അ​നീ​ഷ​യു​ടെ വി​വാ​ഹം നേ​ര​ത്തെ ഉ​റ​പ്പി​ച്ചി​രു​ന്നു, പക്ഷേ..! ഭാ​ര്യ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ…

ഇ​ളം​കാ​ട്: ഭാ​ര്യ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. 2021 ജൂ​ലൈ ആ​റി​ന് ഇ​ളം​കാ​ട് ടോ​പ്പ് സ്വ​ദേ​ശി​നി​യാ​യ കൂ​വ​ള​ത്ത് റ​ഹ്മ​ത്ത് അ​ലി​യു​ടെ മ​ക​ൾ അ​നീ​ഷ (21) തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ മൂ​പ്പി​ക്ക​തി​ൽ നാ​സ​റി​നെ (25) കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ബാ​ബു​ക്കു​ട്ട​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ: നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി അ​നീ​ഷ​യു​ടെ വി​വാ​ഹം നേ​ര​ത്തെ ഉ​റ​പ്പി​ച്ചി​രു​ന്നു. വി​വാ​ഹം ക്ഷ​ണി​ക്കാ​നാ​യി കോ​ഴി​ക്കോ​ടു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ റ​ഹ്മ​ത്ത് അ​ലി​യും കു​ടും​ബ​വും എ​ത്തു​ക​യും ഒ​രാ​ഴ്ച ഇ​വി​ടെ ത​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ അ​നീ​ഷ​യെ റ​ഹ്മ​ത്ത് അ​ലി​യു​ടെ സ​ഹോ​ദ​രി പു​ത്ര​ൻ നാ​സ​റി​നാ​യി വി​വാ​ഹം ആ​ലോ​ചി​ച്ചെ​ങ്കി​ലും റ​ഹ്മ​ത്ത് അ​ലി സ​മ്മ​തി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ന്നി​ല്ല. പി​ന്നീ​ട് ഇ​വ​ർ അ​നീ​ഷ​യെ ഇ​ളം​കാ​ട്ടി​ലു​ള്ള വീ​ട്ടി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് കാ​ണി​ച്ച് റ​ഹ്മ​ത്ത് അ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ര​ണ്ടു​പേ​രും പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.…

Read More

കായൽഭംഗി ആസ്വദിക്കാൻ കു​മ​ര​ക​ത്ത് ഹനുമാൻ കുരങ്ങും! ഏ​തോ വാ​ഹ​ന​ത്തി​ൽ ഒ​രാ​ഴ്ച മു​ന്പ് കോ​ട്ട​യ​ത്തെ​ത്തി​യ വാ​ന​ര​ൻ കു​മ​ര​കത്ത് എത്തിയത്‌ തി​രു​വാ​തു​ക്ക​ൽ വ​ഴി

