”എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ്”… പൃഥിരാജിന് സല്യൂട്ട് അടിച്ച് സെ​ൽ​ഫ് ട്രോ​ളു​മാ​യി ആ​ന്‍റ​ണി പെ​രു​മ്പാവൂ​ർ

  പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ബ്രോ ​ഡാ​ഡി​യു​ടെ പു​തി​യ പ്ര​മോ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. പൃ​ഥ്വി​രാ​ജും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വു​മാ​യ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​ന് ഒ​രു ഓ​ഫ​ർ ന​ൽ​കി പൃ​ഥ്വി​രാ​ജ് ബ്രോ ​ഡാ​ഡി​യു​ടെ ഷൂ​ട്ടിം​ഗ് നേ​ര​ത്തെ തു​ട​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ജോ​ൺ കാ​റ്റാ​ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മോ​ഹ​ന്‍​ലാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഈ​ശോ ജോ​ണ്‍ കാ​റ്റാ​ടി​യാ​യി പൃ​ഥ്വി​രാ​ജും ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. മീ​ന​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​വ​രെ കൂ​ടാ​തെ ഉ​ണ്ണി മു​കു​ന്ദ​ന്‍, സൗ​ബി​ന്‍ ഷാ​ഹി​ര്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, ലാ​ലു അ​ല​ക്സ്, ജ​ഗ​ദീ​ഷ്, മീ​ന, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, നി​ഖി​ല വി​മ​ല്‍, ക​നി​ഹ, കാ​വ്യ എം ​ഷെ​ട്ടി, മ​ല്ലി​ക സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍. ശ്രീ​ജി​ത്ത് എ​ൻ, ബി​ബി​ൻ മാ​ളി​യേ​ക്ക​ൽ ഇ​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ…

Read More

4.2 കോ​ടി, ജ​ര്‍​മ​ന്‍ ടെ​ക്‌​നോ​ള​ജി..! പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നാ​ളി​ല്ലാ​തെ ആ​ധു​നി​ക ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ട്രാക്ക്; ഇടയ്ക്കിടെ എത്തിനോക്കുന്ന പരിശീലനവുമായി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്

  കാ​സ​ര്‍​ഗോ​ഡ്: എ​ന്തൊ​ക്കെ​യാ​യി​രു​ന്നു, കു​ത്തി​നി​ര്‍​ത്തി​യ ക​മ്പി​ക​ള്‍​ക്കി​ട​യി​ലൂ​ടെ വ​ണ്ടി​യോ​ടി​ച്ച് ലൈ​സ​ന്‍​സെ​ടു​ക്കു​ന്ന കാ​ല​മൊ​ക്കെ ക​ഴി​യു​ന്നു. ജ​ര്‍​മ​ന്‍ ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ട്രാ​ക്ക് കാ​സ​ര്‍​ഗോ​ഡും വ​രു​ന്നു. ഡ്രൈ​വിം​ഗ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യും വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളു​മൊ​ക്കെ ഇ​നി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ന​ട​ക്കും. ബ​ദി​യ​ടു​ക്ക​യ്ക്ക​ടു​ത്തു​ള്ള ബേ​ള എ​ന്ന ചെ​റു​ഗ്രാ​മ​ത്തി​ന്‍റെ മു​ഖം മാ​റു​ന്നു… അ​ങ്ങ​നെ എ​ന്തെ​ല്ലാം പ്ര​തീ​ക്ഷ​ക​ള്‍, പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍. 4.2 കോ​ടി രൂ​പ മു​ട​ക്കി ബേ​ള​യി​ലെ ഒ​ന്ന​ര​യേ​ക്ക​ര്‍ സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച അ​ത്യാ​ധു​നി​ക ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ട്രാ​ക്ക് പൂ​ര്‍​ത്തി​യാ​ക്കി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​നു കൈ​മാ​റി​യ​ത് 2020 ഫെ​ബ്രു​വ​രി 14 നാ​ണ്. ഇ​നി ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളെ​ല്ലാം അ​ങ്ങോ​ട്ട് മാ​റു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഒ​ന്നു​കൂ​ടി ക​ട​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഗു​രു​വ​ന​ത്തും വെ​ള്ള​രി​ക്കു​ണ്ട് പ​ര​പ്പ​യി​ലു​മൊ​ക്കെ​യു​ള്ള ഡ്രൈ​വിം​ഗ് ടെ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും അ​ധി​കം വൈ​കാ​തെ ഇ​തേ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള സം​വി​ധാ​നം സ്ഥാ​പി​ക്കു​മെ​ന്നു​വ​രെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പൊ​തു​വേ എ​ല്ലാം…

