കൂ​ട​ൽ​മാ​ണി​ക്യം തെ​ക്കേ​ന​ട​യി​ലൂടെ ആരേയും കടത്തിവിടാതെ തെരുവുനായ്ക്കൂട്ടം; ഇന്നലെ ഓടിച്ചിട്ട് കടിച്ചു കീറിയത് മൂന്നുപേരെ; കൂട്ടം ചേർന്നുള്ള ആക്രമണത്തെ ഭയന്ന് നാട്ടുകാർ

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം തെ​ക്കേ​ന​ട​യി​ൽ തെ​രു​വു​നാ​യ​് ശ​ല്യം രൂ​ക്ഷം. ഇ​ന്ന​ലെ മൂ​ന്നു​പേ​രെ തെ​രു​വു​നാ​യ ക​ടി​ച്ചു. ഒ​രു വീ​ടി​ന്‍റെ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് മു​ന്നി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ​യും ക​ടി​ച്ചു. നാ​യ​യെ പി​ന്നീ​ട് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​ന്തോ​ഷ് ബോ​ബ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വ​ല​യി​ട്ട് പി​ടി​ച്ചു. ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​ല ഭാ​ഗ​ത്താ​യി കൂ​ട്ടം​കൂ​ടി ന​ട​ക്കു​ന്ന ഇ​വ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​തു പ​തി​വാ​കു​ക​യാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ക്ഷേ​ത്രം പ​രി​സ​ര​ങ്ങ​ളി​ലുംഉ​ണ്ണാ​യി​വാ​രി​യ​ർ ക​ലാ​നി​ല​യം, തെ​ക്കേ​ന​ട പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ വ​ലി​യ​തോ​തി​ലു​ള്ള​ത്. പ​ക​ലും രാ​ത്രി​യും ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. തെ​രു​വു​നാ​യ​ക​ൾ കാ​ര​ണം ആ​ളു​ക​ൾ രാ​വി​ല​ത്തെ​യും വൈ​കീ​ട്ട​ത്തെ​യും ന​ട​ത്തം​വ​രെ ഉ​പേ​ക്ഷി​ച്ചു. നേ​ര​ത്തെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ന​ഗ​ര​സ​ഭ​യ്ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നുഹൈ​ക്കോ​ട​തി സ്റ്റേ​ ഉ​ള്ള​തു കാ​ര​ണം ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്നു തെ​ക്കേ​ന​ട റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കാ​ൻ ഒ​രു സം​ര​ക്ഷ​ണ​കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്നു തെ​ക്കേ​ന​ട…

Read More

ഇ​വി​ടെ കോ​വി​ഡ് വ​രി​ല്ല..! തൃശൂർ സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത് 175 പ്രതിനിധികൾ; ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേക്ക് എത്തിനോക്കാൻ പോലും വരാതെ പോ​ലീ​സ് 

തൃ​ശൂ​ർ: എ​ല്ലാ​യി​ട​ത്തും വ​ൻ പ​രി​ശോ​ധ​ന​യും കേ​സെ​ടു​ക്ക​ലും വി​ര​ട്ട​ലു​മൊ​ക്കെ ന​ട​ക്കു​ന്പോ​ൾ സി​പി​എം സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു പോ​ലീ​സ് എ​ത്തിനോ​ക്കി​യ​തു പോ​ലു​മി​ല്ല. ഇ​വി​ടെ എ​ല്ലാം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണു ന​ട​ത്തു​ന്ന​തെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. 175 പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും മ​റ്റു സ​ഹാ​യി​ക​ളു​മ​ട​ക്കം 250ൽ ​അ​ധി​കം പേ​രാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഇ​ട​യ്ക്കി​ടെ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണു സ​മ്മേ​ള നം ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു എം.​എ. ബേ​ബി​യു​ടെ പ്ര​തി​ക​ര​ണം.എ​ന്നാ​ൽ, അ​ന്പ​തി​ല​ധി​കം പേ​ർ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ക​ള​ക്ട​റു​ടെ നി​ർ​ദേശം. ഈ ​നി​ർ​ദേശം സ​മ്മേ​ള​നം ക​ഴി​ഞ്ഞ​യു​ട​ൻ ന​ട​പ്പാ​ക്കാ​നാ​ണെ​ന്നു മാ​ത്രം. തൃ​ശൂ​ർ ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തിരൂ​ക്ഷ​മാ​ണ്.

