കളിക്കൂട്ടുകാരന്‍ പെരുമ്പാമ്പ് ! കൂറ്റന്‍ പെരുമ്പാമ്പുമായി കൊച്ചു പെണ്‍കുട്ടിയുടെ ചങ്ങാത്തം; അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍…

പാമ്പിനെ പൊതുവെ എല്ലാവര്‍ക്കും ഭയമാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക്. അപ്പോള്‍ കൂറ്റന്‍ പെരുമ്പാനിനെ തീര്‍ച്ചയായും ഭയക്കും. എന്നാല്‍ ഇവിടെ ഒരു കൂറ്റന്‍ പെരുമ്പാമ്പുമായി ചങ്ങാത്തത്തിലായിരിക്കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി. വളരെ കൂളായി പെരുമ്പാമ്പുമായി കളിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ചുവന്ന ടീ ഷര്‍ട്ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയാണ് വിഡിയോയിലുള്ളത്. കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അവള്‍ക്കരികിലേയ്ക്ക് ഇഴഞ്ഞടുത്തു. പാമ്പിനെ കണ്ട് പെണ്‍കുട്ടിക്ക് സന്തോഷമായി. ഭയങ്കര വലിപ്പമുള്ള പെരുമ്പാമ്പാണ് കുട്ടിയുടെ അടുത്തേക്ക് വന്നത്. പാമ്പ് കാലിന് ചുവട്ടിലേക്ക് ഇഴഞ്ഞെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കാല് മാറ്റുകയും, പാമ്പിന്റെ തലയില്‍ പിടിക്കുകയും തലോടുകയും ഒക്കെ ചെയ്യുന്നുണ്ട്. കൂടാതെ കൂറ്റന്‍ പെരുമ്പാമ്പിന്റെ പുറത്ത് കിടന്ന് പുഞ്ചിരിയോടെ അതിനെ തഴുകുന്നതും വീഡിയോയില്‍ കാണാം. സ്‌നേക്ക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച് വിഡിയോ…

Read More

താ​ലി​കെ​ട്ടു ക​ഴി​ഞ്ഞ് അ​പ​ർ​ണ നേ​രെ​പോ​യ​ത് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് ! പ്രി​യ​ത​മ​യെകോ​ള​ജ് വ​ള​പ്പി​ൽ കാ​ത്തി​രു​ന്നു ന​വ​വ​ര​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ

മാ​വേ​ലി​ക്ക​ര: വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ൽ നി​ന്നു പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് അ​പ​ർ​ണ വേ​ഗ​ത്തി​ലാ​ണ് എ​ത്തി​യ​ത്. കൃ​ത്യ​സ​മ​യ​ത്തു കോ​ള​ജി​ലെ​ത്തി ആ​ൾ​ജി​ബ്ര പ​രീ​ക്ഷ​യെ​ഴു​തി, പ്രി​യ​ത​മ​യെ കാ​ത്തു ന​വ​വ​ര​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ കോ​ള​ജ് വ​ള​പ്പി​ൽ കാ​ത്തി​രു​ന്നു.​ വ​ള്ളി​കു​ന്നം പു​ത്ത​ൻ​ച​ന്ത പ​ന​ച്ചൂ​ർ കി​ഴ​ക്ക​തി​ൽ കെ.​അ​നി​ൽ​കു​മാ​റി​ന്‍റെ​യും സി​ന്ധു​വി​ന്‍റെയും മ​ക​ളാ​യ എ​സ്.​അ​പ​ർ​ണ ആ​ണു വി​വാ​ഹ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജി​ലെ​ത്തി ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.05നും 12.20​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്തി​ൽ ചാ​രും​മൂ​ട് വി​പ​ഞ്ചി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണു ചെ​ങ്ങ​ന്നൂ​ർ പെ​രി​ങ്ങ​ലി​പ്പു​റം മു​ഴ​ങ്ങോ​ടി​യി​ൽ വി​ജ​യ​ൻ​പി​ള്ള​യു​ട‌െ​യും മി​നി​യു​ടെ​യും മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​ർ അ​പ​ർ​ണ​യു​ടെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി​യ​ത്. അ​പ​ർ​ണ​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​രും ഏ​താ​നം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണു കോ​ള​ജി​ലെ​ത്തി​യ​ത്. വി​വാ​ഹ വേ​ഷ​ത്തി​ൽ ത​ന്നെ കോ​ള​ജി​ലെ​ത്തി​യ അ​പ​ർ​ണ പ​രീ​ക്ഷ​യെ​ഴു​തി. ന​ന്നായി പ​രീ​ക്ഷ​യെ​ഴു​താ​ൻ സാ​ധി​ച്ച​താ​യി അ​പ​ർ​ണ പ​റ​ഞ്ഞു. അ​പ​ർ​ണ നാ​ളെ ‌‌‌‌ ന​ട​ക്കു​ന്ന അ​ടു​ത്ത പ​രീ​ക്ഷ​യ്ക്കു​ള്ള തയാ​റെ​ടു​പ്പി​ലു​മാ​ണ്.

