എ​ല്ലാ​വ​രു​ടെ​യും ജീ​വി​തം അ​ത്ര പെ​ര്‍​ഫെ​ക്ട് ഒ​ന്നു​മ​ല്ല! ആദ്യം വിവാഹമോചനത്തിന്റെ പേരില്‍, പിന്നീട് സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട്; സാമന്ത പറയുന്നു…

വി​വാ​ഹ​മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞുനി​ല്‍​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ന്‍ ന​ടി സാ​മ​ന്ത. നാ​ഗ​ചൈ​ത​ന്യ​യു​മാ​യി​ട്ടു​ള്ള ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ പ​ല​രും വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി എ​ത്തി. സാ​മ​ന്ത​യ്‌​ക്കെ​തി​രേ സൈ​ബ​ര്‍ അ​ക്ര​മ​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞ​ത് സാ​മ​ന്ത​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണ​മെ​ന്നാ​ണ് പ​ല​രും ആ​രോ​പി​ച്ച​ത്. ആ​ദ്യം വി​വാ​ഹ​മോ​ച​ന​ത്തി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ല്‍ പി​ന്നീ​ട് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ന്ന​ത്. പു​ഷ്പ എ​ന്ന സി​നി​മ​യി​ല്‍ ഐ​റ്റം ഡാ​ന്‍​സു​കാ​രി​യാ​യി വ​ന്ന​തി​ന്‍റെ പേ​രി​ലും സാ​മ​ന്ത​യ്ക്ക് വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ടേ​ണ്ടിവ​ന്നു. നാ​ലു‌ വ​ര്‍​ഷം മാ​ത്രം നീ​ണ്ട ദാ​മ്പ​ത്യജീ​വി​തം പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ച്ച​തി​ന്‍റെ വേ​ദ​ന​യി​ല്‍ നി​ല്‍​ക്കു​ന്ന സാ​മ​ന്ത ആ​രോ​പ​ണ​ങ്ങ​ളി​ലൊ​ന്നും ത​ള​ര്‍​ന്നി​ല്ല. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ താ​ന്‍ ക​ട​ന്നുവ​ന്ന വ​ഴി​യി​ല്‍ നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ളെക്കുറി​ച്ചു സാ​മ​ന്ത പ​റ​ഞ്ഞി​രു​ന്നു. വ​ള​രെ​യ​ധി​കം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും സ​മ്മ​ര്‍​ദം നി​റ​യ്ക്കു​ന്ന ഒ​രു ലോ​ക​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. ന​മ്മു​ടെ ബ​ല​ഹീ​ന​ത​ക​ള്‍, വേ​ദ​ന, ഉ​ത്ക​ണ്ഠ എ​ന്നി​വ​യെക്കുറി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടാ​ണ് ന​ല്‍​കുന്നത്. കാ​ര​ണം…

Read More

വീട്ടിലേക്ക് കയറണങ്കിൽ സർക്കസ് പഠിക്കണം;  കാ​ന​യ്ക്കു മു​ക​ളി​ലെ സ്ലാ​ബ് റോ​ഡി​നേ​ക്കാ​ളും ഉ​യ​ര​ത്തി​ൽ;​ വീ​ട്ടു​കാ​ർ കു​ടു​ങ്ങി

