ആ​ലു​വ​യി​ല്‍ ഗു​ഡ്‌​സ് ട്രെ​യി​ന്‍ പാ​ളം തെ​റ്റി; 11 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി! പാ​ളം തെ​റ്റി​യ ബോ​ഗി​യു​ടെ മു​ക​ള്‍ ഭാ​ഗം മു​റി​ച്ച് മാ​റ്റു​ന്ന ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു

ആ​ലു​വ: ആ​ലു​വ​യി​ല്‍ ഗു​ഡ്‌​സ് ട്രെ​യി​ന്‍ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ പാ​ത​യി​ല്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്നു 11 ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് റ​ദ്ദാ​ക്കി. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് കൊ​ല്ല​ത്തു​നി​ന്നും സി​മ​ന്‍റു​മാ​യെ​ത്തി​യ ട്രെ​യി​നാ​ണ് ആ​ലു​വ സ്റ്റേ​ഷ​നു സ​മീ​പം പാ​ളം തെ​റ്റി​യ​ത്. എ​ന്‍​ജി​നും ആ​ദ്യ ര​ണ്ട് ബോ​ഗി​ക​ളു​മാ​ണ് ട്രാ​ക്ക് മാ​റു​ന്ന​തി​നി​ടെ പാ​ളം തെ​റ്റി​യ​ത്. ഇ​തേ തു​ട​ർ​ന്നു മ​റ്റു ട്രെ​യി​നു​ക​ള്‍ എ​റ​ണാ​കു​ളം ടൗ​ണ്‍, തൃ​പ്പൂ​ണി​ത്തു​റ, ഇ​ട​പ്പ​ള്ളി, ചാ​ല​ക്കു​ടി സ്റ്റേ​ഷ​നു​ക​ളി​ല്‍ രാ​ത്രി പി​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ്, എ​റ​ണാ​കു​ളം-​ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി, കോ​ട്ട​യം – നി​ല​മ്പൂ​ര്‍ എ​ക്‌​സ്പ്ര​സ്, നി​ല​മ്പൂ​ര്‍-​കോ​ട്ട​യം എ​ക്‌​സ്പ്ര​സ്, ഗു​രു​വാ​യൂ​ര്‍-​നി​ല​മ്പൂ​ര്‍ സ്‌​പെ​ഷ​ല്‍ എ​ക്‌​സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​തി​രി​ച്ച​റി​പ്പ​ള്ളി ഇ​ന്‍റ​ര്‍​സി​റ്റി, എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ എ​ക്‌​സ്പ്ര​സ്, ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം സ്‌​പെ​ഷ​ല്‍, പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം മെ​മു, എ​റ​ണാ​കു​ളം-​പാ​ല​ക്കാ​ട് മെ​മു, ഷൊ​ര്‍​ണൂ​ര്‍-​എ​റ​ണാ​കു​ളം മെ​മു എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍. ഇ​ന്ന​ലെ പു​ന​ലൂ​ര്‍ നി​ന്ന് പു​റ​പ്പെ​ട്ട ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ്(16327) തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ചു. ഇ​ന്ന​ലെ ചെ​ന്നൈ…

Read More

ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും കാ​ണാ​താ​യ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി; പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ബാ​ഹ്യ​സ​ഹാ​യം ല​ഭി​ച്ചെന്ന് പോലീസ്

‌മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും കാ​ണാ​താ​യ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. പി​ടി​യി​ലാ​കാ​നു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രെ രാ​വി​ലെ മ​ല​പ്പു​റം എ​ട​ക്ക​ര​യി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു​മാ​ണ് പി​ടി​ച്ച​ത്. ഇ​വ​ർ നി​ല​വി​ൽ എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ്. വൈ​കി​ട്ടോ​ടെ കോ​ഴി​ക്കോ​ട്ട് എ​ത്തി​ക്കും. ര​ണ്ടു​പേ​രെ നേ​ര​ത്തെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​തോ​ടെ ശേ​ഷി​ച്ച നാ​ല് പേ​ർ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ൽ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളു​ടെ എ​ട​ക്ക​ര​യി​ലു​ള്ള കാ​മു​ക​നെ ഫോ​ണി​ൽ വി​ളി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ബ​സി​ൽ എ​ട​ക്ക​ര​യി​ൽ എ​ത്തി. എ​ന്നാ​ൽ കാ​മു​ക​ൻ ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ട് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട കു​ട്ടി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. അ​തി​നി​ടെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കൊ​ടു​ങ്ങ​ല്ലൂ​ർ,…