Read More

കടുത്ത മഞ്ഞ്, അതിശൈത്യം..! മുല്ലപ്പൂവിനു പൊന്നുവില; ഒരു മുഴത്തിനു 150; ക​ല്യാ​ണ​പാ​ര്‍​ട്ടി​ക്ക് മു​ല്ല​പ്പൂ​വി​ന് മാ​ത്രം മൂ​വാ​യി​രം ക​ട​ക്കും

തി​രു​വ​ല്ല: ക​ടു​ത്ത മ​ഞ്ഞും അ​തി​ശൈ​ത്യ​വും​മൂ​ലം മു​ല്ല​പ്പൂ​വി​ന് തീ​വി​ല. കി​ലോ​യ്ക്ക് 4000 മു​ത​ല്‍ 5500 രൂ​പ വ​രെ​യാ​യി. വി​ല​ക​യ​റി​യ​തോ​ടെ വി​വാ​ഹ​ങ്ങ​ള്‍​ക്കും ചെ​ല​വേ​റി. ഒ​രു​മു​ഴ​ത്തി​ന് 150 രൂ​പ​യ്ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ​യും ഇ​ന്നും ക​ച്ച​വ​ടം ന​ട​ന്ന​ത്. ഓ​ണ​ത്തി​ന് പോ​ലും ഇ​ത്ര​യും​വി​ല കൂ​ടി​യി​ട്ടി​ല്ല. അ​ന്ന് 70 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ വ​ന്നി​ട്ടി​ല്ല. ശ​ങ്ക​ര​ന്‍​കോ​വി​ല്‍,ദി​ണ്ഡി​ഗ​ല്‍,തേ​നി,മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ജി​ല്ല​യി​ല്‍ പൂ​വ​രു​ന്ന​ത്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യു​ള്ള ക​ടു​ത്ത ത​ണു​പ്പും മ​ഞ്ഞു​വീ​ഴ്ച​യും​മൂ​ലം മു​ല്ല​പ്പൂ​ക്ക​ള്‍ ചെ​ടി​യി​ല്‍​ത്ത​ന്നെ ചീ​ഞ്ഞ് ക​റു​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. മൊ​ട്ടു​ണ്ടാ​യി പൂ​വി​രി​യു​ന്ന സ​മ​യ​ത്ത് സാ​മാ​ന്യം വെ​യി​ലു​ണ്ടെ​ങ്കി​ല്‍​മാ​ത്ര​മേ ന​ല്ല​നി​ല​യി​ല്‍ പൂ​ക്ക​ള്‍ ഉ​ണ്ടാ​കൂ. പൂ​ക്കു​ല​യി​ല്‍ ഏ​തു​സ​മ​യ​ത്തും ജ​ലാം​ശ​മു​ള്ള​തി​നാ​ല്‍ മ​രു​ന്ന​ടി​ച്ചാ​ലും ഫ​ലി​ക്കി​ല്ല. മ​ഞ്ഞു​വീ​ഴ്ച മൂ​ല​മു​ള്ള സ്‌​കോ​ര്‍​ച്ചി​ങ് എ​ന്ന അ​വ​സ്ഥ​യാ​ണി​തെ​ന്ന് ത​മി​ഴ്‌​നാ​ട് കൃ​ഷി​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. താ​മ​ര​യ്ക്ക് ഒ​രെ​ണ്ണ​ത്തി​ന് 40 രൂ​പ​യാ​ണ് വി​പ​ണി​വി​ല, അ​ര​ളി​ക്ക് 1 കി​ലോ 450,ബ​ന്ദി 1 കി​ലോ 200, തു​ള​സി കിലോ…100, റോ​സ് 1 കി​ലോ 450, ട്യൂ​ബ് റോ​സ്…