Read More

ദി​ലീ​പി​നെ​തി​രെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളു​ണ്ടെന്ന് പ്രോ​സി​ക്യൂ​ഷ​ൻ; ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ‌​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ​തി​രെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. ദി​ലീ​പി​ന്‍റെ മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. കേ​സ് പ​രി​ഗ​ണി​ക്കും മു​ന്‍​പാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഹ​ർ​ജി ഇ​ന്ന​ത്തെ അ​വ​സാ​ന​കേ​സാ​യി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ഒ​രാ​ളെ വ​ധി​ക്കു​മെ​ന്ന് വാ​ക്കാ​ൽ‌ പ​റ​ഞ്ഞാ​ൽ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ‌ പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ച​ത്. അ​ധി​ക തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. അ​ത് എ​ന്താ​ണെ​ന്ന് തു​റ​ന്ന കോ​ട​തി​യി​ൽ‌ പ​റ​യാ​നാ​കി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ഇ​തി​നി​ടെ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണെ​ന്ന് കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു. കൃ​ത്യം ന​ട​ന്നി​ല്ലെ​ങ്കി​ലും ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍ ഉ​ണ്ട്. ഗൂ​ഢാ​ലോ​ച​ന​യും പ്രേ​ര​ണ​യും വ്യ​ത്യ​സ്ത​മാ​ണ്. കൊ​ല്ലു​മെ​ന്ന് വെ​റു​തെ പ​റ​ഞ്ഞാ​ല്‍ പ്രേ​ര​ണ​യാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ വാ​ക്കാ​ല്‍ പ​റ​ഞ്ഞ​ത്…

Read More

കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യ്ക്ക് അ​വ​ഗ​ണ​ന്ന;  പ്രതിഷേധിച്ച് കോൺഗ്രസുകാർ

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യ്ക്ക് അ​വ​ഗ​ണ​ന്ന. എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ഡി​വൈ​എ​സ്പി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. അ​ന്പൂ​രി പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​നെ​തി​രെ ക​ള്ളക്കേ​സെ​ടു​ത്ത സം​ഭ​വം ഡി​വൈ​എ​സ്പി​യെ ക​ണ്ടു സം​സാ​രി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റി​നു ഡി​വൈ​എ​സ്പി​യു​ടെ അ​വ​ഗ​ണ​ന നേ​രി​ടേ​ണ്ടി വ​ന്ന​ത്. അ​ര​മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്ന എം​എ​ൽഎ​യോ​ട് സം​സാ​രി​ക്കാ​ൻ​പോ​ലും കൂ​ട്ടാ​ക്കാ​തെ ഡി​വൈ​എ​സ്പി പു​റ​ത്തേ​യ്ക്കി​റ​ങ്ങി​യ​താ​ണ് വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് കാരണമായ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ഡി​വൈ​എ​സ്പി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ക​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും അ​ക്ര​മി​ക​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നും അ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​ണ് എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്ന എം​എ​ൽ​എ​യോ​ട് സം​സാ​രി​ക്കാ​ൻപോ​ലും കൂ​ട്ടാ​ക്കാ​തെ ഡി​വൈ​എ​സ്പി കെ.​എ​സ്.​പ്ര​ശാ​ന്ത് പു​റ​ത്തേ​യ്ക്ക് പോ​കാ​നൊ​രു​ങ്ങി. തു​ട​ർ​ന്ന് എം​എ​ൽ​എ​യു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​റ​യാ​നോ ത​ങ്ങ​ളു​ടെ ഭാഗം കേ​ൾ​ക്കാ​നോ ത​യാ​റാ​കാ​തെ…

Read More

സ്കൂ​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ  മടിച്ച് വിദ്യാർഥിനി; ടീച്ചറോട് അന്നു വിദ്യാർഥി പറഞ്ഞത് ക്രൂരമായ പീഢനകഥ;  ബാലികയെ പീ​ഡി​പ്പി​ച്ച  മധ്യവയസ്കന് 27 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