    മേ​ലൂ​ർ:​ കാ​നയ്​ക്കു മു​ക​ളി​ലെ സ്ലാ​ ബ് റോ​ഡി​നേ​ക്കാ​ളും ഉ​യ​ര​ത്തി​ൽ, വീ​ട്ടു​കാ​ർ കു​ടു​ങ്ങി.​മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ടി​ച്ചി​ലി​യി​ൽ എ​ട്ടു വീ​ടു​ക​ൾ​ക്കു മു​ന്നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഡ്രൈ​നേ​ജി​ന്‍റെ മു​ക​ളി​ൽ മൂ​ന്നു വീ​ടു​ക​ൾ​ക്കു മു​ന്നി​ലാ​യാണു വ​ലി​യ സ്ലാ​ബ് നി​ർ​മി​ച്ച​ത്.​ ഇ​ത് റോ​ഡി​നേ​ക്കാ​ളും ഉ​യ​ര​ത്തി​ലാ​യ​തു മൂ​ലം ക​യ​റിയി​റ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു.​മാ​സ​ങ്ങ​ളാ​യി ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു പാ​ർ​ക്ക് ചെ​യ്തു വ​രു​ന്ന​ത്.​ ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം ക​ഴി​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് ക്വാ​റി വേ​സ്റ്റ് ഇ​ട്ട് സ്ലാ​ബ് റോ​ഡി​നൊ​പ്പം ആ​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​വി​ടെ അ​ത്ത​ര​മൊ​രു സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടി​ല്ല​ന്നും പ​രാ​തി​യു​ണ്ട്. ​ മു​രി​ങ്ങൂ​ർ – ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് പൊ​ളി​ക്ക​ൽ തു​ട​ങ്ങു​ന്പോ​ൾ നി​ല​വി​ൽ ഉ​ള്ള​തിലും കൂ​ടു​ത​ൽ താ​ഴ്ച ഇ​വി​ടെ വ​രു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ അ​വ​ശേ​ഷി​ക്കു​ന്ന വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ശ​രി​യാ​യ രീ​തി​യി​ൽ സ്ലാ​ബ് നി​ർ​മി​ക്ക​ണ​മെ​ന്നും ​കാ​ന പൂ​ർ​ണ​മാ​യും അ​ട​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി…

Read More

യ​ക്ഷി ഷെയ്ക്ക് കു​ടി​ക്ക​ണോ..? മു​ന്തി​ര​വ​ള്ളി ത​ണ​ലി​ലി​രു​ന്ന് പ​ഴ​ച്ചാ​ർ രു​ചി​ക്ക​ണോ..? ഇ​വി​ടേ​ക്കു വ​രൂ…

തൃ​ശൂ​ർ: നി​ങ്ങ​ൾ യ​ക്ഷി ഷെയ്ക്ക് കു​ടി​ച്ചി​ട്ടു​ണ്ടോ… ​ഇ​ല്ലെ​ങ്കി​ൽ തൃ​ശൂ​ർ എം​ജി ​റോ​ഡ് വ​ഴി കോ​ട്ട​പ്പു​റം ഓ​വ​ർ​ബ്രി​ഡ്ജി​ന​ടു​ത്തേ​ക്കു വ​രൂ…​ ഇ​വി​ടെ മു​ന്തി​രി​വ​ള്ളി​ത്ത​ണ​ലി​ലി​രു​ന്ന് യ​ക്ഷി ഷെ​യ്ക്കും പ​ഴ​ച്ചാ​റു​ക​ളും രു​ചി​ക്കാം. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​റി​ട്ട രു​ചി​ക​ളി​ലു​ള്ള ജ്യൂ​സു​ക​ളും പ​ല​ഹാ​ര​ങ്ങ​ളു​മൊ​രു​ക്കി ന​ല്ല ഭ​ക്ഷ​ണം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു പു​തി​യ ഒ​രു അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ് ഇ​വി​ടെ. വ​ന്നു​ക​യ​റു​ന്ന​വ​ർ​ക്കു നൊ​സ്റ്റാ​ൾ​ജി​ക് ഫീ​ലിം​ഗ് ന​ൽ​കു​ന്ന പ​ശ്ചാ​ത്ത​ല സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​ക​ട​യെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. പ​ഴ​മ​യി​ലേ​ക്കൊ​രു തി​രി​ച്ചു​പോ​ക്കാ​ണ് കോ​ട്ട​പ്പു​റം മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഈ ​ക​ട. പ​ഴ​യ ലാം​ബ്ര​ട്ട സ്കൂ​ട്ട​റി​ൽ ഒ​രു​ക്കി​യ ത​ട്ടു​ക​ട​യാ​ണ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ള്ള​ത്. കാ​ല​ത്തി​ന്‍റെ മ​ഹാ​പ്ര​വാ​ഹ​ത്തി​ൽ ഇ​ല്ലാ​താ​യ കോ​ളാ​ന്പി മൈ​ക്കും പ​ഴ​യ റേ​ഡി​യോ​യു​മെ​ല്ലാം ഈ ​കൊ​ച്ചു​ക​ട​യി​ൽ പോ​യ​കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​ണ​ർ​ത്തും. ഒ​രു​കാ​ല​ത്തെ സൂ​പ്പ​ർ​താ​ര​മാ​യി​രു​ന്ന പ​ഴ​യ ഹീ​റോ സൈ​ക്കി​ളും ഈ ​ക​ട​യി​ലു​ണ്ട്. വെ​റും ജ്യൂ​സ് ക​ട മാ​ത്ര​മ​ല്ലി​ത്. മു​ന്തി​രി​വ​ള്ളി​ത്ത​ണ​ലി​ൽ സൗ​ഹൃ​ദ​ങ്ങ​ൾ പ​ങ്കി​ടാ​നും എ​ഴു​താ​നും പാ​ടാ​നും വ​ര​യ്ക്കാ​നു​മെ​ല്ലാം സൗ​ക​ര്യ​ങ്ങ​ളു​ള്ള ഇ​ട​മാ​ണി​ത്. കൂ​ട്ടി​ന് ഏ​ഴു​ത​രം നാ​ര​ങ്ങാ​വെ​ള്ള​ത്തി​ന്‍റെ…