Read More

അ​യ​ൽ​വാ​സി എ​യ​ർ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ചു വെ​ടി​വെ​ച്ച പൂച്ചയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമായേക്കും;  പരാതി നൽകി  കുടുംബം; അയൽ വാസി രമേശൻ മുങ്ങി

വൈ​ക്കം: വ​ള​ർ​ത്തു പൂ​ച്ച​യെ അ​യ​ൽ​വാ​സി വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പൂ​ച്ച​യു​ടെ എ​ക്സ് റേ ​ഇ​ന്ന് എ​ടു​ക്കും. എ​ക്സ​റേ ഫ​ലം ല​ഭി​ച്ച​ശേ​ഷം പൂച്ച​യ്ക്ക് തു​ട​ർ ചി​കി​ത്സ ന​ട​ത്താ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലാ​ണ് എ​ക്സ് റേ ​എ​ടു​ക്കു​ന്നത്. വൈ​ക്കം ത​ല​യാ​ഴം ആ​ല​ത്തൂ​ർ പാ​ര​ണ​ത്ര രാ​ജു-​സു​ജാ​ത ദ​ന്പ​തി​ക​ളു​ടെ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള ചി​ന്നു എ​ന്ന വ​ള​ർ​ത്തു​പൂ​ച്ച​യ്ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ അ​യ​ൽ​വാ​സി​യു​ടെ എ​യ​ർ ഗ​ണി​ൽ​നി​ന്നു വെ​ടി​യേ​റ്റ​ത്. വ​യ​റി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൂ​ച്ച​യെ ഇ​ന്ന​ലെ രാ​വി​ലെ കോ​ട്ട​യം വെ​റ്ററിന​റി കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഒ​രു പ​ക​ൽ മു​ഴു​വ​ൻ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യാ​ണ് പൂ​ച്ച​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സ​മീ​പ​ത്തെ ഒ​രു വി​വാ​ഹ സ​ത്കാ​ര​ത്തി​നു സു​ജാ​ത​യും കു​ടും​ബ​വും പോ​യ​പ്പോ​ൾ കൂ​ടെ​യെ​ത്തി​യ പൂ​ച്ച നി​ര​ത്തു​വ​ക്കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി എ​ട്ടി​നു കു​ടും​ബം മ​ട​ങ്ങി​വ​രു​ന്ന​തു ക​ണ്ട് വ​ഴി​വ​ക്കി​ൽ​നി​ന്നു പൂ​ച്ച​കൂ​ടെ​പ്പോ​രാ​ൻ ഓ​ടി വ​രു​ന്പോ​ഴാ​യി​രു​ന്നു അ​യ​ൽ​വാ​സി ര​മേ​ശ​ൻ…

Read More

അറബി ഭാഷ അനായാസം കൈകാര്യം ചെയ്യും, പിന്നെ… ! മോ​ഫി​യ​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ തീ​വ്ര​വാ​ദ ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മോ​ഫി​യ​യു​ടെ പി​താ​വ്

