Fair Article Shows 5 New Things About Cuban Mail Brides That No one Is Talking About

The newest bch weather makes it put on white attire. Amazing Cuban folks don’t incorporate of a selection of make-up. They are capable of do with out having one on account of proper food regimen plans, an environment friendly local weather, and you can a potent existence. Local men in Cuba can’t recognize the wonder, magnificence, and talent of countless Cuban brides. Confidence is probably the most crucial thing for Cuban mail order brides. More than 50% of males who had a minimum of three dates with a Cuban lady…

Read More

The Top Article on Norwegian Mail Order Brides

If you’ve curiosity with girls from Norway, then maintain on and browse to the tip. These girls are patriotic about their homeland. They’re properly conscious of their country’s history and tradition. Our Norwegian women have light eyes, the commonest being blue. Some of our Norwegian ladies have grey, green or hazel eyes as properly. They have gentle hair with blonde and platinum blonde being the commonest shades of their locks. They have excessive cheekbones which makes them look all of the more beautiful. They normally have small eyes and lips…

Read More

30 വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യ വ​ള​ര്‍​ത്താ​മ​യെ ത​ട്ടി​ന്‍​പു​റ​ത്തു നി​ന്നു ക​ണ്ടെ​ത്തി കു​ടും​ബം ! ആ​മ ത​ട്ടി​ന്‍​പു​റ​ത്ത് ക​ഴി​ഞ്ഞ​തി​ങ്ങ​നെ…

30 വ​ര്‍​ഷ​ത്തി​ന് മു​മ്പ് കാ​ണാ​താ​യ വ​ള​ര്‍​ത്താ​മ​യെ ഒ​ടു​വി​ല്‍ ക​ണ്ടെ​ത്തി കു​ടും​ബം. ഇ​വ​രു​ടെ വീ​ടി​ന്റെ ത​ട്ടി​ന്‍​പു​റ​ത്ത് ആ​മ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍. 1982ല്‍ ​ബ്ര​സീ​ലി​ലെ റി​യോ ഡി ​ജ​നീ​റോ​യി​ലെ കു​ടും​ബ​ത്തി​നാ​ണ് മ​നു​വേ​ല എ​ന്ന് പേ​രു​ള്ള ആ​മ​യെ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തി​നാ​യി ദീ​ര്‍​ഘ​നേ​രം തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും അ​തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വീ​ടി​ന്റെ ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍​ക്കി​ടെ കെ​ട്ടി​ടം പ​ണി​ക്കാ​ര്‍ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ തു​റ​ന്ന് വെ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​മ​യെ കാ​ണാ​താ​യ​തെ​ന്ന് വീ​ട്ടു​കാ​ര്‍ വി​ശ്വ​സി​ച്ചു. 30 വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​വ​രു​ടെ പി​താ​വ് ല​യ​ണ​ല്‍ മ​രി​ച്ച​പ്പോ​ള്‍, കു​ടും​ബം ത​റ​വാ​ട് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​ന്‍​പു​റ​ത്ത് നി​ന്ന് ആ​മ​യെ ക​ണ്ടെ​ത്തി​യ​ത്. ല​യോ​ണ​ലി​ന്റെ മ​ക​ന്‍ ലി​യാ​ന്‍​ഡ്രോ, കാ​ണാ​താ​യ മാ​നു​വേ​ല​യെ ഒ​രു പ​ഴ​യ റെ​ക്കോ​ര്‍​ഡ് പ്ലെ​യ​ര്‍ അ​ട​ങ്ങി​യ പെ​ട്ടി​യി​ല്‍ ജീ​വ​നോ​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്തും ശ​രി​യാ​ക്കാ​മെ​ന്നാ​ണ് അ​ച്ഛ​ന്‍ ക​രു​തി​യ​തെ​ന്നും അ​തി​നാ​ലാ​ണ് പ​ഴ​യ​തെ​ല്ലാം ത​ട്ടി​ന്‍ പു​റ​ത്ത് കൂ​ട്ടി​യി​ട്ട​തെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​ത്ര​യും വ​ര്‍​ഷ​മാ​യി ആ​മ എ​ങ്ങ​നെ ജീ​വി​ച്ചി​രു​ന്നു എ​ന്നോ​ര്‍​ത്ത്…

Read More

ഒ.​ഐ.​സി.​സി. യു​എ​സ്എ ചെ​യ​ര്‍​മാ​ന്‍ ജെ​യിം​സ് കൂ​ട​ല്‍ ലോ​ക കേ​ര​ള​സ​ഭ​യി​ലേ​ക്ക്…