Read More

കോടതിയൊക്കെ പടിയ്ക്കു പുറത്ത് ! കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ഭാര്യയെയും മക്കളെയും പുറത്താക്കി യുവാവ്; ക്രൂരത ഇങ്ങനെ…

കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂരിലാണ് വീട്ടമ്മ റാബിയ നസീറും മക്കളും രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയയ്ക്കായി ഗേറ്റിന് മുന്നില്‍ കാത്തിരിക്കുന്നത്. ലക്ഷങ്ങളുടെ സ്ത്രീധനം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് റാബിയയും ബന്ധുക്കളും പറയുന്നു. റാബിയയുടെ ദുരവസ്ഥയറിഞ്ഞ കോടതി ഇവര്‍ക്ക് സുരക്ഷിത ഇടമൊരുക്കാന്‍ ഉത്തരവും നല്‍കി. പക്ഷേ അതിനപ്പുറം ചേര്‍ത്തുപിടിക്കേണ്ട ഭര്‍ത്താവിന്റെ നിര്‍ദയമായ മനസ്സ് ഇവരെ നരകിപ്പിക്കുകയാണ്. പറക്കമുറ്റാത്ത മക്കളെയും കൂട്ടി മഞ്ഞും വെയിലും അവഗണിച്ച് മൂന്ന് രാപകലുകളായി ഇവര്‍ കരഞ്ഞ് തളര്‍ന്നിരിക്കുന്നത് അറിഞ്ഞതായിപ്പോയും ഭര്‍ത്താവ് നടിക്കുന്നില്ല. വീട് പൂട്ടി ഭര്‍ത്താവ് ബന്ധുക്കളെയും കൊണ്ട് നാടുവിട്ടു. മൂന്ന് ദിവസമായി കുഞ്ഞുങ്ങളെയും കൂട്ടി ഈ ഗേറ്റിനോട് ചേര്‍ന്നാണ് ഇവരുടെ ഊണും ഉറക്കവും. രാത്രിയില്‍ അടുത്ത വീട്ടിലെ ചായ്പിലും കടയുടെ മുന്നിലും അഭയം തേടും.…

Read More

ചിലപ്പോള്‍ ആ ഭാഗ്യവാനോ ഭാഗ്യവതിയോ നിങ്ങളാകാം! യാത്രക്കാർ 5 കോടി; നറുക്കെടുപ്പുമായി മെട്രോ

