ജീ​​വ​​ന​​ക്കാ​​ര​​ൻ ഫ​​യ​​ൽ എ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ ഒരു അ​​ന​​ക്കം ! കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധി​​ച്ചപ്പോള്‍ കണ്ടത് മൂര്‍ഖന്‍ പാമ്പിനെ…

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യു​​ടെ ഓ​​ഫീ​​സി​​ൽ ഫ​​യ​​ലു​​ക​​ൾ​​ക്ക​​ക​​ത്ത് പാ​​ന്പ്. പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നോ​​ടു ചേ​​ർ​​ന്ന എ​​ൻ​​ആ​​ർ​​ഇ​​ജി കേ​​ന്ദ്ര​​ത്തി​​ലെ ഫ​​യ​​ലു​​ക​​ൾ​​ക്ക് ഇ​ട​യി​ലാ​ണ് പാ​​ന്പി​​നെ ക​​ണ്ട​​ത്. ജീ​​വ​​ന​​ക്കാ​​ര​​ൻ ഫ​​യ​​ൽ എ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ അ​​ന​​ക്കം കേ​​ട്ടു കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് മൂ​ർ​ഖ​ൻ പാ​​ന്പി​​നെ ക​​ണ്ട​​ത്. ഇ​​തോ​​ടെ ജീ​​വ​​ന​​ക്കാ​​ർ പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​യി. പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി യോ​​ഗ​​ത്തി​​ന് എ​​ത്തി​​യ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഓ​​ഫീ​​സി​​ലെ​​ത്തി​​യ​​വ​​രും മൂ​​ർ​​ഖ​​നെ ക​​ണ്ടു ഭ​​യ​​പ്പാ​​ടി​​ലാ​​യി. ഇ​ന്ന​​ലെ രാ​​വി​​ലെ 10നാ​​ണ് സം​​ഭ​​വം. പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ പി.​​എ. ബി​​ൻ​​സ​​ണ്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​എം. നൗ​​ഫ​​ൽ എ​​ന്നി​​വ​​ർ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് കോ​​ട്ട​​യ​​ത്തെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റും വ​​നം വ​​കു​​പ്പി​​ന്‍റെ അം​​ഗീ​​കൃ​​ത റെ​​സ്ക്യൂ​​വ​​റു​​മാ​​യ മു​​ഹ​​മ്മ​​ദ് ഷെ​​ബി​​ൻ സ്ഥ​​ല​​ത്തെ​​ത്തി പാ​​ന്പി​​നെ പി​​ടി​​കൂ​​ടി. പാ​​ന്പി​​നെ വ​​നം വ​​കു​​പ്പി​​ന്‍റെ പാ​​റ​​ന്പു​​ഴ ഓ​​ഫീ​​സി​​ൽ കൈ​​മാ​​റും. ഇ​​ഴ​​ജ​​ന്തു​​ക്ക​​ളെ ക​​ണ്ടാ​​ൽ വി​​ളി​​ക്കേ​​ണ്ട ന​​ന്പ​​ർ. ഫോ​​റ​​സ്റ്റ് ഡി​​വി​​ഷ​​ൻ, കോ​​ട്ട​​യം : 9447979043.അ​​ബീ​​ഷ്, ഫോ​​റ​​സ്റ്റ് വാ​​ച്ച​​ർ : 89432…

Read More

അവിടെ വിലാപയാത്ര ഇവിടെ വിപ്ലവ തിരുവാതിര ! 550 വനിതകള്‍ പങ്കെടുത്ത തിരുവാതിരപ്പാട്ടില്‍ നിറഞ്ഞു നിന്നത് പിണറായി സ്തുതി; തിരുവാതിര കണ്ട് പേടിച്ച് കൊറോണ…

ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്ര നടക്കുമ്പോള്‍ തിരുവനന്തപുരം പാറശാലയില്‍ സിപിഎമ്മിന്റെ മെഗാ തിരുവാതിര കളി. പാര്‍ട്ടി തിരുവനന്തപുരം ജില്ലാസേമ്മളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച രാവിലെ 501 വനിതകള്‍ പങ്കെടുത്ത കൈകൊട്ടിക്കളി അരങ്ങേറിയത്. മരണവും വിവാഹവുമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ 50 പേര്‍ മാത്രമെന്ന കോവിഡ് മാനദണ്ഡവും പാര്‍ട്ടി ആഘോഷത്തിനു തടസമായില്ല. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉള്‍പ്പെടെ പ്രമുഖനേതാക്കളും പ്രവര്‍ത്തകരും വനിതകളുടെ ചുവടിനു കൈത്താളമിട്ട് തിരുവാതിരകളി ആസ്വദിച്ചു. അതേ സമയം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യക്തി ആരാധന പാര്‍ട്ടി വിലക്കിയിട്ടുണ്ടെങ്കിലും തിരുവാതിരപ്പാട്ടില്‍ നിറഞ്ഞുനിന്നതു പിണറായി സ്തുതി. പാറശാലയില്‍ നടക്കുന്ന ജില്ലാസമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു മെഗാ തിരുവാതിര. ധീരജിന്റെ വേര്‍പാടില്‍ കണ്ണീരുണങ്ങും മുമ്പേ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രതിേഷധമുയര്‍ന്നിട്ടുണ്ട്. ഔദ്യോഗികനേതൃത്വത്തെ പ്രീണിപ്പിച്ച് ഒരുതവണകൂടി ജില്ലാ സെക്രട്ടറിയാകാനുള്ള ആനാവൂര്‍ നാഗപ്പന്റെ ശ്രമമാണ്…

Read More

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുമായി അടുപ്പത്തിലായി; കാമുകന്‍റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തപ്പോൾ വിവാഹത്തിൽ നിന്ന് പിൻമാറി;യുവതിയുടെ മരണത്തിൽ യുവാവ് അറസ്റ്റിൽ

വി​തു​ര: വി​തു​ര സ്വ​ദേ​ശി​യാ​യ ദ​ളി​ത് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വ് അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് ഗ​വ.​കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നെ​ട്ടു​കാ​രി തൂ​ങ്ങി മ​രി​ച്ച കേ​സി​ൽ ആ​ന​പ്പാ​റ ചി​റ്റാ​ർ മേ​ക്കും​ക​ര വീ​ട്ടി​ൽ ശ്രീ​ജി​ത്.​ജി.​നാ​ഥാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പെ​ൺ​കു​ട്ടി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ; മ​രി​ച്ച പെ​ൺ​കു​ട്ടി​യും ശ്രീ​ജി​ത്തും ത​മ്മി​ൽ ഏ​താ​നും മാ​സ​ങ്ങ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ശ്രീ​ജി​ത്തി​ന് മ​റ്റു ചി​ല പെ​ൺ​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പെ​ൺ​കു​ട്ടി ഇ​യാ​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. തു​ട​ർ​ന്ന് നേ​ര​ത്തെ ന​ൽ​കി​യ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നു ശ്രീ​ജി​ത്ത് പി​ന്മാ​റി. തു​ട​ർ​ന്നാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ. ശ്രീ​ജി​ത്തി​നെ ഫോ​ൺ വി​ളി​ച്ച ശേ​ഷ​മാ​ണ് പെ​ൺ​കു​ട്ടി തൂ​ങ്ങി മ​രി​ച്ച​ത്. ഇ​തി​നി​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​തോ​ടെ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ സി​ഐ എ​സ്.​ശ്രീ​ജി​ത്, എ​സ്ഐ എ​സ്.​എ​ൽ.​സു​ധീ​ഷ്, ഗ്രേ​ഡ്…

Read More

പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​! പാഷൻ ഫ്രൂട്ട് കൃഷിയിൽ വിയർപ്പിന്‍റെ വിജയഗാഥയുമായി യു​വ​ക​ർ​ഷ​ക​ൻ

