റൂ​ട്ട് ക​നാ​ല്‍ ശ​സ്ത്ര​ക്രി​യ പാ​ളി ! മു​ഖം തി​രി​ച്ച​റി​യാ​ന്‍ പോ​ലു​മാ​വാ​ത്ത അ​വ​സ്ഥ​യി​ല്‍ ന​ടി…

റൂ​ട്ട് ക​നാ​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ പി​ഴ​വു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് മു​ഖം തി​രി​ച്ച​റി​യാ​ന്‍ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യി​ല്‍ ക​ന്ന​ഡ ന​ടി സ്വാ​തി സ​തീ​ഷ്. മു​ഖം മു​ഴു​വ​ന്‍ നീ​രു വ​ന്നു വീ​ര്‍​ത്ത അ​വ​സ്ഥ​യി​ലാ​ണ് സ്വാ​തി. വീ​ട്ടി​ല്‍ നി​ന്നു പു​റ​ത്തു​പോ​ലും പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ താ​രം ഇ​പ്പോ​ള്‍ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സ്വാ​തി റൂ​ട്ട്ക​നാ​ല്‍ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​യാ​യ​ത്. ചി​കി​ത്സ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ടു​ത്തി​ടെ വേ​ദ​ന ഉ​ണ്ടാ​വു​ക​യും, മു​ഖം വീ​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. മു​ഖ​ത്തെ നീ​ര്‍​ക്കെ​ട്ട് ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​റു​മെ​ന്ന് ദ​ന്ത​ഡോ​ക്ട​ര്‍ ന​ടി​ക്ക് ഉ​റ​പ്പും ന​ല്‍​കി. എ​ന്നാ​ല്‍ മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും നീ​രും വേ​ദ​ന​യും കു​റ​ഞ്ഞി​ല്ല. തു​ട​ര്‍​ന്നാ​ണ് മ​റ്റൊ​രു ആ​ശു​പ​ത്രി​യെ സ​മീ​പി​ച്ച​ത്. ചി​കി​ല്‍​സ സം​ബ​ന്ധി​ച്ച് അ​പൂ​ര്‍​ണ​മാ​യ വി​വ​ര​ങ്ങ​ളും തെ​റ്റാ​യ മ​രു​ന്നു​ക​ളു​മാ​ണ് ഡോ​ക്ട​ര്‍ ന​ല്‍​കി​യ​തെ​ന്ന് സ്വാ​തി ആ​രോ​പി​ച്ചു. ന​ട​പ​ടി​ക്ര​മ​ത്തി​നി​ടെ അ​ന​സ്‌​തേ​ഷ്യ​യ്ക്ക് പ​ക​രം സാ​ലി​സി​ലി​ക് ആ​സി​ഡ് ന​ല്‍​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. സ്വാ​തി ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ പോ​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. ബെം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ…

Read More

മീ​ന്‍​പി​ടു​ത്തം ഹോ​ബി! ഭാ​ര്യാമാ​താ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ങ്ങി ന​ട​ന്ന യു​ട്യൂ​ബ​ര്‍ പി​ടി​യി​ല്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൊ​ടു​പു​ഴ: ഭാ​ര്യ മാ​താ​വി​നെ വീ​ടു ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​റു വ​ര്‍​ഷ​മാ​യി മു​ങ്ങി ന​ട​ന്ന പ്ര​തി പി​ടി​യി​ല്‍. യൂ​ട്യൂ​ബ​റാ​യ വ​ഴി​ത്ത​ല ഇ​രു​ട്ടു​തോ​ട് സ്വ​ദേ​ശി അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​നെ ആ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മു​ങ്ങി ന​ട​ക്കു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള പോ​ലീ​സി​ന്റെ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. യു ​ട്യൂ​ബ് ചാ​ന​ലി​ല്‍ നി​ന്ന് ല​ഭി​ച്ച സൂ​ച​ന പ്ര​കാ​രം മീ​ന്‍​പി​ടു​ത്തം ഹോ​ബി​യാ​ക്കി​യ പ്ര​തി മു​ന​മ്പം, ഗോ​ശ്രീ പാ​ല​ങ്ങ​ള്‍, ബോ​ള്‍​ഗാ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​തി​വു സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഇ​തു പ്ര​കാ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി മു​ന​മ്പ​ത്തു നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ജിം ​പോ​ളി​ന്റെ നി​ര്‍​ദേ​ശ പ്ര​കാ​രം എ​സ്‌​ഐ. ബൈ​ജു പി. ​ബാ​ബു, പ്രൊ​ബേ​ഷ​ന​റി എ​സ് ഐ ​നി​ഖി​ല്‍, പോ​ലീ​സു​കാ​രാ​യ ടി.​എ.​സ​നീ​ഷ്, ര​തീ​ഷ് നാ​രാ​യ​ണ​ന്‍, ഗ​ണേ​ഷ്, ജി​ഷ, കെ.​വി. രാ​ജേ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