Read More

തൊഴിലാളികളെ കടമെടുത്ത് സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം..! എ​സ്ടി​യു തൊ​ഴി​ലാ​ളി​ക​ളെ സി​ഐ​ടി​യു​ക്കാരാ​ക്കി സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന ബോ​ർ​ഡ്

കാ​ഞ്ഞ​ങ്ങാ​ട്: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന ബോ​ർ​ഡി​ലു​ള്ള​ത് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ എ​ന്ന പേ​രി​ലു​ള്ള​ത് മു​സ്‌​ലിം ലീ​ഗി​ന്‍റെ തൊ‍​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ എ​സ്ടി​യു​വി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ. തൊ​ഴി​ലാ​ളി​ക​ളു​ടെ യ​ഥാ​ർ​ഥ ഫോ​ട്ടോ​യി​ലെ നീ​ല​നി​റ​ത്തി​ലു​ള്ള തോ​ർ​ത്തി​നു പ​ക​രം ഫോ​ട്ടോ​ഷോ​പ്പി​ലൂ​ടെ ചു​വ​പ്പു​നി​റം ന​ൽ​കി​യാ​ണ് ബോ​ർ​ഡി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ലെ എ​സ്ടി​യു പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ. എ​മു​ഹ​മ്മ​ദ്, പി.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി, യൂ​സ​ഫ്, പി. ​ഹ​സൈ​നാ​ർ എ​ന്നി​വ​രാ​ണ് ഫോ​ട്ടോ​യി​ലു​ള്ള​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പേ തീ​രു​മാ​നി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത ബോ​ർ​ഡു​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ലാ​രൂ​പ​ങ്ങ​ളും മു​ൻ​കാ​ല നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി​രു​ന്നു സ്ഥാ​നം പി​ടി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ മ​റ്റു യൂ​ണി​യ​നു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ സ്വ​ന്തം തൊ​ഴി​ലാ​ളി​ക​ളാ​ക്കി ബോ​ർ​ഡ് വെ​യ്ക്കേ​ണ്ട ഗ​തി​കേ​ടി​ലേ​ക്ക് സി​പി​എം എ​ത്തി​യി​രി​ക്ക​യാ​ണെ​ന്ന് എ​സ്ടി​യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​റ​ഞ്ഞു.

Read More

ഒടിഞ്ഞ കൈയിലെ അസ്ഥികൾ യോജിപ്പിച്ചത് സ്ഥാനം തെറ്റി; ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ ചി​കി​ത്സ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു വീ​ഴ്ച; വേദന സഹിച്ച് ശിവന്യ; പരാതിയുമായി ബന്ധുക്കൾ

രാ​ജ​പു​രം: കൈ​യൊ​ടി​ഞ്ഞ ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ല്കു​ന്ന​തി​ല്‍ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി. കൂ​രാ​മ്പി​ക്കോ​ല്‍ പ​ടി​മ​രു​തി​ല്‍ താ​മ​സി​ക്കു​ന്ന രാ​ജേ​ഷി​ന്‍റെ മ​ക​ള്‍ ശി​വ​ന്യ​യ്ക്കാ​ണ് ചി​കി​ത്സാ പി​ഴ​വു​മൂ​ലം വ​ല​തു​കൈ​യ്ക്ക് വൈ​ക​ല്യ​വും ക​ടു​ത്ത വേ​ദ​ന​യും സ​ഹി​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് പി​താ​വ് രാ​ജേ​ഷ്, എം. ​ഭാ​സ്‌​ക​ര​ന്‍, പി.​കെ. രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ക്രി​സ്മ​സ് ദി​വ​സം രാ​ത്രി ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ കു​ട്ടി​യെ വ​ല​തു​കൈ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ നി​ല​യി​ല്‍ അ​ടു​ത്തു​ള്ള പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യ​മ​ത്തി​ച്ച​ത്. അ​വി​ടെ എ​ക്‌​സ്‌​റേ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് എ​ക്‌​സ്‌​റേ എ​ടു​ത്ത​പ്പോ​ള്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്കി. അ​വി​ടെ​വ​ച്ച് ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച് ബാ​ന്‍​ഡേ​ജ് ഇ​ടു​ക​യും സ​ര്‍​ജ​ന്‍ വ​ന്നി​ട്ട് തു​ട​ര്‍ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നാ​യി കു​ട്ടി​യെ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഡി​സം​ബ​ര്‍ 30 ന് ​ഉ​ച്ച​യോ​ടെ…

