ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെ..! കാമുകിയുടെ രണ്ട് ആണ്‍മക്കളെ വധിച്ച കേസില്‍ കാമുകന്‍ അറസ്റ്റില്‍

നോര്‍ത്ത് റിച്ച്‌ലാന്‍ഡ് (ടെക്‌സസ്): നോര്‍ത്ത് റിച്ച്‌ലാന്‍ഡ് ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ചുകയറി പതിനേഴും പത്തൊമ്പതും വയസുള്ള രണ്ടു കുട്ടികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. ഐശയ മാനുവേല്‍ (19), ആന്‍റണി (17 എന്നിവരെയാണ് മാതാവിന്‍റെ കാമുകന്‍ ജെസ്സി വില്യംസ് (51) വീട്ടില്‍ അതിക്രമിച്ച് കയറി വെടിവച്ചു കൊലപ്പെടുത്തിയത്. ജനുവരി 24 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെയാണ് കൊലപ്പെടുത്തിയത്. മാതാവ് സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഇവരുമായി ഡേറ്റിംഗ് ബന്ധമുള്ള ജെസി വില്യംസ് എത്തിയത്. വാതില്‍ തള്ളിത്തുറന്ന് ഉറങ്ങുകയായിരുന്ന ഇരുവരുടേയും തലയ്ക്കുനേരേ ഇയാള്‍ വെടിയുതിര്‍ത്ത ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ടു. നാല്‍പ്പത്തഞ്ച് മിനിറ്റിനുശേഷം വീട്ടിലെത്തിയ മാതാവ് മക്കളെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസിനെ വിളിച്ചു. ഇവര്‍ എത്തി പരിശോധിച്ചപ്പോള്‍ 17 വയസുള്ള ആന്റണി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐശായെ അശുപത്രയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട പ്രതി…

Read More

സഹോദരിയെ പീഡിപ്പിക്കാൻ ശ്രമം! വളർത്തച്ഛനെ സഹോദരന്മാരും കൂട്ടുകാരും ചേർന്നു കൊലപ്പെടുത്തി

ഹൂസ്റ്റൺ: പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നു സഹോദരിയുടെ പരാതിയെ തു‌ടർന്നു രണ്ടു സഹോദരന്മാരും കൂട്ടുകാരും ചേർന്ന് വളർത്തച്ഛനെ കൊലപ്പെടുത്തി. ഗബ്രിയേൽ ക്വന്‍റനില എന്ന നാല്പത്തിരണ്ടുകാരനാണ് മർദ്ദനത്തെ തുടർന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരങ്ങളായ ക്രിസ്ത്യൻ ട്രിവിൻ (17), അലജാൻട്രോ ട്രിവിൻ (18), ഇവരുടെ സുഹൃത്തായ എഡ്‌വാർഡോ മെലന്‍റസ് (19) എന്നിവരാണ് അറസ്റ്റിലായത്. ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടിയിലാണ് സംഭവം. അപ്പാർട്ട്മെന്‍റിലെത്തിയ സഹോദരന്മാർ വളർത്തച്ഛനുമായി ഇതുസംബന്ധിച്ച് തർക്കത്തിലേർപ്പെടുകയും തുടർന്നു കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. ഇവിടെനിന്നും രക്ഷപെട്ട ഗബ്രിയേൽ മറ്റൊരിടത്ത് അഭയം പ്രാപിച്ചെങ്കിലും യുവാക്കൾ അവിടെയെത്തിയും മർദ്ദനം തുടരുകയായിരുന്നു. ഒടുവിൽ നിലത്തുവീണ ഗബ്രിയേലിനെ അവിടെ ഉപേക്ഷിച്ച ശേഷം മൂവരും അപ്പാർട്ടുമെന്‍റിനു സമീപം എത്തി. ഈ സമയം വീണ്ടും അപ്പാർട്ടുമെന്‍റിലെത്തിയ ഗബ്രിയേലിനെ മൂവരും ചേർന്ന് ഒരു ട്രക്കിന്‍റെ പുറകിലിട്ട് സമീപത്തുള്ള മൈതാനത്ത് ഉപേക്ഷിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗബ്രിയേൽ അവിടെകിടന്നു മരിച്ചു. തൊട്ടടുത്ത ദിവസം ഒരു കർഷകനാണ് മൈതാനത്ത്…

