്പ​റ​മ്പി​ൽ ഷ​ഷി​യാ​ദ്, ഭാ​ര്യ ലൈ​ല, മ​ക്ക​ളാ​യ ഫ​ർ​ഹാ​ൻ, ഫാ​രി​സ് എ​ന്നി​വ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.​ ആ​ല​പ്പു​ഴ​യി​ൽ ഉ​ള്ള ഭാ​ര്യാ​വീ​ട്ടി​ൽ നി​ന്നു ത​ല​യോ​ല​പ്പ​റ​മ്പി​ലേ​ക്ക് കാ​റി​ൽ പോ​കു​ക​യാ​യി​രു​ന്നു ഷി​ഷി​യാ​ദും കു​ടും​ബ​വും. പു​ത്ത​ന​ങ്ങാ​ടി ക​വ​ല​യി​ൽ വ​ച്ച് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യി​ൽ കാ​റി​ന്‍റെ വ​ല​ത് വ​ശ​ത്തെ സൈ​ഡ് ഗ്ലാ​സ് ത​ക​ർ​ന്നു. ഇ​വ​ർ ക​ട​ന്ന് ക​ള​ഞ്ഞു. ഇ​വ​രെ തു​ര​ത്താ​ൻ ക​വ​ല​യി​ൽ വ​ച്ച് കാ​ണു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത വൈ​രാ​ഗ്യ​ത്തി​ൽ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ക​ന്‍റെ ക​ര​ണ​ത്ത​ടി​ക്കു​ക​യും ഭാ​ര്യ​യെ ക​ഴു​ത്തി​ൽ പി​ടി​ച്ച് ത​ള്ളു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​റി​ൽ ക​യ​റി പോ​യി​ല്ലെ​ങ്കി​ൽ കൊ​ന്നു…

Read More

നി​പ​യെ പ്ര​തി​രോ​ധി​ക്കാന്‍ 550 രൂ​പ​യ്ക്ക് വാങ്ങി, കോവിഡ് തുടക്കമായപ്പോള്‍ വാങ്ങിയത് 1550 രൂപയ്ക്ക്‌ ! പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം. നി​പ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി 550 രൂ​പ​യ്ക്ക് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ കെ​എം​എ​സ് സി​എ​ൽ, കോ​വി​ഡ് തു​ട​ക്ക​മാ​യ​തി​നു പി​ന്നാ​ലെ 1550 രൂ​പ​യ്ക്കാ​ണ് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തെ​ന്നു ഒ​രു ചാ​ന​ൽ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ന്പ​നി​ക്ക് ഒ​ൻ​പ​ത് കോ​ടി രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​ക​ണ​മെ​ന്നു ഫ​യ​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​പ​യെ പ്ര​തി​രോ​ധി​ക്കാ​ൻ 2014 മു​ത​ൽ കെ​റോ​ൺ എ​ന്ന ക​ന്പ​നി​യി​ൽ നി​ന്നാ​ണ് പി​പി​ഇ കി​റ്റ് വാ​ങ്ങി​യി​രു​ന്ന​ത്. പ​ക്ഷി​പ്പ​നി ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്തും ഈ ​ക​ന്പ​നി​യി​ൽ നി​ന്നു​ള്ള പി​പി​ഇ കി​റ്റാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 2020 ജ​നു​വ​രി 29നു ​കെ​റോ​ൺ എ​ന്ന ക​ന്പ​നി​യി​ൽ നി​ന്നു 550 രൂ​പ നി​ര​ക്കി​ൽ പി​പി​ഇ കി​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്…

Read More

വൺ, ടൂ, ത്രീ സൊന്നാൽ..! “മ​ര്യാ​ദ​യ്ക്ക് കി​ട്ടു​ന്ന​ത് മേ​ടി​ച്ച് നി​ന്നാ​ല്‍ മു​ന്നോ​ട്ടു പോ​കാം’; എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രെ മ​ണി

