ഇ​ത് പ​ച്ച​ക്ക​റി​യ​ല്ല ‘പ​ച്ച​വി​ഷം’ ! വി​പ​ണി​യി​ലെ പ​ച്ച​ക്ക​റി​ക​ളി​ല്‍ കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ക​ണ്ടെ​ത്തി​യ​ത് ഉ​ഗ്ര​വി​ഷ​ങ്ങ​ളു​ടെ സാ​ന്നി​ദ്ധ്യം…

ഓ​ണ​സ​ദ്യ​യ്ക്കു വ​ട്ടം​കൂ​ട്ടു​ന്ന മ​ല​യാ​ളി​യെ പ്ര​തീ​ക്ഷി​ച്ച് പൊ​തു​വി​പ​ണി​യി​ല്‍ ഇ​റ​ക്കി​യി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളി​ല്‍ വി​ഷ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ദ്ധ്യം ഇ​ര​ട്ടി​ച്ചെ​ന്ന് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ്ടെ​ത്ത​ല്‍. 2021 ഏ​പ്രി​ല്‍-​സെ​പ്റ്റം​ബ​റി​ല്‍ 25.74 ശ​ത​മാ​നം സാ​മ്പി​ളു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ കീ​ട​നാ​ശി​നി സാ​ന്നി​ദ്ധ്യം ഒ​ക്ടോ​ബ​ര്‍-​മാ​ര്‍​ച്ചി​ല്‍ 47.62 ശ​ത​മാ​നം ഇ​ന​ങ്ങ​ളി​ലു​മെ​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. സാ​മ്പാ​റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ണ്ട​യ്ക്ക, മു​രി​ങ്ങ​യ്ക്ക, ഉ​ള്ളി, കാ​ര​റ്റ്, ത​ക്കാ​ളി, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പ​ച്ച​മു​ള​ക് എ​ന്നി​വ​യി​ലെ 40-70 ശ​ത​മാ​നം സാ​മ്പി​ളി​ലും അ​നു​വ​ദ​നീ​യ പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ കു​മി​ള്‍-​കീ​ട​നാ​ശി​നി സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി. ഇ​തി​ല്‍ ത​ക്കാ​ളി​യി​ല്‍ മെ​റ്റാ​ലാ​ക്‌​സി​ല്‍, കാ​ര​റ്റി​ല്‍ ക്‌​ളോ​ര്‍​പൈ​റി​ഫോ​സ്, മു​രി​ങ്ങ​ക്ക​യി​ല്‍ അ​സ​റ്റാ​മി​പ്രി​ഡ്, പ​ച്ച​മു​ള​കി​ല്‍ എ​ത്ത​യോ​ണ്‍ പോ​ലു​ള്ള ഉ​ഗ്ര​വി​ഷ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. പാ​യ​സ​ത്തി​ലെ പ്ര​ധാ​ന ചേ​രു​വ​യാ​യ ഏ​ല​ക്ക​യി​ലും ച​ത​ച്ച മു​ള​ക്, ജീ​ര​കം, ക​സൂ​രി​മേ​ത്തി, കാ​ശ്മീ​രി മു​ള​ക് എ​ന്നി​വ​യി​ലു​മൊ​ക്കെ 44.93 ശ​ത​മാ​ന​ത്തി​ലും കീ​ട​നാ​ശി​നി സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി. 15.38 ശ​ത​മാ​ന​മാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള പ​രി​ശോ​ധ​നാ ഫ​ലം. പ​ഴ​ങ്ങ​ളി​ല്‍ ആ​പ്പി​ളി​ലും മു​ന്തി​രി​യി​ലു​മാ​ണ് കൂ​ടു​ത​ല്‍. ജൈ​വ​മെ​ന്ന പേ​രി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ബീ​ന്‍​സ്, ഉ​ലു​വ​യി​ല, പാ​ഴ്സ​ലി, സാ​മ്പാ​ര്‍…

Read More

ഒ​മ​ര്‍ എ​ന്നെ​ക്കൊ​ണ്ട് ‘ലി​പ് ലോ​ക്ക്’ ചെ​യ്യി​ച്ചു ! ന​ല്ല സ​മ​യ​ത്തി​ല്‍ ഒ​മ​ര്‍ ലു​ലു​വി​ന്റെ ക​ടും​കൈ​ക​ള്‍ വി​ശ​ദീ​ക​രി​ച്ച് ന​ട​ന്‍ ഇ​ര്‍​ഷാ​ദ്…

