മോ​ശ​മാ​യി ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ച്ചു! പി​താ​വ് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഭീ​ഷ​ണി ! പി​താ​വി​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത പ​തി​നാ​റു​കാ​രി​യ്ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​ത് അ​മ്പ​തു​കാ​രു​ടെ സം​ഘം…

അ​ച്ഛ​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത പ​തി​നാ​റു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത് 50 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍. അ​ഞ്ചു​പേ​രാ​ണ് അ​ക്ര​മി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​യും പി​താ​വും വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട തീ​വ​ണ്ടി​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട വ​രെ​യു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​വ​ര്‍ ഇ​റ​ങ്ങി​പ്പോ​യെ​ന്നും പ​രാ​തി​ക്കാ​ര്‍ പ​റ​യു​ന്നു. ത​ക്ക​സ​മ​യ​ത്ത് മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ഇ​ട​പെ​ട​ലാ​ണ് ര​ക്ഷ​യാ​യ​തെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു.​ത​ന്റെ ക​യ്യി​ല്‍ നി​ന്ന് ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ചെ​ന്നും പെ​ണ്‍​കു​ട്ടി ഒ​രു ദൃ​ശ്യ​മാ​ധ്യ​മ​ത്തോ​ട് പ്ര​തി​ക​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ള​ത്ത് നി​ന്ന് വ​രു​ക​യാ​യി​രു​ന്ന തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും മ​ക​ള്‍​ക്കും നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ മോ​ശ​മാ​യി സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും, അ​ശ്ലീ​ലം പ​റ​ഞ്ഞു ചെ​യ്തെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. 50 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള അ​ഞ്ചു പേ​രാ​ണ് അ​തി​ക്ര​മം കാ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. ലൈം​ഗി​കാ​ധി​ക്ഷേ​പ​പ​ര​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും പെ​ണ്‍​കു​ട്ടി​യും പി​താ​വും പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്രെ​സി​ലാ​യി​രു​ന്നു അ​തി​ക്ര​മ ശ്ര​മം. എ​തി​ര്‍ വ​ശ​ത്തി​രു​ന്ന അ​ഞ്ചു പേ​രാ​ണ് മോ​ശ​മാ​യി പെ​രു​മാ​റി​യ​തെ​ന്നാ​ണ് പ​രാ​തി.…

Read More

ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ്ര​ലോ​ഭ​നം ! ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച 60കാ​ര​ന്‍ പി​ടി​യി​ല്‍…

ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 17കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച അ​റു​പ​തു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. വ​ര്‍​ക്ക​ല കോ​ട്ടു​മൂ​ല വ​യ​ലി​ല്‍​വീ​ട്ടി​ല്‍ ഷു​ക്കൂ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ര്‍​ക്ക​ല വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​മ്മ​യോ​ടൊ​പ്പം പെ​ണ്‍​കു​ട്ടി സ്ഥി​ര​മാ​യി പ്ര​തി​യു​ടെ ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ദി​വ​സം കു​ട്ടി ത​നി​യെ ക​ട​യി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ള്‍ ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ട​യ്ക്കു​ള്ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

പു​രു​ഷ​ന്മാ​ര്‍​ക്കും ഇ​നി ഗ​ര്‍​ഭ നി​രോ​ധ​ന ഗു​ളി​ക ! ബീ​ജാ​ണു​ക്ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കും; പു​തി​യ വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