തൊ​ടു​പു​ഴ: കു​ള​മാ​വി​ന്‍റെ കു​ളി​ർ​മ​യി​ൽ വി​ള​വ​സ​ന്ത​മാ​യി പാ​ഷ​ൻ​ ഫ്രൂ​ട്ട് കൃ​ഷി. ക​രി​മ​ണ്ണൂ​ർ പ​ള്ളി​ക്കാ​മു​റി സ്വ​ദേ​ശി​യും യു​വ​ക​ർ​ഷ​ക​നു​മാ​യ പ​തി​യി​ൽ മേ​ജോ​യു​ടെ കൃ​ഷി​യി​ടം ക​ണ്ടാ​ൽ ആ​രും നോ​ക്കി​നി​ന്നു പോ​കും. പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ പാ​ഷ​ൻ​ ഫ്രൂ​ട്ട് കൃ​ഷി​യി​ൽ വി​ജ​യ ഗാ​ഥ ര​ചി​ക്കു​ക​യാ​ണ് ഈ ​യു​വ​ക​ർ​ഷ​ക​ൻ. പ​ര​ന്പ​രാ​ഗ​ത കൃ​ഷി രീ​തി​യും ആ​ധു​നി​ക കൃ​ഷി​വി​ജ്ഞാ​നീ​യ​വും സം​യോ​ജി​പ്പി​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി. വി​ല​ത്ത​ക​ർ​ച്ച​മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന ഏ​ത്ത​വാ​ഴ കൃ​ഷി​യി​ൽ കൈ ​പൊ​ള്ളി​യ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം പാ​ഷ​ൻ ​ഫ്രൂ​ട്ട് കൃ​ഷി​യി​ലേ​ക്ക് ചു​വ​ടു​മാ​റാ​ൻ തീ​രു​മാ​നി​ച്ച​ത്. കാ​ർ​ഷി​ക ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ൽ പാ​ഷ​ൻ​ ഫ്രൂ​ട്ട് കൃ​ഷി ഇ​നി​യും കാ​ര്യ​മാ​യി വേ​രു​പി​ടി​ച്ചി​ട്ടി​ല്ല. സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി വീ​ടി​നോ​ടു ചേ​ർ​ന്ന് ഒ​ന്നോ ര​ണ്ടോ ചു​വ​ട് ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും. കു​ള​മാ​വി​ൽ ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് മേ​ജോ പാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി ന​ട​ത്തി​വ​രു​ന്ന​ത്. മി​ക​ച്ച​യി​നം പാ​ഷ​ൻ​ഫ്രൂ​ട്ട് ക​ണ്ടെ​ത്തി ഇ​വ​യു​ടെ വി​ത്തു​ക​ൾ പാ​കി മു​ള​പ്പി​ച്ചാ​ണ് തൈ ​ന​ട്ട​ത്. അ​തി​നാ​ൽ ഗു​ണ​മേ· കൂ​ടി​യ തൈ ​ന​ടാ​നാ​യി.…

Read More

മൂന്നുടൺ ഭാരമുള്ള വെ​ള്ളു​ടു​മ്പ് സ്രാ​വ് ക​മ്പ​വ​ല​യി​ൽ കു​ടു​ങ്ങി; രക്ഷപ്പെട്ട് കടലിലേക്ക് തന്നെ പോയെങ്കിലും പിന്നെ കണ്ടത് ആ കാഴ്ച…