Read More

കോ​ട്ട​യത്ത് ര​ണ്ടാ​ഴ്ച അ​തീ​വ ജാ​ഗ്ര​ത വേണം; മാ​സ്ക് ധ​രി​ക്ക​ൽ, സാ​നി​റ്റെ​സ​ർ ഉ​പ​യോ​ഗം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ മറക്കരുത്; സമൂഹ അടുക്കളകൾ ആരംഭിക്കും

കോ​ട്ട​യം: കോ​ട്ട​യ​ത്തെ ‘സി’ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത​പ​ര​വും സാ​മു​ദാ​യി​ക​വു​മാ​യ പൊ​തു​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണം.​വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. സി​നി​മ തി​യ​റ്റ​റു​ക​ൾ, സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ, ജി​മ്മു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കി​ല്ല. ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ലെ അ​വ​സാ​ന വ​ർ​ഷ ക്ലാ​സു​ക​ളും 10, 12 ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും(​ട്യൂ​ഷ​ൻ സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ) ഒ​രാ​ഴ്ച​ത്തേ​ക്ക് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കു. റ​സി​ഡ​ൻ​ഷ്യ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ബ​യോ ബ​ബി​ൾ മാ​തൃ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​തു ബാ​ധ​ക​മ​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കോ​വി​ഡ് വ്യാ​പ​നം ജി​ല്ല​യി​ൽ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​ന്ന ര​ണ്ടാ​ഴ്ച ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. മാ​സ്ക് ധ​രി​ക്ക​ൽ, സാ​നി​റ്റെ​സ​ർ ഉ​പ​യോ​ഗം, സാ​മൂ​ഹി​ക അ​ക​ലം…

Read More

ര​മേ​ശ് വി​ളി​ച്ചു, പാ​ലാ പ​യ​നി​യ​ർ ക്ല​ബ് അം​ഗ​ങ്ങ​ൾ പറന്നെത്തി; കോട്ടയത്തിന്‍റെ സ്വന്തം ബീച്ച് ‘കാ​വാ​ലി​ പുഴക്കട​വ്’ ഇ​നി മ​നോ​ഹ​രം…

കോ​ട്ട​യം: പ്ര​കൃ​തി ഒ​രു​ക്കി​യ മ​ണ​ൽ​തി​ട്ട​യി​ൽ കോ​ട്ട​യ​ത്തി​നു സ്വ​ന്ത​മാ​യ ബീ​ച്ച്. കാ​വാ​ലി​ പുഴക്കട​വ് ഇ​നി മ​നോ​ഹ​രം. കിടങ്ങൂരിൽ മീനച്ചിലാറിന്‍റെ തീരത്തുള്ള ഈ കടവ് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു കൂ​ടി​യ നിലയിലായിരുന്നു. ഇതു ശൂ​ചീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​സ്ഥി​തി, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ര​മേ​ഷ് കി​ട​ങ്ങൂ​ർ പാ​ലാ പ​യ​നി​യ​ർ ക്ല​ബി​ന്‍റെ മു​ന്നി​ൽ വ​ച്ച​തോ​ടെ അം​ഗ​ങ്ങ​ൾ ഒ​റ്റ ദി​വ​സ​ത്തെ ജോ​ലി​ക​ളി​ലൂ​ടെ കാ​വാ​ലി പു​ഴക്ക​ട​വി​നെ മ​നോ​ഹ​ര​മാ​ക്കി. ര​ണ്ടു​വ​ർ​ഷ​മാ​യി കാ​വാ​ലി ക​ട​വി​ൽ അ​ടി​ഞ്ഞു കൂ​ടി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള​ട​ക്ക​മാ​ണ് നീ​ക്കം ചെ​യ്ത​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​യി​രു​ന്നു ഏ​റെ​യു​മു​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ക​ട​വി​ലെ ചെ​ടി​ക​ളി​ലും മ​ര​ങ്ങ​ളി​ലും വ​ൻ തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു കൂ​ടി​യി​രു​ന്നു. ക​ട​വി​ലെ​ത്തു​ന്ന​വ​ർ നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ങ്ങ​ൾ വേ​റെ​യും. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി കാ​വാ​ലി ക​ട​വി​നെ ആ​രും ശ്ര​ദ്ധി​ക്കാ​തെ വ​ന്ന​തോ​ടെ പ്ര​ദേ​ശ​മാ​കെ കാ​ടും വ​ള്ളി​പ​ട​ല​ങ്ങ​ളും നി​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണു ക​ട​വ് ശൂ​ചീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ പ്ര​കൃ​തി മീ​ന​ച്ചി​ലാ​റി​നും കി​ട​ങ്ങൂ​ർ ഗ്രാ​മ​വാ​സി​ക​ൾ​ക്കും സ​മ്മാ​നി​ച്ച​താ​ണി മ​നോ​ഹ​ര…