വ്യ​ത്യ​സ്ഥ​മാ​യ ചി​ത്ര​ങ്ങ​ള്‍ കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്റേ​താ​യ ഒ​രു ഇ​ടം സൃ​ഷ്ടി​ച്ച സം​വി​ധാ​യ​ക​നാ​ണ് ഒ​മ​ര്‍ ലു​ലു. ഒ​മ​ര്‍ ലു​ലു​വി​ന്റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ന​ല്ല സ​മ​യം. ചി​ത്ര​ത്തി​ല്‍ ന​ട​ന്‍ ഇ​ര്‍​ഷാ​ദാ​ണ്സ നാ​ക​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്. അ​തോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ളാ​യ അ​ഞ്ച് നാ​യി​ക​മാ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഒ​റ്റ രാ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ദൃ​ശ്യ​വ​ല്‍​ക്ക​രി​ക്കു​ന്ന ഒ​രു ഫ​ണ്‍ ത്രി​ല്ല​റാ​യാ​ണ് ന​ല്ല സ​മ​യ​മെ​ന്നാ​ണ് ഒ​മ​ര്‍ പ​റ​യു​ന്ന​ത്. ഒ​മ​ര്‍ ലു​ലു​വി​ന്റെ അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. കെ​ജി​സി സി​നി​മാ​സി​ന്റെ ബാ​ന​റി​ല്‍ ന​വാ​ഗ​ത​നാ​യ ക​ല​ന്തൂ​ര്‍ ആ​ണ് സി​നി​മ​യു​ടെ നി​ര്‍​മ്മാ​ണം. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി​യി​ല്‍ ന​ട​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യെ കു​റി​ച്ച് ന​ട​ന്‍ ഇ​ര്‍​ഷാ​ദ് പ​റ​ഞ്ഞി​രി​ക്കു​ന്ന വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​യെ​ത്തു​ന്ന​ത് ഇ​ര്‍​ഷാ​ദ് ആ​ണ്. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​നു​വേ​ണ്ടി ഒ​മ​ര്‍ ലു​ലു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ന​ന്ദ​ന, നീ​ന മ​ധു, നോ​റ, അ​സ്ലാ​മി​യ, ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ര്‍.…

Read More

പാ​ക് അ​ധീ​ന​കാ​ശ്മീ​രി​ല്‍ കൂ​റ്റ​ന്‍ പാ​ച​ക​വാ​ത​ക ട്ര​ക്ക് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു ! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

പാ​ച​ക​വാ​ത​ക ട്ര​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന്റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. പാ​ക് അ​ധീ​ന ക​ശ്മീ​രി​ലാ​ണ് സം​ഭ​വം. ഇ​ടു​ങ്ങി​യ മ​ല​യോ​ര പാ​ത​യി​ല്‍​കൂ​ടി വ​ള​വു​ക​ള്‍ പി​ന്നി​ട്ട് പോ​കു​ന്ന കൂ​റ്റ​ന്‍ ട്ര​ക്ക് പൊ​ടു​ന്ന​നെ മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ട്ര​ക്കി​ല്‍ പാ​ച​ക​വാ​ത​കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് എ​ന്‍​ഡി​ടി​വി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ മു​സാ​ഫ​റാ​ബാ​ദി​ലാ​ണ് സം​ഭ​വ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Read More

ഞാൻ അവളെ കഴുത്ത് ഞെരിച്ച് കൊന്നു സാർ; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കാമുകൻ കൊന്നതിന്‍റെ കാരണം ഇങ്ങനെ…

