എ​നി​ക്ക് ക​ര​ണ്‍ ജോ​ഹ​റി​നെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത് എ​ന്‍റെ മാ​താ​പി​താ​ക്ക​ളിലൂടെ ല​ഭി​ച്ച അ​വ​സ​ര​മാ​ണ്… ! അ​ന​ന്യ പാ​ണ്ഡേ പറയുന്നു…

സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് വ​ലി​യ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. അ​ത് മ​റി​ക​ട​ക്കാ​ന്‍ എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സി​നി​മാ പ​ശ്ചാ​ത്ത​ലം സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.

എ​നി​ക്ക് ക​ര​ണ്‍ ജോ​ഹ​റി​നെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത് എ​ന്‍റെ മാ​താ​പി​താ​ക്ക​ളിലൂടെ ല​ഭി​ച്ച അ​വ​സ​ര​മാ​ണ്.

നി​ങ്ങ​ളു​ടെ ക​ഴി​വ് അ​നു​സ​രി​ച്ച് നി​ങ്ങ​ള്‍​ക്കും സി​നി​മ​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. പ്ര​വേ​ശ​നം ല​ഭി​ച്ചു,

എ​ന്നാ​ല്‍ നി​ങ്ങ​ള്‍​ക്ക് ക​ഴി​വി​ല്ലെ​ങ്കി​ല്‍ ആ​ളു​ക​ള്‍ അ​വ​രു​ടെ പ​ണം നി​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്കി​ല്ല. ഇ​ന്‍​ഡ​സ്ട്രി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നി​ട​ത്തോ​ളം നെ​പ്പോ​ട്ടി​സ​വും നി​ല​നി​ല്‍​ക്കും. അ​ത് ബോ​ളി​വു​ഡി​ല്‍ മാ​ത്ര​മ​ല്ല.

-അ​ന​ന്യ പാ​ണ്ഡേ

Related posts

Leave a Comment