പു​രു​ഷ​ന്മാ​ര്‍​ക്കും ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക ? കേ​ട്ടി​ട്ട് സം​ശ​യി​ക്കേ​ണ്ട സം​ഗ​തി സ​ത്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലൊ​രു ഗു​ളി​ക​യു​ടെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം മി​ക​ച്ച റി​സ​ല്‍​റ്റാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ല്‍ ഏ​ക​ദേ​ശം 90 ശ​ത​മാ​ന​ത്തി​ല​ധി​കം ഫ​ലം ന​ല്‍​കി​യ മ​രു​ന്നു​ക​ള്‍ ര​ണ്ടാം​ഘ​ട്ട​ത്തി​ലും മി​ക​വു​നി​ല​നി​ര്‍​ത്തു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലെ​ത്തി​യ ര​ണ്ടു മ​രു​ന്നു​മൂ​ല​ക​ങ്ങ​ളാ​ണ് പ്ര​തീ​ക്ഷ​യേ​കു​ന്ന​ത്. അ​റ്റ്‌​ലാ​ന്റ​യി​ല്‍ ന​ട​ന്ന എ​ന്‍​ഡോ​ക്രൈ​ന്‍ സൊ​സൈ​റ്റി വാ​ര്‍​ഷി​ക​യോ​ഗ​ത്തി​ല്‍ ഒ​രു കൂ​ട്ടം ഗ​വേ​ഷ​ക​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ലി​ക​ളി​ല​ട​ക്കം ന​ട​ത്തി​യ പ​രീ​ക്ഷ​ണം 99 ശ​ത​മാ​നം ഫ​ല​മു​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 96 പു​രു​ഷ​ന്മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. 28 ദി​വ​സം നി​ത്യേ​ന 200 മി​ല്ലി​ഗ്രാം മ​രു​ന്നു ക​ഴി​ച്ച​വ​രി​ല്‍ ക​ഴി​ക്കാ​തി​രു​ന്ന​വ​രെ​ക്കാ​ള്‍ ബീ​ജാ​ണു​ക്ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. പ്ര​തി​ദി​നം 400 മി​ല്ലി​ഗ്രാം മ​രു​ന്നു ക​ഴി​ച്ച​വ​രി​ല്‍ ഈ ​ര​ണ്ടു വി​ഭാ​ഗ​ത്തെ​ക്കാ​ളും ബീ​ജാ​ണു​ക്ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​ക്ക​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. മ​രു​ന്നു​പ​യോ​ഗി​ച്ച​വ​ര്‍​ക്ക് പ​റ​യ​ത്ത​ക്ക പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ല്‍ ഈ ​ഘ​ട്ട​ത്തി​ല്‍ പ​രീ​ക്ഷ​ണം…

Read More

പ​യ്യ​ന്നൂ​രി​ല്‍ ഗാ​ന്ധി​പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കാ​യി ‘ഇ​രു​ട്ടി​ല്‍ ത​പ്പി’ പോ​ലീ​സ്…​തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മ​ടി…

പ​യ്യ​ന്നൂ​രി​ല്‍ ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ്. സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഗാ​ന്ധി​പ്ര​തി​മ ത​ക​ര്‍​ത്ത​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ദൃ​ക്സാ​ക്ഷി​ക​ള്‍ ന​ല്‍​കി​യി​ട്ടും അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ ഗാ​ന്ധി മ​ന്ദി​രം സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​യു​ടെ ത​ല ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ല്‍ കാ​റ​മേ​ല്‍ യൂ​ത്ത് സെ​ന്റ​റും അ​ടി​ച്ചു ത​ക​ര്‍​ത്തു.

Read More

മു​മ്പ് പ​റ​ഞ്ഞി​രു​ന്ന​ത് മ​രി​ച്ചു പോ​യെ​ന്ന് ! പ​ണി​പാ​ളു​മെ​ന്ന് മ​ന​സ്സി​ലാ​യ​പ്പോ​ള്‍ കൊ​ടും​ഭീ​ക​ര​ന് ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ച് പാ​കി​സ്ഥാ​ന്‍…