Read More

ഞ​ങ്ങ​ളു​ടെ അ​ജ്ന ഒ​രു കൊ​ച്ചു വി​ശു​ദ്ധ​യാ​ണെ​ന്ന​ല്ലാ​തെ മ​റ്റെ​ന്തു പ​റ​യാ​ൻ! വൈ​റ്റി​ല സെ​ന്‍റ് പാ​ട്രി​ക് ഇ​ട​വ​ക മു​ട്ടു​ങ്ക​ൽ അ​ജ്ന ജോ​ർ​ജ്ജി​നെ​ക്കു​റി​ച്ച് തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​ർ

കാ​ൻ​സ​റി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച വൈ​റ്റി​ല സെ​ന്‍റ് പാ​ട്രി​ക് ഇ​ട​വ​ക മു​ട്ടു​ങ്ക​ൽ അ​ജ്ന ജോ​ർ​ജ്ജി​നെ​ക്കു​റി​ച്ച് തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​ർ ഫാ. ​സാ​ബു കു​മ്പു​ക്ക​ൽ എ​ഴു​തി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. തേ​വ​ര കോ​ള​ജി​ൽ അ​ജ്ന​യു​ടെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു ഫാ. ​സാ​ബു കു​മ്പു​ക്ക​ൽ. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം #അ​ജ്ന #എ​ന്ന #യ​ഥാ​ർ​ത്ഥ #ജീ​സ​സ് #യൂ​ത്ത്*“അ​ച്ചാ, ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത​യു​ണ്ട്, കേ​ൾ​ക്കു​മ്പം ഞെ​ട്ട​രു​ത്, ഞാ​ൻ നെ​റ്റ് പ​രീ​ക്ഷ പാ​സ്സാ​യി “. അ​ടു​ത്ത ക്ലാ​സി​ൽ പ​ഠി​പ്പി​ക്കേ​ണ്ട പാ​ഠം ഇ​ന്‍റ​ർ​വെ​ൽ സ​മ​യ​ത്ത് ഒ​ന്നു​കൂ​ടി ഓ​ടി​ച്ചു വാ​യി​ച്ചു നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ഞാ​ൻ മു​ഖ​മു​യ​ർ​ത്തി നോ​ക്കി. മു​ൻ​പി​ൽ പ​തി​വ് മ​ന്ദ​ഹാ​സ​ത്തോ​ടെ അ​വ​ൾ! “വെ​റു​തെ ഒ​ന്നെ​ഴു​തി നോ​ക്കീ​താ​ണ്‌. ദൈ​വ​കൃ​പ അ​ല്ലാ​തെ​ന്ത്!…​ന​മ്മ​ൾ ക്യാം​പ​സി​ൽ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ ഈ​ശോ​യ്ക്ക് ഒ​ത്തി​രി ഇ​ഷ്ട​മാ​യീ​ന്ന് തോ​ന്നു​ന്നു. അ​ല്ലെ​ങ്കി​ൽ ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ല”. കോ​ളേ​ജി​ൽ പ​ഠി​പ്പി​ക്കാ​ൻ യോ​ഗ്യ​ത ല​ഭി​ക്കു​ന്ന, അ​നേ​ക​ർ പ​ല ത​വ​ണ എ​ഴു​തി പ​രാ​ജ​യം സ​മ്മ​തി​ച്ച,…

Read More

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല! ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ച് എ​സ്എ​ഫ്ഐ

കണ്ണൂർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം. കൃ​ഷ്ണ​മേ​നോ​ന്‍ വ​നി​താ കോ​ള​ജി​ല്‍ വി​ജ​യി​ച്ച എസ്എഫ്ഐ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ല​യെ ബി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ കോ​ള​ജി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ന്‍ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​നി​ര്‍​ദേ​ശ​ങ്ങ​ളെ​ല്ലാം കാ​റ്റി​ല്‍​പ്പ​റ​ത്തി​യാ​ണ് ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളും എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രും കൂ​ട്ട​മാ​യി റോ​ഡി​ലി​റ​ങ്ങി​യ​ത്. ജി​ല്ല​യി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ നി​രോ​ധി​ച്ചു​കൊ​ണ്ട് ക​ള​ക്ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഇ​പ്പോ​ഴും നി​ല​നി​ക്കു​ന്നു​ണ്ട്, വി​വാ​ഹ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കാ​വു​ന്ന​ത് 20 പേ​ർ മാ​ത്ര​മാ​ണ്, നി​യ​ന്ത്ര​ണം ഇ​പ്പോ​ഴും ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ​യാ​ഘോ​ഷം.