സ്ത്രീധനം ഇനിയും വേണം; ഭ​ര്‍​തൃ​വീ​ട്ടി​ല്‍ യുവതിയെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കേ​സി​ല്‍ ഭ​ര്‍​തൃ​മാ​താ​വ് അ​റ​സ്റ്റി​ൽ

മാ​വേ​ലി​ക്ക​ര: യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കേ​സി​ല്‍ ഭ​ര്‍​തൃ​മാ​താ​വ് അ​റ​സ്റ്റി​ൽ. പ​ന​ങ്ങാ​ട് സ്വ​ദേ​ശി ബി​ന്‍​സി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ ഭ​ര്‍​തൃ​മാ​താ​വ് ശാ​ന്ത​മ്മ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ന്ത​ളം പ​ന​ങ്ങാ​ട് സ്വ​ദേ​ശി ബി​ന്‍​സി തോ​മ​സാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മ​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​ന്‍​സി​യെ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും മ​ര്‍​ദ്ദി​ച്ചി​രു​ന്നെ​ന്നും മ​ര്‍​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള​ട​ക്കം ന​ല്‍​കി​യി​ട്ടും തെ​ളി​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 26നാ​ണ് ബി​ന്‍​സി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച യു​വ​തി​യു​ടെ കു​ടും​ബം ത​ന്നെ​യാ​ണ് ഫോ​ണി​ല്‍നി​ന്ന് മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ​യും മ​ര്‍​ദ​ന​മേ​റ്റ പാ​ടു​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത് പോ​ലീ​സി​ന് ന​ല്‍​കി​യ​ത്. സ്ത്രീ​ധ​നം കൂ​ടു​ത​ല്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ന്‍​സി​യെ ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ ഉ​പ​ദ്ര​വി​ച്ച​തെ​ന്നാ​ണ് പ​രാ​തി. സ​ര്‍​ക്കാ​ര്‍ ജോ​ലി ല​ഭി​ച്ച് മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ബി​ന്‍​സി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

Read More

റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളും കേ​ര​ള​ത്തി​ലേ​ക്ക് ! എത്തുന്നത്‌ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​റ​വി​ൽ; ര​പ്തി സാ​ഗ​ർ എ​ക്സ്പ്ര​സി​ൽ ഇ​ത്ത​ത്തി​ലു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ന്ന​തായി വി​വ​രം

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: തൊ​ഴി​ൽ തേ​ടി കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ മ​റ​വി​ൽ സം​സ്ഥാ​ന​ത്തേ​ക്ക് മ്യാ​ൻ​മ​ർ സ്വ​ദേ​ശി​ക​ളാ​യ റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളും എ​ത്തു​ന്ന​താ​യി സൂ​ച​ന. മ്യാ​ൻ​മ​റി​ൽ നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​യി ബം​ഗ്ലാ​ദേ​ശി​ലെ​ത്തി​യ റോ​ഹിം​ഗ്യ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മ​നു​ഷ്യ​ക്ക​ട​ത്ത് മാ​ഫി​യ ആ​ളു​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യേ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ടി​ന്മേ​ൽ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​മോ അ​ന​ധി​കൃ​ത ക​ട​ന്നു ക​യ​റ്റ​വും ത​ട​യാ​ൻ വേ​ണ്ട രീ​തി​യി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​നെ സാ​ധൂ​ക​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ് പൂ​രി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​വേ​ളി​യി​ലേ​ക്കു​ള്ള ര​പ്തി സാ​ഗ​ർ എ​ക്സ്പ്ര​സി​ൽ ഇ​ത്ത​ത്തി​ലു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ന്ന​താ​യാ​ണ് വി​വ​രം. ര​പ്തി സാ​ഗ​ർ എ​ക്സ് പ്ര​സി​ലെ തേ​ഡ് എ​സി കോ​ച്ചി​ൽ യാ​ത്ര​ക്കാ​രാ​യി​രു​ന്ന ഭൂ​രി​പ​ക്ഷ​വും ഗോ​ര​ഖ് പൂ​രി​ൽ നി​ന്നു…