‘മ​രി​ച്ച’ ഭീ​ക​ര​ന് പാ​കി​സ്ഥാ​നി​ല്‍ 15 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് ല​ഷ്‌​ക​റെ തൊ​യി​ബ ഭീ​ക​ര​ന്‍ സാ​ജി​ദ് മ​ജീ​ദ് മി​റി(44)​നാ​ണ് ഇ​പ്പോ​ള്‍ ത​ട​വു ശി​ക്ഷ ല​ഭി​ക്കു​ന്ന​ത്. ഇ​യാ​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന് ആ​യി​രു​ന്നു നേ​ര​ത്തെ പാ​കി​സ്ഥാ​ന്റെ വാ​ദം. എ​ന്നാ​ല്‍, സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​യ​തോ​ടെ പാ​ക് മു​ട്ടു​മ​ട​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​വാ​ദി​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ ല​ഹോ​റി​ലെ കോ​ട​തി​യി​ല്‍ അ​തീ​വ​ര​ഹ​സ്യ​മാ​യാ​ണ് സാ​ജി​ദ് മ​ജീ​ദി​നെ വി​ചാ​ര​ണ ചെ​യ്ത​ത്. തെ​ളി​വ് ഹാ​ജ​രാ​ക്കാ​ന്‍ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ അ​റ​സ്റ്റു ചെ​യ്ത് ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ന​ട​ത്തി​യ​ത്. ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ ത​ട​യാ​നു​ള്ള ഫി​നാ​ന്‍​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ടാ​സ്‌​ക് ഫോ​ഴ്സി​ന്റെ (എ​ഫ്എ​ടി​എ​ഫ്) ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യി​രു​ന്നു. വി​ല​ക്കു പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പാ​കി​സ്ഥാ​ന്‍. ഇ​തി​നാ​യി ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ എ​ന്തെ​ല്ലാം സ്വീ​ക​രി​ച്ചെ​ന്ന് വി​ശ​ദീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സാ​ജി​ദ് മ​ജീ​ദി​നെ ശി​ക്ഷി​ച്ച​ത് എ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യം എ​ഫ്എ​ടി​എ​ഫി​ന് മു​ന്നി​ല്‍ നേ​ട്ട​മാ​യി…

Read More

മൈഡിയര്‍ കരടിയിലെ നായിക ! മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായി; കുക്കറിഷോ വിവാദം; നടി അനിതാ നായരുടെ ജീവിതത്തില്‍ സംഭവിച്ചത്…

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ധാരാളം നായികമാര്‍ മലയാള സിനിമയിലുണ്ട്. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ വരുന്നതോടെ അവര്‍ മിനിസ്‌ക്രീനിലേക്ക് ചേക്കേറാറുണ്ട്. അത്തരത്തിലൊരു നടിയായിരുന്നു അനിത നായര്‍. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്തില്‍ സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മൈ ഡിയര്‍ കരടി. മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തു ഇരിക്കുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഇത്. മൃഗശാലയില്‍ നിന്നും ചാടി പോകുന്ന ഒരു കരടിയെ കണ്ടു പിടിക്കാന്‍ വേണ്ടി സ്വയം കരടി വേഷം കെട്ടുന്ന മണി എന്ന മൃഗശാല ജീവനക്കാരന്‍. കരടിയെ കണ്ടു പിടിച്ചില്ലെങ്കില്‍ തന്റെ ജോലി പോകുമെന്നും താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ കിട്ടിലെന്നും മണിക്ക് അറിയാം. അങ്ങനെ കരടിവേഷം കെട്ടുകയും അതിനെ ചുറ്റി ഉള്ള പൊല്ലാപ്പുകളും ആണ് സിനിമ. എസ്‌ഐ കരടി കേശവന്‍ എന്ന…

Read More

വെ​ള്ള​ച്ചാ​ട്ട​മി​ല്ലാ​താ​യാ​ൽ ത​വ​ള​ക​ൾ ഇ​ല്ലാ​താ​കും! ക​ര​ച്ചി​ല​ല്ല… ഇ​ണ​യെ​ത്തേ​ട​ലാ​ണ് ആ… പോ​ക്രോം… ത​വ​ള​ക​ൾ ക​ര​യു​ന്ന​തെ​ന്തി​ന്..?