ഒ.​ഐ.​സി.​സി. യു​എ​സ്എ ചെ​യ​ര്‍​മാ​നും വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ ട്ര​ഷ​റ​റു​മാ​യ ജെ​യിം​സ് കൂ​ട​ല്‍ മൂ​ന്നാ​മ​ത് ലോ​ക കേ​ര​ള​സ​ഭ​യി​ലെ അം​ഗ​മാ​കും. ജൂ​ണ്‍ 16, 17, 18 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സ​ഭ ചേ​രു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം നൂ​റ്റി​എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളാ​ണ് സ​ഭ​യി​ലെ അം​ഗ​ങ്ങ​ള്‍. മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ ആ​ഗോ​ള​കൂ​ട്ടാ​യ്മ​യും അ​തി​ലൂ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ച​ര്‍​ച്ച​ക​ളു​മാ​ണ് ലോ​ക കേ​ര​ള​സ​ഭ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത് 1994 മു​ത​ല്‍ ബ​ഹ്റൈ​നി​ലും 2015 മു​ത​ല്‍ യു.​എ​സ്.​എ​യി​ലു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സേ​വ​നം ന​ട​ത്തി വ​രു​ന്ന വ്യ​ക്തി​ത്വ​മാ​ണ് ജെ​യിം​സ് കൂ​ട​ലി​ന്റേ​ത്. പൊ​തു​പ്ര​വ​ര്‍​ത്ത​നം, ജീ​വ​കാ​രു​ണ്യം, മാ​ധ്യ​മം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം ​എ​സ് ജെ ​ബി​സി​ന​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍, ഗ്ലോ​ബ​ല്‍ ഇ​ന്ത്യ​ന്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ ട്ര​ഷ​റ​ര്‍, ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് (അ​മേ​രി​ക്ക) ചെ​യ​ര്‍​മാ​ന്‍ തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു…

Read More

മ​ന്ത്രി​യു​ടെ മ​ക​നെ​തി​രേ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി ! പീ​ഡ​ന​ത്തി​നി​ര​യാ​യ 23കാ​രി​യ്ക്ക് നേ​രെ മ​ഷി​യാ​ക്ര​മ​ണം…

രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി​യു​ടെ മ​ക​നെ​തി​രേ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ 23കാ​രി​ക്ക് നേ​രെ മ​ഷി​യാ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.​അ​മ്മ​യ്ക്കൊ​പ്പം യു​വ​തി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് ത​ന്റെ നേ​ര്‍​ക്ക് മ​ഷി ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി മ​ഹേ​ഷ് ജോ​ഷി​യു​ടെ മ​ക​നെ​തി​രെ​യാ​ണ് യു​വ​തി പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​നു​വ​രി എ​ട്ടി​നും ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ 17നും ​ഇ​ട​യി​ല്‍ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് പ​രാ​തി. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് ഡ​ല്‍​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​ന്ന​ലെ മ​ന്ത്രി​യു​ടെ മ​ക​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഡ​ല്‍​ഹി പോ​ലീ​സ് മു​ന്‍​പാ​കെ ഹാ​ജ​രാ​യി. ഡ​ല്‍​ഹി കോ​ട​തി​യി​ല്‍…

Read More

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ചരമഗീതം ! ഇനി മൂന്നു ദിവസം കൂടി മാത്രം…

ഒരു കാലത്ത് ഇന്റര്‍നെറ്റ് ബ്രൗസിംഗില്‍ എല്ലാമെല്ലാമയാ മൈക്രോസോഫ്റ്റിന്റെ ആദ്യ വെബ് ബ്രൗസര്‍ – ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍(ഐ.ഇ.) ഇനി മൂന്ന് ദിവസത്തേക്കുകൂടി മാത്രം. മൈക്രോസോഫ്റ്റ് വിന്‍ഡോസ്10 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐ.ഇ. അടുത്ത ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളില്‍ തുടരും. 2020 ഓഗസ്റ്റിലാണ് ഐ.ഇക്കുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ അറിയിച്ചത്. മൈക്രോസോഫ്റ്റിന്റെ തന്നെ എഡ്ജ് ബ്രൗസറിനെയാണു പകരമായി നിര്‍ദേശിച്ചിട്ടുള്ളത്. ഒരുകാലത്ത് നെറ്റ്സ്‌കേപ് നാവിഗേറ്ററായിരുന്നു ഏറ്റവും പ്രചാരമുള്ള ബ്രൗസര്‍. ഐ.ഇയെ മൈക്രോസോഫ്റ്റ് രംഗത്തിറങ്ങിയതോടെ ഇത് ഒന്നാം നമ്പര്‍ ബ്രൗസറായി മാറുകയായിരുന്നു. നെറ്റ്സ്‌കേപ്പ് നാവിഗേറ്റര്‍ അതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് ഫയര്‍ഫോക്സ്, ഓപ്പറ എന്നിവ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഐ.ഇ. പിടിച്ചുനിന്നു. എന്നാല്‍, ഗൂഗിള്‍ ക്രോം രംഗത്തെത്തിയതോടെ ഐ.ഇ. ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ന്നു. 2012 പാതിയായപ്പോള്‍ രണ്ടു ബ്രൗസറുകളും ഒപ്പത്തിനൊപ്പമായി. പിന്നീട് ക്രോം മുമ്പിലായി. പിന്നീട്…

