മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തി! മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന

കൊച്ചി: വിദേശത്തേക്ക് പണം കടത്തിയതില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഓഫീസിനും ഇതില്‍ പങ്കുണ്ടെന്നും മൊഴി നല്‍കി. എറണാകുളം മജിസ്ട്രേറ്റ് കോ‌തിയിലാണ് മൊഴി നൽകിയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും കോടതിയോട് സംരക്ഷണം ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു. അതേസമയം കോടതിയില്‍ നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയില്ല. ആദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നേരി്ട്ടുള്ള ആരോപണം സ്വപ്ന ഉന്നയിക്കുന്നത്.

Read More

എ​നി​ക്ക് ക​ര​ണ്‍ ജോ​ഹ​റി​നെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത് എ​ന്‍റെ മാ​താ​പി​താ​ക്ക​ളിലൂടെ ല​ഭി​ച്ച അ​വ​സ​ര​മാ​ണ്… ! അ​ന​ന്യ പാ​ണ്ഡേ പറയുന്നു…

സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് വ​ലി​യ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. അ​ത് മ​റി​ക​ട​ക്കാ​ന്‍ എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സി​നി​മാ പ​ശ്ചാ​ത്ത​ലം സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. എ​നി​ക്ക് ക​ര​ണ്‍ ജോ​ഹ​റി​നെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത് എ​ന്‍റെ മാ​താ​പി​താ​ക്ക​ളിലൂടെ ല​ഭി​ച്ച അ​വ​സ​ര​മാ​ണ്. നി​ങ്ങ​ളു​ടെ ക​ഴി​വ് അ​നു​സ​രി​ച്ച് നി​ങ്ങ​ള്‍​ക്കും സി​നി​മ​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. പ്ര​വേ​ശ​നം ല​ഭി​ച്ചു, എ​ന്നാ​ല്‍ നി​ങ്ങ​ള്‍​ക്ക് ക​ഴി​വി​ല്ലെ​ങ്കി​ല്‍ ആ​ളു​ക​ള്‍ അ​വ​രു​ടെ പ​ണം നി​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്കി​ല്ല. ഇ​ന്‍​ഡ​സ്ട്രി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നി​ട​ത്തോ​ളം നെ​പ്പോ​ട്ടി​സ​വും നി​ല​നി​ല്‍​ക്കും. അ​ത് ബോ​ളി​വു​ഡി​ല്‍ മാ​ത്ര​മ​ല്ല. -അ​ന​ന്യ പാ​ണ്ഡേ

Read More

കേ​ട്ട വാ​ർ​ത്ത വെ​റു​മൊ​രു ഗോ​സി​പ്പ​ല്ല, ഞങ്ങള്‍ പ്ര​ണ​യ​ത്തി​ലാ​ണ്! ആ സൗഹൃദം പ്രണയത്തിലെത്തി; പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച്‌ എ​മി ജാ​ക്സ​ൺ

ഇ​ന്ത്യ​ൻ സി​നി​മാ പ്രേ​മി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ഹോളിവുഡ്-ഇന്ത്യൻ ന​ടി​യാ​ണ് മ​ദ്രാ​സ് പ​ട്ട​ണം, ഐ ​തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ എ​മി ജാ​ക്സ​ൺ. എ​മി​യു​ടെ ആ​ദ്യ പ​ങ്കാ​ളി​യാ​യ ജോ​ർ‌​ജുമാ​യു​ള്ള വേ​ർ​പി​രി​യ​ൽ നേ​ര​ത്തെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. വി​വാ​ഹ​ത്തി​ന് ത​യാ​റെ​ടു​ക്ക​വേ​യാ​ണ് ഇ​വ​ർ വേ​ർ​പി​രി​യു​ന്നു​വെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ഹോ​ളി​വു​ഡ് സി​നി​മ ഗോ​സി​പ്പ് കോ​ളങ്ങളിലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ട​നും ഗാ​യ​ക​നു​മാ​യ എ​ഡ് വെ​സ്റ്റ്‌വിക്കാ​ണ് എ​മി​യു​ടെ പു​തി​യ കാ​മു​ക​നെ​ന്നാ​ണ് ഗോ​സി​പ്പു​ക​ൾ. കേ​ട്ട വാ​ർ​ത്ത വെ​റു​മൊ​രു ഗോ​സി​പ്പ​ല്ല ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് എ​മി പ​റ​യാ​തെ പ​റ​യു​ന്ന ഒ​രു ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. എ​ഡ് വെ​സ്റ്റ്‌വി​ക്കി​നൊ​പ്പം പ്ര​ണ​യാ​ർ​ദ്ര​മാ​യി നി​ൽ​ക്കു​ന്ന പു​തി​യ ഫോ​ട്ടോ​യാ​ണ് എ​മി സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കൈ​ക​ൾ കോ​ർ​ത്ത് തെ​രു​വി​ലൂ​ടെ ചി​രി​ച്ച് ഉ​ല്ല​സി​ച്ചു ന​ട​ന്നുനീ​ങ്ങു​ന്ന എ​മി​യു​ടെ​യും എ​ഡ് വെ​സ്റ്റ്‌വിക്കി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ഫോ​ട്ടോ എ​മി ത​ന്നെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ റെ​ഡ്…

