കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​ക​ൾ സു​ര​ക്ഷി​ത​രോ ? ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ഗ​ര​ത്തി​ൽ അ​തി​ക്ര​മം നേ​രി​ട്ട​ത് ര​ണ്ടു യു​വ​തി​ക​ൾ​ക്ക്‌

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​ക​ൾ സു​ര​ക്ഷി​ത​രോ? ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ഗ​ര​ത്തി​ൽ ര​ണ്ടു യു​വ​തി​ക​ൾ​ക്കാ​ണ് അ​തി​ക്ര​മം നേ​രി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ വീ​ട്ട​മ്മ​മാ​രെ അ​ക്ര​മി ക​ട​ന്നു പി​ടി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ല​ത്തെ സം​ഭ​വം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​റ്റൊ​രു യു​വ​തി​ക്കു നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം. രാ​ത്രി ഏ​ഴി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്തെ എ​സ്ബി​ഐ ബാ​ങ്കി​നു സ​മീ​പ​ത്തു​ള​ള ഇ​ട റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഹോ​സ്റ്റ​ലി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് അ​ക്ര​മി ക​ട​ന്നു പി​ടി​ച്ച​ത്. പെ​ണ്‍​കു​ട്ടി ബ​ഹ​ളം​വ​ച്ച​തോ​ടെ സ​മീ​പ​ത്തു​ള്ള​വ​രും ആ​ശു​പ​ത്രി എ​യ്ഡ് പോ​സ്റ്റ് ജീ​വ​ന​ക്കാ​രും ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ ആ​ളെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി വെ​സ്റ്റ് പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​കൂ​ടി​യ ആ​ള​ല്ലെ​ന്നു ക​ണ്ടെ​ത്തി വി​ട്ട​യ​ച്ചു.

Read More

കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കു​റി​ച്ച് കേ​ള്‍​ക്കുന്നത്‌ അത്ര ന​ല്ല​ത​ല്ല! ​ ജീ​വ​ൻ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന ഭ​യ​ത്തി​ൽ വ​നി​താ സം​രം​ഭ​ക; മി​നി പ​റയുന്നത് ഇങ്ങനെ… ​

കൊ​ച്ചി: യു​വ​സം​രം​ഭ​ക​യോ​ട് കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍റെ പ​ള്ളു​രു​ത്തി മേ​ഖ​ല ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ത​ന്‍റെ ജീ​വ​ൻ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന ഭ​യ​മു​ണ്ടെ​ന്ന് വ​നി​ത സം​രം​ഭ​ക മി​നി ആ​ല്‍​ബി രാ​ഷ്‌​ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കു​റി​ച്ച് ന​ല്ല​ത​ല്ല കേ​ള്‍​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ന്‍റെ ജീ​വ​ന്‍ അ​പാ​യ​പ്പെ​ടു​ത്തു​മോ​യെ​ന്ന് ഭ​യ​മു​ണ്ടെ​ന്നും മി​നി പ​റ​ഞ്ഞു. ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ജി​തി​ന്‍ എ​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ ജോ​ലി ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്ന് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​സ്‌​പെ​ന്‍​ഷ​നു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും മി​നി പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി ഒ​രു തൊ​ഴി​ലി​നൊ​പ്പം മൂ​ന്നോ നാ​ലോ പേ​ര്‍​ക്കു​കൂ​ടി ജോ​ലി ന​ല്ക​ണ​മെ​ന്നു​മു​ള്ള ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് പു​തി​യ സം​രം​ഭം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് മി​നി ആ​ല്‍​ബി പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന്‍റെ പെ​ര്‍​മി​റ്റ് രേ​ഖ​യ്ക്കാ​യാ​ണ് പ്ര​സ്തു​ത ഉ​ദ്യോ​ഗ​സ്ഥ​നെ സ​മീ​പി​ച്ച​ത്. പ​ല​ത​വ​ണ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി​യി​ട്ടും കാ​ര്യം ന​ട​ക്കാ​തെ വ​രി​ക​യും ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​പ്പോ​ള്‍ ദുഃ​ഖ​വും നി​രാ​ശ​യും തോ​ന്നി. ഒ​ടു​വി​ല്‍…

Read More

പെ​റ്റി​കേ​സിൽ‘ഫൈ​ന്‍ പോ​ലീ​സിന് ‘! പിഴയടച്ചത് കുറ്റക്കാരൻ അറിയുന്നുപോലുമില്ല; കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ല്‍ പ​ക​ച്ച് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍

എം. ​ല​ക്ഷ്മി കൊ​ച്ചി: മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന പെ​റ്റി കേ​സു​ക​ള്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ​ക്കൊ​ണ്ട് ഫൈ​ന്‍ അ​ട​പ്പി​ച്ച് തീ​ര്‍​പ്പാ​ക്കി മ​ജി​സ്ട്രേ​റ്റ് കോ​ട​തി. കേ​ട്ടു​കേ​ള്‍​വി പോ​ലു​മി​ല്ലാ​ത്ത ഈ ​ന​ട​പ​ടി​യി​ല്‍ പ​ക​ച്ചു നി​ല്‍​ക്കു​ക​യാ​ണ് കൊ​ച്ചി​യി​ലെ ഒ​രു മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​ക്കു കീ​ഴി​ലു​ള്ള പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍. ഇ​ത്ത​ര​ത്തി​ൽ ഒ​രു ഇ​ന്‍​സ്പെ​ക്ട​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്ന് ചാ​ര്‍​ജു ചെ​യ്ത് കോ​ട​തി​ക്ക​യ​ച്ചി​രു​ന്ന പെ​റ്റി​കേ​സു​ക​ളു​ടെ ഫൈ​നാ​യി 20,000 രൂ​പ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്വ​ന്തം കൈ​യി​ല്‍​നി​ന്ന് എ​ടു​ത്ത് അ​ട​യ്ക്കേ​ണ്ടി​വ​ന്നു. കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ പ​ണി​യാ​കും ഒ​രാ​ഴ്ച മു​മ്പാ​ണ് കൊ​ച്ചി​യി​ലെ ചി​ല പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ ഒ​രു കോ​ട​തി വി​ളി​പ്പി​ച്ച് പെ​റ്റി കേ​സു​ക​ള്‍ തീ​ര്‍​ക്കാ​ന്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച​ത്. കോ​ട​തി​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന പെ​റ്റി കേ​സു​ക​ളി​ല്‍ മാ​ര്‍​ച്ചി​നു മു​മ്പ് നി​ശ്ചി​ത ശ​ത​മാ​നം കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് മേ​ല്‍​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​മു​ണ്ടെ​ന്നാ​ണ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ അ​റി​യി​ച്ച​ത്. അ​തു മ​റി​ക​ട​ക്കു​ന്ന​തി​നാ​യി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്ന് പി​ടി​ച്ച പെ​റ്റി കേ​സു​ക​ളി​ല്‍ തീ​ര്‍​പ്പാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന നി​ശ്ചി​ത എ​ണ്ണം…

Read More

ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ് സംഘത്തിലെ 3 പേർക്കു കോ​വി​ഡ്! ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ ​

അ​മ്പ​ല​പ്പു​ഴ: ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് പി​ടി​യി​ലാ​യി.​ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെന്‍റ​റി​ലെ ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ​ഠ​ന​യാ​ത്ര​യു​ടെ മ​റ​വി​ൽ കു​ടും​ബ​സ​മേ​തം മൂ​ന്നാ​റി​ല​ട​ക്കം ഇ​വ​ർ ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യി​രു​ന്നു. 17 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​കാ​നാ​ണ് അ​നു​മ​തി . എ​ന്നാ​ൽ ഇ​തിന്‍റെ മ​റ​വി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 44 ഓ​ളം പേ​രാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ​ത്. മു​ൻ കാ​ല​ത്തേ​തു​പോ​ലെ ഇ​ത്ത​വ​ണ​യും അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല​ട​ക്കം കോ​വി​ഡ് വ​ർ​ധി​ക്കു​ക​യാ​ണ്.​ ഇ​തി​നി​ട​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​ർ നി​ർ​ദേ​ശം കാ​റ്റി​ൽ​പ്പ​റ​ത്തി ഉ​ല്ലാ​സ​യാ​ത്ര​ക്ക് പോ​യ​ത്. തു​ട​ർ​ന്ന് മ​ട​ങ്ങി​യെ​ത്തി​യ സം​ഘ​ത്തി​ലെ 3 പേ​ർ​ക്ക് ഉ​ൾ​പ്പെ​ടെ കോ​വി​ഡ് 19 വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു പി​ന്നീ​ട് ഇ​വ​ർ ഇ​ന്ന​ലെ മു​ത​ൽ ഹോം ​ക്വാ​റ​ന്‍റൈനിലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കാ​യ​ക​ൽ​പ്പ പു​ര​സ്കാ​രം നേ​ടി​യ മൂ​ന്നാ​റി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ഇ​വ​ർ ഈ…