Read More

എ​ല്ലാ​വ​ർ​ക്കും ക്വാ​റന്‍റൈ​ൻ വേ​ണ്ട! ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​ക്കു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രി​ൽ 3.6 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​തെ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സ്ഥി​തി സ​മാ​ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡെ​ൽ​റ്റ വൈ​റ​സി​നേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​ന് ഉ​ണ്ടെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​ണ് എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. അ​തി​നാ​ൽ ആ​ദ്യ ര​ണ്ടു ത​രം​ഗ​ത്തെ നേ​രി​ട്ട ത​ന്ത്ര​മ​ല്ല മൂ​ന്നാം ത​രം​ഗ​ത്തി​ൽ പ്ര​യോ​ഗി​ക്കു​ന്ന​ത്. നി​ല​വി​ൽ കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള എ​ല്ലാ​വ​രും ക്വാ​റ​ന്‍റൈൻ പാ​ലി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. രോ​ഗി​യെ അ​ടു​ത്ത് പ​രി​ച​രി​ക്കു​ന്ന​യാ​ൾ മാ​ത്രം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കും. ടെ​ലി​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​ൻ…

Read More

ത​ട​വി​ൽ കി​ട​ക്കു​ന്ന കാ​മു​കി​യെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ പ​ണം വേണം! യുവാവ് ചെയ്തുകൂട്ടിയത് ഞെട്ടിക്കുന്ന കാര്യം; യു​എ​സി​ൽ 2022ലെ ​ആ​ദ്യ വ​ധ​ശി​ക്ഷ

വ​ധ​ശി​ക്ഷ​ക​ൾ വേ​ണോ വേ​ണ്ട​യോ എ​ന്നൊ​ക്കെ​യു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്ന കാ​ല​മാ​ണ്. എ​ന്താ​യാ​ലും അ​മേ​രി​ക്ക​യി​ലെ 2022 ലെ ​ആ​ദ്യ​ത്തെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മോ​ഷ​ണ​ത്തി​നി​ടെ ഇ​ര​ട്ട​ക്കൊ​ല ന​ട​ത്തി​യാ​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വ​ധ​ശി​ക്ഷ അ​മേ​രി​ക്ക​യി​ൽ അ​ര​ങ്ങേ​റി​യ​ത്. ഒ​ക്‌​ല​ഹോ​മ​യി​ൽ കു​ത്തി​വ​യ്പി​ലൂ​ടെ​യാ​ണ് ആ​ദ്യ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ഡൊ​ണാ​ൾ​ഡ് ഗ്രാ​ന്‍റ് എ​ന്ന ത​ട​വു​കാ​ര​നാ​ണ് ഈ ​വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​യ ആ​ദ്യ ത​ട​വു​കാ​ര​ൻ. കാ​മു​കി​ക്ക് വേ​ണ്ടി ത​ട​വി​ൽ കി​ട​ക്കു​ന്ന കാ​മു​കി​യെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ പ​ണം ക​ണ്ടെ​ത്താ​നാ​ണ് ഡൊ​ണാ​ൾ​ഡ് ഗ്രാ​ന്‍റ് ഒ​രു ഹോ​ട്ട​ൽ കൊ​ള്ള​യ​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 2001ൽ ​ആ​യി​രു​ന്നു അ​ന്ന് ഇ​രു​പ​ത്ത​ഞ്ച് വ​യ​സു​ണ്ടാ​യി​രു​ന്ന ഡൊ​ണാ​ൾ​ഡ് മോ​ഷ​ണ​ത്തി​ന് ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്.​ മോ​ഷ​ണം ചെ​റു​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു​ള്ള​താ​ണ് ഇ​യാ​ളു​ടെ പേ​രി​ലു​ള്ള കു​റ്റം. ആ​ദ്യ​ത്തെ​യാ​ളു​ടെ നേ​രെ വെ​ടി​യു​തി​ർ​ത്തു വ​ധി​ച്ചു. ര​ണ്ടാ​മ​ത്തെ​യാ​ളെ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി. 2005ലാ​ണ് ഇ‍​യാ​ളെ വ​ധ​ശി​ക്ഷ​യ്ക്കു കോ​ട​തി വി​ധി​ച്ച​ത്. ത​ള്ളി​യ അ​പ്പീ​ലു​ക​ൾ തു​ട​ർ​ന്നു നി​ര​വ​ധി…

Read More

നി​ല​വി​ള​ക്ക്, കി​ണ്ടി, താ​ലം, കൈ​വി​ള​ക്ക്… ഇവര്‍ പശ്ചിമബംഗാളിലെ മീശമാധവന്മാരോ..? വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ​ശ്ചി​മബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