കൊ​ച്ചി: മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ചു​കോ​ടി ക​വി​ഞ്ഞ​തി​നു​ള്ള സ​മ്മാ​ന​മാ​യി കൊ​ച്ചി മെ​ട്രോ ന​റു​ക്കെ​ടു​പ്പ് മ​ത്സ​രം ന​ട​ത്തു​ന്നു. ജ​നു​വ​രി 26 മു​ത​ല്‍ വി​ഷു​ദി​ന​മാ​യ ഏ​പ്രി​ല്‍ 14 വ​രെ കൗ​ണ്ട​റി​ല്‍ നി​ന്നു ക്യൂ​ആ​ര്‍​കോ​ഡ് ടി​ക്ക​റ്റ് വാ​ങ്ങി യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യാ​ണ് മ​ത്സ​രം. ടി​ക്ക​റ്റി​ല്‍ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഓ​രോ സ്റ്റേ​ഷ​നി​ലും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ച്ചാ​ല്‍ മ​തി. ഇ​തി​ല്‍​നി​ന്നു ന​റു​ക്കെ​ടു​ത്താ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക. ഒ​ന്നാം സ​മ്മാ​നം ഇ​ല​ക്ട്രി​ക് സൈ​ക്കി​ളും ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് സൗ​ജ​ന്യ​യാ​ത്ര​യും. ര​ണ്ടാം സ​മ്മാ​നം സൈ​ക്കി​ളും ആ​റു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും. മൂ​ന്നാം സ​മ്മാ​നം സൈ​ക്കി​ളും മൂ​ന്നു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​യാ​ത്ര​യും. ഒ​രു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​യാ​ത്ര ന​ല്‍​കു​ന്ന സ​മാ​ശ്വാ​സ സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. മെട്രോ ജീവനക്കാര്‍ക്ക് പരിശീലനം കൊ​ച്ചി മെ​ട്രോ​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ന്നു മു​ത​ല്‍ സി​പി​ആ​ര്‍ (കാ​ര്‍​ഡി​യോ പ​ള്‍​മ​ണ​റി റെ​സ​സി​റ്റേ​ഷ​ന്‍) പ​രി​ശീ​ല​നം തു​ട​ങ്ങും. യാ​ത്ര​ക്കാ​ര്‍​ക്ക് മെ​ട്രോ യാ​ത്ര​യ്ക്കി​ട​യി​ല്‍ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചാ​ല്‍ അ​ടി​യ ന്ത​ര​മാ​യി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ…

Read More

ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ലെ ആ​ദി​വാ​സി​ ഭൂ​സ​മ​രം ഏ​ഴാം വ​ർ​ഷ​ത്തി​ലേ​ക്ക്;സ​മ​രം ശ​ക്ത​മാക്കുമെന്ന് പ​ട്ടി​ക​വ​ർ​ഗ മ​ഹാ​സ​ഭ

മം​ഗ​ലം​ഡാം : ത​മ്മി​ല​ടി​പ്പി​ച്ച് ഭൂ​സ​മ​രം പൊ​ളി​ക്കാ​മെ​ന്ന അ​ധി​കാ​രി​ക​ളു​ടെ ത​ന്ത്ര​ങ്ങ​ൾ ന​ട​പ്പി​ലാ​കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ൽ ഭൂ​സ​മ​രം ക​ടു​പ്പി​ച്ച് ആ​ദി​വാ​സി​ക​ൾ.വീ​ടി​നും കൃ​ഷി​ഭൂ​മി​ക്കു​മാ​യി 2016 ജ​നു​വ​രി 15 മു​ത​ലാ​ണ് പ​ട്ടി​ക​വ​ർ​ഗ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ​ത്തെ വ​ന​ഭൂ​മി കൈ​യേ​റി കു​ടി​ലു​ക​ളും സ​മ​ര​പ​ന്ത​ലും കെ​ട്ടി ഭൂ​സ​മ​രം ആ​രം​ഭി​ച്ച​ത്. പ​ട്ടി​ക​വ​ർ​ഗ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 22 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് സ​മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.ഭൂ​സ​മ​രം ആ​റ് വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ മൂ​ർ​ത്തി​ക്കു​ന്നി​ലെ സ​മ​ര​പ​ന്ത​ലും പു​തി​യ സ​മ​ര​മു​റ​ക​ൾ​ക്ക് വേ​ദി​യാ​കു​മെ​ന്ന് പ​ട്ടി​ക​വ​ർ​ഗ മ​ഹാ​സ​ഭ​യു​ടെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വാ​സു ഭാ​സ്ക്ക​ര​ൻ, സെ​ക്ര​ട്ട​റി യ​മു​ന സു​രേ​ഷ്, ട്ര​ഷ​റ​ർ വ​സ​ന്ത ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. 15ന് ​ന​ട​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ അ​രി​പ്പ, ചെ​ങ്ങ​റ തു​ട​ങ്ങി​യ സ​മ​ര​ഭൂ​മി​ക​ളി​ലെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ജീ​വ​ൻ ക​ള്ളി​ച്ചി​ത്ര അ​റി​യി​ച്ചു. കൈ​യേ​റി കൈ​വ​ശ​മാ​ക്കി​യ 14.67 ഏ​ക്ക​ർ വ​ന​ഭൂ​മി ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ചു ന​ല്കു​മെ​ന്നു​ള്ള 2017 ജൂ​ലൈ 15ന് ​ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ള​ക്ട​റു​ടെ…