കു​മ​ര​കം: കു​മ​ര​ക​ത്ത് വീ​ണ്ടും കു​ര​ങ്ങ​നെ​ത്തി. സൈ​ല​ന്‍റ് വാ​ലി​യി​ൽ കാ​ണ​പ്പെ​ടു​ന്ന ഹ​നു​മാ​ൻ കു​ര​ങ്ങ​നാ​ണ് ര​ണ്ടു ദി​വ​സ​മാ​യി കു​മ​ര​ക​ത്തു ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്. ഏ​തോ വാ​ഹ​ന​ത്തി​ൽ ഒ​രാ​ഴ്ച മു​ന്പ് കോ​ട്ട​യ​ത്തെ​ത്തി​യ വാ​ന​ര​ൻ തി​രു​വാ​തു​ക്ക​ൽ വ​ഴി​യാ​ണ് കു​മ​ര​കം മു​ത്തേ​രി​മ​ട ഭാ​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​മ​ര​കം പെ​ട്രോ​ൾ പ​ന്പി​ലും ക​ണ്ണാ​ടി​ച്ചാ​ൽ ഭാ​ഗ​ത്തെ പു​ര​യി​ട​ങ്ങ​ളി​ലു​മാ​യാ​ണ് ക​റ​ങ്ങി ന​ട​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു മു​ന്പും കു​മ​ര​ക​ത്ത് കു​ര​ങ്ങന്മാ​ർ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഗ്രേ ​കു​ര​ങ്ങു​ക​ൾ അ​ഥ​വാ ഹ​നു​മാ​ൻ കു​ര​ങ്ങ് വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. തൊ​പ്പി കു​ര​ങ്ങ​ൻ എ​ന്നും പേ​രു​ള്ള ഇ​വ കേ​ര​ള​ത്തി​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലും സൈ​ല​ന്‍റ് വാ​ലി​യി​ലു​മാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ക​ടും ക​റു​പ്പ് മു​ഖ​വും കൈ​കാ​ലു​ക​ളും നീ​ണ്ട ഭം​ഗി​യു​ള്ള വാ​ലു​ക​ളും ഇ​വ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ല​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​ണ് ആ​ഹാ​രം. കു​മ​ര​കം പ​ട്രോ​ൾ പ​ന്പി​ലും പ​രി​സ​ര​ത്തും ക​റ​ങ്ങി​ന​ട​ന്ന ശേ​ഷം ആ​റ്റാ​മം​ഗ​ലം പ​ള്ളി​പ്പു​ര​യി​ട​ത്തി​ലെ മാ​വു​ക​ളി​ലും ത​ണ​ൽ മ​ര​ങ്ങ​ളി​ലും ഏ​റെ നേ​രം ചാ​ടി ന​ട​ന്നു. ചോ​തി​ര​ക്കു​ന്നേ​ൽ ജോ​ർജു​കു​ട്ടി​യു​ടെ ക​ട​യി​ൽ​നി​ന്നും കൈ​ക്ക​ലാ​ക്കി​യ ഒ​രു കി​ലോ​യോ​ളം…

Read More

ഡി​എ​ന്‍​എ ടെ​സ്റ്റ് ആ​വ​ശ്യ​മി​ല്ല…​മെ​സി​യു​ടെ മ​ക​ന്‍ ത​ന്നെ ! ഡ്രി​ബി​ള്‍ ചെ​യ്ത് ഇ​ടം​കാ​ലു​കൊ​ണ്ട് കി​ണ്ണം​കാ​ച്ചി​യ ഗോ​ള്‍;​വീ​ഡി​യോ ത​രം​ഗ​മാ​വു​ന്നു…

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച താ​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ല​യ​ണ​ല്‍ മെ​സി പ​ന്തു​മാ​യി ഡ്രി​ബി​ള്‍ ചെ​യ്തു മു​ന്നേ​റു​ന്ന​ത് കാ​ണു​ന്ന​ത് ത​ന്നെ ഒ​രു മ​നോ​ഹാ​രി​ത​യാ​ണ്. അ​ങ്ങ​നെ ഡ്രി​ബി​ള്‍ ചെ​യ്ത് വി​സ്മ​യ​ക​ര​മാ​യി ഗോ​ള​ടി​ച്ച് മെ​സി ന​മ്മെ പ​ല​വ​ട്ടം അ​മ്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ലി​പ്പോ​ള്‍ മ​റ്റൊ​രു മെ​സി​യു​ടെ വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​രു​ന്ന​ത്. മ​റ്റാ​രു​മ​ല്ല അ​ത്, മെ​സി​യു​ടെ ര​ണ്ടാ​മ​ത്ത മ​ക​ന്‍ മ​ത്തേ​വോ മെ​സി​യാ​ണ് ആ ​താ​രം. മെ​സി​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഡ്രി​ബ്ലിം​ഗ് പാ​ട​വ​ത്തോ​ടെ മ​ത്തേ​വോ ഗോ​ള​ടി​ക്കു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. പി​എ​സ്ജി അ​ക്കാ​ദ​മി​യി​ലാ​ണ് മെ​സി​യു​ടെ മ​ക്ക​ളാ​യ തി​യാ​ഗോ​യും മ​ത്തേ​വോ​യും പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ മ​ത്തേ​വോ നേ​ടി​യ ഗോ​ളാ​ണ് ഫു​ട്ബോ​ള്‍ ലോ​ക​ത്ത് ച​ര്‍​ച്ച​യാ​വു​ന്ന​ത്. എ​തി​ര്‍​താ​ര​ങ്ങ​ളെ വെ​ട്ടി​ച്ചും ഡ്രി​ബി​ള്‍ ചെ​യ്തും ഇ​ടം കാ​ലു​കൊ​ണ്ട് ഗോ​ള്‍ വ​ല​യി​ലേ​ക്ക് പ​ന്തി​ടു​ക​യാ​ണ് മ​ത്തേ​വോ. ഗോ​ള്‍ നേ​ടി​യ​തി​ന് ശേ​ഷ​മു​ള്ള ആ​ഘോ​ഷ​വും മെ​സി​യു​ടേ​ത് പോ​ലെ ത​ന്നെ. ഇ​രു​കൈ​ക​ളും നീ​ട്ടി​യോ​ടി​യാ​ണ് ആ​റ് വ​യ​സു​കാ​ര​നാ​യ മ​ത്തേ​വോ​യു​ടെ ഗോ​ള്‍ ആ​ഘോ​ഷം.