പാലക്കാട്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റില്ലഞ്ചേരിയിലാണ് സംഭവം. കോന്നല്ലൂർ ശിവദാസന്‍റെ മകൾ സൂര്യപ്രിയ (24) ആണ് മരിച്ചത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസിൽ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ അസ്വരാസ്യ ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പോലീസിനോട് പറഞ്ഞു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സൂര്യപ്രിയ.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ര​ണ്ടാം​ഘ​ട്ട സാ​ക്ഷി വി​സ്താ​രം നാ​ളെ തു​ട​ങ്ങും; നിർണായകമാകുന്ന രണ്ട് മൊഴികൾ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ ര​ണ്ടാം​ഘ​ട്ട സാ​ക്ഷി​വി​സ്താ​രം നാ​ളെ തു​ട​ങ്ങും. 102 പു​തി​യ സാ​ക്ഷി​ക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ 60 സാ​ക്ഷി​ക​ളെ​യെ​ങ്കി​ലും വി​സ്ത​രി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ആ​ദ്യം വി​സ്ത​രി​ച്ച സാ​ക്ഷി​ക​ളി​ൽ ചി​ല​രെ വീ​ണ്ടും വി​സ്ത​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ. ഒ​ന്നാം ഘ​ട്ട സാ​ക്ഷി വി​സ്താ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്പ​തു പു​തി​യ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ അ​ഞ്ചു പേ​രെ വി​സ്ത​രി​ക്കാ​നു​ള്ള അ​നു​മ​തി മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ആ​ദ്യ വി​സ്താ​രം ക​ഴി​ഞ്ഞ സാ​ക്ഷി​ക​ളി​ൽ 22 പേ​ർ കൂ​റു​മാ​റി പ്ര​തി​ഭാ​ഗ​ത്ത് ചേ​ർ​ന്നി​രു​ന്നു. ഈ ​മൊ​ഴി​ക​ൾ നി​ർ​ണാ​യ​ക​മാ​കുംകൂ​റു​മാ​റി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി സാ​ഗ​ർ വി​ൻ​സെ​ന്‍റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ന്പാ​കെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടാം​ഘ​ട്ട വി​സ്താ​ര​ത്തി​ൽ ഇ​ത് നി​ർ​ണാ​യ​ക​മാ​കും. കേ​സി​ലെ ഒ​ന്നാം​പ്ര​തി പ​ൾ​സ​ർ സു​നി​യു​ടെ അ​മ്മ​യു​ടെ ര​ഹ​സ്യ​മൊ​ഴി​യും നി​ർ​ണാ​യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Read More

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്; അ​ഞ്ചു പ്ര​തി​ക​ളു​ടെ​യും വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ്; കാവലിന് സി​ആ​ർ​പി​എ​ഫ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥരും

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (​ഇ​ഡി) റെ​യ്ഡ്. കേ​സി​ലെ മു​ഖ്യ​പ്ര​തി ബി​ജോ​യി, സു​നി​ൽ കു​മാ​ർ, ജി​ൽ​സ്, ബി​ജു ക​രീം എ​ന്നി​വ​രു​ടെ വീ​ട്ടി​ലാ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച റെ​യ്ഡ് തു​ട​രു​ക​യാ​ണ്. സി​ആ​ർ​പി​എ​ഫ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​വ​ലി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച പ​ല രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച​താ​യാ​ണ് വി​വ​രം.ഒ​രു വ​ർ​ഷം മു​ന്പാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. പ​തി​നൊ​ന്നാ​യി​ര​ത്തോ​ളം പേ​രു​ടെ 312 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ളാ​ണ് ബാ​ങ്കി​ൽ ക​ണ്ടെ​ത്തി​യ​ത്. ബാ​ങ്കി​ലെ വാ​യ്പ വി​ത​ര​ണ​ത്തി​ലും പ്ര​തി​മാ​സ നി​ക്ഷേ​പ പ​ദ്ധ​തി​യി​ലും വ്യാ​പാ​ര പ്ര​വ​ർ​ത്ത​ന​ത്തി​ലും ത​ട്ടി​പ്പ് ന​ട​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം കോ​ടി​ക​ൾ ക​വ​ർ​ന്ന ജീ​വ​ന​ക്കാ​രെ​യും ഇ​ട​നി​ല​ക്കാ​രാ​യ ആ​റു​പേ​രെ​യും ഇ​ട​തു ഭ​ര​ണ​സ​മി​തി…

Read More

എ​ന്തി​ന് ബ​സ് കാ​ത്തു നി​ല്‍​ക്ക​ണം…​ബ​സ് ഓ​ടി​ച്ച​ങ്ങ് പോ​യാ​ലോ ! വീ​ട്ടി​ല്‍ പോ​കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സ് മോ​ഷ്ടി​ച്ച് യു​വാ​വ്…

