തന്‍റെ ജനങ്ങൾ  ബുദ്ധിമുട്ടരുത്; റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​ൻ കൈ​ക്കോ​ട്ടു​മാ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്

വൈ​പ്പി​ൻ: സ്വ​ന്തം വാ​ർ​ഡി​ലെ റോ​ഡു​ക​ളി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ നി​ക​ത്താ​ൻ മ​ണ്‍​വെ​ട്ടി​യും കൈ​ക്കോ​ട്ടു​മാ​യി ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മി​നി രാ​ജു നി​ര​ത്തി​ലി​റ​ങ്ങി. നി​ക​ത്താ​നു​ള്ള ക​ല്ലും മ​ണ്ണും എ​ത്തി​ച്ച​താ​ക​ട്ടെ ത​നി​ക്ക് ല​ഭി​ക്കു​ന്ന ഓ​ണ​റേ​റി​യ​ത്തി​ൽ നി​ന്ന് നീ​ക്കി​വെ​ച്ച ഓ​ഹ​രി കൊ​ണ്ടാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സ്വ​ന്തം വാ​ർ​ഡാ​യ പ​തി​നാ​റി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ടാ​റിം​ഗ് ന​ട​ക്കാ​തി​രു​ന്ന​തി​നാ​ൽ റോ​ഡു​ക​ൾ പ​ല​തും ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. ഇ​പ്പോ​ൾ എംഎ​ൽഎ ​ഫ​ണ്ട് ഉ​ൾ​പ്പ​ടെ 60 ല​ക്ഷം രൂ​പ വി​വി​ധ റോ​ഡു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.എ​ന്നാ​ൽ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടാ​യ​തോ​ടെ​യാ​ണ് കു​ഴി നി​ക​ത്തി നാ​ട്ടു​കാ​ർ​ക്ക് താ​ത്കാലി​ക ആ​ശ്വാ​സം പ​ക​രാ​ൻ മെ​ന്പ​ർ ത​ന്നെ കൈയും മെ​യ്യും മ​റ​ന്ന് രം​ഗ​ത്തി​റ​ങ്ങി​യ​ത്. മെ​ന്പ​റു​ടെ പു​റ​പ്പാ​ട് ക​ണ്ട​തോ​ടെ കു​ഴി​ക​ൾ നി​ക​ത്താ​ൻ നാ​ട്ടു​കാ​രും കൂ​ടെ ചേ​ർ​ന്നു.

Read More

The Argument About Best Dog Brush

It is best to brush your canine – no matter the forms of canine brushes you employ – when the fur is dry. Otherwise, the fur tangles, you may be mostly pulling mats out of the fur instead of gently eradicating them, and danger scratching the dog’s pores and skin. If you want to brush the canine after a bath, let its fur dry out earlier than you begin. Bass Brushes Hybrid Pet Groomer Oval Brush is the Cadillac of dog grooming instruments. It’s stiff sufficient to work out mats…

Read More

ഒടുവില്‍ മിഷേല്‍ കുറ്റസമ്മതം നടത്തി! മാതാവിന്‍റെ മൃതദേഹം മകള്‍ ഫ്രീസറില്‍ ഫ്രീസറില്‍ സൂക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി മകള്‍…

ഫ്‌ളോറിഡ: ഭിന്നശേഷിയുള്ളവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മരിച്ച മാതാവിന്‍റെ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ചുവച്ച മകളെ വമലീസ് അറസ്റ്റ് ചെയ്തു. 93 വയാുള്ള മാതാവ് മേരി ഹോസ്‌ക്കിന്‍റെ മൃതദേഹമാണ് മകള്‍ മിഷേല്‍ ഹോസ്‌ക്കിന്‍സന്‍ (69) സൂക്ഷിച്ചത്. മൃതശരീരം ഒളിപ്പിച്ചു വച്ചതിന് തെളിവുകള്‍ സഹിതം പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. ഇന്ത്യന്‍ റിവര്‍ കൗണ്ടി ജയിലിലടച്ച മിഷേലിന് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് മിഷേലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 93കാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മേരി മരിച്ചത്. ഇതിനു ശേഷം ഏതാണ്ട് രണ്ടാഴ്ചയോളം ഇവരുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മാതാവിന്‍റെ മരണം കൃത്യമായി അറിയിച്ചില്ലെന്നും മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നും മിഷേല്‍ കുറ്റസമ്മതം നടത്തി. പെന്‍ഷന്‍ തുക സ്വന്തമാക്കുകയെന്ന…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​ക്കാ​ന്‍ നാ​ലു ദി​വ​സം മാ​ത്രം; മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധ​നാ​ഫ​ലം കാ​ത്ത് അ​ന്വേ​ഷ​ണ​സം​ഘം