Read More

ഗ്രൗ​​​​ണ്ട്സ്മാ​​​​നെ അ​​​​പ​​​​മാ​​​​നി​​​​ച്ചു; ഗേ​​​​യ്ക്‌​​വാ​​​​ദി​​​​നെ​​​​തി​​​​രേ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ

ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​ന്ത്യ- ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ട്വ​​​​ന്‍റി 20 പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ അ​​​​ഞ്ചാ​​​​മ​​​​ത്തെ​​​​യും അ​​​​വ​​​​സാ​​​​ന​​​​ത്തെ​​​​യും മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ ഗ്രൗ​​​​ണ്ട്സ്മാ​​​​നെ അ​​​​പ​​​​മാ​​​​നി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ ഓ​​​​പ്പ​​​​ണ​​​​ർ ഋ​​​​തു​​​​രാ​​​​ജ് ഗേ​​​​യ്ക്‌​​വാ​​​​ദി​​​​നെ​​​​തി​​​​രേ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​യ​​​​രു​​​​ന്നു. ഞാ​​​​യ​​​​റാ​​​​ഴ്ച ബം​​​​ഗ​​​​ളൂ​​​​രു ചി​​​​ന്ന​​​​സ്വാ​​​​മി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​രം മ​​​​ഴ​​​​മൂ​​​​ലം ഉ​​​​പേ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. ടോ​​​​സി​​​​നു​​​​ശേ​​​​ഷം മ​​​​ഴ പെ​​​​യ്ത​​​​തോ​​​​ടെ 50 മി​​​​നി​​​​റ്റ് വൈ​​​​കി​​​​യാ​​​​ണു ക​​​​ളി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. 19 ഓ​​​​വ​​​​റാ​​​​ക്കി ചു​​​​രു​​​​ക്കി​​​​യ മ​​​​ത്സ​​​​രം 3.3 ഓ​​​​വ​​​​ർ ആ​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും വീ​​​​ണ്ടും മ​​​​ഴ​​​​യെ​​​​ത്തി. ഇ​​​​തോ​​​​ടെ പി​​​​ന്നീ​​​​ട് മ​​​​ത്സ​​​​രം ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മ​​​​ഴ പെ​​​​യ്ത​​​​തി​​​​നാ​​​​ൽ പി​​​​ച്ച് മൂ​​​​ടാ​​​​നും മ​​​​റ്റു​​​​മാ​​​​യി ഗ്രൗ​​​​ണ്ട്സ്മാ​​​​ൻ​​​​മാ​​​​രു​​​​ടെ ഒ​​​​രു സം​​​​ഘം​​ത​​​​ന്നെ മൈ​​​​താ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.മ​​​​ഴ​​​​യു​​​​ടെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കി​​​​ടെ​​​​യാ​​​​ണ് ഡ​​​​ഗൗ​​​​ട്ടി​​​​ലി​​​​രു​​​​ന്ന ഋ​​​​തു​​​​രാ​​​​ജി​​​​നു സ​​​​മീ​​​​പ​​​​ത്തേ​​​​ക്ക് ഒ​​​​രു ഗ്രൗ​​​​ണ്ട്സ്മാ​​​​ൻ എ​​​​ത്തു​​​​ക​​​​യും സെ​​​​ൽ​​​​ഫി എ​​​​ടു​​​​ത്തോ​​​​ട്ടെ എ​​​​ന്ന് അ​​ഭ്യ​​ർ​​ഥി​​ച്ച് താ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പം ഇ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ടു​​​​ള്ള ഋ​​​​തു​​​​രാ​​​​ജി​​​​ന്‍റെ പെ​​​​രു​​​​മാ​​​​റ്റം അ​​​​ത്ര ന​​​​ന്നാ​​​​യി​​​​ല്ല. ഇ​​​​യാ​​​​ളെ കൈ​​​​കൊ​​​​ണ്ടു ത​​​​ള്ളി നീ​​​​ങ്ങി​​​​യി​​​​രി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട താ​​​​രം, സെ​​​​ൽ​​​​ഫി​​​​ക്കാ​​​​യി ഗ്രൗ​​​​ണ്ട്സ്മാ​​​​ന്‍റെ ഫോ​​​​ണി​​​​ലേ​​​​ക്കു നോ​​​​ക്കു​​​​ക പോ​​​​ലും ചെ​​​​യ്തി​​​​ല്ല. കു​​​​റ​​​​ച്ചു​​​​നേ​​​​രം അ​​​​വി​​​​ടെ​​​​യി​​​​രു​​​​ന്ന…