Read More

ബിജെപിയുടെ തട്ടകത്തിൽ ആം​ആ​ദ്മി പാ​ർ​ട്ടി തൂത്തുവാരുമോ; ഗുജറാത്തിലെ മെ​ഹ്സാ​നയിൽ റോ​ഡ്ഷോ നടത്തി കെജരിവാൾ

നിയാസ് മുസ്തഫവ​രാ​നി​രി​ക്കു​ന്ന ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി. ഡ​ൽ​ഹി, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഗു​ജ​റാ​ത്തി​ലും അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള ക്രി​യ​ക​ൾ അ​വ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ വി​പു​ലീ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും എ​എ​പി ദേ​ശീ​യ ക​ണ്‍​വീ​ന​റു​മാ​യ അ​ര​വി​ന്ദ് കെ​ജ്‌‌രിവാ​ൾ ഇ​ന്ന​ലെ ഗുജറാത്തിലെ മെ​ഹ്സാ​നയിൽ റോ​ഡ്ഷോ ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന ബി​ജെ​പി ഭ​ര​ണ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​ണ് കെ​ജ്‌‌രിവാ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കൊ​ഴി​കെ മ​റ്റെ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കും ബി​ജെ​പി​ക്കെ​തി​രെ വ​ല്ല​തും സം​സാ​രി​ക്കാ​ൻ ഭ​യ​മാ​ണ്. ഗു​ജ​റാ​ത്ത് മാ​റാ​ൻ പോ​കു​ക​യാ​ണ്. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ഒ​രേ​യൊ​രു മ​റു​മ​രു​ന്ന് ആം​ആ​ദ്മി പാ​ർ​ട്ടി മാ​ത്ര​മാ​ണെ​ന്നും കെ​ജ്‌‌രിവാ​ൾ പ​റ​ഞ്ഞു. ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി കൊ​തി​ക്കു​ന്നു. അ​വ​ർ കോ​ണ്‍​ഗ്ര​സി​നെ​യും ബി​ജെ​പി​യേ​യും മ​ടു​ത്തു. ബി​ജെ​പി​യു​ടെ സ​ഹോ​ദ​രി​യെ​ന്ന നി​ല​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. -കെ​ജ്‌‌രിവാ​ൾ ഇ​ന്ന​ലെ റേ​ഡ് ഷോ​യി​ൽ വ്യ​ക്ത​മാ​ക്കി. നാലാം തവണക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​ത്…

Read More

മണ്ഡപത്തിലേക്ക് വ​ധു​വി​ന്‍റെ എ​ൻ​ട്രി കണ്ട് അമ്പരന്ന് ബന്ധുക്കളും നാട്ടുകാരും;ഇതാണ്ടാ ട്രെൻഡെന്ന് സോഷ്യൽ മീഡിയ