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​ക്കാ​ന്‍ നാ​ലു ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ് വാ​ല്യൂ പ​രി​ശോ​ധ​നാ ഫ​ലം വൈ​കാ​തെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മെ​മ്മ​റി കാ​ര്‍​ഡ് തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ എ​ത്തി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സീ​ല്‍​വ​ച്ച ക​വ​റി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​ട്ടു​ള്ള​ത്. കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​പോ​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ അ​ത് കേ​സി​ലെ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വാ​കും. 2020 ജ​നു​വ​രി 29ന് ​കേ​ന്ദ്ര ഫോ​റ​ന്‍​സി​ക് ലാ​ബ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടും കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​ണ് നി​ല​വി​ല്‍ മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യാ​ക്കി​യ​ത്. 2017 ഫെ​ബ്രു​വ​രി 18ന് ​അ​വ​സാ​ന​മാ​യി പ​രി​ശോ​ധി​ച്ച മെ​മ്മ​റി കാ​ര്‍​ഡ്, 2018 ഡി​സം​ബ​ര്‍ 13നും ​അ​തി​നു​മു​മ്പ് പ​ല​ത​വ​ണ​യും അ​ന​ധി​കൃ​ത​മാ​യി തു​റ​ന്ന​താ​യി ക​ണ്ടെ​ത്തി എ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് ലാ​ബ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ്‌​വാ​ല്യു…

Read More

കാര്‍ അപകടങ്ങളില്‍ രണ്ട് മക്കളേയും നഷ്ടമായി, ഒടുവില്‍..! നായ്ക്കളുടെ ആക്രമണത്തില്‍ മാതാവ് കൊല്ലപ്പെട്ടു

നോര്‍ത്ത് കരോലിന : കാര്‍ അപകടങ്ങളില്‍ രണ്ടു മക്കളെ നഷ്ടമായ മാതാവ് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കരോലിനയിലെ ട്രീന പീഡ് (46) ആണ് ദാരുണമായി മരിച്ചത്. ജൂലൈ എട്ടിനായിരുന്നു സംഭവം. വീടിനു പിന്നിലുള്ള കൂട്ടില്‍ നിന്നും പുറത്തിറക്കിയ പിറ്റ് ബുള്‍ വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളാണ് ട്രീനയെ കൂട്ടമായി ആക്രമിച്ചത്. പുലര്‍ച്ചെ രണ്ടിനു ഇവരുടെ നിലവിളികേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. ഈ സമയം രണ്ട് പിറ്റ് ബുള്ളുകള്‍ ട്രീനയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവന്‍ കടിച്ചു കീറിയ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. കൗണ്ടി ആനിമല്‍ കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി നായ്ക്കളുടെ ആക്രമണം അവസാനിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് വെടിയുതിര്‍ക്കുകയും ഒരെണ്ണത്തിനെ കൊല്ലുകയും രണ്ടാമത്തെ പിറ്റ് ബുള്ളിനെ ആനിമല്‍ കണ്‍ട്രോള്‍ വിഭാഗം പിടികൂടി ഷെല്‍റ്ററില്‍ അടയ്ക്കുകയും ചെയ്തു. നായ്ക്കളുടെ ഉടമസ്ഥര്‍ ആരെന്ന് വ്യക്തമല്ല. ട്രീനയുടെ 14 വയസുള്ള…

Read More

പോലീസിന് പണിയായി, സിസിടിവി ദൃശ്യത്തിൽ യുവാവിന്‍റെ മുഖമില്ല; പാലാരിവട്ടത്ത് പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ തേടി പോലീസ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ന​ടു​റോ​ഡി​ല്‍ വ​ച്ച് ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പാ​ലാ​രി​വ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം ബൈ​ക്കി​ല്‍ ഒ​റ്റ​യ്‌​ക്കെ​ത്തി​യ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച​ശേ​ഷം പാ​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലെ​ത്തി യു​വ​തി പ​രാ​തി ന​ല്‍​കി. അ​ന്വ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളു​ടെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചു. എ​ന്നാ​ല്‍ മു​ഖം വ്യ​ക്ത​മ​ല്ല. പ്ര​ദേ​ശ​ത്ത് സി​സി ടി​വി ക്യാ​മ​റ​ക​ള്‍ ഒ​ന്നും ത​ന്നെ​യി​ല്ലാ​തി​രു​ന്ന​തും അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി പോ​ലീ​സ് കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ്ര​തി​യി​ലേ​ക്കെ​ത്തു​ന്ന വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. പോ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