വി​ഴി​ഞ്ഞം: തീ​ര​ത്ത് എ​ത്തി​യ കൂ​റ്റ​ൻ വെ​ള്ളു​ടു​മ്പ് സ്രാ​വ് ക​മ്പ​വ​ല​യി​ൽ കു​ടു​ങ്ങി. വ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട സ്രാ​വ് തി​ര​യി​ൽ​പ്പെ​ട്ട് ക​ര​ക്ക​ടി​ഞ്ഞ് ച​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​രിം​കു​ളം തീ​ര​ത്താ​ണ് മൂ​വാ​യി​ര​ത്തോ​ളം കി​ലോ തൂ​ക്കം വ​രു​ന്ന മീ​ൻ ക​ര​ക്ക​ടി​ഞ്ഞ​ത്. ഉ​ൾ​ക്ക​ട​ലി​ൽ മാ​ത്രം ജീ​വി​ക്കു​ന്ന മ​ത്സ്യം കൂ​ട്ടം തെ​റ്റി​യെ​ത്തി​യ​താ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്രാ​വ് ഭ​ക്ഷ്യ​യോ​ഗ്യ​വു​മ​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ര​മ​ടി വ​ലി​ക്കു​ക​യാ​യി​രു​ന്ന ജോ​സ​ഫ് പൊ​ന്ന​യ്യ​ൻ എ​ന്ന​യാ​ളു​ടെ വ​ല​യി​ലാ​ണ് മ​ത്സ്യ ഭീ​മ​ൻ കു​ടു​ങ്ങി​യ​ത്. വ​ല​യും ത​ക​ർ​ത്ത് പോ​യ മീ​ൻ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ര​യി​ലേ​ക്ക് തി​രി​ച്ച് ക​യ​റി​യ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൂ​വാ​ർ തീ​ര​ദേ​ശ പോ​ലീ​സ് വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഓ​ഫീ​സ​ർ​മാ​രാ​യ ജി.​എ​സ്. റോ​ഷ്നി , ആ​ർ.​ര​ഞ്ജി​ത് എ​ന്നി​വ​രെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജെ​സി​ബി​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ക​ര​ക്ക് ക​യ​റ്റി​യ സ്രാ​വി​നെ ക​രിം​കു​ളം മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ സു​നി​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.​തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ സ​മീ​പ​ത്ത് കു​ഴി​ച്ച്…

Read More

അ​ഞ്ചുവ​ർ​ഷം പി​ന്നി​ട്ടി​ട്ടും ചു​രു​ള​ഴി​യാ​തെ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യു​ടെ തി​രോ​ധാ​നം! അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു വി​ട​ണ​മെ​ന്ന് കു​ടും​ബം

ചെ​ങ്ങ​ന്നൂ​ര്‍: ഐ​ടി​ഐ​യി​ൽ പ​ഠി​ക്കാ​ൻ പോ​യ മ​ക​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ കൈ​വി​ടാ​തെ മാ​താ​പി​താ​ക്ക​ളു​ടെ കാ​ത്തി​രി​പ്പു തു​ട​രു​ന്നു. ചെ​ങ്ങ​ന്നൂ​ര മു​ള​ക്കു​ഴ അ​രീ​ക്ക​ര പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പി.​എം. ര​വി-​സു​ജാ​ത ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൻ നി​ഥി​ൻ (18) എ​ന്നെ​ങ്കി​ലും തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ. അ​ഞ്ച​രവ​ർ​ഷ​മാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. ഐ​ടി​ഐ ര​ണ്ടാം വ​ർ​ഷ എസി മെ​ക്കാ​നി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ നി​ഥി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ക്രൈം ​ന​മ്പ​ര്‍ 866/2016 പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​സെ​ടു​ത്ത് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. 2016 ഏ​പ്രി​ല്‍ എ​ട്ടി​ന് രാ​വി​ലെ ഏ​ഴോ​ടെ വീ​ട്ടി​ല്‍നി​ന്ന് ഐ​ടി​ഐ​യി​ലേ​ക്കു പോ​യ നി​ഥി​ന്‍ തി​രി​കെ വ​ന്നി​ട്ടി​ല്ല. വീ​ടി​നു സ​മീ​പ​ത്തെ മു​ള​ക്കു​ഴ പ​റ​യ​രു​കാ​ലാ ക്ഷേ​ത്ര​ത്തി​ല്‍ അ​ന്നേദി​വ​സ​മാ​യി​രു​ന്നു ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കെ​ട്ടു​കാ​ഴ്ച. വൈ​കി​ട്ട് ഐ​ടി​ഐ വി​ട്ടുവ​ന്ന നി​ഥി​ൻ വീ​ട്ടി​ൽ ക​യ​റാ​തെ യൂ​ണി​ഫോ​മി​ൽ ത​ന്നെ കെ​ട്ടു​കാ​ഴ്ച കാ​ണാ​ൻ ക്ഷേ​ത്ര​ത്തിലേ​ക്കു പോ​കു​ന്ന​തു ക​ണ്ട​താ​യി ചി​ല​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ക്ഷേ​ത്ര ഉ​ത്സ​വം ക​ഴി​ഞ്ഞ് രാ​ത്രി 11…