വി​തു​ര: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 27 വ​ർ​ഷം ക​ഠി​ന ത​ട​വും 65000 രൂ​പ പി​ഴ​യും. ആ​ന​പ്പാ​റ നാ​ര​ക​ത്തി​ൻ​കാ​ല അ​റ​വ​ല​ക്ക​രി​ക്ക​കം മ​ഞ്ജു​ഭ​വ​നി​ൽ പ്ര​ഭാ​ക​ര​ൻ കാ​ണി (55)യെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ ) ശി​ക്ഷി​ച്ച​ത്. ജ​ഡ്ജി എ​സ്. ആ​ർ. ബി​ൽ​കു​ൽ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ആ​റു​മു​ത​ൽ 12 വ​യ​സു വ​രെ​യു​ള്ള പ്രാ​യ​ത്തി​ൽ ബാ​ലി​ക​യെ പ​ല​ത​വ​ണ പ്ര​തി ലൈം​ഗി​ക പീ​ഡ​ന​മേ​ൽ​പ്പി​ച്ചു. 2019ൽ ​വീ​ണ്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്തു. 2019 ലാ​യി​രു​ന്നു അ​വ​സാ​ന​മാ​യി പീ​ഡി​പ്പി​ച്ച​ത്. 2012വ​രെ​യു​ള്ള പ​ല ദി​വ​സ​ങ്ങ​ളി​ലും ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ബാ​ലി​ക​യെ വി​ധേ​യ​മാ​ക്കി. പ​റ​യാ​ന​റി​യാ​ത്ത പ്രാ​യ​ത്തി​ൽ ന​ട​ന്ന സം​ഭ​വം എ​ന്തെ​ന്ന​റി​യാ​ത്ത ബാ​ലി​ക പു​റ​ത്തു പ​റ​ഞ്ഞി​ല്ല. എ​ന്നാ​ൽ 12-ാം വ​യ​സി​ലെ സം​ഭ​വ​ത്തി​നു ശേ​ഷം സ്കൂ​ളി​ലെ ടീ​ച്ച​റോ​ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. സ്കൂ​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ പേ​ടി​യാ​ണെ​ന്ന് ടീ​ച്ച​റോ​ട് പ​റ​ഞ്ഞ് ബാ​ലി​ക ക​ര​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യം…

Read More

എ​ഡി​എ​സ് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ സിപിഎമ്മിന് പ​രാ​ജ​യം; കോ​ണ്‍​ഗ്ര​സ് മെമ്പർക്കതിരെ ക്രൂര ആക്രമണം അഴിച്ചു വിട്ട് സിപിഎം

വെ​ള്ള​റ​ട: അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടം​തി​ട്ട വാ​ര്‍​ഡ് മെ​മ്പ​ര്‍ ജ​യ​നു​നേ​രെ ആ​ക്ര​മ​ണം. വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്തതായും പരാതിയുണ്ട്. ജയൻ സു​ഹൃ​ത്ത​ക്ക​ളാ​യ നാ​ലു പേ​രു​മാ​യും സം​സാ​രി​ച്ച് നി​ല്‍​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. എ​ഡി​എ​സ് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ സി​പി​എം പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് മെ​ന്പ​ർ ആ​രോ​പി​ച്ചു. ജ​യ​ന്‍, സ​ന​ല്‍ കു​മാ​ര്‍, ഷി​ബു, അ​ജി, ഷൈ​ജു എ​ന്നി​വ​ര്‍​ക്കാ​ണ് സാര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ​ വെ​ള്ള​നാ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സിപിഎം പ്രദേശിക നേതാവിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് കോൺഗ്രസ് ആരോപിച്ചു. വേ​ട്ട​ക്കാ​ര​നെ സം​ര​ക്ഷി​ക്കു​ക​യും ഇ​ര​യെ ശി​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി പോ​ലീ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ത​യ്യാ​റാ​കു​മെ​ന്നും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ ച​ന്ദ്ര​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ലം കോ​വ​ളം എം​എ​ല്‍​എ എം. ​വി​ന്‍​സ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍. വ​ല്‍​സ​ല​ന്‍, ഡി​സി​സി സെ​ക്ര​ട്ട​റി മാ​രാ​യ സു​ബ്ര​ഹ്മ​ണ്യ പി​ള്ള, വി​നോ​ദ്…

Read More

ഗു​ണ്ട​ക​ളു​ടെ​യും ഭീ​ക​ര​രു​ടെ​യും പേ​ടി സ്വ​പ്നം; ആ​ന്‍റി ടെ​റ​റി​സം സ്ക്വാ​ഡ് സ്ഥാ​പ​ക​ൻ അ​ഫ്താ​ബ് അ​ഹ്മ​ദ് ഖാ​ന്‍ അ​ന്ത​രി​ച്ചു