ആ​ലു​വ: നി​യ​മ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യാ കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഭ​ർ​ത്താ​വ് സു​ഹൈ​ലി​ന്‍റെ തീ​വ്ര​വാ​ദ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മോ​ഫി​യ​യു​ടെ പി​താ​വ് ദി​ൽ​ഷാ​ദ്. പ്ര​തി​യു​ടെ മു​ൻ​കാ​ല ച​രി​ത്രം, കൂ​ട്ടു​കെ​ട്ട്, സാ​മ്പ​ത്തി​ക സ്രോ​ത​സ് തു​ട​ങ്ങി​യ​വ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ദി​ൽ​ഷാ​ദ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ്ര​തി അ​റ​ബി ഭാ​ഷ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​യാ​ളാ​യ​ത് കൊ​ണ്ട് വി​ദേ​ശ ബ​ന്ധ​ത്തി​ലൂ​ടെ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന സം​ശ​യ​മാ​ണ് അ​നേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടാ​ൻ കാ​ര​ണം. പ്ര​തി​യു​ടെ കൈ​വ​ശ​മു​ള്ള ഫോ​ണു​ക​ളി​ൽ ഒ​രു ന​മ്പ​ർ പ​ക​ൽ സ​മ​യ​ത്ത് എ​പ്പോ​ഴും സ്വി​ച്ച് ഓ​ഫ് ആ​യി​രി​ക്കു​മെ​ന്ന് മ​ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ എ​നി​ക്ക് പ​ല ഇ​ട​പാ​ടു​ക​ളു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു മോ​ഫി​യ​യെ മ​ർ​ദി​ച്ചി​രു​ന്ന​താ​യും പി​താ​വ് പ​റ​ഞ്ഞു. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​ഴു​വ​ൻ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു അ​നേ​ഷി​ക്ക​ണം. കൂ​ടാ​തെ മോ​ഫി​യ​യു​ടെ എ​റ്റ​വും അ​ടു​ത്ത കൂ​ട്ടു​കാ​രി​യു​ടെ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​വ​രും പ്ര​തി​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും കൂ​ടി അ​നേ​ഷി​ക്ക​ണ​മെ​ന്നാ​ണ് മോ​ഫി​യ​യു​ടെ പി​താ​വി​ന്‍റെ…

Read More

മ​ന്ത്രി ബി​ന്ദു രാ​ജി​വച്ചേ പ​റ്റൂ​..! വി​സി പു​ന​ർ നി​യ​മ​ന​ത്തി​നു വേ​ണ്ടി മ​ന്ത്രി​യു​ടെ ക​ത്ത്; പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്‍റെ രാ​ജി​ക്കാ​യി പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്. വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നു പു​ന​ർ​നി​യ​മ​നം ന​ൽ​കാ​ൻ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് മ​ന്ത്രി ശി​പാ​ർ​ശ ചെ​യ്ത​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം. വി​ഷ​യ​ത്തി​ൽ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് ലോ​കാ​യു​ക്ത​യി​ൽ പ​രാ​തി ന​ൽ​കും. മ​ന്ത്രി​യു​ടെ ന​ട​പ​ടി സ്വ​ജ​ന​പ​ക്ഷ​പാ​ത​മാ​ണെ​ന്നും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി രാ​ജി​വ​യ്ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ രാ​ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ല്ലാ​ത്ത അ​ധി​കാ​ര​മാ​ണ് മ​ന്ത്രി ഉ​പ​യോ​ഗി​ച്ച​ത്. വി​സി നി​യ​മ​ന​ത്തി​നാ​യി രൂ​പീ​ക​രി​ച്ച സേ​ർ​ച്ച് ക​മ്മി​റ്റി റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ർ‌​ദേ​ശം ഇ​ല്ലാ​ത്ത അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് മ​ന്ത്രി ഇ​ട​പെ​ട്ട​തു വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ർ…