Read More

വൈ​റ​ലാ​കാ​ന​ല്ല…​ഉ​ദ്ദേ​ശ്യം വേ​റെ​യാ​ണ് ! ചാ​ക്കി​ല്‍ 10 രൂ​പ​യു​ടെ നാ​ണ​യ​വു​മാ​യി എ​ത്തി കാ​ര്‍ വാ​ങ്ങി​യ യു​വാ​വി​ന് പ​റ​യാ​നു​ള്ള​ത്…

നാ​ണ​യ​ങ്ങ​ളു​മാ​യി എ​ത്തി വാ​ഹ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങി ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​ത് ഇ​ക്കാ​ല​ത്ത് ഒ​രു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​തി​നാ​യാ​ണ് പ​ല​രും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, ഒ​രു ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി നാ​ലു​ചാ​ക്ക് നി​റ​യെ നാ​ണ​യ​വു​മാ​യി എ​ത്തി ആ​റ് ല​ക്ഷം രൂ​പ​യു​ടെ കാ​ര്‍ സ്വ​ന്ത​മാ​ക്കി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. വെ​ട്രി​വേ​ല്‍ എ​ന്ന യു​വാ​വാ​ണ് ചാ​ക്കി​ല്‍ നി​റ​ച്ച പ​ണ​വു​മാ​യി എ​ത്തി വാ​ഹ​ന​വും വാ​ങ്ങി മ​ട​ങ്ങി​യ​ത്. ആ​റ് ല​ക്ഷം രൂ​പ​യു​ടെ മാ​രു​തി സു​സു​ക്കി ഇ​ക്കോ​യാ​ണ് വെ​ട്രി​വേ​ല്‍ വാ​ങ്ങി​യ​ത്. കാ​റി​ന്റെ വി​ല​യി​ല്‍ 60,0000 രൂ​പ​യാ​ണ് അ​ദ്ദേ​ഹം നാ​ണ​യ​മാ​യി ന​ല്‍​കി​യ​ത്. അ​ത് 10 രൂ​പ​യു​ടെ നാ​ണ​യ​ത്തു​ട്ടു​ക​ള്‍. പ​ത്ത് രൂ​പ​യു​ടെ നാ​ണ​യം ആ​ളു​ക​ള്‍ വാ​ങ്ങാ​ന്‍ മ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് ശേ​ഖ​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഈ ​രൂ​പ​യു​ടെ മൂ​ല്യം അ​റി​യാ​തെ വീ​ട്ടി​ലെ കു​ട്ടി​ക​ള്‍ ഇ​ത് ക​ളി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വെ​ട്രി​വേ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ ധ​ര്‍​മ​പു​രി​ക്ക് സ​മീ​പം…