Read More

മം​ഗ​ളൂ​രു​വി​ല്‍ ക​ഞ്ചാ​വു​മാ​യി 12 മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍! ഇ​വ​ര്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്കി​യെ​ന്നു ക​രു​തു​ന്ന മു​ര്‍​ഷി​ദ് മു​സ്ത​ഫ ഒളിവില്‍

മം​ഗ​ളൂ​രു: ക​ഞ്ചാ​വ് കൈ​വ​ശം വ​യ്ക്കു​ക​യും വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് മം​ഗ​ളൂ​രു​വി​ല്‍ 12 മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. യെ​ന​പ്പോ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി ഗോ​കു​ല്‍ കൃ​ഷ്ണ​ന്‍ (22), ക​ണ്ണൂ​ര്‍ ത​യ്യി​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​സീ​ന്‍ (22), പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ സ​നൂ​പ് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ (21), മു​ഹ​മ്മ​ദ് റി​ഷീ​ന്‍ (22), ഇ​രി​ട്ടി സ്വ​ദേ​ശി നി​ദാ​ല്‍ (21), കാ​സ​ര്‍​ഗോ​ഡ് ഹൊ​സ്ദു​ര്‍​ഗ് സ്വ​ദേ​ശി ഷാ​രോ​ണ്‍ (19), തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി എം.​ടി.​പി.​ഷാ​ഹി​ദ് (22), കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി റി​ജി​ന്‍ റി​യാ​സ് (22), എ​റ​ണാ​കു​ളം ക​ലൂ​ര്‍ സ്വ​ദേ​ശി ഫ​ഹ​ദ് ഹാ​ബി​ബ് (22), ഇ​ന്ദി​ര കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ കാ​സ​ര്‍​ഗോ​ഡ് രാ​ജ​പു​രം സ്വ​ദേ​ശി കെ.​പി.​അ​ന​ന്തു (18), ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​മ​ല്‍ (21), അ​ഭി​ഷേ​ക് (21) എ​ന്നി​വ​രെ​യാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്ന് സി​റ്റി ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്കി​യെ​ന്നു ക​രു​തു​ന്ന ബം​ഗ​ളൂ​രു സ്വ​ദേ​ശി…

Read More

പെർഫെക്ട് ഓകെ..! ക​ട​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ നാ​ലാം​ഘ​ട്ട​വും പൂ​ര്‍​ത്തി​യാ​ക്കി വി​ക്രാ​ന്ത്

കൊ​​​​ച്ചി: ത​​​​ദ്ദേ​​​​ശി​​​​യ വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി ക​​​​പ്പ​​​​ലാ​​​​യ വി​​​​ക്രാ​​​​ന്തി​​​​ന്‍റെ ക​​​​ട​​​​ല്‍ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ നാ​​​​ലാം​​​​ഘ​​​​ട്ട​​​​വും വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി. വ്യോ​​​​മ​​​​യാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സം​​​​യോ​​​​ജി​​​​ത പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ട​​​​ത്തി. ജൂ​​​​ലൈ 22ന് ​​​​ക​​​​പ്പ​​​​ല്‍ കൈ​​​​മാ​​​​റാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. തു​​​​ട​​​​ര്‍​ന്ന് ‘ആ​​​​സാ​​​​ദി കാ ​​​​അ​​​​മൃ​​​​ത് മ​​​​ഹോ​​​​ത്സ​​​​വ’​​​​ത്തി​​​​ന്‍റെ സ്മ​​​​ര​​​​ണ​​​​യ്ക്കാ​​​​യി ഓ​​​​ഗ​​​​സ്റ്റ് 22ന് ​​​​ക​​​​പ്പ​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ്യും. ഇ​​​​ന്ത്യ​​​​ന്‍ നേ​​​​വി​​​​യും കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ്‌​​​​യാ​​​​ര്‍​ഡ് ലി​​​​മി​​​​റ്റ​​​​ഡും ചേ​​​​ര്‍​ന്നാ​​​​ണ് എ​​​​യ​​​​ര്‍​ക്രാ​​​​ഫ്റ്റ് കാ​​​​രി​​​​യ​​​​റി​​​​ന്‍റെ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യ രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യും നി​​​​ര്‍​മാ​​​​ണ​​​​വും ന​​​​ട​​​​ത്തി​​​​യ​​​​ത്. ഐ​​​​എ​​​​സി​​​​യു​​​​ടെ മെ​​​​യ്ഡ​​​​ന്‍ സീ ​​​​ട്ര​​​​യ​​​​ല്‍​സ് ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് 21നു ​​​​വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നു ശേ​​​​ഷം യ​​​​ഥാ​​​​ക്ര​​​​മം ഒ​​​​ക്‌​​​​ടോ​​​​ബ​​​​ര്‍ 21നും ​​​​ജ​​​​നു​​​​വ​​​​രി 22നും ​​​​ക​​​​ട​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ര​​​​ണ്ടും, മൂ​​​​ന്നും ഘ​​​​ട്ട​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ന്നു.