Read More

ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടിലെ ക​ണ്ടെ​ത്ത​ലു​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും മാ​ത്രം പു​റ​ത്തു​വി​ട്ടാ​ല്‍ മതിയെന്ന് ഡ​ബ്ല്യു​സി​സി

കൊ​ച്ചി: സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​മ​ഗ്ര നി​യ​മ​നി​ര്‍​മാ​ണം സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. കൊ​ച്ചി​യി​ല്‍ ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കുശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലെ ശി​പാ​ര്‍​ശ സം​സ​ബ​ന്ധി​ച്ച് സാം​സ്‌​കാ​രി​ക വ​കു​പ്പ് ഒ​രു ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. സി​നി​മാ മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര നി​യ​മ നി​ര്‍​മാ​ണ​മെ​ന്ന ആ​വ​ശ്യം ഡ​ബ്ല്യുസിസി അം​ഗ​ങ്ങ​ള്‍​ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഉ​ന്ന​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. സി​നി​മാ മേ​ഖ​ല​യി​ല്‍ നി​യ​മസാ​ധു​ത​യു​ള്ള ഇ​ന്‍റേ​ണ​ല്‍ കം​പ്ല​യി​ന്‍റ് ക​മ്മി​റ്റി നി​ല​വി​ല്‍ വ​ര​ണ​മെ​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അം​ഗ​ങ്ങ​ള്‍ മ​ന്ത്രി​ക്ക് നി​വേ​ദ​നം കൈ​മാ​റി. ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പൂ​ര്‍​ണ​മാ​യും പു​റ​ത്തു​വി​ടേ​ണ്ട​തി​ല്ലെ​ന്നും ക​ണ്ടെ​ത്ത​ലു​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും മാ​ത്രം പു​റ​ത്തു​വി​ട്ടാ​ല്‍ മ​തി​യെ​ന്നും ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നാ​ല്‍ പ​രാ​തി​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടുമെന്നതിനാലാണ് ഇതെന്നും അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

Read More

ഇളംകാറ്റിൽ മു​യ​ൽ​ഫാ​മാം പരിസരത്തെ മണം എക്സൈസിന്‍റെ മൂക്കിലടിച്ചു ; പൊളിഞ്ഞു വീണത് വാറ്റുകാരൻ കൊടിയൻ ബിജുവിന്‍റെ തന്ത്രം…

  പ​റ​വൂ​ർ:​ വീ​ടി​നു പി​ന്നി​ലെ മു​യ​ൽ ഫാ​മി​ൽ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം ന​ട​ത്തി​വ​ന്ന​യാ​ളെ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​റ​സ്റ്റു ചെ​യ്തു. ചേ​ന്ദ​മം​ഗ​ലം കോ​ട്ട​യി​ൽ കോ​വി​ല​ക​ത്തു കൊ​ടി​യ​ൻ ബി​ജു (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 32 ലി​റ്റ​ർ ചാ​രാ​യം, 420 ലി​റ്റ​ർ ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ വാ​ഷ്, വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഇ​യാ​ളി​ൽ നി​ന്നു പി​ടി​കൂ​ടി. ഇ​യാ​ൾ വ​ൻ​തോ​തി​ൽ ചാ​രാ​യം നി​ർ​മി​ച്ചു വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ‌ പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ ല​ഭി​ക്കു​ന്ന ഓ​ർ​ഡ​ർ പ്ര​കാ​രം ലി​റ്റ​റി​ന് 2,000 രൂ​പ നി​ര​ക്കി​ൽ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​ണു ചെ​യ്തി​രു​ന്ന​ത്. ര​ണ്ട് വാ​റ്റ് കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ളാ​ണു ബി​ജു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ് നി​ജു​മോ​ൻ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ വി. ​എം. ഹാ​രി​സ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി. ​എ​സ്. ഹ​നീ​ഷ്, ഒ. ​എ​സ്. ജ​ഗ​ദീ​ഷ് സാ​ബു, എ​ൻ.എം. ​മ​ഹേ​ഷ്, രാ​ജി ജോ​സ് എ​ന്നി​വ​ർ…