Read More

കിടങ്ങൂരിലെ മോഷണം! പി​ന്നി​ൽ പ്ര​ഫ​ഷ​ണ​ൽ മോ​ഷ്ടാവ്‌; പാ​ലാ കൊ​ല്ല​പ്പ​ള്ളി​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം; അന്വേഷണം ഊർജിതം

കി​ട​ങ്ങൂ​ർ: കി​ട​ങ്ങൂ​രി​ൽ വീ​ട് കു​ത്തി തു​റ​ന്ന് മോ​ഷ​ണ​വും മൂ​ന്നു​വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്ന സം​ഭ​വ​ത്തി​ൽ കി​ട​ങ്ങൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ചു സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കി​ട​ങ്ങൂ​ർ ചി​ര​പ്പു​റ​ത്ത് പ​ള്ളി​യ​ന്പി​ൽ ജോ​ബി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ​മീ​പ​ത്തു​ള്ള നെ​ടു​മ​റ്റ​ത്തി​ൽ പൊ​ന്നൂ​സ്, നെ​ടു​മ​റ്റ​ത്തി​ൽ ടോ​ണി, എ​ടാ​ട്ട് ജോ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണശ്ര​മം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30നാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​യ​ന്പി​ൽ ജോ​ബി​യു​ടെ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യു​ടെ വാ​തി​ൽ കു​ത്തി​തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് ആ​റു​പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യും ഒ​രു​പ​വ​ൻ തൂ​ക്കം വ​രു​ന്ന മോ​തി​ര​വും മോ​ഷ്ടി​ച്ചു. കി​ട​പ്പു​മു​റി​യി​ൽ മേ​ശ​പ്പു​റ​ത്ത് ബോ​ക്സി​നു​ള്ളി​ൽ ഉൗ​രി വ​ച്ചി​രു​ന്ന മാ​ല​യും വ​ള​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടു​ട​മ ഉ​ണ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ച് പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സ​മീ​പ​ത്തെ മൂ​ന്നു വീ​ടു​ക​ളി​ലെ മോ​ഷ​ണ…

Read More

Cuban Mail Order Brides Guide

The secret to success in dealing with wives from Cuba is that you need to settle for your spouse for who she is. The question of sex occupies a particularly important place in the Cuban dating code. If you’re counting on a successful relationship with the Cuban woman, then eventually, you’ll have to talk about the issue of intercourse along with your fiancee overtly. If you didn’t have intimacy in a relationship with a lady, this doesn’t imply that you’re not interested in her. I attempt to do my greatest…

Read More

അധസ്ഥിതർക്ക് അക്ഷരാഭ്യാസം സാധ്യമാക്കിയ  അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ പ്ര​​തി​​മ അ​​ക്ഷ​​ര ന​​ഗ​​രി​​യിൽ സ്ഥാപിക്കണമെന്ന്  ക​​ല്ല​​റ പ്ര​​ശാ​​ന്ത് 

കോ​​ട്ട​​യം: അ​​ക്ഷ​​ര​​വും അ​​റി​​വും അ​​ക​​റ്റി​​നി​​ർ​​ത്തി​​യി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഒ​​രു വ​​ർ​​ഷ​​ക്കാ​​ലം കാ​​ർ​​ഷി​​ക സ​​മ​​രം ന​​ട​​ത്തി അ​​ക്ഷ​​രം സാ​​ധ്യ​​മാ​​ക്കി​​യ ന​​വോ​​ത്ഥാ​​ന നാ​​യ​​ക​​ൻ മ​​ഹാ​​ത്മാ അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ പ്ര​​തി​​മ അ​​ക്ഷ​​ര ന​​ഗ​​രി​​യാ​​യ കോ​​ട്ട​​യ​​ത്ത് സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന് അ​​ഖി​​ല കേ​​ര​​ള ചേ​​ര​​മ​​ർ ഹി​​ന്ദു മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ക​​ല്ല​​റ പ്ര​​ശാ​​ന്ത് ആ​​വ​​ശ്യ​​പ്പെ​​ട്ടു. കോ​​ട്ട​​യം താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ഹാ​​ത്മാ അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ 81-ാം ച​​ര​​മ വാ​​ർ​​ഷി​​ക അ​​നു​​സ്മ​​ര​​ണ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ക​​ല്ല​​റ പ്ര​​ശാ​​ന്ത്. യൂ ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. മോ​​ഹ​​ൻ​​ദാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം അ​​ശോ​​ക് കു​​മാ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി മ​​ധു നീ​​ണ്ടൂ​​ർ, സം​​സ്ഥാ​​ന സ​​മി​​തി അം​​ഗം ഒ.​​കെ സാ​​ബു, യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ളാ​​യ സു​​നി​​ൽ പ​​ട്ടാ​​ശേ​​രി, സ​​നീ​​ഷ് ആ​​ർ​​പ്പൂ​ക്ക​​ര, പൊ​​ന്ന​​പ്പ​​ൻ കി​​ളി​​രൂ​​ർ, സ​​ലി​​മോ​​ൻ, സ​​ന്തോ​​ഷ് കു​​മാ​​ര​​നെ​​ല്ലൂ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കോ​​ട്ട​​യം താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍റെ കീ​​ഴി​​ലു​​ള്ള ശാ​​ഖ​​ക​​ളി​​ൽ വിവിധ ച​​ട​​ങ്ങു​​ക​​ളോ​​ടുകൂൂ​​ടെ…