Read More

അകലം പാലിക്കൂ, മാസ്ക് ധരിക്കു;  ആ ദിവസങ്ങളിലൂടെയുള്ള പോക്ക് സന്തോഷകരമല്ലെന്ന് ആര്യ

എ​നി​ക്ക് കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ട് ദി​വ​സം മു​മ്പ് പ​നി വ​ന്ന​പ്പോ​ള്‍ സം​ശ​യം തോ​ന്നി​യ​തി​നാ​ല്‍ പെ​ട്ടെ​ന്ന് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ക​ഠി​ന​മാ​യ ത​ല​വേ​ദ​ന​യും ശ​രീ​ര​വേ​ദ​ന​യും പ​നി​യും വി​റ​യ​ലു​മൊ​ക്കെ​യാ​യി ആ​ദ്യ ര​ണ്ട് ദി​വ​സം അ​സ​ഹ​നീ​യ​മാ​യി​രു​ന്നു. ഇ​ന്ന് എ​നി​ക്ക് വ​ള​രെ സു​ഖം തോ​ന്നു​ന്നു​ണ്ട്. പ​ക്ഷേ ഇ​പ്പോ​ഴും ചെ​റി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. അ​തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മ​ല്ലെ​ന്ന് ഞാ​ന്‍ പ​റ​യാം. അ​തി​നാ​ല്‍ എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്കു​ക​യും അ​ക​ലം പാ​ലി​ച്ച് ന​ട​ക്കു​ക​യും വേ​ണം. എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. എ​ന്‍റെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് ഞാ​ന്‍ നി​ങ്ങ​ളെ എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. -ആ​ര്യ

Read More

ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തി​ലൂ​ന്നി​യ സൃ​ഷ്ടി​ക​ള്‍; തെന്നിന്ത്യൻ സിനിമയെക്കുറിച്ച് കങ്കണ പറയുന്നതിങ്ങനെ…

ഇ​ന്ത്യ​യു​ടെ സം​സ്‌​കാ​ര​ത്തി​ലൂ​ന്നി​യ സൃ​ഷ്ടി​ക​ള്‍ വ​രു​ന്ന​​ത് കൊ​ണ്ടും അ​വ​രു​ടെ സി​നി​മ​ക​ളെ മ​ലി​ന​മാ​ക്കാ​ന്‍ ബോ​ളി​വു​ഡി​നെ അ​നു​വ​ദി​ക്കാ​ത്ത​ത് കൊ​ണ്ടു​മാ​ണ് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ള്‍​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത് ല​ഭി​ക്കു​ന്ന​ത്. അ​വ​ര്‍ ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തി​ല്‍ വേ​രൂ​ന്നി നി​ല്‍​ക്കു​ന്നു, അ​വ​ര്‍ അ​വ​രു​ടെ കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്നു, അ​വ​രു​ടെ ബ​ന്ധ​ങ്ങ​ള്‍ സാ​മ്പ്ര​ദാ​യി​ക​മാ​ണ്, പ​ശ്ചാ​ത്യ​വ​ല്‍​ക്ക​രി​ക്കാ​റി​ല്ല, അ​വ​രു​ടെ തൊ​ഴി​ല്‍​പ​ര​മാ​യ ക​ഴി​വും അ​ഭി​നി​വേ​ശ​വും നി​സ്തു​ല​മാ​ണ്, അ​വ​രെ മ​ലി​ന​മാ​ക്കാ​ന്‍ ബോ​ളി​വു​ഡി​നെ അ​നു​വ​ദി​ക്കി​ല്ല. -ക​ങ്ക​ണ