രാ​ത്രി​യി​ല്‍ വീ​ട്ടി​ലെ​ത്താ​ന്‍ ബ​സ് കാ​ത്തു നി​ല്‍​ക്കു​മ്പോ​ള്‍ ബ​സ് വ​ന്നി​ല്ലെ​ങ്കി​ല്‍ എ​ന്തു​ചെ​യ്യും ? ഒ​രു ബ​സ് മോ​ഷ്ടി​ച്ച് അ​ങ്ങ് ഓ​ടി​ച്ചു പോ​കു​മെ​ന്നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വ് കാ​ട്ടി​ത്ത​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​ന​ഗ​രം സ്വ​ദേ​ശി​യാ​ണ് നാ​ട്ടി​ലെ​ത്തു​ന്ന​തി​നാ​യി പാ​ല​ക്കൊ​ണ്ട ഡി​പ്പോ​യി​ലെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്റെ ബ​സ് മോ​ഷ്ടി​ച്ച​ത്. ജീ​വ​ന​ക്കാ​രും പോ​ലീ​സും മ​ണി​ക്കൂ​റു​ക​ള്‍ നേ​രം ന​ട​ത്തി​യ തി​ര​ച്ച​ലി​ലാ​ണ് ക​ന്‍​ഡീ​സ ഗ്രാ​മ​ത്തി​ല്‍ നി​ന്ന് ബ​സ് ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​ര്‍ രാ​വി​ലെ ജോ​ലി​യ്ക്കാ​യി എ​ത്തി​യ​പ്പോ​ള്‍ ബ​സ് കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഡി​പ്പോ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ര്‍ പ്ര​ദേ​ശേ​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ബ​സ് ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് എ​പി​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ വ​ങ്ങാ​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​പി​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് സ​മീ​പ​പ്ര​ദേ​ശ​ത്തേ​ക്കും തി​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ച്ചു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ക​ന്‍​ഡീ​സ ഗ്രാ​മ​ത്തി​ല്‍ ബ​സ് ക​ണ്ടെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​താ​നും പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ…

Read More

ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ വെ​ള്ള​ക്കെ​ട്ട് ത​ട​സ​മാ​യ​തി​നെത്തുട​ര്‍​ന്ന് മ​രണം; സം​സ്‌​കാ​രച്ചട​ങ്ങി​നും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച് വെ​ള്ള​ക്കെ​ട്ട്

എ​ട​ത്വ: ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ വെ​ള്ള​ക്കെ​ട്ട് ത​ട​സ​മാ​യ​തി​നെത്തുട​ര്‍​ന്ന് മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​രച്ചട​ങ്ങി​നും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച് വെ​ള്ള​ക്കെ​ട്ട്. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ ഇ​ല്ല​ത്തുപ​റ​മ്പി​ല്‍ ഇ.​ആ​ര്‍. ഓ​മ​ന​ക്കു​ട്ട​ന്‍റെ (50) സം​സ്‌​കാ​രച്ച​ട​ങ്ങി​നാ​ണ് വെ​ള്ള​ക്കെ​ട്ട് പ്ര​തി​സ​ന്ധി​യി​ലായ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നെ​ഞ്ചു​വേ​ദ​ന​യെത്തുട​ര്‍​ന്ന് വീ​ട്ടു​കാ​രും സ​മീ​പ വാ​സി​ക​ളും ഓ​മ​ന​ക്കു​ട്ട​നെ വ​ള്ള​ത്തി​ല്‍ ക​ര​യ്‌​ക്കെ​ത്തി​ച്ച ശേ​ഷം കാ​റി​ല്‍ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മു​ട്ടോ​ളം വെ​ള്ള​ത്തി​ലാ​യ സ്ഥ​ല​ത്തുനി​ന്ന് യ​ഥാ​സ​മ​യം ക​ര​യ്‌​ക്കെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ഞ്ഞ​താ​ണ് മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. വ​ഴി​യി​ലും വീ​ട്ടു​വ​ള​പ്പി​ലും വെ​ള്ള​മായതി​നാ​ല്‍ മൃ​ത​ദേ​ഹം വ​ള്ള​ത്തി​ല്‍ ക​യ​റ്റി​യാ​ണ് വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. വീ​ടി​നു ചു​റ്റും മു​ട്ടോ​ളം വെ​ള്ളം ഉ​യ​ര്‍​ന്നതി​നാ​ല്‍ സം​സ്‌​കാ​രം നീ​ട്ടി​വ​ച്ചി​രു​ന്നു. പ​റ​മ്പി​ല്‍നി​ന്ന് വെ​ള്ളം പൂ​ര്‍​ണമാ​യി ഒ​ഴി​യാ​ഞ്ഞ​തി​നാ​ല്‍ ഇ​ഷ്ടി​ക അ​ടു​ക്കിവച്ചാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്. ക​ഴി​ഞ്ഞവ​ര്‍​ഷം ഓ​മ​ന​ക്കു​ട്ട​ന്‍റെ മൂ​ത്ത​മ​ക​ള്‍ പ്രി​യ​ങ്ക കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഭാ​ര്യ: ബീ​ന, മ​റ്റൊ​രു മ​ക​ള്‍ പ്ര​വീ​ണ. മ​രു​മ​ക​ന്‍: സ​ജി.