മാ​വേ​ലി​ക്ക​ര:​ അ​ട​ഞ്ഞുകി​ട​ന്ന വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍. പ​ശ്ചി​മബം​ഗാ​ള്‍ ബ​ശി​രാ​ത് ബാ​ബ്ല മ​ജേ​ര്‍​പു​ര ത​റി​ക്വി​ല്‍ ഗാ​സി (25), കൃ​ഷ്ണ​പു​ര്‍, ബി​ധാ​ന്‍ ന​ഗ​ര്‍ ഉ​ത്ത​ര്‍​പു​ര ഷാ​ഹി​ന്‍ മ​ണ്ഡ​ല്‍ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 26നു ​രാ​ത്രി ഒ​ന്നി​ന് എ​സ്‌.​ഐ വ​ര്‍​ഗീ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​ട്രോ​ളിം​ഗ് ന​ട​ത്ത​വേ​യാ​ണു സൈ​ക്കി​ളി​ലെ​ത്തി​യ പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്. സ​ഞ്ചി​യി​ല്‍ നി​ന്നു നി​ല​വി​ള​ക്ക്, കി​ണ്ടി, താ​ലം, കൈ​വി​ള​ക്ക് എ​ന്നീ ഓ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ചു​റ്റി​ക, ക​മ്പി തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി. കു​ന്നം ന​മ്പ്യാ​ര്‍ വി​ല്ല​യി​ല്‍ വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ല്‍ ത​ക​ര്‍​ത്തു പൂ​ജാ​മു​റി​യി​ല്‍ നി​ന്നു അ​പ​ഹ​രി​ച്ച​താ​ണു ഓ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ​ന്നു പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. പ്ര​തി​ക​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി മോ​ഷ​ണം ന​ട​ന്നെ​ന്നു ഉ​റ​പ്പാ​ക്കി. വീ​ട്ടു​ട​മ​സ്ഥ​ന്‍ ഡ​ല്‍​ഹി​യി​ലാ​യ​തി​നാ​ല്‍ വീ​ട് അ​ട​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. സ​മീ​പ​ത്തു താ​മ​സി​ച്ചി​രു​ന്ന സ​ഹോ​ദ​ര​ന്‍ ക​ണ്ണൂ​രി​നു പോ​യ സ​മ​യ​ത്താ​ണു മോ​ഷ​ണം ന​ട​ന്ന​ത്. ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പ്ര​തി​ക​ള്‍ കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യു​ടെ ക​രാ​ര്‍…

Read More

കെ-​റെ​യി​ൽ! ക​ണ്ണൂ​രി​ൽ 4000 വീ​ടു​ക​ൾ ഒ​ഴി​പ്പി​ക്കും; ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ…

സ്വ​ന്തം ലേ​ഖ​ക​ൻ പ​യ്യ​ന്നൂ​ര്‍: കെ-​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് പ​ദ്ധ​തി​ക്കു​വേ​ണ്ടി സ​ര്‍​വേ ന​ട​ത്തു​ന്ന കേ​ര​ള വ​ള​ണ്ട​റി ഹെ​ല്‍​ത്ത് സ​ര്‍​വീ​സ് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​ര്‍ ഷാ​ജു ഇ​ട്ടി. ജി​ല്ല​യി​ല്‍ ക​ണ​ക്കാ​ക്കി​യ ഒ​ഴി​പ്പി​ക്ക​പ്പെ​ടേ​ണ്ട വീ​ടു​ക​ളു​ടെ എ​ണ്ണം അ​യ്യാ​യി​ര​ത്തി​ന്‍​നി​ന്നും നാ​ലാ​യി​ര​ത്തോ​ള​മാ​യി കു​റ​യു​മെ​ന്നും ഇ​രു​പ​ത് ശ​ത​മാ​ന​ത്തോ​ളം വീ​ട്ടു​കാ​രു​ടെ വി​വ​ര ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​യ​താ​യും അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. എ​ഴോം പ​ഞ്ചാ​യ​ത്തി​ലെ സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യും കു​ഞ്ഞി​മം​ഗ​ലം, പാ​പ്പി​നി​ശേ​രി, ക​ണ്ണ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വ​ര ശേ​ഖ​ര​ണം ന​ട​ന്നു​വ​രു​ന്ന​താ​യും മാ​ടാ​യി​യി​ലും വ​ള​പ​ട്ട​ണ​ത്തും ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ അ​ടു​ത്ത​യാ​ഴ്ച സ​ർ​വേ ആ​രം​ഭി​ക്കും. ” ന​മ്മ​ൾ​ക്ക് പ​രി​ച​യ​മി​ല്ലാ​ത്ത വ​ലി​യ പ​ദ്ധ​തി​യാ​യ​തി​നാ​ല്‍ ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ത്തി​ന്‍റെ വ്യാ​പ്തി എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന​റി​യു​വാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും താ​ത്പ​ര്യ​മു​ണ്ടാ​വും. ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​മെ​ന്തെ​ന്ന് ന​മ്മ​ൾ​ക്ക​റി​യാം. ചി​ല​ര്‍​ക്ക് പ്ര​തി​ഫ​ല​മാ​യി കി​ട്ടു​ന്ന തു​ക മ​റ്റ​വ​കാ​ശി​ക​ള്‍​ക്ക് വീ​തം വെ​ച്ചു​പോ​യാ​ല്‍ മ​റ്റൊ​രു…