Read More

വാ​ഹ​നയാ​ത്ര​യ്ക്കു ഭീ​ഷ​ണി​യാ​യി റോ​ഡി​ലേ​ക്കു  വളർന്നിറങ്ങുന്ന ആ​ൽ​വൃ​ക്ഷ ശി​ഖ​ര​ങ്ങ​ൾ; പരാതി നൽകിയിട്ടും അവഗണിച്ച് പൊതുമരാമത്ത് വകുപ്പ്

ചി​റ്റൂ​ർ: ചു​ള്ളി​പ്പെ​രു​ക്ക​മേ​ട്ടി​ൽ ആ​ൽ​വൃ​ക്ഷ ശി​ഖ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്കു താ​ഴ്ന്നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത് വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു അ​പ​ക​ട ഭീ​ഷ​ണ​യാ​വു​ന്ന​താ​യി യാ​ത്ര​ക്കാ​രു​ടെ ആ​രോ​പ​ണം. മ​ര​ശി​ഖ​ര​ങ്ങ​ൾ ത​ട്ടു​മെ​ന്ന ഭീ​തി​യി​ൽ ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗം ചേ​ർ​ന്നാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ലോ​റി, ടെ​ന്പോ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ല​ത​വ​ണ മ​റി​ഞ്ഞ് സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യി​രി​ക്കു​ക​യാ​ണ്. മീ​ൻ ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ടെ​ന്പോ മ​ര​ത്തി​ലി​ടി​ച്ച് പു​തു​ന​ഗ​രം സ്വ​ദേ​ശി​യാ​യ യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെട്ട സം​ഭ​വ​വും ന​ട​ന്നി​ട്ടു​ണ്ട്. കു​ത്ത​നെ​യു​ള്ള വ​ള​വും റോ​ഡ​തി​ക്ര​മി​ച്ചു നി​ല്ക്കു​ന്ന ആ​ൽ​വൃ​ക്ഷ ശി​ഖ​ര​ങ്ങ​ളും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​വു​ന്നു​ണ്ട്. ച​ര​ക്കു​ലോ​റി, ബ​സ് ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ൾഭാ​ഗം താ​ഴ്ന്നി​റ​ങ്ങി​യ മ​ര​ശി​ഖ​ര​ങ്ങ​ൾ ത​ട്ടി​കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​വു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സ​ഞ്ചാ​ര​ത​ട​സ​മാ​യ മ​ര​ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്തു അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ചുവ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ഗ​തി​മാ​റി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