കല്യാണം ഉറപ്പിക്കുമ്പോൾ തന്നെ  എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഇപ്പോൾ ആളുകൾ ആദ്യം ചിന്തിക്കുന്നത്. അത്തരത്തിലൊരു കല്യാണമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹ വേദിയിലേക്ക് ഇരുവശവും സഹോദരൻമാരെ ഇരുത്തി ട്രാക്ടർ ഓടിച്ചു വരുന്ന വധുവാണ് താരം. ട്രാ​ക്ട​റാ​ണ് പു​തി​യ ട്രെ​ൻ​ഡെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ലോ​ക​വും പ​റ​യു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ബേ​തു​ളി​ലെ ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ലാണ് വ​ധു ട്രാക്ടറിൽ എത്തിയത് മ​ധ്യ​പ്ര​ദേ​ശി​ലെ ബേ​തു​ൾ ജി​ല്ല​യി​ലെ ജാ​വ്റ ഗ്രാ​മ​ത്തിലാണ് വി​വാ​ഹം ന​ട​ന്ന​ത്. ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ളി​ലേ​ക്കു​ള്ള വ​ധു​വി​ന്‍റെ വ​ര​വ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. ഭാ​ര​തി ടാ​ഗ്ഡെ എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ത​ന്‍റെ വി​വാ​ഹ​ത്തി​ന് ട്രാ​ക്ട​റി​ലെ​ത്തി ഞെ​ട്ടി​ച്ച​ത്. ഗം​ഭീ​ര​മാ​യി വി​വാ​ഹ വ​സ്ത്ര​വും ആ​ഭ​ര​ണ​ങ്ങ​ളു​മൊ​ക്കെ അ​ണി​ഞ്ഞ് ഒ​രു കൂ​ളി​ങ് ഗ്ലാ​സും ധ​രി​ച്ച് സി​നി​മാ സ്റ്റൈ​ലി​ലാ​ണ് വ​ധു​വി​ന്‍റെ എ​ൻ​ട്രി. വി​വാ​ഹ​ത്തി​നെ​ത്തി​യ​വ​ർ​ക്കെ​ല്ലാം ഇ​ത് അ​മ്പ​ര​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.  

Read More

ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​വി​ടെ ? മെ​മ്മ​റി കാ​ർ​ഡ് പ​രി​ശോ​ധി​ക്ക​ണം; ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും കോ​ട​തി​യി​ൽ; ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം നി​ർ​ണാ​യ​ക​മാ​കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മെ​മ്മ​റി കാ​ർ​ഡ് വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. മെ​മ്മ​റി കാ​ർ​ഡി​ലെ ഹാ​ഷ് വാ​ല്യു മാ​റി​യ സം​ഭ​വ​ത്തി​ൽ വീ​ണ്ടും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങുകയാ​ണ് ക്രൈം​ബ്രാ​ഞ്ച്. മെ​മ്മ​റി കാ​ർ​ഡി​ലെ ഫ​യ​ൽ പ്രോ​പ്പ​ർ​ട്ടീ​സ് ഏ​തൊ​ക്കെ​യാ​ണെ​ന്നും, എ​ന്നൊ​ക്കെ കാ​ർ​ഡ് തു​റ​ന്നു പ​രി​ശോ​ധി​ച്ചു​വെ​ന്നും അ​റി​യ​ണ​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യം. ഇ​തി​നാ​യി ഹൈ​ക്കോ​ട​തി​യി​ൽ ഇ​ന്ന് അ​പ്പീ​ൽ ന​ൽ​കും. ഈ ​ആ​വ​ശ്യം ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും വി​ചാ​ര​ണ​ക്കോ​ട​തി അ​തു നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ആ​വ​ശ്യം. തു​ട​ര​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ചി​ന് കോ​ട​തി ഒ​ന്ന​ര മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ പ​ഴു​തു​ക​ളും അ​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് ഒ​രു​ങ്ങു​ന്ന​ത്. ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​വി​ടെ? കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​വും ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്നു​ണ്ട്. ന​ട​ൻ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പും സ​ഹോ​ദ​രി ഭ​ർ​ത്താ​വ്…