Read More

വി​മാ​ന യാ​ത്ര​യ്ക്കി​ടെ ദു​ര​നു​ഭ​വം! പണികൊടുത്ത ജീ​വ​ന​ക്കാ​ര​ന്‍റെ പേ​ര് സ​ഹി​തം വെ​ളി​പ്പെ​ടുത്തി ​ നടി പൂ​ജ ഹെ​ഗ്ഡെ​; നടി പറയുന്നത് ഇങ്ങനെ…

വി​മാ​ന യാ​ത്ര​യ്ക്കി​ടെ ദു​ര​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി പൂ​ജ ഹെ​ഗ്‌​ഡെ ര​ഗ​ത്ത്. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ത​ന്നോടു മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​ണ് പൂ​ജ​യു​ടെ ആ​രോ​പ​ണം. ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രേ​യാ​ണ് ന​ടി രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ള്ള​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​ൻ നേ​രി​ട്ട ദു​ര​നു​ഭ​വം പൂ​ജ വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ പേ​ര് സ​ഹി​ത​മാ​ണ് സം​ഭ​വം പൂ​ജ ഹെ​ഗ്ഡെ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. മും​ബൈ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ല്‍ വ​ച്ചാ​ണ് ത​നി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് പൂ​ജ പ​റ​ഞ്ഞു. വി​പു​ല്‍ ന​കാ​ഷെ എ​ന്ന ജീ​വ​ന​ക്കാ​ര​ന് എ​തി​രെ​യാ​ണ് പൂ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ജ​യു​ടെ ട്വീ​റ്റി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്‍​ഡി​ഗോ രം​ഗ​ത്തെ​ത്തി. പൂ​ജ ഹെ​ഗ്ഡെ​യ്ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്ന് ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പൂ​ജ ഹെ​ഗ്ഡെ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ങ്ങ​നെ… മും​ബൈ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ല്‍​വ ച്ചു ​വി​പു​ല്‍ ന​കാ​ഷെ എ​ന്ന ഇ​ന്‍​ഡി​ഗോ ജീ​വ​ന​ക്കാ​ര​ന്‍ ഞ​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ല്‍ അ​ങ്ങേ​യ​റ്റം ഖേ​ദ​മു​ണ്ട്. ഒ​രു…

Read More

കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട് നാ​ടു​ക​ട​ത്തി​യ യു​വാ​വ് പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍! കുടുങ്ങിയത്, എറണാകുളത്തുള്ള കാമുകിയുമായി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ബൈ​ക്കി​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വെ

പ​ത്ത​നം​തി​ട്ട: കാ​പ്പ നി​യ​മ​പ്ര​കാ​രം കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട യു​വാ​വ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി. കൊ​ല്ലം അ​റ​യ്ക്ക​ല്‍ ച​ന്ദ്ര​മം​ഗ​ല​ത്ത് അ​നു​ലാ​ലാ​ണ് (ച​ന്തു – 25) അ​ടൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്‍​സ്റ്റാ​ഗ്രാം തു​ട​ങ്ങി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി സൗ​ഹൃ​ദ​ത്തി​ലാ​യ ഏ​നാ​ത്ത് സ്വ​ദേ​ശി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​ദ്യം അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍ നി​ന്നും ബൈ​ക്കി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​യാ​ള്‍ ആ​ല​പ്പു​ഴ ബീ​ച്ചി​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ലെ​ത്തി​ച്ചാ​ണ് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം, അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. ബി​നു, ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ഡി. പ്ര​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ചാ​ല​ക്കു​ടി​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ അ​നു​ലാ​ലി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ഞ്ച​ല്‍, പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി…