ആ​ര്യ വിനു പോ​ക്രോം… പോ​ക്രോം…. ക്രോം….​ത​വ​ള​ക​ൾ ക​ര​യു​ക​യാ​ണോ അ​തോ മ​ഴ​യെ​ത്തു​ന്പോ​ൾ എ​ല്ലാം മ​റ​ന്ന് പാ​ട്ടു​പാ​ടു​ക​യാ​ണോ…​എ​ന്തു ത​ന്നെ​യാ​യാ​ലും ഈ ​ഭൂ​മി​യി​ൽ നി​ന്നും പ​ല​തും അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു പോ​ലെ ത​വ​ള​ക​ളും ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ മ​ഴ​ക്കാ​ല​ത്ത് പ​ണ്ട​ത്തെ പോ​ലെ ത​വ​ള​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ൾ​ക്കാ​റു​ണ്ടോ…​ഒ​ന്നു ശ്ര​ദ്ധി​ച്ചു നോ​ക്കൂ…​രാ​ത്രി​ക​ളി​ൽ പാ​ട​വ​ര​ന്പി​ലും മ​റ്റും കേ​ട്ടി​രു​ന്ന ആ ​മാ​ക്രി സം​ഗീ​തം ഇ​പ്പോ​ൾ ന​ന്നേ കു​റ​ഞ്ഞി​രി​ക്കു​ന്നു. ത​വ​ള​ക​ളു​ടെ സെ​ൻ​സ​സൊ​ന്നും എ​വി​ടെ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ശാ​സ്ത്ര​ലോ​ക​വും ത​വ​ള​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​വ​രും അ​വ​യു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്നു​വെ​ന്നു ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്. അ​തി​ൽ അ​വ​ർ ആ​ശ​ങ്കാ​കു​ല​രു​മാ​ണ്. ത​വ​ള​ക​ൾ കു​റ​ഞ്ഞാ​ൽ എ​ന്താ​ണ് പ്ര​ശ്ന​മെ​ന്ന ചോ​ദ്യ​മാ​ണ് സാ​ധാ​ര​ണ​ക്കാ​ർ ചോ​ദി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ൽ ത​വ​ള​ക​ൾ കൂ​ടി​യാ​ലും കു​റ​ഞ്ഞാ​ലും എ​ന്തു സം​ഭ​വി​ക്കു​മെ​ന്നാ​ണ് അ​വ​ർ ചോ​ദി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ​ക്കി​യ ത​വ​ള​ക​ളെ ഒൗ​ഷ​ധ നി​ർ​മ്മാ​ണ​ത്തി​നു​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്ന​റി​യു​ക. ജ​ന്തു​ശ​രീ​ര​ത്തി​ന്‍റെ ഘ​ട​ന​യും പ്ര​വ​ർ​ത്ത​ന​ക്ര​മ​വും മ​ന​സി​ലാ​ക്കാ​നു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്ക് ത​വ​ള​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് മ​നു​ഷ്യ​കു​ല​ത്തി​നു കൂ​ടി ഗു​ണ​പ്ര​ദ​മാ​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​ണ്. ഭ്രൂ​ണ​വി​കാ​സ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക്…

Read More

മൂ​ന്ന​ടി അ​ടി ഏ​ഴ് ഇ​ഞ്ച് മാത്രം പൊക്കം! പ​രി​മി​തി​ക​ൾ​ക്ക് ഗു​ഡ് ബൈ ​പ​റ​ഞ്ഞ് മു​ന​വ്വി​ർ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ; സീ​റോ ബ​ജ​റ്റി​ൽ ഇ​ന്ത്യ മു​ഴു​വ​ൻ ചു​റ്റി എ​വ​റ​സ്റ്റ് ബേ​സ് ക്യാ​ന്പി​ലേ​ക്ക്…

പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ന്ന​ടി അ​ടി ഏ​ഴ് ഇ​ഞ്ച് മാ​ത്ര​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ കാ​പ്പ് സ്വ​ദേ​ശി​യാ​യ മാ​ക്ക് എ​ന്ന​പേ​രി​ൽ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ആ​രാ​ധ​ക​രു​ള്ള മു​ന​വ്വി​ർ എ​ന്ന യാ​ത്രാ​പ്രേ​മി​യു​ടെ പൊ​ക്കം. മ​റ്റു​ള്ള യാ​ത്രി​ക​രു​ടെ പോ​ലെ സാ​ന്പ​ത്തി​ക പി​ൻ​ബ​ല​മോ യാ​ത്ര ചെ​യ്യാ​ൻ സ്വ​ന്തം വാ​ഹ​ന​മോ ഇ​ല്ലാ​ത്ത മു​ന​വ്വി​ർ സീ​റോ ബ​ജ​റ്റി​ൽ ഇ​ന്ത്യ മു​ഴു​വ​ൻ ചു​റ്റി എ​വ​റ​സ്റ്റ് ബേ​സ് ക്യാ​ന്പി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​പോ​ലെ ന​ട​ക്കു​വാ​നോ മ​റ്റ് ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നോ ക​ഴി​യാ​ത്ത മു​ന​വ്വി​ർ കൊ​ടു​ങ്ങ​ലൂ​രി​ലെ ഒ​രു ഓ​ർ​ഫ​നേ​ജി​ൽ നി​ന്നാ​ണ് പ്ര​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്. വ​ള​രെ ചെ​റു​പ്പം മു​ത​ലേ മ​റ്റു​ള്ള​വ​രെ​പ്പോ​ലെ യാ​ത്ര​ക​ളെ ഇ​ഷ്ട​പെ​ട്ട മു​ന​വ്വി​ർ പ്ല​സ്ടു വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷ​മാ​ണ് ചി​ല്ലി​ക്കാ​ശി​ല്ലാ​തെ ഇ​ന്ത്യ ചു​റ്റാ​ൻ ഇ​റ​ങ്ങി​യ​ത്. മു​ന​വ്വി​റി​ന്‍റെ പ​ല​യാ​ത്ര​ക​ളും യാ​തൊ​രു വി​ധ പ്ലാ​നിം​ഗും ഇ​ല്ലാ​തെ​യാ​യി​രു​ന്നു. പ​ല​പ്പോ​ഴും തെ​രു​വു​ക​ളി​ലെ ക​ട​ത്തി​ണ്ണ​ക​ളി​ലും മ​ണ്ഡ​പ​ങ്ങ​ളു​ടെ പ​ടി​കെ​ട്ടു​ക​ളി​ലും അ​ന്തി​യു​റ​ങ്ങി​യാ​യി​രു​ന്നു ഈ 26 ​കാ​ര​ൻ യാ​ത്ര പോ​യി​രു​ന്ന​ത്. ഒ​രു​വ​ർ​ഷം മു​ൻ​പ് നി​ല​ന്പൂ​ർ സ്വ​ദേ​ശി​യും മു​ൻ​പ് അ​ങ്ങാ​ടി​പ്പു​റ​ത്ത് സ്റ്റു​ഡി​യോ…

Read More

ഇ​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തി​നെ​ല്ലാം പൊ​ള്ളു​ന്ന വി​ല, താ​ര​മി​പ്പോ​ള്‍ ന​ത്ത​ല്‍! മീ​ന്‍​വി​ഭ​വ​ങ്ങ​ള്‍ അ​ടു​ക്ക​ള​യി​ല്‍​നി​ന്നു മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം

ക​ണ്ണൂ​ര്‍: ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങി​യ​തോ​ടെ മ​ത്സ്യ​ത്തി​ന്‍റെ വി​ല വീ​ണ്ടും കു​ത്ത​നേ കൂ​ടി. ഇ​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തി​നെ​ല്ലാം പൊ​ള്ളു​ന്ന വി​ല​യാ​ണ്. കേ​ര​ളീ​യ​രു​ടെ പ്രി​യ​പ്പെ​ട്ട നാ​ട​ന്‍ മ​ത്തി​ക്ക് കി​ലോ​യ്ക്ക് 200 ക​ട​ന്നു. ഇ​തോ​ടെ മീ​ന്‍​വി​ഭ​വ​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ടു​ക്ക​ള​യി​ല്‍​നി​ന്നു മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. അ​യി​ല​യ്ക്ക് 180 രൂ​പ മു​ത​ല്‍ 300 രൂ​പ വ​രെ​യാ​ണ് വി​ല. കി​ളി​മീ​നി​ന് 250 രൂ​പ മു​ത​ലു​മാ​ണ് വി​ല. ചൂ​ര​യ്ക്ക് 220 മു​ത​ലും ചെ​മ്മീ​നി​ന് 430 മു​ത​ലു​മാ​ണ് വി​ല. വി​ല​കൂ​ടി​യ മീ​നാ​യ നെ​യ്മീ​നി​ന് 1360 രൂ​പ​യാ​ണ് കി​ലോ​യ്ക്ക് വി​ല. പ​ല​യി​ട​ത്തും പ​ല വി​ല​ക​ളാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മീ​ൻ പ്രേ​മി​ക​ൾ​ക്ക് ഇ​പ്പോ​ൾ ഏ​ക ആ​ശ്വാ​സം ന​ത്ത​ലാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങി​യ​ശേ​ഷം വ​ള്ള​ങ്ങ​ളി​ലും മ​റ്റും മീ​ൻ പി​ടി​ക്കു​ന്ന​വ​ർ​ക്ക് ന​ത്ത​ൽ യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്നു​ണ്ട്. കി​ലോ​യ്ക്ക് 50 രൂ​പ മു​ത​ലാ​ണ് വി​ല. വി​ല കു​റ​വാ​യ​തി​നാ​ലും രു​ചി​യു​ള്ള​തി​നാ​ലും ന​ത്ത​ല്‍ തീ​ന്‍​മേ​ശ​യി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​ന​മു​ണ്ടെ​ങ്കി​ലും മീ​നി​ന് വ​ലി​യ ക്ഷാ​മം നേ​രി​ടു​ന്നി​ല്ല.…