Read More

ഉ​പ​യോ​ക്താ​ക്കള്‍ക്ക്‌ കെ​എ​സ്ഇ​ബിയുടെ ഡെപ്പോ​സി​റ്റ്  ഷോക്ക്‌; അടയ്ക്കേണ്ടത് നാലുമാസത്തെ തുക; കൂട്ടലിന്‍റെ കാരണം കേട്ടാലും ഷോക്കടിക്കും…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻക​​​ണ്ണൂ​​​ർ: വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ഷോ​​​ക്ക​​​ടി​​​പ്പി​​​ക്കു​​​ന്ന ഡെപ്പോ​​​സി​​​റ്റ് ന​​​യ​​​വു​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി. ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന വൈ​​​ദ്യു​​​തി​​​യു​​​ടെ നാ​​​ലു​ മാ​​​സ​​​ത്തെ തു​​​ക ഡെ​​പ്പോ​​​സി​​​റ്റാ​​​യി അ​​​ട​​​യ്ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. ര​​​ണ്ടു മാ​​​സം കൂ​​​ടു​​​ന്പോ​​​ൾ ന​​​ൽ​​​കു​​​ന്ന ബി​​​ല്ലി​​​നൊ​​​പ്പം ഡെ പ്പോ​​​സി​​​റ്റും അ​​​ട​​​യ്ക്ക​​​ണ​​​മെന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു​​​ള്ള ബി​​​ല്ലു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത്. ഗാ​​​ർ​​​ഹി​​​ക ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ​​​ക്കു ര​​​ണ്ടു മാ​​​സം വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ച തു​​​ക​​​യാ​​​ണ് ഒ​​​രു ബി​​​ല്ലാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം ര​​​ണ്ടു ബി​​​ല്ലി​​​നു സ​​​മാ​​​ന​​​മാ​​​യ തു​​​ക (നാ​​​ലു മാ​​​സ​​​ത്തെ തു​​​ക) ഡെപ്പോ​​​സി​​​റ്റാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​ണു നി​​​ർ​​​ദേ​​​ശം. ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ലാ​​​യി ന​​​ൽ​​​കി​​​യ ബി​​​ല്ലി​​​ൽ ഡെപ്പോ​​​സി​​​റ്റ് തു​​​ക​​​കൂ​​​ടി ചേ​​​ർ​​​ത്തു​​​ള്ള തു​​​ക​​​യാ​​​ണു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം വ​​​ലി​​​യ തു​​​ക​​​യാ​​ണു പ​​​ല​​​രും അ​​​ട​​​യ്​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​തി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണു കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം. നേ​​​ര​​​ത്തേ വൈ​​​ദ്യു​​​തി ക​​​ണ​​​ക്ഷ​​​ൻ ന​​​ൽ​​​കു​​​ന്പോ​​​ൾ​​ത്ത​​​ന്നെ സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ ഡെപ്പോ​​​സി​​​റ്റ് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്നു. വൈ​​​ദ്യു​​​തി​​​നി​​​ര​​​ക്ക് കൂ​​​ടു​​​ക​​​യും പ​​​ഴ​​​യ പ​​​ല ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളും ആ​​​ദ്യ​​​കാ​​​ല ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലും കൂ​​​ടു​​​ത​​​ലാ​​​യി വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന്…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ പീ​ഡ​ന ശ്ര​മം! ആ​ക്ര​മി​യെ യു​വ​തി അ​ടി​ച്ചു​കൊ​ന്നു; ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച ര​ജ​നി മ​ക​നോ​ടൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്…