  മും​ബൈ:​ മും​ബൈ പോ​ലീ​സി​ലെ ആ​ന്‍റി ടെ​റ​റി​സം സ്‌​ക്വാ​ഡ്(​എ​ടി​എ​സ്) സ്ഥാ​പ​ക​ന്‍ റി​ട്ട. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ഫ്താ​ബ് അ​ഹ്മ​ദ് ഖാ​ന്‍(81) അ​ന്ത​രി​ച്ചു. മു​പ്പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് അ​ദ്ദേ​ഹം എ​ടി​എ​സ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്. പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ത​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണ കാ​ല​യ​ള​വി​ൽ മും​ബൈ​യി​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കും ഭീ​ക​ര​ർ​ക്കു​മെ​തി​രാ​യ നി​ര​വ​ധി ഓ​പ്പ​റേ​ഷ​നു​ക​ളി​ൽ ഇ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. 1963 ബാ​ച്ചി​ലെ ഐ​പി​എ​സ് ഓ​ഫീ​സ​റാ​യ ഖാ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് ആ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​മ്പോ​ൾ1995​ൽ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ൽ നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു. ലോ​സ് ഏ​ഞ്ച​ൽ​സ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ Special Weapons and Tactics (SWAT)ൽ ​നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് 1990-ലാ​ണ് മും​ബൈ പോ​ലീ​സി​ൽ തീ​വ്ര​വാ​ദ വി​രു​ദ്ധ ഏ​ജ​ൻ​സി(​എ​ടി​എ​സ്)​സ്ഥാ​പി​ത​മാ​യ​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ബാ​ധി​ച്ച് അ​ന്ധേ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. രോ​ഗ​ബാ​ധ ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന്…

Read More

സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ശാ​സ്ത്രീ​യ രീ​തിയിൽ; ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് തെ​റ്റ് സം​ഭ​വി​ച്ചാ​ല്‍, എം.​എ. ബേ​ബിക്ക് പറ‍യാനുള്ളത്….

‌തൃ​ശൂ​ർ: ശാ​സ്ത്രീ​യ രീ​തി പി​ന്തു​ട​ർ​ന്നാ​ണ് സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ കേ​ര​ള​മാ​ണ് രാ​ജ്യ​ത്ത് ഒ​ന്നാ​മ​ത്. കോ​വി​ഡി​നെ നേ​രി​ടാ​ന്‍ ഏ​റ്റ​വും ഫ​ല​പ്ര​ദ​വും ശാ​സ്ത്രീ​യ​വു​മാ​യ മാ​ര്‍​ഗം വാ​ക്‌​സി​നേ​ഷ​ന്‍ ത​ന്നെ​യാ​ണ്. ഈ ​വി​ധ​ത്തി​ല്‍ ശാ​സ്ത്രീ​യ​മാ​യ രീ​തി പി​ന്തു​ട​ര്‍​ന്നാ​ണ് സി​പി​എം സ​മ്മേ​ള​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​രി​സ്ഥി​തി​ക സ​ന്തു​ല​നം നി​ല​നി​ര്‍​ത്താ​നാ​യി ചൈ​ന ഇ​നി​യും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ട്. ചി​ല വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ള്‍ അ​ത് ചൈ​ന​യെ​ച്ചൊ​ല്ലി​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യാ​യി മാ​ധ്യ​മ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് തെ​റ്റ് സം​ഭ​വി​ച്ചാ​ല്‍ സി​പി​എം അ​തി​നെ വി​മ​ര്‍​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

മകളെ തനിച്ചാക്കി അമ്മ യാത്രയായി..!അ​മ്പ​ല​വ​യ​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണത്തിൽ പരിക്കേറ്റ നിജിത മരണത്തിന് കീഴടങ്ങി; ആക്രമണം നടത്തിയതിന് പിന്നിലെ കാരണം പോലീസ് പറ‍യുന്നതിങ്ങനെ…

അ​മ്പ​ല​വ​യ​ല്‍: വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി നി​ജി​ത (32) ആ​ണ് മ​രി​ച്ച​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ജി​ത കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ൾ അ​ള​ക​ന​ന്ദ​യും (11) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ള​ക​ന​ന്ദ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ജി​ത​യു​ടെ ഭ​ർ​ത്താ​വ് അ​മ്പ​ല​വ​യ​ൽ ആ​റാ​ട്ടു​പാ​റ സ്വ​ദേ​ശി സ​ന​ലാ​ണ് ഭാ​ര്യ​ക്കും മ​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഈ ​മാ​സം 15 ന് ​ആ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യ സ​ന​ൽ 17 ന് ​ട്രെ​യി​നു​മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. അ​മ്പ​ല​വ​യ​ല്‍ ഫാ​ന്‍റം റോ​ക്കി​ന് സ​മീ​പം ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു നി​ജി​ത. ഇ​വി​ടെ​വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ പ​രി​ക്ക​റ്റ നി​ല​യി​ല്‍ ക​ണ്ട​ത്. അ​പ്പോ​ഴേ​ക്കും സ​ന​ല്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പെ​ട്ടി​രു​ന്നു. നി​ജി​ത​യും…

Read More