Read More

ഒന്നാം പ്രതിയെ കിട്ടണം, എങ്കിലേ ചുരുൾ അഴിയൂ…! പു​റ​ക്കാ​ട് ക​രൂ​രി​ൽ നി​ന്ന് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ സംഭവം; ചി​ല പ്ര​മു​ഖ രാ​ഷ്ട്രീ​യ​ പാർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളുംഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെന്ന്‌ സൂ​ച​ന

അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് ക​രൂ​രി​ൽ നി​ന്ന് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ശ​ക​ത​മാ​ക്കി അ​ന്പ​ല​പ്പു​ഴ പോ​ലീ​സ്. കാ​ക്കാ​ഴം നാ​ലു പ​റ ശ്രീ​ജി​ത്തി​നാ​യാ​ണ് അ​ന്പ​ല​പ്പു​ഴ ഡി​വൈ എ​സ്​പി എ​സ് റ്റി ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്. ഈ ​പ്ര​തി​യെ പി​ടി​കൂ​ടി​യാ​ൽ മാ​ത്ര​മേ പ്ര​മാ​ദ​മാ​യ ഈ ​കേ​സി​ന്‍റെ ചു​രു​ള​ഴി​ക്കാ​ൻ ക​ഴി​യൂ. അ​ന്പ​ല​പ്പു​ഴ, പു​റ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഈ ​സം​ഘം വ​ൻ​തോ​തി​ലാ​ണ് അ​ന​ധി​കൃ​ത വ്യാ​ജ മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ചി​ല പ്ര​മു​ഖ രാ​ഷ്ട്രീ​യ​ പാർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. പെ​ട്ടെ​ന്ന് പ​ണം സ​ന്പാ​ദി​ച്ച ചി​ല നേ​താ​ക്ക​ൾ ഈ ​രീ​തി​യി​ൽ മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി​യാ​ണ് പ​ണ​മു​ണ്ടാ​ക്കി​യ​തെ​ന്നും സം​ശ​യ​മു​ണ്ട്. ​ ഒ​ളി​വി​ലാ​യ ഒ​ന്നാം പ്ര​തി​യു​മാ​യി അ​ടു​ത്ത ബ​ന്ധം ഈ ​നേ​താ​ക്ക​ൾ​ക്ക് ഉ​ണ്ടെ​ന്ന വി​വ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് ഈ ​സം​ഘം വ്യാ​പ​ക​മാ​യി മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. അ​ന്പ​ല​പ്പു​ഴ​യി​ലെ ബാ​റി​ൽ നി​ന്ന്…

Read More

ദന്താരോഗ്യം (4) പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?

അ​ണു​ബാ​ധ വേ​രു​ക​ളി​ൽ എ​ത്തി​യ പ​ല്ലു​ക​ൾ​ക്കു ചി​ല​പ്പോ​ൾ വേ​ദ​ന ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ അ​ണു​ബാ​ധ​യ്ക്കു ക​ഴി​ച്ച ആ​ന്‍റി​ബ​യോ​ട്ടി​ക് വേ​ദ​ന കു​റ​യ്ക്കാം. അ​ങ്ങ​നെ വേ​ദ​ന​ശ​മ​നം ഉ​ണ്ടാ​യാ​ൽ പി​ന്നെ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​മു​ണ്ടോ എ​ന്നൊ​രു തെ​റ്റാ​യ ധാ​ര​ണ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. അതിനാൽ അ​വ​ർ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യ്ക്കു ത​യാ​റാ​വി​ല്ല. എ​ന്നാ​ൽ, ഇ​തു താ​ത്കാ​ലി​ക ശ​മ​നം ആ​ണെ​ന്ന​താ​ണു വ​സ്തു​ത. ഭാ​വി​യി​ൽ ഈ ​പ​ല്ലു​ക​ൾ​ക്കു വീ​ണ്ടും വേ​ദ​ന ഉ​ണ്ടാ​യേ​ക്കാം. അ​ല്ലെ​ങ്കി​ൽ അ​ണു​ബാ​ധ മ​റ്റു ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​ക​ളി​ലേ​ക്കു ക​ട​ക്കാം. പ​ല്ലു​ക​ൾ ന​ശി​ച്ചു​പോ​കാ​നും ഇ​ട​യാ​കാം. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല്ലി​ന്‍റെ അ​വ​സ്ഥ നി​രീ​ക്ഷി​ച്ച് ഡോ​ക്ട​ർ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ നി​ർ​ദേ​ശി​ച്ചാ​ൽ അ​തു ചെ​യ്യു​ക​ത​ന്നെ​യാ​ണു പ​ല്ലു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ല്ല​ത്. റൂട്ട് കനാലിനു ശേഷം ക്യാപ്പിടണോ?പ​ല​പ്പോ​ഴും റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ രോ​ഗി പ​ല്ലി​ൽ ക്യാ​പ്പി​ടാ​ൻ ത​യാ​റാ​വു​ന്നി​ല്ല. റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ പ​ല്ലു​ക​ൾ​ക്കു മ​റ്റു പ​ല്ലി​നേ​ക്കാ​ൾ ബ​ലം കു​റ​വാ​യ​തി​നാ​ൽ പൊ​ട്ടി​പ്പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു…