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ യു​വ​തി അ​ടി​ച്ചു കൊ​ന്നു. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ ആ​ന​ക്കോ​ട്ടൂ​ർ കു​ള​ത്തും​ക​രോ​ട്ട് വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ​പി​ള്ള​യാ​ണ് (50) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ല്ലി​മു​രു​പ്പേ​ൽ ര​ജ​നി​യെ (43) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​യ്‌​ക്ക് ക​ഴി​യു​ക​യാ​യി​രു​ന്ന ശ​ശി​ധ​ര​ൻ പി​ള്ള ആ​റ് മാ​സം മു​ൻ​പാ​ണ് ര​ജ​നി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച ര​ജ​നി മ​ക​നോ​ടൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ ശ​ശി​ധ​ര​ൻ​പി​ള്ള ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ര​ജ​നി​യെ ക​ട​ന്നു പി​ടി​ച്ചു. ഉ​റ​ക്ക​ത്തി​ൽ നി​ന്നു​ണ​ർ​ന്ന യു​വ​തി ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ ത​ല​യ്‌​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.  നാ​ട്ടു​കാ​രാ​ണ് ശ​ശി​ധ​ര​ൻ പി​ള്ള​യ്‌​ക്ക് ത​ല​യ്‌​ക്ക് അ​ടി​യേ​റ്റ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​റ​സ്റ്റ് ചെ​യ്ത ര​ജ​നി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ചുവപ്പൻ തീരുമാനത്തിൽ ഉറച്ച്‌ കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ; അടച്ചിട്ട മുറിയിലെ പി ജയരാജിന്‍റെ അനുനയന നീക്കം പാളി

പ​​​യ്യ​​​ന്നൂ​​​ർ: പ​​​യ്യ​​​ന്നൂ​​​ർ സി​​​പി​​​എ​​​മ്മി​​​ലെ ഫ​​​ണ്ട് വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ളെ​​ത്തു​​​ട​​​ർ​​​ന്നു പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി വി.​​​കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​നെ അ​​​നു​​​ന​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ശ്ര​​​മം പാ​​​ളി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​നു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ അ​​​ടു​​​പ്പ​​​മു​​​ള്ള പി.​​​ ജ​​​യ​​​രാ​​​ജ​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള അ​​​നു​​​ന​​​യ​​​നീ​​​ക്ക​​​മാ​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. ഖാ​​​ദി ഗ്രാ​​​മ വ്യ​​​വ​​​സാ​​​യ ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യ ജ​​​യ​​​രാ​​​ജ​​​ൻ പ​​​യ്യ​​​ന്നൂ​​​ർ ഖാ​​​ദി​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച റെ​​​ഡി​​​മെ​​​യ്ഡ് ഗാ​​​ർ​​​മെ​​​ന്‍റ്സ് യൂ​​​ണി​​​റ്റ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. അ​​​ട​​​ച്ചി​​​ട്ട മു​​​റി​​​യി​​​ൽ പ​​​ത്തു മി​​​നി​​​റ്റോ​​​ളം മാ​​​ത്ര​​​മു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക്കു​​​ശേ​​​ഷം തി​​​രി​​​ച്ചു​​​പോ​​​ക​​​വേ, ത​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്നും തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നും കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ മ​​​റ്റു ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കൊ​​​ന്നും മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​യി​​​ല്ല.അ​​​തേ​​​സ​​​മ​​​യം, പാ​​​ർ​​​ട്ടി​​​യി​​​ലെ സം​​​ഘ​​​ട​​​നാ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലൂ​​​ടെ​​​യ​​​ല്ല പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും താ​​​നെ​​​ത്തി​​​യ​​​ത് അ​​​തി​​​ന​​​ല്ലെ​​​ന്നു​​​മാ​​​ണു പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യി പ​​​റ​​​യേ​​​ണ്ട​​​തും അ​​​തി​​​നാ​​​യി നി​​​ങ്ങ​​​ൾ സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തും ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​യ്യ​​​ന്നൂ​​​രി​​​ലെ സി​​​പി​​​എ​​​മ്മി​​​ന്‍റെ ഫ​​​ണ്ടു വെ​​​ട്ടി​​​പ്പ് ആ​​​രോ​​​പ​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ചി​​​ല നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി…