Read More

അവരുടെ  വേർപിരിയൽ വിശ്വസിക്കാനാവുന്നില്ലെന്ന് നാഗാർജുന

ഞാ​ന്‍ ഭ​യ​പ്പെ​ടു​മെ​ന്ന് ക​രു​തി നാ​ഗ​ചൈ​ത​ന്യ എ​ന്നോ​ട് സം​സാ​രി​ച്ചി​രു​ന്നു. നാ​ലു വ​ര്‍​ഷ​മാ​യി അ​വ​ര്‍ ഒ​രു​മി​ച്ച് ജീ​വി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ ദാ​മ്പ​ത്യജീ​വി​ത​ത്തി​ല്‍ അ​തു​വ​രെ​യും ഇ​തു​പോ​ലെ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ടു​പേ​രും ത​മ്മി​ല്‍ വ​ള​രെ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. എ​ങ്ങ​നെ​യാ​ണ് അ​വ​ര്‍ ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. 2021-ലെ ​ന്യു ഇ​യ​ര്‍ ഇ​രു​വ​രും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ച​താ​ണ്. അ​തി​ന് ശേ​ഷ​മാ​ക​ണം പ്ര​ശ്ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​ത് എ​ന്ന് വേ​ണം ക​രു​താ​ന്‍. -നാ​ഗാ​ര്‍​ജു​ന

Read More

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് അം​ഗീ​കാ​രം വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു കോ​ടി​യു​ടെ ത​ട്ടി​ച്ച സംഭവം; ഇടനിലക്കാരൻ കോ​ൺ​ഗ്ര​സ്നേ​താ​വി​നെ​തി​രെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ക​രു​നീ​ക്ക​ങ്ങ​ൾ ശ​ക്തം

ക​ണ്ണൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ൽ ഐ​എ​എ​സു​കാ​ർ​ക്ക് പു​റ​മെ ത​മി​ഴ്നാ​ട്ടി​ലെ ര​ണ്ട് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി റി​പ്പോ​ർ​ട്ട്. ഇ​തി​നി​ട​യി​ൽ വി​വാ​ദ ഇ​ട​പാ​ടി​ൽവാ​ങ്ങി​യ ഒ​രു കോ​ടി രൂ​പ​യി​ൽ 46 ല​ക്ഷ​വും തി​രി​ച്ച് ന​ൽ​കി​യ​താ​യും ഇ​നി 19 ല​ക്ഷം രൂ​പ മാ​ത്ര​മേ തി​രി​ച്ച് ന​ൽ​കാ​നു​ള്ളു​വെ​ന്നും പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് 46 ല​ക്ഷം മ​ട​ക്കി ന​ൽ​കി​യ​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ ചി​ല രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​നാ​യി മു​പ്പ​ത് ല​ക്ഷം രൂ​പ ചി​ല​വാ​യ​താ​യും ബാ​ക്കി തു​ക​യാ​ണ് ഇ​നി തി​രി​ച്ച് ന​ൽ​കാ​നു​ള്ള​തെ​ന്നു​മാ​ണ് പോ​ലീ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. മു​പ്പ​ത് ല​ക്ഷം കൈ​പ്പ​റ്റി രേ​ഖ​ക​ൾ ശ​രി​യാ​ക്കി ന​ൽ​കി​യ​ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളാ​ണെ​ന്നും വി​വ​ര​മു​ണ്ട്. 95 ല​ക്ഷം രൂ​പ​യാ​ണ് മൊ​ത്തം വാ​ങ്ങി​യ​തെ​ന്നും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഒ​രു കോ​ടി​യു​ടെ ത​ട്ടി​പ്പ് വി​വ​രം പു​റ​ത്തു വ​ന്ന​തോ​ടെ ഇ​ട​നി​ല​ക്കാ​ര​നാ​യി…

Read More

താ​ര​സു​ന്ദ​രി സാ​മ​ന്തയും നാഗ ചൈതന്യയും വേർ പിരിയാനുണ്ടായ കാരണം അപ്പോൾ അതല്ലായിരുന്നോ;ആ​രാ​ധ​ക​രെ​യും വി​മ​ര്‍​ശ​ക​രെ യും ഒ​രു​പോ​ലെ ചി​ന്തി​പ്പി​ച്ചി​രിക്കുന്ന സംഭവം ഇങ്ങനെ…