മ​റ​യൂ​ർ: ദേ​വി​കു​ളം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​നെ സി​പി​എ​മ്മി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മു​ൻ മ​ന്ത്രി എം.​എം. മ​ണി. മ​റ​യൂ​ര്‍ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജേ​ന്ദ്ര​നെ​തി​രെ മ​ണി രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യ​ത്. രാ​ജേ​ന്ദ്ര​ന്‍റെ രാ​ഷ്ട്രീ​യ ബോ​ധം തെ​റ്റി​പ്പോ​യി. ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത രാ​ജേ​ന്ദ്ര​ന് പാ​ര്‍​ട്ടി​യി​ല്‍ തു​ട​രാ​നാ​കി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മൂ​ന്ന് ത​വ​ണ എം​എ​ല്‍​എ​യു​മാ​ക്കി. മ​ര്യാ​ദ​ക്ക് കി​ട്ടു​ന്ന​ത് മേ​ടി​ച്ചു തു​ട​ര്‍​ന്നാ​ല്‍ മു​ന്നോ​ട്ടു പോ​കാ​മെ​ന്നും മ​ണി പ​റ​ഞ്ഞു.

Read More

കെഎസ്ആ​ർ​ടി​സി​യു​ടെ ടൂ​ർപാ​ക്കേ​ജ് സ​ർ​വീ​സു​ക​ൾ സൂ​പ്പ​ർഹി​റ്റ് ! ഇ​ടു​ക്കി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ​ത്തു​ന്നു…

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും കെഎസ്ആ​ർ​ടി​സി ആ​രം​ഭി​ച്ച സ​ർ​വീ​സു​ക​ൾ സൂ​പ്പ​ർ ഹി​റ്റ്. മൂ​ന്നാ​റി​ലേ​ക്കു​ള്ള ജം​ഗി​ൾ സ​ഫാ​രി ആ​സ്വ​ദി​ക്കാ​ൻ കെഎസ്ആ​ർ​ടി​സി സീ​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം അ​ധി​കൃ​ത​രെ പോ​ലും അ​ന്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ത​മം​ഗ​ല​ത്തു നി​ന്നു മൂ​ന്നാ​റി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ വ​ന്പ​ൻ വി​ജ​യ​മാ​യ​തി​നു പു​റ​മെ ഹ​രി​പ്പാ​ട് നി​ന്നു​ള്ള വാ​ഗ​മ​ണ്‍ സ​ർ​വീ​സും സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കൊ​ണ്ട് വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ്. കെഎസ്ആ​ർ​ടി​സി​യു​ടെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്ന് ആ​തി​ര​പ്പ​ിള്ളി വ​ഴി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ സ​ഞ്ചാ​രി​ക​ളു​ടെ ബാ​ഹു​ല്യം മൂ​ലം ശ്ര​ദ്ധ നേ​ടി​യ​തോ​ടെ​യാ​ണ് ഇ​ടു​ക്കി​യി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ച് കെഎസ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. പ്ര​കൃ​തി മ​നോ​ഹാ​രി​ത കൊ​ണ്ട് സ​ന്പ​ന്ന​മാ​യ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ കു​റ​ഞ്ഞ ചി​ല​വി​ൽ സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന​തി​നാ​ൽ ഒ​ട്ടേ​റെ പേ​രാ​ണ് ഇ​തി​നാ​യി അ​വ​സ​രം തേ​ടി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന​ത്. 40 പേർക്ക് കോ​ത​മം​ഗ​ല​ത്തു നി​ന്ന് മൂ​ന്നാ​റി​ലേ​ക്കു​ള്ള സ​ർ​വീ​സ് ആ​ഴ്ച​യി​ൽ 40…