Read More

ര​ണ്ടി​ട​ങ്ങ​ളി​ൽ മൂ​ന്നുപേ​ർ മ​ര​ത്തി​ൽ കു​ടു​ങ്ങി; അ​ഗ്നി​ശ​മ​ന സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ര​ണ്ട് സ്ഥ​ല​ത്ത് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ മൂ​ന്നുപേ​രെ അ​ഗ്നി​ശ​മ​ന സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ആ​ദ്യ സം​ഭ​വം ഇ​ന്ന​ലെ രാ​വി​ലെ 8.40 ഓ​ടെ​യാ​ണ്. മു​ത്ത​ങ്ങ​ക്ക​ടു​ത്ത് ക​ല്ലൂ​ർ ചു​ണ്ട​ക്ക​ര​യി​ൽ 40 അ​ടി ഉ​യ​ര​മു​ള്ള പ്ലാ​വി​ൽ ച​പ്പ് വെ​ട്ടാ​ൻ ക​യ​റി​യ​താ​യി​രു​ന്നു 40കാ​ര​നാ​യ ചു​ണ്ട​ക്ക​ര ബേ​ബി. വീ​ടി​നുസ​മീ​പ​മു​ള്ള സു​ഹൃ​ത്തി​ന്‍റെ തോ​ട്ട​ത്തി​ലെ പ്ലാ​വി​ലാ​ണ് ക​യ​റി​യ​ത്. പ്ലാ​വി​ന്‍റെ മു​ക​ളി​ലെ​ത്തി​യ ബേ​ബി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ബോ​ധം ന​ഷ്ട​പ്പെ​ടാ​ൻ തു​ട​ങ്ങി. ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി ക​യ​റി​യ പ്ര​ദേ​ശ​വാ​സി​യാ​യ 38കാ​ര​നാ​യ ഷൈ​ജു മ​ര​ത്തി​ൽ ക​യ​റി ബേ​ബി​യെ താ​ങ്ങി​പ്പി​ടി​ച്ചു. ഇ​രു​വ​രും അ​ര മ​ണി​ക്കൂ​റോ​ളം സ​മ​യം മ​ര​ത്തി​ൽ കു​ടു​ങ്ങി. പ്ര​ദേ​ശ​വാ​സി​ക​ൾ അ​ഗ്നി​ശ​മ​നസേ​ന​യെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ത്തേ​രി​യി​ൽ നി​ന്ന് സേ​നാ​ഗം​ങ്ങ​ളെ​ത്തി ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ഇ​രു​വ​രെ​യും ക​യ​റു​കൊ​ണ്ടു​ണ്ടാ​ക്കി​യ കൊ​ട്ട​യി​ൽ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ സം​ഭ​വം രാ​വി​ലെ 9.40ഓ​ടെ പാ​പ്ല​ശേ​രി അ​ഴീ​ക്കോ​ട​ൻ ന​ഗ​റി​ലാ​യി​രു​ന്നു. ബ​ന്ധു​വി​ന്‍റെ 25 അ​ടി​യോ​ളം ഉയരം വ​രു​ന്ന പ്ലാ​വി​ൽ ച​ക്ക​യി​ടാ​ൻ ക​യ​റി​യ​താ​യി​രു​ന്നു പാ​പ്ല​ശേ​രി​യി​ലെ…

Read More

കരയ്ക്കടിഞ്ഞത് കോടികളോ? പ്ളാ​സ്റ്റ​ർ ഓ​ഫ് പാ​രി​സാണെന്ന് കരുതി ആരും ഗൗനിച്ചില്ല; കോ​വ​ളം തീ​ര​ത്ത് ആം​ബ​ർ ഗ്രീ​സി​ന് സ​മാ​ന​മാ​യ വ​സ്തു കരയ്ക്ക​ടി​ഞ്ഞു; ഒടുവിൽ സംഭവിച്ചത് കണ്ടോ