Read More

ഹോസ്റ്റൽ‌ പാചകക്കാരന്‍റെ കൈപുണ്യത്തിലും വാചകത്തിലും വീണ് പെൺകുട്ടികൾ;  വശീകരണത്തിൽ വീണ പതിനാലുകാരികളെ ലൈംഗീകമായി പീഡിപ്പിച്ചു;പാചകക്കാരനെ വീട്ടിൽ നിന്ന് പൊക്കി പോലീസ്

ക​​​ണ്ണൂ​​​ർ: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത ര​​​ണ്ടു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ ഹോ​​​സ്റ്റ​​​ലി​​​ലെ പാ​​​ച​​​ക​​​ക്കാ​​​ര​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍. അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി പ​​​ടു​​​വി​​​ലാ​​​യി സ്വ​​​ദേ​​​ശി വി​​​ജി​​​ത്തി​​​നെ (35)യാ​​​ണു വ​​​ള​​​പ​​​ട്ട​​​ണം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. വ​​​ള​​​പ​​​ട്ട​​​ണം സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ഹോ​​​സ്റ്റ​​​ലി​​​ൽ താ​​​മ​​​സി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന 14 വ​​​യ​​​സു​​​ള്ള ര​​​ണ്ടു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ​​​യാ​​ണു പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ കൗ​​​ണ്‍​സ​​​ലിം​​​ഗി​​​നി​​​ടെ​​​യാ​​​ണു കു​​​ട്ടി​​​ക​​​ള്‍ പീ​​​ഡ​​​ന​​​വി​​​വ​​​രം പു​​​റ​​​ത്തു​​​പ​​​റ​​​ഞ്ഞ​​​ത്. തു​​​ട​​​ര്‍​ന്ന് സ്‌​​​കൂ​​​ള്‍ കൗ​​​ണ്‍​സ​​​ല​​​ര്‍ ചൈ​​​ല്‍​ഡ്‌​​​ലൈ​​​ന്‍ അ​​​ധി​​​കൃ​​​ത​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. ചൈ​​​ല്‍​ഡ് ലൈ​​​നി​​​ല്‍​നി​​​ന്നു ല​​​ഭി​​​ച്ച നി​​​ര്‍​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. വ​​​ള​​​പ​​​ട്ട​​​ണം പോ​​​ലീ​​​സ് പോ​​​ക്‌​​​സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്താ​​​ണു പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ര്‍​ഷ​​​മാ​​​യി ഇ​​​യാ​​​ള്‍ ത​​ങ്ങ​​ളെ വ​​​ശീ​​​ക​​​രി​​​ച്ചും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യും പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. സം​​​ഭ​​​വം പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ‌​​​ടെ പ്ര​​​തി ഒ​​​ളി​​​വി​​​ല്‍ പോ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ വ​​​ള​​​പ​​​ട്ട​​​ണം എ​​​എ​​​സ്പി വി​​​ജ​​​യ് റാ​​​വു റെ​​ഡ്ഢി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്ര​​​തി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​ട​​​തി…

Read More

Marriage ceremonies Nowadays Can be a Big Deal

Weddings at present are a big problem and it is important to become prepared for all you responsibilities that come with preparing this special occasion. From choosing a location to https://thebestmailorderbrides.com/slavic-countries/slovakian/ making sure you have enough food and drinks for all of your guests, there are many things to think about when it comes to ensuring your wedding goes off without a hitch. Successful Marriage Tips The first step in a prospering relationship is normally understanding your lover and establishing trust. This can be troublesome, especially during the early stages…

Read More