Read More

രാ​ജേ​ഷ് നാ​യ​ർ ആള് കൊള്ളാലോ!! ഉ​ട​മ​യു​ടെ എ​ടി​എം കാ​ർ​ഡി​ൽനി​ന്ന് വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ തട്ടിയത് ലക്ഷങ്ങള്‍; തന്ത്രം ഇങ്ങനെ…

മാ​ന്നാ​ർ: ഉ​ട​മ​യു​ടെ എ​ടി​എം കാ​ർ​ഡി​ൽനി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​ന്ത​ളം തു​മ്പ​മ​ൺ മു​ട്ടം​മു​റി​യി​ൽ പോ​യി​കോ​ണ​ത്ത് കൃ​ഷ്ണ ഭ​വ​ൻ വീ​ട്ടി​ൽ സീ​താ​രാ​മ​ൻ നാ​യ​രു​ടെ മ​ക​ൻ രാ​ജേ​ഷ് നാ​യ​രാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്. ചെ​ന്നി​ത്ത​ല ഒ​രി​പ്രം കൈ​മാ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ത​മ്പി​യു​ടെ എ​സ്ബി​ഐ ചെ​ന്നി​ത്ത​ല ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ര​ണ്ടു​ല​ക്ഷ​ത്തി എ​ൺ​പ​ത്തി അ​യ്യാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. വി​ദേ​ശ​ത്ത് ജോ​ലി​യി​ലാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ ത​മ്പി പ​ക്ഷാ​ഘാ​തം വ​ന്ന ശേ​ഷം നാ​ട്ടി​ൽ ത​നി​യെ താ​മ​സി​ക്കു​ക​യാ​ണ്. സ​ഹാ​യ​ത്തി​നാ​യി ഹോം ​ന​ഴ്സിം​ഗ് ഏ​ജ​ൻ​സി വ​ഴി​യാ​ണ് രാ​ജേ​ഷ് നാ​യ​ർ എ​ത്തു​ന്ന​ത്. ബാ​ങ്കി​ട​പാ​ടു​ക​ളും രാ​ജേ​ഷ് നാ​യ​രാ​ണ് ചെ​യ്തി​രു​ന്ന​ത്. ഈ ​അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് എ​ടി​എം പി​ൻ മ​ന​സി​ലാ​ക്കി അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച​ത്. ജൂ​ൺ മൂ​ന്നു മു​ത​ൽ പ​തി​നേ​ഴു വ​രെ പ​ല ത​വ​ണ​യാ​യി​ട്ടാ​ണ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം എ​ടു​ത്ത​ത്. പ​ണം ന​ഷ്ട​പെ​ട്ട​ത് അ​റി​ഞ്ഞ​യു​ട​ൻ വീ​ട്ടു​ട​മ മാ​ന്നാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് എ​സ്എ​ച്ച്…

Read More

വി​നാ​യ​ക​ന്റെ ജാ​തി ക​റു​ത്ത​തു കൊ​ണ്ടാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ ! ന​ട​നെ​തി​രേ ഉ​യ​രു​ന്ന ആ​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി മൃ​ദു​ല​ദേ​വി…