Read More

ധനുമാസത്തിലെ വാഴ്ത്തൽ തിരുവാതിര..! മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു, അ​ശ്ര​ദ്ധ മൂ​ലം സം​ഭ​വി​ച്ച​താ​കാമെന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക് അ​ശ്ര​ദ്ധ മൂ​ലം സം​ഭ​വി​ച്ച​താ​കാം ഇ​തെ​ന്നു​മാ​ണ് ശി​വ​ൻ​കു​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം. ജ​നു​വ​രി 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ച​ത്. 502 സ്ത്രീ​ക​ൾ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര​യാ​ണ് ചൊ​വ്വാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​ത്. മെ​ഗാ തി​രു​വാ​തി​ര​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സ​ലൂ​ജ​യ​ട​ക്കം 550 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, എം​എ​ൽ​എ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി​യു​ള്ള തി​രു​വാ​തി​ര ക​ളി. കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​ഞ്ഞൂ​റി​ല​ധി​കം…

Read More

ത​ട്ടി​യെ​ടു​ത്ത ടി​ക്ക​റ്റി​നു സ​മ്മാ​നം; പ​രാ​തി​യു​മാ​യി ലോ​ട്ട​റി​ക്കാ​ര​ൻ! അമ്പലപ്പുഴയില്‍ നടന്ന സംഭവം ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: വ​ഴി​യോ​ര ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നി​ൽനി​ന്ന് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ത​ട്ടി​യെ​ടു​ത്തു. ത​ട്ടി​യെ​ടു​ത്ത ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ​ക്ക് സ​മ്മാ​നം. ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി മു​ല്ലാ​ത്ത് വ​ള​പ്പ് ഷ​റ​ഫു​ദീ​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച‌​യ്ക്ക് ശേ​ഷം ക​ച്ചേ​രി​മു​ക്കി​ന് കി​ഴ​ക്കു വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. ന​ട​ന്ന് ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് സൈ​ക്കി​ളി​ലെ​ത്തി​യ ഒ​രാ​ൾ ടി​ക്ക​റ്റു​ക​ൾ നോ​ക്കാ​നെ​ന്ന വ്യാ​ജേ​നെ ഇ​റ​ങ്ങി​യ ശേ​ഷം ഒ​ന്പ​തു ടി​ക്ക​റ്റു​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഷ​റ​ഫു​ദീ​നെ അ​സ​ഭ്യം പ​റ​ഞ്ഞ​ശേ​ഷം സൈ​ക്കി​ളി​ൽ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഷ​റ​ഫു​ദീ​ൻ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ ഫ​ലം വ​ന്ന​പ്പോ​ൾ ന​ഷ്ട​പ്പെ​ട്ട ഒ​ന്പ​തു ടി​ക്ക​റ്റു​ക​ളി​ൽ ആ​റെ​ണ്ണ​ത്തി​ന് 500 രൂ​പാ വീ​തം സ​മ്മാ​ന​വു​മ​ടി​ച്ചി​രു​ന്നു.

Read More

നാ​ലു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യി! സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോ​സ്റ്റ് വി​ശ്വ​സി​ക്കാ​മെ​ന്ന​തി​നാ​ൽ അ​തി​വേ​ഗം ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു; ഒ​ടു​വി​ൽ ആ ​വാ​ർ​ത്ത​യെ​ത്തി…