Read More

കൊതുകു പിടിത്തം ഇവിടെ ഒരു മത്സരവും പ്രതിഷേധവുമാണ്; 15 മി​നി​റ്റിൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ സോ​ണ​ൽ ഓ​ഫീ​സി​നു മുന്നിൽ നിന്ന് 116 കൊതുകിനെപിടിച്ച് ആ​ർ.​ബ​ഷീ​റിർ ഒന്നാമത്…

മ​ട്ടാ​ഞ്ചേ​രി: കൊ​തു​കു​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് സോ​ണ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ കൊ​തു​ക് പി​ടിത്ത മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. മ​ട്ടാ​ഞ്ചേ​രി മ​ഹാ​ത്മാ സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രാ​ണു വ്യ​ത്യ​സ്ത​മാ​യ സ​മ​രം ന​ട​ത്തി​യ​ത്.സ്റ്റീ​ൽ പ്ലേ​റ്റി​ൽ എ​ണ്ണ പു​ര​ട്ടി വീ​ശി കൊ​തു​കി​നെ പി​ടി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​രം. മ​ത്സ​ര സ​മ​യം 15 മി​നി​റ്റ്. 116 കൊ​തു​കു​ക​ളെ പി​ടി​ച്ച് ആ​ർ.​ബ​ഷീ​ർ ഒ​ന്നാം സ​മ്മാ​ന​മാ​യ ഇ​ല​ട്രി​ക് മോ​സ്കി​റ്റോ ബാ​റ്റി​ന് അ​ർ​ഹ​നാ​യി. 101 കൊ​തു​കു​മാ​യി സം​ജാ​ത് ബ​ഷീ​ർ ര​ണ്ടാം സ്ഥാ​ന​ത്തി​നു​ള്ള കൊ​തു​കു​വ​ല സ​മ്മാ​ന​മാ​യി നേ​ടി.ആ​ർ. ര​വി​കു​മാ​ർ 76 കൊ​തു​കു​ക​ളെ പി​ടി​ച്ച് മൂ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു പാ​ക്ക​റ്റ് കൊ​തു​കു​തി​രി നേ​ടി. സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ റ​ഫീ​ഖ് ഉ​സ്മാ​ൻ സേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്ക്കാ​രി​ക വേ​ദി ചെ​യ​ർ​മാ​ൻ ഷ​മീ​ർ വ​ള​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം.​സ​ലീം, പി.​എ.​ഷം​സു, സു​ജി​ത്ത് മോ​ഹ​ൻ, ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തു കൊ​തു​കു…

Read More

നിയന്ത്രണത്തിന്‍റെ കാര്യം മറക്കേണ്ട… ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ;പു​റ​ത്തി​റ​ങ്ങി​യാ​ൽ പി​ഴ​യും കേ​സും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ വ​രും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ടു​പ്പി​ച്ചു. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മേ ഞാ​യ​റാ​ഴ്ച അ​നു​വ​ദി​ക്കൂ. ഇ​ന്ന് അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സും പി​ഴ​യു​മു​ണ്ടാ​കും. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കെ​ല്ലാം ഇ​ള​വു​ണ്ട്. നി​ശ്ച​യി​ച്ച വി​വാ​ഹ​ച്ച​ട​ങ്ങ​ൾ​ക്കും മ​ര​ണാ​ന​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും 20 പേ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വ​ർ​ക്ക് ഷോ​പ്പു​ക​ൾ തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വീ​ടു​ക​ളി​ലെ​ത്തി​ച്ചും ന​ൽ​കാം. ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ, പ​ല​വൃ​ഞ്ജ​ന​ങ്ങ​ൾ, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ഇ​റ​ച്ചി​ക്ക​ട​ക​ൾ, ക​ള്ളു​ഷാ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ…