Read More

ജ്വ​ല്ല​റി​ക​ള്‍ ടാ​ര്‍​ജ​റ്റ്, തി​രു​ട​ന്‍​മാ​രെ പൂ​ട്ടാ​ന്‍ വ​ഴി തേ​ടി പോ​ലീ​സ് ! പാ​ള​യ​ത്ത് ജ്വ​ല്ല​റി​ക്കാ​ര​നെ പ​റ്റി​ച്ച​ത് പ​ട്ടാ​പ്പ​ക​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ജ്വ​ല്ല​റി​ക​ളി​ല്‍ സ്വ​ര്‍​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി സ്വ​ണ​വും കൊ​ണ്ട് മു​ങ്ങു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഏ​റി​വ​രു​ന്ന​താ​യി പോ​ലീ​സ്. സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചി​വ​രി​ക​യാ​ണ്. സി​സി​ടി​വി കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ണ്ടെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് സ​മാ​ന​സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ​ന്തി​രാ​ങ്കാ​വി​ല്‍ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ജ്വ​ല്ല​റി​യി​ല്‍ നി​ന്നും മാ​ല​മോ​ഷ്ടി​ച്ച് ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ട സം​ഭ​വം ഉ​ണ്ടാ​യി. ജ്വ​ല്ല​റി ഉ​ട​മ ത​ന്നെ ബൈ​ക്കി​ന് പി​ന്നാ​ലെ ആ​ളെ കൂ​ട്ടി പി​ന്തു​ട​ര്‍​ന്നി​ട്ടും ര​ക്ഷ​യു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പാ​ള​യ​ത്തു​ണ്ടാ​യ സം​ഭ​വ​മാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​ത്. ജ്വ​ല്ല​റി​യി​ലെ​ത്തി​യ യു​വാ​വ് ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മേ​ലെ പാ​ള​യം റാ​ണി ജ്വ​ല്ല​റി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ ക​വ​ർ​ച്ച ന​ട​ന്ന​ത്. അ​ഞ്ചേ​കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ക്ക​ട്ടി​യാ​ണ് മോ​ഷ​ണം പോ​യ​ത്.​ ആ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി​യ​യാ​ൾ ക്ഷീ​ണം ന​ടി​ക്കു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര കു​റ​യു​ന്നു എ​ന്ന് ഉ​ട​മ​യോ​ട് പ​റ​ഞ്ഞ് അ​ൽ​പം പ​ഞ്ച​സാ​ര​യോ മ​ധു​ര​മോ…

Read More

റോഡില്‍ മുറിവേറ്റ് കുരങ്ങ് ബോധരഹിതനായി ! ഞൊടിയിടയില്‍ കൃത്രിമശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്, വീഡിയോ വൈറല്‍

നായ്ക്കളുടെ ആക്രമണത്തില്‍ ബോധരഹിതനായ കുരങ്ങിന് കൃത്രിമശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്. കൃത്രിമ ശ്വാസവും പ്രാഥമിക ശ്രുശൂഷയും നല്‍കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട് പേരംമ്പലൂരിലാണ് സംഭവം. നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കുരങ്ങിനെ കടിച്ചുമുറിവേല്‍പ്പിക്കുന്ന കാഴ്ച കണ്ടാണ് 38 കാരനായ പ്രഭു വണ്ടിനിര്‍ത്തുന്നത്. എട്ടുമാസം മാത്രം പ്രായമുള്ള കുരങ്ങായിരുന്നു അത്. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ കുരങ്ങ് താഴേക്ക് വീഴുകയായിരുന്നു. നായ്ക്കളെ ഓടിച്ച് കുരങ്ങിനെ എടുത്തപ്പോള്‍ അതിന് ബോധമില്ലായിരുന്നു. വെള്ളം കൊടുത്ത് തട്ടിവിളിച്ചപ്പോഴും അനക്കമില്ലാതെ കിടന്നു. തുടര്‍ന്ന് കുരങ്ങിനെ മൃഗാശുപത്രിയിലെത്തിക്കാന്‍ പ്രഭു സുഹൃത്തിനൊപ്പം ബൈക്കില്‍ പുറപ്പെട്ടു.യാത്രക്കിടയിലാണ് കുരങ്ങിന് ശ്വാസം പോകുന്നതായി കണ്ടത്. ഉടനെ വണ്ടി നിര്‍ത്തി കുരങ്ങിന്റെ നെഞ്ചില്‍ അമര്‍ത്തുകയും രണ്ടുമൂന്ന് തവണ വായകൊണ്ട് കൃത്രിമ ശ്വാസം നല്‍കുകയുമായിരുന്നു. പെട്ടെന്ന് കുരങ്ങിന് ശ്വാസം തിരിച്ചു കിട്ടുകയായിരുന്നു. ഉടന്‍ തന്നെ കുരങ്ങിനെ…

Read More

കെ​ട്ടി​പ്പി​ടി​ക്കാ​ന്‍ കാ​ത്തു നി​ല്‍​ക്കു​ന്ന സിം​ഹം! സി​ര്‍​ഗ​യ്ക്ക് വാ​ല​ന്‍റീ​നോ​ടു​ള്ള ഈ ​അ​ടു​പ്പത്തെ സ്‌​നേ​ഹ​മെ​ന്നോ ക​ട​പ്പാ​ടെ​ന്നോ ന​ന്ദി​യെ​ന്നോ വി​ളി​ക്കാം; കാ​ര​ണം…