Read More

ക​ളി​ക്കി​ടെ ക​ളി​പാ​ട്ട​ത്തി​ന്‍റെ ബാ​റ്റ​റി അ​ബ​ദ്ധ​ത്തി​ൽ മൂ​ക്കി​ൽ ഇട്ടു! നാ​ലു​വ​യ​സു​കാ​ര​ന്‍റെ ശ്വ​സ​ന​നാ​ള​ത്തി​ൽ ബാ​റ്റ​റി കു​രു​ങ്ങി; ഒടുവില്‍…

പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ലു​വ​യ​സു​കാ​ര​ന്‍റെ ശ്വ​സ​ന​നാ​ള​ത്തി​ൽ കു​രു​ങ്ങി​യ സ്റ്റീ​ൽ ബാ​റ്റ​റി എ​ന്േ‍​റാ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്തു. ചെ​റു​ക​ര സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍റെ ശ്വ​സ​ന​നാ​ള​ത്തി​ൽ നി​ന്നാ​ണ് ചൈ​നാ നി​ർ​മ്മി​ത ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ സ്റ്റീ​ൽ ബാ​റ്റ​റി ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ എ​ന്േ‍​റാ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്ത​ത്. വെ​ള​ളി​യാ​ഴ്ച്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ക​ളി​പ്പാ​ട്ട​വു​മാ​യി ക​ളി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​യി​രു​ന്ന കു​ട്ടി ക​ളി​ക്കി​ടെ ക​ളി​പാ​ട്ട​ത്തി​ന്‍റെ ബാ​റ്റ​റി അ​ബ​ദ്ധ​ത്തി​ൽ മൂ​ക്കി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​ശ്വാ​സ​ത്തി​നി​ടെ സ്റ്റീ​ൽ ബാ​റ്റ​റി മൂ​ക്കി​ൽ നി​ന്ന് അ​ക​ത്തേ​ക് കേ​റു​ക​യാ​യി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ കു​ട്ടി​യെ പെ​രി​ന്ത​ൽ​മ​ണ്ണ അ​സ​ന്‍റ് ഇ​എ​ൻ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സ്റ്റീ​ൽ ബാ​റ്റ​റി​ശ്വ​സ​ന​നാ​ള​ത്തി​ൽ കു​രു​ങ്ങി​യ താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​എ​ൻ​ടി സ​ർ​ജ​ൻ ഡോ. ​അ​പ​ർ​ണാ രാ​ജ​ൻ, ഡോ.​കെ.​ബി. ജ​ലീ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​യെ എ​ൻ​ഡോ​സ്കോ​പ്പി​ക്കു വി​ധേ​യ​മാ​ക്കി ശ്വ​സ​ന​നാ​ള​ത്തി​ൽ നി​ന്നും ബാ​റ്റ​റി പു​റ​ത്തെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്ക് ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റും ന​ൽ​കു​ന്പോ​ൾ വീ​ട്ടു​കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Read More