വി​ഴി​ഞ്ഞം: കോ​വ​ളം തീ​ര​ത്ത് തി​മിം​ഗ​ല ഛർ​ദ്ദി എ​ന്ന​റി​യ​പ്പെ​ടു​ന്ന ആം​ബ​ർ ഗ്രീ​സി​ന് സ​മാ​ന​മാ​യ വ​സ്തു അ​ടി​ഞ്ഞു. എ​ന്നാ​ൽ ഇ​ത് ആം​ബ​ർ ഗ്രീ​സ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​റാ​യി​ല്ലെ​ന്നും ലാ​ബി​ൽ ന​ട​ത്തു​ന്ന വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ പ​റ​യാ​നാ​കൂ​വെ​ന്നും വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ലത്ത് എ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് വെ​ള്ള​നി​റ​ത്തി​ലു​ള്ള​തും 60 കി​ലോ​യോ​ളം ഭാ​രം വ​രു​ന്ന​തു​മാ​യ വ​സ്തു കോ​വ​ളം ഹൗ​വ്വാ ബീ​ച്ചി​ലെ അ​മ്പ​ല​ത്തുമൂ​ല ഭാ​ഗ​ത്ത് അ​ടി​ഞ്ഞത്. ആ​ദ്യം പ്ളാ​സ്റ്റ​ർ ഓ​ഫ് പാ​രി​സ് നി​ർ​മി​തി​യി​ലു​ള്ള സാ​ധ​ന​മെ​ന്ന് ക​രു​തി ആ​രും തി​രി​ഞ്ഞുനോ​ക്കി​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ തീ​ര​ത്തെ​ത്തി​യ ലൈ​ഫ് ഗാ​ർ​ഡു​ക​ളാ​ണ് കൗ​തു​ക​വ​സ്തു​വി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ആ​ദ്യം വി​ഴി​ഞ്ഞ​ത്തെ കേ​ന്ദ്ര സ​മു​ദ്ര മ​ത്സ്യ​ഗ​വേ​ഷ​ണകേ​ന്ദ്രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വ​ന്യ​ജീ​വി നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ വ​നം വ​കു​പ്പ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ വ​നം, വ​ന്യ​ജീ​വി റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ…

Read More

ജ്യേഷ്ഠ​ന്‍റെ മോ​ഷ​ണം പോ​യ ബൈ​ക്ക് പി​ടി​കൂ​ടി​യ​ത് അ​നി​യ​ൻ! മോ​ഷ്ടാ​വി​ൽ നി​ന്ന് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ റോ​ള​ക്‌സ്‌ വാ​ച്ചും ക​ണ്ടെ​ത്തി; നാദാപുരത്ത് നടന്ന സംഭവം ഇങ്ങനെ…

നാ​ദാ​പു​രം: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങി​യ യു​വാ​വി​നെ ബൈ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍റെ സ​ഹോ​ദ​ര​ൻ പി​ടി​കൂ​ടി നാ​ദാ​പു​രം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വാ​ണി​മേ​ൽ കോ​ടി​യു​റ ഒ​ടു​ക്കേ​ന്‍റ​വി​ട സു​ഹൈ​ൽ (22) നെ ​നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ്ടാ​വി​ൽ നി​ന്ന് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ റോ​ള​ക്സ് വാ​ച്ചും പോ​ലീ​സ് പി​ടി​കൂ​ടി. നാ​ദാ​പു​രം സ്വ​ദേ​ശി​യു​ടെ​താ​ണ് വാ​ച്ച്. ക​ല്ലാ​ച്ചി വി​ഷ്ണു​മം​ഗ​ലം സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റു​മാ​യ ചാ​ലി​ൽ മീ​ത്ത​ൽ പ്ര​വീ​ൺ രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് മോ​ഷ​ണം പോ​യ ബൈ​ക്ക്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ജോ​ലി​ക്ക് പോ​വു​ന്ന​തി​നി​ടെ വ​ട​ക​ര കെ​എ​സ്ആ​ർ​ടി​സി സ​ബ് സെ​ന്‍റ​റി​ൽ പാ​ർ​ക്ക് ചെ​യ്ത​താ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ സ​ഹോ​ദ​ര​ന്‍റെ ബൈ​ക്ക് ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ക​ല്ലാ​ച്ചി​യി​ൽ ക​ണ്ട സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ രാ​ജി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്നും ബൈ​ക്ക് മോ​ഷ​ണം പോ​യ​താ​ണ് എ​ന്നും മ​ന​സി​ലാ​വു​ന്ന​ത്. പ്ര​വീ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ പ്രേം​രാ​ജ് ക​ല്ലാ​ച്ചി മാ​ർ​ക്ക​റ്റി​ന്…

Read More