സി​ര്‍​ഗ എ​ന്ന സിം​ഹ​ത്തി​ന് തന്‍റെ ഒ​രു ദി​വ​സം ഐ​ശ്വ​ര്യ​ത്തോ​ടെ തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ ത​ന്‍റെ ആ​ത്മാ​ര്‍​ഥ സു​ഹൃ​ത്തി​നെ ഒ​ന്ന് കെ​ട്ടി​പ്പി​ടി​ക്ക​ണം. ഇ​ല്ലെ​ങ്കി​ല്‍ സി​ര്‍​ഗ​യ്ക്ക് ആ​കെ സ​ങ്ക​ട​മാ​കും. ആ​രാ​ണീ സു​ഹൃ​ത്തെ​ന്ന​ല്ലെ. ആ​ള്‍ മ​റ്റൊ​രു സിം​ഹ​മോ മ​റ്റേ​തെ​ങ്കി​ലും മൃ​ഗ​മോ ഒ​ന്നു​മ​ല്ല. വാ​ല​ന്‍റീ​ന്‍ ഗ്രു​വെ​ന​ര്‍ എ​ന്ന മ​നു​ഷ്യ​നാ​ണ് സി​ര്‍​ഗ​യു​ടെ ബെ​സ്റ്റ് ഫ്ര​ണ്ട്. ന​ന്ദി സ്‌​നേ​ഹം ക​ട​പ്പാ​ട് സി​ര്‍​ഗ​യ്ക്ക് വാ​ല​ന്‍റീ​നോ​ടു​ള്ള ഈ ​അ​ടു​പ്പ​ത്തി​നെ സ്‌​നേ​ഹ​മെ​ന്നോ ക​ട​പ്പാ​ടെ​ന്നോ ന​ന്ദി​യെ​ന്നോ വി​ളി​ക്കാം. കാ​ര​ണം അ​ത്ര​യും വ​ലി​യൊ​രു ക​ട​മ​യാ​ണ് വാ​ല​ന്‍റീ​ന്‍ സി​ര്‍​ഗ​യോ​ട് ചെ​യ്ത​ത്. അ​ത് എ​ന്താ​ണെ​ന്നോ? സി​ര്‍​ഗ​യ്ക്ക് പ​ത്ത് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ള്‍ അ​വ​ളെ അ​വ​ളു​ടെ അ​മ്മ ഉ​പേ​ക്ഷി​ച്ച് പോ​യി. കാ​ട്ടി​ല്‍ ഒ​റ്റ​പ്പെ​ട്ട് ക​ര​ഞ്ഞ് ത​ള​ര്‍​ന്നു കി​ട​ന്ന അ​വ​ളെ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ വാ​ലന്‍റീ​ന്‍ ക​ണ്ടു. അ​വ​ളെ എ​ടു​ത്ത് പ​രി​ച​രി​ച്ച് വ​ള​ര്‍​ത്തി. ഇ​ന്ന് ഒ​മ്പ​തു വ​യ​സു​കാ​രി​യാ​യി സി​ര്‍​ഗ. ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​ര്‍ ഈ ​സ്‌​നേ​ഹ​വും ക​രു​ത​ലും ലോ​കം മു​ഴു​വ​നു​മു​ള്ള ല​ക്ഷ​ക​ണ​ക്കി​ന്…