Read More

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീണ്ടും സ്വർണവേട്ട! 25 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ജ​മീ​ല ​പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. ത​ല​ശേ​രി ധ​ർ​മ​ടം സ്വ​ദേ​ശി​നി ജ​മീ​ല​യി​ൽ നി​ന്നാ​ണ് 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 470 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ക​സ്റ്റം​സി​ലെ എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​മീ​ല​യി​ൽ നി​ന്നു സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഷാ​ർ​ജ​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ നി​ന്നാ​ണ് 24 കാ​ര​റ്റി​ന്‍റെ വ​ള​ക​ൾ, മാ​ല​ക​ൾ തു​ട​ങ്ങി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ രൂ​പ​ത്തി​ലാ​യി​രു​ന്നു സ്വ​ർ​ണം. യാ​ത്ര​ക്കാ​രി​യെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സി.​വി. ജ​യ​കാ​ന്ത്, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഇ.​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ വി.​പി. ബേ​ബി, പി.​മു​ര​ളി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ശ്വി​ന നാ​യ​ർ, പ​ങ്ക​ജ്, സൂ​ര​ജ് ഗു​പ്ത, ജു​ബ​ർ ഖാ​ൻ, ഹെ​ഡ് ഹ​വി​ൽ​ദാ​ർ ശ​ശീ​ന്ദ്ര​ൻ, വ​നി​താ സെ​ർ​ച്ച​ർ ശി​ശി​ര, അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ഹ​രീ​ഷ്, പ​വി​ത്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി…

Read More

ആ​രും പീ​ഡി​പ്പി​ച്ചി​ട്ടി​ല്ല, പെ​ണ്‍​കു​ട്ടി ന​ല്‍​കി​യത്‌ ഒ​രു പ​രാ​തി​യും ഇ​ല്ലെ​ന്ന മൊ​ഴി..! പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് ബ​ന്ധു​ക്ക​ൾ…

ഇ​രി​ട്ടി: പീ​ഡ​ന പ​രാ​തി​യി​ല്‍ പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കാ​ന്‍ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ 17 കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ ബ​ന്ധു​ക്ക​ള്‍. പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ വീ​ഴ്ച​യു​ണ്ടാ​യ​താ​ണ് മ​ക​ള്‍ മ​രി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. ആറളം ഫാമിൽ ആ​റ​ളം ഫാ​മി​ലെ പ​തി​നേ​ഴു​കാ​രി​യെ​യാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ത​വ​ണ ആ​റ​ളം ഫാം ​സ്‌​കൂ​ളി​ല്‍ നി​ന്നും എ​സ്എ​സ്എ​ല്‍​സി ക​ഴി​ഞ്ഞ​താ​യി​രു​ന്നു. ചൈൽഡ് ലൈനിൽ പരാതി സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​ൽ പെ​ണ്‍​കു​ട്ടി വീ​ട്ടി​ന​ടു​ത്തു​ള്ള ബ​ന്ധു​വും ര​ണ്ട് മ​ക്ക​ളു​ടെ പി​താ​വു​മാ​യ ഒ​രാ​ളു​മാ​യി സ്നേ​ഹ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​യാ​ള്‍ വീ​ട്ടി​ല്‍ വ​രാ​റു​ണ്ടെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യം ചൈ​ല്‍​ഡ് ലൈ​നി​ല്‍ പ​രാ​തി​യാ​യി എ​ത്തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ക്കാ​ന്‍ ചൈ​ല്‍​ഡ് ലൈ​ന്‍ ആ​റ​ളം പോ​ലീ​സി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ വ​നി​താ പോ​ലീ​സ് കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തു. ത​ന്നെ…

Read More

ഈ ​കു​ഞ്ഞി​നെ കൊ​ല്ല​രു​ത്..! പേ​ടി​ക്കേ​ണ്ട, ബി​നുമാ​ഷു​ണ്ട്, കോ​ട്ട​യ​ത്ത് മ​ര​ങ്ങ​ൾ​ക്കു കാ​വ​ലാ​യി…