Read More

കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് പ​ത്ത​നം​തി​ട്ട! ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണ്‍; തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഇ​വാ​ന്‍​ജ​ലി​ക്ക​ല്‍ സ​ഭ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വൈ​റ​സി​ന്റെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം വ്യാ​പി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യെ സി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഉ​ത്ത​ര​വാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച ബി ​കാ​റ്റ​ഗ​റി​യി​ലാ​യി​രു​ന്നു ജി​ല്ല​യെ​ങ്കി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന​ത്. സി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​തോ​ടെ ജി​ല്ല​യി​ല്‍ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, മ​ത, സാ​മു​ദാ​യി​ക, പൊ​തു​പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. വി​വാ​ഹം, മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യ്ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള​ളു. സി​നി​മ തി​യ​റ്റ​റു​ക​ള്‍, നീ​ന​ത്ത​ല്‍​ക്കു​ള​ങ്ങ​ള്‍, ജി​മ്മു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം അ​നു​വ​ദി​ക്കി​ല്ല. ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ലെ ഫൈ​ന​ല്‍ ഇ​യ​ര്‍ ക്ലാ​സു​ക​ളും പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളും ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും (ട്യൂ​ഷ​ന്‍ സെ​ന്റ​റു​ക​ള്‍ ഉ​ള്‍​പ്പ​ടെ) ഒ​രാ​ഴ്ച​ത്തേ​ക്ക് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ…

Read More

ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ങ്ങി​! ഒ​ടു​വി​ൽ മി​നി ആ​ൽ​ബി​ക്ക് ലൈ​സ​ന്‍​സ് കി​ട്ടി; സം​രം​ഭം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്ന് മി​നി

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ൻ പ​ള്ളു​രു​ത്തി മേ​ഖ​ല ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ യു​വ​സം​രം​ഭ​ക​യ്ക്ക് ഫ്‌​ളോ​ര്‍ മി​ല്‍ തു​ട​ങ്ങാ​നു​ള്ള ലൈ​സ​ന്‍​സ് കി​ട്ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ള​ളു​രു​ത്തി ഹെ​ല്‍​ത്ത് വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് മി​നി ആ​ല്‍​ബി ലൈ​ന്‍​സ​ന്‍​സ് സ്വീ​ക​രി​ച്ച​ത്. ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ങ്ങി​യ​തോ​ടെ സം​രം​ഭം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്ന് മി​നി പ​റ​ഞ്ഞു. എ​റ​ണാ​കു​ളം പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി മി​നി ആ​ല്‍​ബി​ക്കാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​ള്ള പെ​ര്‍​മി​റ്റി​നാ​യി മി​നി ആ​ദ്യം 16,000 രൂ​പ മു​ട​ക്കി പേ​പ്പ​റു​ക​ള്‍ ത​യാ​റാ​ക്കി​യി​രു​ന്നു. 14 വ​ര്‍​ഷം കു​വൈ​റ്റി​ല്‍ ന​ഴ്‌​സാ​യി​രു​ന്ന മി​നി എ​റ​ണാ​കു​ളം പെ​രു​മ്പ​ട​പ്പി​ല്‍ വീ​ടി​നോ​ടു ചേ​ര്‍​ന്നു ഫ്ള​വ​ര്‍​മി​ല്‍ സ്ഥാ​പി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഒ​ന്ന​ര​മാ​സം ക​യ​റി​യി​റ​ങ്ങി​യി​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ശ​രി​യാ​യി കി​ട്ടി​യി​ല്ല. അ​തി​നി​ടെ​യാ​ണ് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ പ​ള്ളു​രു​ത്തി മേ​ഖ​ലാ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സേ​വ്യ​ര്‍ 25,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. മി​നി​യോ​ട് ഫോ​ണി​ല്‍ സം​സാ​രി​ച്ച മ​ന്ത്രി രാ​ജീ​വ് ഇ​നി കോ​ര്‍​പ​റേ​ഷ​നി​ലോ…

Read More