എ​ന്നും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി സാ​മ​ന്ത. ന​ട​ന്‍ നാ​ഗ​ചൈ​ത​ന്യ​യു​മാ​യി വി​വാ​ഹ​ബ​ന്ധം ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞ​തേ​ടെ സാ​മ​ന്ത​യ്ക്കെ​തി​രേ വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നു വി​മ​ര്‍​ശ​ന​ങ്ങ​ളും ശ​ക്ത​മാ​ണ്. ഏ​റെ നാ​ള​ത്തെ ഗോ​സി​പ്പു​ക​ള്‍​ക്കൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് വേ​ര്‍​പി​രി​യ​ലി​നെക്കുറി​ച്ച് ഇ​രു​വ​രും തു​റ​ന്ന് പ​റ​ഞ്ഞ​ത്. അ​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് മാ​ത്രം ഇ​നി​യും വ്യ​ക്ത​മ​ല്ല. അ​ന്ന് മു​ത​ല്‍ പ​ല​രും സാ​മ​ന്ത​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്. ഗ​ര്‍​ഭി​ണി​യാ​വാ​ന്‍ സാ​മ​ന്ത​യ്ക്ക് താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത​താ​ണ് നാ​ഗ​യു​മാ​യി​ട്ടു​ള്ള ബ​ന്ധം ഡി​വോ​ഴ്സ് വ​രെ എ​ത്തി​ച്ച​തെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഗ​ര്‍​ഭ​ധാ​ര​ണ​ത്തെക്കു​റി​ച്ചും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വേ​ദ​ന​യെക്കു​റി​ച്ചു​മൊ​ക്കെ സാ​മ​ന്ത പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ന​ടി​യൊ​രു അ​മ്മ​യാ​വാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു എ​ന്നാ​ണ് പ​പ്പ​രാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.സ്ത്രീ​ക​ള്‍ ശ​രി​ക്കും ശ​ക്ത​രാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ പ്ര​ക്രി​യ പ്ര​സ​വ​മാ​ണ്. പ്ര​സ​വ സ​മ​യ​ത്ത് സ്ത്രീ​ക​ള്‍ ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​ന്‍റെ അ​വ​സാ​നം, എ​ല്ലാ വേ​ദ​ന​ക​ളും അ​ഭി​മു​ഖീ​ക​രി​ച്ച ശേ​ഷം,…

Read More

വറ്റിവരണ്ട പുഴകളിൽ ജെസിബിയുടെ തേരോട്ടം..! പ്രളയത്തിൽ പുഴകളിൽ അടിഞ്ഞു കൂടിയത്  ടൺകണക്കിന് മണൽ; ആർത്തിയോടെ കവർന്നെടുത്ത് മണൽ മാഫിയ സംഘം

തി​രു​വ​ല്ല: ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ മ​ണ​ല്‍ ക​ട​ത്ത് സ​ജീ​വ​മാ​യി. ശ​ക്ത​മാ​യ വേ​ന​ലി​ല്‍ പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​തോ​ടെ മ​ണ​ല്‍ മാ​ഫി​യാ സം​ഘം സ​ജീ​വ​മാ​യെ​ന്നാ​ണ് ആ​ക്ഷേ​പം. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പോ​ലീ​സ്, റ​വ​ന്യു, പാ​ര്‍​ട്ടി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രു​ടെ ഒ​ത്താ​ശ​യോ​ടെ ന​ദി​ക​ളി​ലെ മ​ണ​ല്‍ സ​മ്പ​ത്ത് ക​ട​ത്തി കൊ​ണ്ട് പോ​യ സം​ഘ​ങ്ങ​ളാ​ണ്‌​വീ​ണ്ടും സ​ജീ​വ​മാ​യ​ത്. 2018,2021 വ​ര്‍​ങ്ങ​ളി​ലെ വ​ലി​യ വെ​ള്ള​പ്പെ​ക്ക​മൂ​ലം ന​ദി​ക​ളി​ല്‍ മ​ണ​ല്‍ സ​മ്പ​ത്ത് നി​റ​ഞ്ഞ​തോ​ടെ മാ​ഫി​യാ സം​ഘം സ​ജീ​വ​മാ​യ​ത്. തീ​ര​ങ്ങ​ളി​ല്‍​വ​രെ വ​ന്‍​തോ​തി​ല്‍ മ​ണ​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്കം മൂ​ലം മ​ണ​ല്‍ സ​മ്പ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​ന്ന​ടി​ഞ്ഞ മ​ണി​മ​ല ആ​റ്റി​ലാ​ണ് ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ മ​ണ​ല്‍ ഖ​ന​നം ന​ട​ക്കു​ന്ന​ത്. എ​ട​ത്വ, ത​ക​ഴി, കി​ട​ങ്ങ​റ ഭാ​ഗ​ത്തു​നി​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ യ​ന്ത്രം ഘ​ടി​പ്പി​ച്ച വ​ലി​യ വ​ള്ള​ങ്ങ​ള്‍ എ​ത്തി​യാ​ണ് മ​ണ​ല്‍ ഖ​ന​നം. രാ​ത്രി 11 ഓ​ടെ പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്നു​വ​രു​ന്ന നി​ര​വ​ധി വ​ലി​യ വ​ള്ള​ങ്ങ​ള്‍…

Read More