Read More

പെ​രു​മ​ഴ​യ​ത്ത് സം​സ്ഥാ​ന പാ​ത​യി​ൽ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി! ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചത്‌ ധി​ക്കാ​ര​പ​ര​മാ​യ മറുപടി

മു​ക്കം: ശ​ക്ത​മാ​യ മ​ഴ​യി​ലും സം​സ്ഥാ​ന പാ​ത​യി​ൽ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​താ​യി പ​രാ​തി. രാ​വി​ലെ മു​ത​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത് റോ​ഡി​ൽ നി​റ​യെ വെ​ള്ള​മാ​യി​ട്ടും അ​തൊ​ന്നും ഗൗ​നി​ക്കാ​തെ സം​സ്ഥാ​ന പാ​ത​ത്തി​ൽ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​യി​രു​ന്നു. എ​ട​വ​ണ്ണ- കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഇ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ൾ ചെ​റി​യ മ​ഴ​യ​ത്ത് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ൽ പ്ര​ശ്ന​മി​ല്ല എ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​റു​പ​ടി. ശ​ക്ത​മാ​യ മ​ഴ​യി​ൽ കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന മ​ഴ​വെ​ള്ള​ത്തി​നി​ട​യി​ലാ​യി​രു​ന്നു മ​ഴ​ക്കോ​ട്ട് ധ​രി​ച്ചെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​പാ​ത​യു​ടെ ഡ്രൈ​നേ​ജ് നി​ർ​മാ​ണ​ത്തി​ൽ നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​പാ​ത​യി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള മു​ത്തേ​രി വ​ള​വി​നോ​ട് ചേ​ർ​ന്നാ​ണ് കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. മ​ഴ​യ​ത്ത് ന​ട​ത്തി​യ പ്ര​വൃ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ധി​കൃ​ത​ർ ധി​ക്കാ​ര​പ​ര​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ…

Read More

അന്ന് സത്യം പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തി! പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണ് ദി​ലീ​പിന്‍റേ​തെ​ന്ന് വ്യ​ക്തം; പി.​സി.​ജോ​ര്‍​ജ് പറയുന്നു…

കോട്ടയം: ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍.​ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെടു​ത്ത​ലി​ന് പി​ന്നാ​ലെ ദിലീപിന്‍റെ കേസ് പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ചതാണെ​ന്ന് ആ​രോ​പി​ച്ച് പി.​സി.​ജോ​ര്‍​ജ്. കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ​ത്യം താ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ എ​ല്ലാ​വ​രും ത​ന്നെ ഒ​റ്റ​പ്പെടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​റി​ച്ചു. ദി​ലീ​പ് കേ​സ് പു​ന​ര​ന്വേ​ഷ​ണം വേ​ണം. ഡി​ഐ​ജി. ശ്രീ​ലേ​ഖ​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദി​ലീ​പ് കേ​സ് അ​ടി​മു​ടി പു​ന​ര​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. പോ​ലീ​സ് ക്ര​മവി​രു​ദ്ധ​മാ​യി ഇ​ട​പെ​ട്ട് കെ​ട്ടി​ച്ച​മ​ച്ച​താ​ണ് കേ​സെന്ന് വ്യ​ക്ത​മാ​യി​രി​ക്കു​ന്നുവെന്നും പി.സി. ജോർജ് പറയുന്നു. പോ​ലീ​സി​ന്‍റെ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലി​ന്‍റെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ര​ണം. തെ​റ്റുചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ശി​ക്ഷി​ക്ക​ണം. ദി​ലീ​പ് കേ​സി​ന്‍റെ സ​ത്യാ​വ​സ്ഥ താന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ എ​ന്നെ ഒ​റ്റ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍ ഇ​പ്പോ​ഴെ​ങ്കി​ലും സ​ത്യം മ​ന​സിലാ​ക്ക​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി​ഷ​പ്പ് ഫ്രാ​ങ്കോ​യു​ടെ കേ​സി​ലും ഞാ​ന്‍ പ​റ​ഞ്ഞ​താ​യി​രു​ന്നു സ​ത്യം എ​ന്ന് കോ​ട​തി വി​ധി തെ​ളി​യി​ച്ചു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈയാളു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ ഈ ​കേ​സി​ല്‍…

Read More