Read More

ആ സുദിനം നാളെയാണ് സുഹൃത്തുക്കളേ… ബിഹാറുകാരിയുടെ കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണോയെന്ന് മിക്കവാറും നാളെ അറിയാം; യുവതി കോടതിയില്‍…

കേരളം കാത്തിരിക്കുന്ന ആ ഡിഎന്‍എ ഫലം നാളെ പുറത്തു വരുമെന്ന് സൂചന. ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗകേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദ ദിന്‍ദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്. കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ബിനോയ് ഹാജരാകാഞ്ഞത് എന്നാണ് സൂചന. ഇതിനിടയില്‍ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല. യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്ലെ എന്ന അഭിഭാഷകന്‍ കോടതിയില്‍ തിങ്കളാഴ്ച വക്കാലത്ത് നല്‍കി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയില്‍ പോരാട്ടം തുടരുമെന്ന്…

Read More

പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ കോ​ർ​പ​റേ​ഷ​ൻ ചെയർമാനായി  ജാ​സി​ ഗി​ഫ്റ്റി​നെ നിയമി​ക്കാ​ൻ നീ​ക്കം

കോ​ട്ട​യം: പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ ശി​പാ​ർ​ശി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു നി​ന്നും പി.​ജെ. വ​ർ​ഗീ​സി​നെ മാ​റ്റി സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജാ​സി ഗി​ഫ്റ്റി​നെ നി​യ​മി​ക്കാ​ൻ സി​പി​എം നീ​ക്കം. 2019 ജ​നു​വ​രി​യി​ലാ​ണ് സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​വും സി​ഐ​ടി​യു നേ​താ​വു​മാ​യ പി.​ജെ. വ​ർ​ഗീ​സി​നെ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച​ത്. കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ബോ​ർ​ഡു​ക​ളി​ലും പു​ന​സം​ഘ​ട​ന ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​മാ​ണ് ജാ​സി ഗി​ഫ്റ്റി​നെ ചെ​യ​ർ​മാ​നാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മ​റ്റി​യു​ടെ അ​ഭി​പ്രാ​യം തേ​ടി​യ​തി​നു ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ. പി.​ജെ.​വ​ർ​ഗീ​സി​നെ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു നി​ന്നും മാ​റ്റു​ന്ന​തി​നോ​ട് ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു താ​ത്പ​ര്യ​മി​ല്ല. ര​ണ്ടു വ​ർ​ഷം കൂ​ടി കാ​ലാ​വ​ധി ഉ​ണ്ടെ​ന്നി​രി​ക്കെ അ​തു പൂ​ർ​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ല​ജ്ഞാ​വ​തി​യേ… നി​ന്‍റെ ക​ള്ള​ക്ക​ട​ക്ക​ണ്ണി​ൽ എ​ന്ന ഒ​റ്റ ഗാ​ന​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ…

Read More