Read More

നാട്ടിലെ മാന്യന്മാർ! ദേഹം മുഴുവന്‍ സ്വര്‍ണം, മാ​റി മാ​റി ഉ​പ​യോ​ഗി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ; കൂ​ലി​പ​ണി​യെ​ടു​ത്തു ജീ​വി​ച്ചി​രു​ന്ന വ്യ​ക്തി ആ​ഡം​ബ​ര ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത് പെ​ട്ടെ​ന്ന്‌; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

അ​മ്പ​ല​പ്പു​ഴ:​ അ​മ്പ​ല​പ്പു​ഴ​യി​ലെ വ്യാ​ജ​മ​ദ്യ സം​ഘം നാ​ട്ടി​ൽ വി​ല​സി​യി​രു​ന്ന​ത് ആ​ഡം​ബ​ര കാ​റു​ക​ളി​ൽ. ത​മി​ഴ് നാ​ട്ടി​ൽ നി​ന്ന് സ്പി​രി​റ്റെ​ത്തി​ച്ച് നി​റം ചേ​ർ​ത്ത് സ്വ​ന്ത​മാ​യി മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന സം​ഘം വി​ല​സി​യി​രു​ന്ന​ത് വി​ല​കൂ​ടി​യ കാ​റു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ പു​ന്ന പ്ര ​പ​റ​വൂ​ർ പു​ത്ത​ൻ​ച്ചി​റ വീ​ട്ടി​ൽ പി.​എ ഷി​ബു (44) വി​ന്‍റെ പെ​ട്ടെ​ന്നു​ള്ള വ​ള​ർ​ച്ച നാ​ട്ടു​കാ​രെ അദ്ഭു​തപ്പെ​ടു​ത്തി​യി​രു​ന്നു. മു​മ്പ് ഭ​ര​ണ​ക​ക്ഷി​യി​ൽ പെ​ട്ട ഒ​രു യു​വ​ജ​ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​നാ​യി കൂ​ലി​പ​ണി​യെ​ടു​ത്തു ജീ​വി​ച്ചി​രു​ന്ന വ്യ​ക്തി പെ​ട്ടെ​ന്നാ​ണ് ആ​ഡം​ബ​ര ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. നാട്ടിലെ മാന്യന്മാർ! ക​ഴു​ത്തി​ൽ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ്ണ മാ​ല, കൈ​ക​ളി​ൽ ചെ​യി​നും മോ​തി​ര​വും, മാ​റി മാ​റി ഉ​പ​യോ​ഗി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ, വ​ലി​യ സ്വാ​ധി​നം പ​ക്ഷേ ഇ​വ​യെ​ല്ലാം സ്പി​രി​റ്റ് ഒ​ഴു​ക്കി​യ​തി​ന്‍റെ ല​ക്ഷ​ങ്ങ​ളാ​ണെ​ന്ന് ഇ​പ്പോ​ഴാ​ണ് ജ​നം തി​രി​ച്ച​റി​ഞ്ഞ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി പു​റ​ക്കാ​ട് ക​രൂ​ർ രോ​ഹി​ണി നി​വാ​സി​ൽ ശ്രീ​രാ​ജു (29) വും ​നാ​ട്ടി​ൽ മാ​ന്യ​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക് ഡൗ​ൺ നാ​ളു…

Read More

കെ ​എ​സ് ആ​ർ​ ടി​സി​യി​ൽ 10 ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്താ​ൽ ഒ​രു ഡ്യൂ​ട്ടി​യു​ടെ ശ​മ്പ​ളം ഫ്രീ! ജീ​വ​ന​ക്കാ​ർ​ക്ക് വമ്പിച്ച ഓഫറുമായി കെ.എസ്.ആര്‍.ടി.സി; ഉദേശം ഇങ്ങനെ…

​പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഓ​പ്പേ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ 10 ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്താ​ൽ ഒ​രു ഡ്യൂ​ട്ടി യു​ടെ വേ​ത​നം ഫ്രീ​യാ​യി ന​ൽ​കാ​ൻ ഉ​ത്ത​ര​വ്. ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യാ​ണ് ഇ​ന്ന​ലെ ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വാ​ദി​ക്കു​മ്പോ​ഴും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​മു​ള്ള, ലാ​ഭ​ക​ര​മാ​യ എ, ​ബി, പൂ​ളി​ൽ​പ്പെ​ട്ട സ​ർ​വീ​സു​ക​ൾ പോ​ലും മു​ട​ങ്ങു​ന്ന​ത് സ്ഥി​ര​മാ​യി​രി​ക്ക​യാ​ണ്. ജീ​വ​ന​ക്കാ​ർ​ക്ക്പ​ര​മാ​വ​ധി പ്രോ​ത്സാ​ഹ​നം ന​ല്കി പ​ര​മാ​വ​ധി സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 10 ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു ഡ്യൂ​ട്ടി​യു​ടെ ശ​മ്പ​ളം സൗ​ജ​ന്യ​മാ​യി ന​ല്കാ​നു​ള്ള ഉ​ത്ത​ര​വ്. കൃ​ത്യ​മാ​യും അ​ടി​സ്ഥാ​ന ഡ്യൂ​ട്ടി ചെ​യ്യു​ക​യും ഒ​രു ക​ല​ണ്ട​ർ മാ​സ​ത്തി​ൽ 10 അ​ധി​കം ഡ്യൂ​ട്ടി എ​ങ്കി​ലും ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഒ​രു ഡ്യൂ​ട്ടി​യു​ടെ ശ​മ്പ​ളം സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന​ത്. അ​ടി​സ്ഥാ​ന ഡ്യൂ​ട്ടി​യ്ക്ക് നി​യ​മ​പ​ര​മാ​യ ശ​മ്പ​ളം ന​ല്ക​ണം. ഒ​രു ഡ്രൈ​വ​ർ​ക്ക് ഒ​രു ഡ്യൂ​ട്ടി​ക്ക് 1200 രൂ​പ​യോ​ള​മാ​ണ് ശ​മ്പ​ള​മാ​യി…

Read More

എ​ന്തെ​ല്ലാം ചെ​യ്യ​ണം! ‘വി​മു​ക്തി’​ക്ക് ഓ​ഫീ​സി​ല്ല, സ്റ്റാ​ഫി​ല്ല, വാ​ഹ​ന​വു​മി​ല്ല…; എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​ലു​ള്ള​വ​ര്‍​ക്ക് അ​ധി​ക ജോ​ലി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് അ​നു​ദി​നം വ​ര്‍​ധി​ക്കു​മ്പോ​ഴും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ‘വി​മു​ക്തി’ മി​ഷ​ന് സ്വ​ന്ത​മാ​യി ഓ​ഫീ​സി​ല്ല, ജീ​വ​ന​ക്കാ​രി​ല്ല. സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പോ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ന്‍ സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ല. ഡ്രൈ​വ​റു​മി​ല്ല. നാ​ട്ടി​ല്‍ വ്യാ​ജ​മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടു​ന്ന​തി​നു നി​യോ​ഗി​ച്ച എ​ന്‍​ഫോ​ഴ്സ​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നി​ല​വി​ല്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​നു പോ​കു​ന്ന​ത്. ഇ​ത് സേ​ന​യു​ടെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എ​ക്സൈ​സ് മ​ന്ത്രി​യാ​യി​രി​ക്കെ 2017-ലാ​ണ് സം​സ്ഥാ​ന​ത്ത് വി​മു​ക്തി മി​ഷ​ന് തു​ട​ക്ക​മി​ട്ട​ത്. യു​വ​ത​ല​മു​റ​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നു നി​ര​ന്ത​ര​ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​തി​ന്‍റെ ല​ക്ഷ്യം. സം​സ്ഥാ​ന​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​ള​ജു​ക​ളി​ലും ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്താ​ന്‍ വി​മു​ക്തി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. റ​സി​ഡ​ന്‍​ഷ്യ​ല്‍ അ േ​സാ​സി​യേ​ഷ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഈ ​ഓ​ഫീ​സു​ക​ള്‍​ക്കി​ല്ല. അ​സി.​എ​ക്സൈ​സ് ക​മ്മി​ഷ​ണ​ര്‍ ത​സ്തി​ക സൃ​ഷ്ടി​ച്ച് വി​മു​ക്തി മാ​നേ​ജ​ര്‍​മാ​രാ​ക്കി​യാ​ണ്…