ആ​ല​പ്പു​ഴ: കു​തി​ര​പ്പ​ന്തി​യി​ൽനി​ന്നു രാ​വി​ലെ 9.30 മു​ത​ൽ നാ​ലു​വ​യ​സു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. കു​ട്ടി​യെ ക​ണ്ടാ​ൽ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഇ​ട്ട പോ​സ്റ്റാ​ണ് ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​ത്. ഡി​സി​ആ​ർ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​രും ന​ന്പ​രു​മ​ട​ങ്ങി​യ പോ​സ്റ്റ് വി​ശ്വ​സി​ക്കാ​മെ​ന്ന​തി​നാ​ൽ അ​തി​വേ​ഗം ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു. കു​ട്ടി​യെ തി​ര​യാ​ൻ നാ​ട്ടു​കാ​രും ഇ​റ​ങ്ങി. ആ​ല​പ്പു​ഴ​യി​ൽ കു​ട്ടി​യെ ന​ഷ്ട​പ്പെ​ട്ട് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ത്ത സം​ഭ​വ​മു​ള്ള​തി​നാ​ൽ സൗ​ത്ത് പോ​ലീ​സും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​യ​ൽ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ചി​ല​രെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ വീ​ട്ടി​നു​ള്ളി​ൽ വീ​ട്ടു​കാ​ർത​ന്നെ തെ​ര​ച്ചി​ൽ ന​ട​ത്തി. അ​ല​മാ​ര​യു​ടെ ഇ​ട​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. രാ​വി​ലെ വീ​ട്ടി​ൽനി​ന്നാ​രോ എ​റ​ണാ​കു​ള​ത്ത് പോ​യ​തി​ൽ പി​ണ​ങ്ങി കു​ട്ടി ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ളി കാ​ര്യ​മാ​യെ​ന്നു മ​ന​സി​ലാ​യ കു​ട്ടി ഭ​യ​പ്പെ​ട്ട് പു​റ​ത്തു​വ​രാ​ൻ മ​ടി​ച്ചാ​ണ് അ​വി​ടെ​ത​ന്നെ​യി​രു​ന്ന​തെ​ന്ന് സൗ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. അ​ല​മാ​ര​യു​ടെ പി​റ​കി​ലൊ​ളി​ച്ച കു​ട്ടി അ​വി​ടെ​യി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നും പ​റ​യു​ന്നു.

Read More

ഉറങ്ങികിടന്നിരുന്ന വിദ്യാർഥിനി വെടിയേറ്റു മരിച്ചു; സംഭവം ജനുവരി 11നു രാവിലെ

ഡാളസ്: സൗത്ത് ഡാളസിൽ വീടിനുള്ളിൽ ഉറങ്ങികിടന്നിരുന്ന വിദ്യാർഥിനി ഡ്രൈവ് ബൈ ഷൂട്ടിംഗിൽ മരിച്ചു. ക്രിസ്റ്റൽ റോഡ്രിഗസ് എന്ന പത്തൊന്പതുകാരിയാണ് മരിച്ചത്. ജനുവരി 11നു രാവിലെ ആയിരുന്നു സംഭവം. സംസ്ഥാന പാത 30 ൽ ഡോൾഫിൽ റോഡിലുള്ള വസതിയിലായിരുന്നു സംഭവം. റോഡിൽനിന്നും പാഞ്ഞുവന്ന ബുള്ളറ്റ് അടുക്കള ജനൽ തുളച്ചു വീടിന്‍റെ പിന്നിലത്തെ മുറിയിൽ മറ്റുള്ളവർക്കൊപ്പം കിടന്നു ഉറങ്ങുകയായിരുന്ന വിദ്യാർഥിനിയുടെ ശരീരത്തിൽ തറയ്ക്കുകയായിരുന്നു. ഉ‌ടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌വിദ്യാർഥിനിയെ ലക്ഷ്യം വച്ചാണോ വെ‌ടിവച്ചതെന്ന് വിശ്വസിക്കാൻ കാരണം കാണുന്നില്ലെന്നാണ് ഡാളസ് പോലീസ് പറ‌യുന്നത്. മാതാവും അങ്കിളും രണ്ടു സഹോദരന്മാരുമാണ് വെടിയേറ്റ വിദ്യാർഥിനിക്കൊപ്പം ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരുംതന്നെ ഈ വീട്ടിലുണ്ടായിരുന്നില്ലെന്നും പോലീസ് ചീഫ് എഡി ഗാർഡിയ പറഞ്ഞു. ഫ്ലൈറ്റ് അറ്റൻഡ് ആകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ക്രിസ്റ്റൽ റോഡ്രിഗസ്. എന്‍റെ മകളുടെ ജീവൻ എന്തിനാണ് അക്രമികൾ എടുത്തതെന്നു മനസിലാകുന്നില്ല…

Read More