ന​ട​ന്‍ വി​നാ​യ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മീ​ടു വി​വാ​ദ​ത്തി​ന്റെ അ​ല​യൊ​ലി​ക​ള്‍ ഇ​നി​യും അ​ട​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നി​ട​യ്ക്ക് ന​ട​ന്റെ പ​ല പ​രാ​മ​ര്‍​ശ​ങ്ങ​ളും വി​വാ​ദം ആ​ളി​ക്ക​ത്തി​ക്കു​ക​യും കൂ​ടി ചെ​യ്തു. ‘പ​ന്ത്ര​ണ്ട്’ എ​ന്ന പു​തി​യ സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​സ് മീ​റ്റി​ലു​ണ്ടാ​യ വി​നാ​യ​ക​ന്റെ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പു​തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ച​ത്. ‘മീ ​ടൂ’​വി​നെ​ക്കു​റി​ച്ച് വി​നാ​യ​ക​ന്‍ വീ​ണ്ടും സം​സാ​രി​ച്ച​തും അ​തി​ന്റെ തു​ട​ര്‍​ച്ച​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ക്ഷു​ഭി​ത​രാ​ക്കു​ക​യും അ​ത് വീ​ണ്ടും വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​യും ദ​ളി​ത് ആ​ക്ടി​വി​സ്റ്റു​മാ​യ മൃ​ദു​ല ദേ​വി. ന​ട​ന്‍ വി​നാ​യ​ക​ന് എ​തി​രെ ഉ​യ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്റെ ജാ​തി​യും നി​റ​വു​മാ​ണെ​ന്നാ​ണ് മൃ​ദു​ല ദേ​വി പ​റ​യു​ന്ന​ത്. വി​നാ​യ​ക​ന്റെ നി​റം ക​റു​ത്ത​താ​യ​തു​കൊ​ണ്ട​ല്ല, ജാ​തി ക​റു​പ്പ് ഉ​ള​ള​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍. അ​തി​വി​ടെ ഒ​രു ന​ട​ന്മാ​ര്‍​ക്കും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. വി​നാ​യ​ക​നെ ജാ​തീ​യ​മാ​യും വം​ശീ​യ​മാ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നോ​ട് താ​ന്‍ ഒ​രു കാ​ല​ത്തും…

Read More

അ​​​​ണ്ട​​​​ർ-16 ഏ​​​​ഷ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ബാ​​​​സ്കറ്റ്ബോ​​​​ൾ; ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് ഇ​​​​ന്ത്യ

ദോ​ഹ: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ഫി​ബ അ​ണ്ട​ർ-16 ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ബാ​സ്ക​റ്റ്ബോ​ളി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്ത്. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന വ​ർ​ഷ​മാ​യ 2009ലും ​തു​ടർ​ന്ന് 2011ലും 10 ​സ്ഥാ​ന​ത്തെ​ത്തി​യ​താ​യി​രു​ന്നു ഇ​തി​നു​മു​ന്പു​ള്ള ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം. ലോ​​​​ക​​​​ക​​​​പ്പി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലു​​​​ട​​​​നീ​​​​ളം ലോ​​​​ക റാ​​​​ങ്കിം​​​​ഗി​​​​ൽ 50-ാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​ക​​​​ട​​​​നം ഗം​​​​ഭീ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ക​​​​രു​​​​ത്ത​​​​രാ​​​​യ ജ​​​​പ്പാ​​​​നോ​​​​ട് ഏ​​​​ഴു പോ​​​​യി​​​​ന്‍റ് വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ലാ​​ണു (91-84) പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. ഈ ​​​​മ​​​​ത്സ​​​​രം ജ​​​​യി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ലോ​​​​ക​​​​ക​​​​പ്പി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടാ​​​​മാ​​​​യി​​​​രു​​​​ന്നു. 5-8സ്ഥാ​​​​ന​​​​ത്തി​​​​നു​​​​ള്ള ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ലോ​​​​ക 17-ാം റാ​​​​ങ്കു​​​​കാ​​​​രാ​​​​യ ഇ​​​​റാ​​​​നെ 83-78നു ​​​​കീ​​​​ഴ​​​​ട​​​​ക്കി. നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്ത് ഇ​​​​രു​​ ടീ​​​​മും 70-70നു ​​​​തു​​​​ല്യ​​​​ത പാ​​​​ലി​​​​ച്ച​​​​തോ​​​​ടെ ഓ​​​​വ​​​​ർ​​ടൈ​​​​മി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഓ​​​​വ​​​​ർ​​ടൈ​​​​മി​​​​ൽ 13 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ എ​​​​ട്ടു പോ​​​​യി​​​​ന്‍റ് മാ​​​​ത്ര​​​​മേ ഇ​​​​റാ​​​​നു നേ​​​​ടാ​​​​നാ​​​​യു​​​​ള്ളൂ. മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ 40-20ന് ​​​​ഇ​​​​ന്ത്യ മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ മൂ​​​​ന്നാം ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ…

Read More