Read More

താനല്ല രമയെ കൊലപ്പെടുത്തിയത്… മകന്‍ ശരത്തായിരിക്കാം..! ​ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട സം​ഭ​വം; ഭ​ർ​ത്താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ; സംഭത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ക​രൂരി​ൽ വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ശ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ശ്യാം ​നി​വാ​സി​ൽ ര​മ (65) മ​രി​ച്ച കേ​സി​ലാ​ണ് ഭ​ർ​ത്താ​വ് ശ​ശി​യെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ര​മ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ത​ല​യി​ൽ നാ​ലും ശ​രീ​ര​ത്ത് മൂ​ന്നും മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. അ​സ്വ​ാഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് ആ​ദ്യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പി​ന്നീ​ട് മ​ക​ൻ ശ​ര​ത് മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​തോ​ടെ ശ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ എ​ന്നാ​ൽ താ​ന​ല്ല ര​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ക​ൻ ശ​ര​ത്താ​യി​രി​ക്കാ​മെ​ന്നു​ം ശ​ശി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. മ​ര​ണ​സ​മ​യ​ത്ത് ശ​ര​ത് ചേ​ർ​ത്ത​ല​യി​ൽ എം​ബി​എ പ​രീ​ക്ഷ​യ്ക്ക് പോ​യി​രു​ന്നു​വെ​ന്ന് പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ശ​ശി കു​റ്റം സ​മ്മ​തി​ക്കാ​തെ വ​ന്ന​തോ​ടെ വീ​ണ്ടും ബ​ന്ധു​ക്ക​ളെ​യും അ​യ​ൽവാ​സി​ക​ളെ​യും…

Read More

150 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്കം! ത​ല​മു​റ​ക​ൾ​ക്ക് നാ​ട​ൻ രു​ചി പ​ക​ർ​ന്ന ക​ല്ലു ക​ഫെ നാ​ണു യാ​ത്ര​യാ​യി; വ​ർ​ഷ​ങ്ങ​ൾ ഏ​റെ ക​ഴി​ഞ്ഞി​ട്ടും ഇ​ന്നും ഇ​വി​ടെ പ്ര​ധാ​ന​മാ​യി ന​ൽ​കു​ന്ന​ത്…

സ്വന്തം ലേഖകൻ കൂ​ത്തു​പ​റ​മ്പ്: പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ല​മു​റ​ക​ൾ​ക്ക് ശ​ർ​ക്ക​ര ചേ​ർ​ത്ത അ​വ​ലും വെ​ല്ല കാ​പ്പി​യും വി​ള​മ്പി​യ നാ​ണു​വും വി​ട​വാ​ങ്ങി. 150 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് കി​ണ​വ​ക്ക​ലി​ലെ ക​ല്ലൂ​ക​ഫെ എ​ന്ന ചാ​യ​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന കു​മ്മ​ക്ക​രോ​ത്ത് നാ​ണു (86)വാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്.​ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി സ​ഹോ​ദ​രി ക​ല്ലു​വാ​യി​രു​ന്നു ചാ​യ​ക്ക​ട തു​ട​ങ്ങി​യ​ത്. ക​ല്ലു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ​യാ​ണ് നാ​ണു ചാ​യ​ക്ക​ട ഏ​റ്റെ​ടു​ത്തു ന​ട​ത്താ​ൻ തു​ട​ങ്ങി​യ​ത്. കാ​ല​ത്തി​ന്‍റെ പ​രി​ഷ്കാ​ര​ത്തി​നൊ​പ്പം ചാ​യ​ക്ക​ട​യു​ടെ പേ​ര് ക​ല്ലൂ​ക​ഫെ എ​ന്നാ​യി. ക​ല്ലു ചാ​യ​ക്ക​ട തു​ട​ങ്ങി​യ കാ​ലം മു​ത​ൽ​ക്കേ ഇ​വി​ടുത്തെ പ്ര​ധാ​ന വി​ഭ​വം ശ​ർ​ക്ക​ര​യും പ​ഴ​വും തേ​ങ്ങ​യും ഇ​ട്ട് കു​ഴ​ച്ച അ​വ​ലും വെ​ല്ല കാ​പ്പി​യും ആ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ ഏ​റെ ക​ഴി​ഞ്ഞി​ട്ടും ഇ​ന്നും ഇ​വി​ടെ പ്ര​ധാ​ന​മാ​യി ന​ൽ​കു​ന്ന​ത് ഈ ​വി​ഭ​വം മാ​ത്രം. ഇ​തി​ന്‍റെ രു​ചി​യ​റി​ഞ്ഞ് ഇ​ത് ക​ഴി​ക്കാ​ൻ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ ഇ​പ്പോ​ഴും എ​ത്താ​റു​ണ്ട്. എ​സ്.​കെ.​പൊ​റ്റ​ക്കാ​ട് ത​ന്‍റെ യാ​ത്രാ​വി​വ​ര​ണ​ത്തി​ൽ…

Read More