Read More

കുറ്റവാളികള്‍ ഭരണചക്രം തിരിക്കുമ്പോള്‍…

റെ​ജി ജോ​സ​ഫ് പ​ണാ​ധി​പ​ത്യ​ത്തി​നൊ​പ്പം രാ​ഷ്്‌​ട്രീ​യം ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രു​ടെ സു​ര​ക്ഷാ​താ​വ​ള​മാ​യി. ക്രി​മി​ന​ലു​ക​ളെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. നി​ല​വി​ലെ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളി​ല്‍ 46 ശ​ത​മാ​ന​വും ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രോ കേ​സു​ക​ളി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട​വ​രോ ആ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ക്രി​മി​ന​ലു​ക​ള്‍ പ്ര​തി​സ്ഥാ​ന​ത്തു​ള്ള കേ​സു​ക​ളി​ല്‍ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലാ​ണ് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളി​ല്‍ 29 ശ​ത​മാ​നം കൊ​ല​പാ​ത​കം, അ​തി​ക്ര​മം, പീ​ഡ​നം ഉ​ള്‍​പ്പെ​ടെ ഗു​രു​ത​ര കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. അ​തി​സ​മ്പ​ന്ന​രാ​യ അ​ധോ​ലോ​ക​പ്ര​മാ​ണി​ക​ള്‍ പാ​ര്‍​ട്ടി​ക​ള്‍​ക്കും നേ​താ​ക്ക​ള്‍​ക്കും ഫ​ണ്ടും കോ​ഴ​യും കൊ​ടു​ത്തു സ്ഥാ​നാ​ര്‍​ഥി​ത്വം വി​ല​യ്ക്കു​വാ​ങ്ങു​ക​യും പ​ണ​മെ​റി​ഞ്ഞ് വോ​ട്ടു​നേ​ടി തു​ട​രെ വി​ജ​യി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്നു. വോ​ട്ട​ര്‍​മാ​രു​ടെ വി​വേ​ച​ന പ​രി​മി​തി​ക​ളെ ചൂ​ഷ​ണം ചെ​യ്ത് വി​ജ​യി​ച്ച് ഇ​ക്കൂ​ട്ട​ര്‍ അ​ധോ​ലോ​ക​ത്ത് തു​ട​ര്‍​ന്നും വി​രാ​ജി​ക്കു​ന്നു. ഒ​രേ സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളേ​റെ​യും ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​തു സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഭേ​ദ​മെ​ന്ന​റി​യാ​തെ വോ​ട്ട​ര്‍​മാ​ര്‍ നി​സ​ഹാ​യ​രാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണി​ന്ന്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ…

Read More

പ്രവാസത്തില്‍ നിന്ന് ‘മുയല്‍ വാസ’ത്തിലേക്ക്; ഒരു മാസത്തെ ഇവരുടെ മാസ വരുമാനം ഞെട്ടിക്കുന്നത്

ഒരു മുയല്‍ വിപ്ലവം അരങ്ങേറുകയാണിവിടെ, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന പ്രവാസ ജോലി ഉപേക്ഷിച്ച സഹോദരങ്ങളുടെ നേതൃത്വത്തില്‍. ഇതു കാണണമെങ്കില്‍ കണ്ണൂര്‍ ചപ്പാരപ്പടവ് പടപ്പേങ്ങാട് ഓലിയന്റകത്ത് വീട്ടിലെത്തണം. സഹോദരങ്ങളായ അമീനും അമീറും മുയലുകള്‍ക്കൊപ്പം ഇവിടെ നിങ്ങളെ സ്വീകരിക്കും. തങ്ങളുടെ ‘ഗ്രീന്‍ ലീഫ്’ എന്ന മുയല്‍ ഫാം ഇവര്‍ക്കു നല്‍കുന്ന മാസവരുമാനം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. പ്രവാസജോലിയില്‍ നിന്നു കിട്ടികൊണ്ടിരുന്നതിന്റെ ഇരട്ടി വരുമാനം ഇവര്‍ക്കു മുയല്‍ നല്‍കുന്നു. 2012- ല്‍ ചെറിയ രീതിയില്‍ തുടങ്ങിയ മുയല്‍ ഫാം ഇന്ന് വലിയ ബിസിനസ് സംരംഭമാണ്. ഇറച്ചിയായും കുഞ്ഞുങ്ങളെ വിറ്റും മാത്രമല്ല ലാബു കളിലേക്ക് പരീക്ഷണത്തിനും ഇവര്‍ മുയ ലുകളെ നല്കുന്നുണ്ട്. പ്രധാനമായും രണ്ടിനം മുയലില്‍ നിന്നാണു വരുമാനമേറെ. വൈറ്റും സോവിയറ്റ് ചിഞ്ചില വിഭാഗത്തില്‍പ്പെടുന്ന ജയന്റു മാണിവ. വിദേശ ഇനത്തില്‍പ്പെട്ട ഈ മുയലുകളെ കൊടൈ ക്കനാലിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നാണു വാങ്ങിയത്. 80…

Read More