Read More

സ്കൂ​​ൾ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി​യെ​ത്തി​ക്കുന്നതിന് പിന്നിൽ വ​ൻ മാ​ഫി​യ; ആദ്യം ഫ്രീയായി നൽകും; കിട്ടാതെ വരുമ്പോൾ… ലഹരിക്ക് അടിമപ്പെടുന്ന വഴിയിങ്ങനെ

  സ്കൂ​ളു​ക​ൾ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി​യെ​ത്തി​ക്കാ​ൻ വ​ൻ മാ​ഫി​യ സം​ഘം ത​ന്നെ​യു​ണ്ടെ​ന്നാ​ണ് കു​ട്ടി​യു​ടെ വെ​ളി​പ്പെടു​ത്ത​ലി​ൽ നി​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. ക​ക്കാ​ട് നി​ന്ന് ഒ​രു ഏ​ജ​ന്‍റ് വ​ഴി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.പ്രാ​യ​ത്തി​ൽ മൂ​ത്ത ആ​ളു​ക​ളു​മാ​യാ​ണ് 16 കാ​ര​ന് കൂ​ട്ടെ​ന്ന് പെ​ൺ​കു​ട്ടി പ​റ​യു​ന്ന​ത്. 16 കാ​ര​ന്‍റെ സ​ഹോ​ദ​ര​നി​ൽ നി​ന്നാ​ണ് ല​ഹ​രി ഉ​പ​യോ​ഗം പ​ഠി​ച്ച​തെ​ന്നും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ വ​ഴി ഒ​പ്പം ഇ​രു​ന്നും 16 കാ​ര​ൻ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും കു​ട്ടി പ​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​വ​രെ ഉ​പ​യോ​ഗി​ക്കും. പ​ല​പ്പോ​ഴും ഗോ​വ​യി​ൽ പോ​യി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. ആ​ദ്യം ഒ​രാ​ളെ വ​ല​യി​ലാ​ക്കു​ക​യും പി​ന്നീ​ട് അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളോ​ട് ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്യും. അ​വ​രു​ടെ വാ​ക്ക് കേ​ൾ​ക്കു​ന്ന പെ​ൺ​കു​ട്ടി ആ​ദ്യം അ​ടു​ത്ത സു​ഹൃ​ത്തി​ന് ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും അ​ത് ഉ​പ​യോ​ഗി​ച്ചാ​ലു​ണ്ടാ​കു​ന്ന ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പ​റ​ഞ്ഞു കൊ​ടു​ക്കും. ഇ​ത് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ നി​ന്നെ ഒ​ന്നി​നും കൊ​ള്ളി​ല്ലെ​ന്ന് പ​റ​യു​ക​യും ചെ​യ്യും.എ​ന്നാ​ൽ, ത​ന്‍റെ…

Read More

സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം വീ​ണ്ടും ! ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച 21കാ​രി മ​രി​ച്ചു; ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച അ​ഫ്‌​സാ​ന എ​ന്ന 21കാ​രി​യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ര്‍ പെ​രി​ഞ്ഞ​നം കൊ​റ്റ​ക്കു​ള​ത്ത് ഈ ​മാ​സം ഒ​ന്നി​ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വ​തി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ഫ്‌​സാ​ന​യു​ടെ ഭ​ര്‍​ത്താ​വ് അ​മ​ലി​നെ കൈ​പ്പ​മം​ഗ​ലം പോ​ലീ​സ് രാ​ത്രി ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. അ​മ​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഒ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പ് വി​വാ​ഹി​ത​രാ​യ അ​മ​ലും അ​ഫ്‌​സാ​ന​യും മൂ​ന്നു​പീ​ടി​ക​യി​ലെ ഫ്‌​ളാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. ദീ​ര്‍​ഘ​കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. ഇ​തി​നു​ശേ​ഷം സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​മ​ല്‍ അ​ഫ്‌​സാ​ന​യെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​രൂ​പ്പ​ട​പ്പ് സ്വ​ദേ​ശി ക​ളാം​പു​ര​യ്ക്ക​ല്‍ റ​ഹീ​മി​ന്റെ മ​ക​ളാ​ണ് മ​രി​ച്ച അ​ഫ്‌​സാ​ന.

Read More