Read More

പൊള്ളലേൽക്കുന്നവർക്ക് രക്ഷയുണ്ട്..! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ധു​നി​ക പൊ​ള്ള​ൽ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​നു തു​ട​ക്ക​മാ​യി. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ത​ന്നെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ദ്യ​ത്തെ സം​രം​ഭ​മാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ച​ത്. മു​ന്പ് 35 ശ​ത​മാ​നം​വ​രെ പൊ​ള്ള​ലേ​റ്റ് വ​രു​ന്ന രോ​ഗി​ക​ളെ ചി​ക​ത്സി​ച്ചു ഭേ​ദ​മാ​ക്കു​വാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ പൊ​ള്ള​ൽ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 85 ശ​ത​മാ​നം​വ​രെ പൊ​ള​ള​ലേ​റ്റു വ​രു​ന്ന രോ​ഗി​ക​ളെ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കു​വാ​ൻ ക​ഴി​യും. അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണ് പൊ​ള്ള​ൽ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ശ​സ്ത്ര​ക്രി​യ മു​റി, വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം, ജ​ന​റ​ൽ വാ​ർ​ഡ്, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, രോ​ഗി​ക​ൾ​ക്കു​ത​കു​ന്ന രീ​തി​യി​ലു​ള്ള ശൗ​ചാ​ല​യം എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ അ​ഞ്ച് കി​ട​ക്ക​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പൊ​ള്ള​ലേ​റ്റു വ​രു​ന്ന രോ​ഗി​ക​ളെ ആ​ദ്യം ജ​ന​റ​ൽ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കും. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗി​യു​ടെ പൊ​ള്ള​ലി​ന്‍റെ തീ​വ്ര​ത​യ​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ​യാ​ണു ന​ൽ​കു​ന്ന​ത്. രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​തെ ത​ന്നെ ദേ​ഹ​ശു​ചീ​ക​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​വും…

Read More

ഉത്തർപ്രദേശിൽ കോൺഗ്രസിന്‍റേത് ചാണക്യ തന്ത്രം? അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ മ​ഹാ​രാ​ഷ് ട്ര​യി​ൽ ന​ട​ന്ന​തു​പോ​ലെ…

നിയാസ് മുസ്തഫ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു ക​ക്ഷി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം വ​രു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ കോ​ണ്‍​ഗ്ര​സ്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ മ​ഹാ​രാ​ഷ് ട്ര​യി​ൽ ന​ട​ന്ന​തു​പോ​ലെ ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ഈ​യൊ​രു ല​ക്ഷ്യം​കൂ​ടി വ​ച്ചു​കൊ​ണ്ടാ​ണ് യു​പി​യി​ലെ 403 സീ​റ്റു​ക​ളി​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന ചി​ല പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ മാ​ത്രം തേ​ടി​ക്കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​ന്ന​ത്. ആലോചന തുടങ്ങി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ്രി​യ​ങ്ക ഗാ​ന്ധി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ട​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി. ബി​ജെ​പി​ക്ക് തു​ട​ർ​ഭ​ര​ണം ല​ഭി​ച്ചാ​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് വീ​ണ്ടും മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ക്കാം. അ​ത​ല്ല, പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തെ​ങ്കി​ൽ അ​ഖി​ലേ​ഷ് യാ​ദ​വ് മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്നും ഉ​റ​പ്പി​ക്കാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, കോ​ണ്‍​ഗ്ര​സി​ന് അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ ആ​രാ​യി​രി​ക്കും അ​വ​രു​ടെ മു​ഖ്യ​മ​ന്ത്രി…

Read More

ദിലീപിനെ മൂ​ന്ന് ദി​വ​സം ചോ​ദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; വ്യാ​ഴാ​ഴ്ച വ​രെ നടനെ​യും കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​ൻ പാടില്ലെന്ന് കോടതി

  കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ‌​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ മൂ​ന്നു ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹോ​ക്കോ​ട​തി. ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യാ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച വ​രെ ദി​ലീ​പി​നെ​യും കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് മു​ദ്ര​വ​ച്ച ക​വ​റി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. പ്ര​തി​ക​ൾ അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണം. അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കു​ക​യോ ഇ​ട​പെ​ടു​ക​യോ ചെ​യ്താ​ൽ ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. അ​ഞ്ച് ദി​വ​സ​മെ​ങ്കി​ലും ചോ​ദ്യം ചെ​യ്യാ​ൻ വേ​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ…

Read More