Read More

ഐ​പി​എ​ല്‍ താ​ര ലേ​ല​ത്തി​ൽ 50 ല​ക്ഷത്തിന്‍റെ അടിസ്ഥാനവിലയുമായി ശ്രീശാന്ത്

  മും​ബൈ: ഐ​പി​എ​ല്‍ താ​ര ലേ​ല​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി പേ​സ​ര്‍ എ​സ്. ശ്രീ​ശാ​ന്തും. 50 ല​ക്ഷം രൂ​പ അ​ടി​സ്ഥാ​ന വി​ല​യാ​യാ​ണ് ശ്രീ​ശാ​ന്തി​ന്‍റെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലും ശ്രീ​ശാ​ന്ത് ത​ന്‍റെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ക​ളി​ക്കാ​രു​ടെ അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ല്ല. ഒ​ത്തു​ക​ളി വി​വാ​ദ​ത്തി​ൽ ഏ​ഴു വ​ർ​ഷ​ത്തെ വി​ല​ക്കു മ​റി​ക​ട​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​നു വേ​ണ്ടി ശ്രീ ​മൈ​താ​ന​ത്തി​റ​ങ്ങി വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ഈ ​സീ​സ​ണി​ലെ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​നു​ള്ള സാ​ധ്യ​താ ടീ​മി​ല്‍ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തു. പു​തി​യ ഐ​പി​എ​ൽ സീ​സ​ണി​ൽ ല​ക്നോ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നീ ര​ണ്ടു പു​തി​യ ഫ്രാ​ഞ്ചൈ​സി​ക​ള്‍ കൂ​ടി ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​തി​നാ​ല്‍ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താ​രം. ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ലെ ഒ​ത്തു​ക​ളി​യു​ടെ പേ​രി​ൽ 2013 ഓ​ഗ​സ്റ്റി​ലാ​ണു ശ്രീ​ശാ​ന്തി​നു ബി​സി​സി​ഐ ആ​ജീ​വ​നാ​ന്ത വി​ല​ക്കു ക​ൽ​പി​ച്ച​ത്. 2015ൽ ​ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. 2018ൽ ​സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം…

Read More

മദ്യലഹരിയിൽ മോഷ്ടിക്കാൻ കയറിയത് അഞ്ചുകടകളിൽ; ആകെ കിട്ടിയത് 300 രൂപ മാത്രം; മണിക്കൂറുകൾക്കുള്ളിൽ കുട്ടി മോഷ്ടാക്കളെ കുടുക്കി പോലീസ്

അ​ഗ​ളി : അ​ഗ​ളി സ്റ്റേ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ ക​ട​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ചും ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്തും മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ രണ്ടംഗസം​ഘ​ത്തെ അ​ഗ​ളി സി​ഐ അ​രു​ണ്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ജെ​ല്ലി​പ്പാ​റ സ്വ​ദേ​ശി ചൂട്ടുവേലിൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ക​ൻ അ​ഖി​ൽ കൃ​ഷ്ണ​ൻ എ​ന്ന അ​ഖി​ൽ (21), കാ​ര​റ പാ​റ​വ​ള​വി​ൽ ന​ഞ്ച​ന്‍റെ മ​ക​ൻ ബി​ജു​ക്കു​ട്ട​ൻ എ​ന്ന കൃ​ഷ്ണ​ൻ(21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ​ണവി​വ​രം പു​റ​ത്ത​റി​ഞ്ഞു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭൂ​തി​വ​ഴി​യി​ലെ വാ​ട​കവീ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ കു​ടു​ങ്ങി​യ​ത്. അ​ഗ​ളി സ്റ്റേ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ സി​വി​ൽ സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്നു​ള്ള ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു മു​ന്നൂ​റ് രൂ​പ ക​വ​ർ​ന്നു. സ​മീ​പ​ത്തു​ള്ള ത്രി​വേ​ണി സ്റ്റോ​റി​ന്‍റെ​യും ചി​ക്ക​ൻ സ്റ്റാ​ളി​ന്‍റെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്തു അ​ക​ത്തു ക​ട​ന്നു. ജ​ന​കീ​യ…

Read More