കോ​ട്ട​യം: ഒ​രു മ​ര​ത്തി​നു കോ​ടാ​ലി വ​യ്ക്കു​ന്നു എ​ന്ന വി​വ​രം കേ​ട്ടാ​ൽ എ​വി​ടെ​യാ​ണെ​ങ്കി​ലും ഓ​ടി​യെ​ത്തും. മ​ര​ത്തെ കെ​ട്ടി​പു​ണ​ർ​ന്നു നി​ൽ​ക്കും കോ​ടാ​ലി​യു​മാ​യി നി​ൽ​ക്കു​ന്ന മ​രം​വെ​ട്ടു​കാ​ര​നോ​ട് കൈ​കൂ​പ്പി അ​പേ​ക്ഷി​ക്കും ഈ ​കു​ഞ്ഞി​നെ കൊ​ല്ല​രു​ത്. ഇ​തി​നെ ഞാ​ൻ പ്രാ​ണ​നെപോ​ലെ നോ​ക്കി​ക്കൊ​ള്ളാം. ഇ​താ​ണ് കെ. ​ബി​നു എ​ന്ന കോ​ട്ട​യം​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ബി​നു​മാ​ഷ്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി കോ​ട്ട​യ​ത്തെ പ​രി​സ്ഥി​തി​ക്കും മ​ര​ങ്ങ​ൾ​ക്കും കാ​വ​ലാ​ളാ​ണു വാ​ഴൂ​ർ സ്വ​ദേ​ശി​യാ​യ ഈ ​പ്ര​കൃ​തി സ്നേ​ഹി. റോ​ഡ് വി​ക​സ​ന​ത്തി​ന്‍​റെ ഭാ​ഗ​മാ​യി കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലെ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ മ​ഹാ​പ്ര​തി​രോ​ധം തീ​ർ​ത്ത​ത് ബി​നു​വാ​യി​രു​ന്നു. റോ​ഡി​നി​രു​വ​ശ​വു​മു​ള്ള 56 മ​ര​വും വെ​ട്ടി​മാ​റ്റാ​നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണു​ന്ന നാ​ഗ​ലിം​ഗ മ​രം വെ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​ത്തി​രെ​യാ​ണ് ബി​നു പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ട​വാ​ൾ തീ​ർ​ത്ത​ത്. ജി​ല്ലാ ട്രീ ​ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ ബി​നു​വി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​നു മു​ന്പി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പി​ൻ​മാ​റേ​ണ്ടി വ​ന്നു. 10 മ​ര​ങ്ങ​ൾ ഒ​ഴി​ച്ച് 46 മ​ര​ങ്ങ​ൾ…

Read More

സൗന്ദര്യത്തെ മത്സ്യത്തോട് ഉപമിക്കുമ്പോൾ… റഷ്യയിൽ കണ്ടെത്തിയ പുതിയ മത്സ്യ രൂപം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

  മത്സ്യ കന്യകയെപ്പോലെ സുന്ദരിയാണ്. സൗന്ദര്യത്തെ മത്സ്യത്തോട് ഉപമിക്കുമ്പോൾ,  റഷ്യയിൽ കണ്ടെത്തിയ  മത്സ്യം രൂപംകൊണ്ട് വ്യത്യസ്തനാകുന്നു. ഒപ്പം സമൂഹ മാധ്യമത്തിൽ വൈറലാവുകയും ചെയ്യുന്നു… റഷ്യയിലെ ഒരു മീന്‍ പിടുത്തക്കാരന്‍ തനിക്ക് ലഭിച്ച മത്സ്യത്തിന്‍റെ രൂപം കണ്ട് ഒന്നമ്പരന്നു. ഇരുവശത്തേക്കും വല്ലാതെ വിരിഞ്ഞ ചെതുമ്പലും പരന്ന വാലും ഉന്തി നില്‍ക്കുന്ന കണ്ണുകളുമാണ് മീനിനുണ്ടായിരുന്നത്. റഷ്യയുടെ വടക്കുപടിഞ്ഞാറായുള്ള മര്‍മാന്‍സ്ക് എന്നയിടത്തെ റോമന്‍ ഫെഡോര്‍റ്റ്സോവ് എന്നയാള്‍ക്കാണ് ഇത്തരത്തിലുള്ള ഒരു മീനിനെ ലഭിച്ചത്. പ്രത്യേകതയുള്ള ജീവജാലങ്ങളെ തിരയാന്‍ ഇഷ്ടപ്പെടുന്ന റോമന്‍ ഇതിന് മുമ്പും ഇത്തരത്തിലുള്ള വിവിധ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ആഴക്കടലില്‍ നിന്നാണ് മിക്കവാറും ഇങ്ങനെയുള്ള മീനുകളെ കാണാന്‍ സാധിക്കുക എന്ന് റോമന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ റോമന്‍ പങ്കുവച്ച ഈ മീനിന്‍റെ ചിത്രം കാഴ്ചക്കാരെ അമ്പരപ്പിച്ച് വൈറലാവുകയാണ്.

Read More